അര്‍ഹതയില്ലാത്ത ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍ ഒഴിവാക്കും: മന്ത്രി ജേക്കബ്
തിരുവനന്തപുരം: അര്‍ഹതയില്ലാതെ ബിപിഎല്‍ ലിസ്റ്റില്‍ കടന്നു കൂടിയ റേഷന്‍ കാര്‍ഡുകളെ അതില്‍ നിന്നും ഒഴിവാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി.എം.ജേക്കബ്. പരിശോധനയിലാണ് അര്‍ഹതയില്ലാത്തവര്‍ ലിസ്റ്റില്‍ കടന്നു...