രജനി ആരോഗ്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് കരുണാനിധി
ചെന്നൈ: രജനീകാന്ത് സ്വന്തം ആരോഗ്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും മറ്റൊന്നുമോര്‍ത്ത് അദ്ദേഹം തല്‍ക്കാലം ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു. ജയലളിത നയിക്കുന്ന അണ്ണാ ഡിഎംകെ സര്‍ക്കാര്‍...