ബിഹാറില്‍ മാവോയിസ്റ്റ് ആക്രമം തുടരുന്നു
പാറ്റ്ന: ബീഹാറില്‍ മാവോയിസ്റ്റ് അക്രമം തുടരുന്നു. ഗയ ജില്ലയില്‍ മാവോയിസ്റ്റുകള്‍ രണ്ടു ട്രക്കുകള്‍ അഗ്നിക്കിരയാക്കി. ഡ്രൈവര്‍മാരെ പുറത്തിറക്കിയ ശേഷമാണു ട്രക്കുകള്‍ കത്തിച്ചത്. ഒരു ഡ്രൈവര്‍ക്കു വെടിയേല്‍ക്കുകയും ചെയ്തു....