പോലീസിലെ പുഴുക്കുത്തുകള്‍
പോലീസില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നു എന്നും ഇതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളായിരിക്കും എന്നുമുള്ള ഹൈക്കോടതി നിരീക്ഷണം ഇന്നത്തെ സാഹചര്യത്തില്‍ വളരെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്. അടുത്തകാലത്ത് പോലീസ് കോണ്‍സ്റ്റബിളാകാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍...