Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുംബൈ സ്ഫോടനം: സിമി പ്രവര്‍ത്തകരെയും ചോദ്യം ചെയ്യും

മുംബൈ: കേരളത്തില്‍ നിന്നും വീവിധ സമയങ്ങളില്‍ പിടിയിലായ സിമി പ്രവര്‍ത്തകരെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ എജന്‍സികള്‍ ചോദ്യം ചെയ്തേക്കും. ഇന്ത്യന്‍ മുജാഹിദിനും സിമിയും ചേര്‍ന്നുള്ള പദ്ധതിയാണോ...

ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടുന്നതില്‍ ഹൈക്കോടതിക്ക് ആശങ്ക

കൊച്ചി: സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടുന്നതില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവരെ അടിച്ചമര്‍ത്തേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താനെ ആക്രമിച്ച കേസിലെ നാല്...

ഭീകരര്‍ ബന്ദിയാക്കിയ യുവതിയെ മോചിപ്പിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ യുവതിയെ സൈന്യം മോചിപ്പിച്ചു. വീട്ടിലെ മറ്റു അംഗങ്ങള്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. നാലു തീവ്രവാദികളാ സംഭവത്തിനു പിന്നില്‍. വടക്കന്‍ കാശ്മീരിലെ കുപ്‌വാര...

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം

ജക്കാര്‍ത്ത: ഇന്തോനോഷ്യയില്‍ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ ആഴ്ച രണ്ടാം തവണയാണ് ലോകോന്‍ പൊട്ടിത്തെറിക്കുന്നത്. തിങ്കളാഴ്ച അഗ്നിപര്‍വതത്തില്‍ നിന്നും തീയും പുകയും...

പറവൂര്‍ പീഡനം: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി മൊയ്തീനാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയുടെ...

അരൂര്‍-ഇടപ്പള്ളീ ദേശീയപാതയിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം

കൊച്ചി: അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് വീണ്ടും തുടങ്ങുന്നതിനെതിരെ പ്രതിഷേധം. ടോള്‍ ബൂത്തിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പിരിവ് ഇന്നു മുതല്‍ തുടങ്ങുമെന്നാണ്...

സര്‍ക്കോസി യുദ്ധ കുറ്റവാളി – ഗദ്ദാഫി

ട്രിപ്പോളീ: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി യുദ്ധ കുറ്റവാളിയാണെന്നു ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫി. കിഴക്കന്‍ ട്രിപ്പോളിയില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലിബിയക്കാരെ ക്രൂശിക്കുകയാണ്. കുറ്റവാളിയായേ...

മാധ്യമവേട്ട: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരെ പാളയം എല്‍.എം.എസ്‌ കോമ്പൗണ്ടിലെ ബിഷപ്‌സ്‌ ഹൗസ്‌ വളപ്പില്‍ വച്ച്‌ മര്‍ദ്ദിച്ച സംഭവത്തെ കുറിച്ച്‌ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌...

രജനികാന്ത്‌ തിരിച്ചെത്തി

ചെന്നൈ: സിങ്കപ്പൂര്‍ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തമിഴ്‌ സൂപ്പര്‍താരം രജനികാന്ത്‌ തിരിച്ചെത്തി. ബുധനാഴ്ച അര്‍ധരാത്രിയോടുകൂടി ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തെ സ്വീകരിക്കാനായി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പുതിയ...

കര്‍സായിയുടെ സഹോദരന്റെ കൊലയാളിയെ പരസ്യമായി തൂക്കിലേറ്റി

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുടെ അര്‍ധ സഹോദരനായ അഹമ്മദ്‌വാലി കര്‍സായിയെ വെടിവച്ചയാളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊന്നു. സര്‍ദാര്‍ മുഹമ്മദ്‌ എന്ന താലിബാന്‍ അനുയായിയെ കാണ്ഡഹാര്‍ നഗരത്തില്‍ ഒരുവിഭാഗം...

വിദ്യാവിനയവര്‍ത്തന്തേ

അനന്തവും അവര്‍ണനീയവുമാണ്‌ ഹിന്ദുധര്‍മവും ഹിന്ദുസംസ്കാരവുമെന്ന്‌ ഭാരതം സന്ദര്‍ശിച്ച എല്ലാ വിദേശ ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. ഹിന്ദുത്വം ലോകസംസ്കാരങ്ങളുടെ ഗുരുവും മാതാവുമാണെന്ന്‌ ഹുയാങ്ങ്സാങ്ങ്‌ മുതല്‍ റൊമെയ്ങ്ങ്‌ റോളാങ്ങ്‌ വരെയുള്ളവര്‍ പുകഴ്ത്തിയിട്ടുണ്ട്‌....

തുടരുന്ന ഭീകരതാണ്ഡവം

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ബുധനാഴ്ചയുണ്ടായ മൂന്ന്‌ സ്ഫോടനങ്ങളില്‍ മരിച്ചത്‌ 18 പേരാണെന്ന്‌ സ്ഥിരീകരിച്ചിരിക്കുന്നു. പരിക്കേറ്റ്‌ വിവിധ ആശുപത്രികളിലാക്കിയ 131 പേരില്‍ 23 പേരുടെ നില ഗുരുതരമായി...

പത്മനാഭദാസന്മാരും രാഷ്‌ട്രീയക്കാരും

അവിശ്വസനീയമാംവിധം സുരക്ഷിതമായി സൂക്ഷിച്ചുപോന്ന ശ്രീപത്മനാഭന്റെ സ്വത്തിന്‌ ഇതുവരെയുള്ള കണക്കെടുപ്പ്‌ പ്രകാരം ഒരുലക്ഷം കോടി രൂപ വിലമതിക്കും. സുപ്രീംകോടതി നിയോഗിച്ച സമിതി ജൂലൈ അഞ്ച്‌ വരെ ക്ഷേത്രത്തിലെ ആറ്‌...

ഗീതാസന്ദേശങ്ങളിലൂടെ

ശക്തമായ മായാവലയത്താലും അജ്ഞാനത്താലും ആവരണം ചെയ്തിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ ബാഹ്യമായ രൂപഭാവത്തിലൂടെ മാത്രം എല്ലാത്തിനേയും വിലയിരുത്തുന്നു. അവര്‍ അഗാധതയിലേക്കിറങ്ങിയറിയുന്നില്ല. അറിയാന്‍ ശ്രമിക്കുന്നുമില്ല. നാലുവിധത്തിലുള്ള ജനങ്ങളാണ്‌ ഈശ്വരാരാധനയില്‍ മുഴുകുന്നത്‌. ദുഃഖിതര്‍,...

കനകധാരാ സഹസ്രനാമസ്തോത്രം

വിദ്യാപ്രവാഹമധ്യസ്ഥാ ജ്ഞാനഗ്രാവാസനസ്ഥിതാ വേദശാസ്ത്ര പുരാണേതിഹാസ വിജ്ഞാന ദായിനീ വിദ്യാപ്രവാഹമധ്യസ്ഥാ:- വിദ്യയാകുന്ന പ്രവാഹത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍. മൂന്നുപദങ്ങളുള്ള ഈ ശ്ലോകം മൊത്തത്തില്‍ ദേവിയുടെ മഹാസരസ്വതീ രൂപത്തെ വര്‍ണ്ണിക്കുന്നു. ഈ...

നെഗേറ്റെവ്‌ വികാരങ്ങളെ മാറ്റിയെടുക്കുക

"ഈ ജീവിതത്തില്‍ ആളുകള്‍ക്ക്‌ വളരെ കഷ്ടപ്പെടേണ്ടി വരുന്നതെന്തുകൊണ്ട്‌?" ഒരു ശിഷ്യന്‍ ചോദിച്ചു. "കഷ്ടപ്പാടിന്‌ കാരണം അവരുടെ പ്രതീക്ഷകളും വിശ്വാസങ്ങളുമാണ്‌." - ഗുരു മറുപടി പറഞ്ഞു. ഇത്‌ ശ്രദ്ധിക്കൂ....

നഗരം പനിച്ചൂടില്‍ ; ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

കൊച്ചി : തകര്‍ത്തു പെയ്യുന്ന മഴയ്ക്കിടയിലും നഗരം പനിച്ചൂടില്‍ വിറയ്ക്കുന്നു. ജില്ലയില്‍ പനി ബാധിച്ച്‌ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിവസംപ്രതി വര്‍ദ്ധിക്കുകയാണ്‌. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ അഡ്മിറ്റ്‌...

ബ്ലേഡ്‌ മാഫിയക്കെതിരെ അന്വേഷണം ആരംഭിച്ചു കൗണ്‍സിലര്‍മാര്‍ക്കും പങ്കെന്ന്‌ സൂചന

ആലുവ: ആലുവയിലല്‍ സജീവമായിട്ടുള്ള ബ്ലേഡ്‌ മാഫിയക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി. ആലുവ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക്‌ കനത്ത പലിശക്ക്‌ പണം നല്‍കുന്ന ചിലര്‍ക്കെതിരെയാണ്‌ അന്വേഷണം നടത്തുന്നത്‌. കഴിഞ്ഞ ദിവസം ഇത്തരത്തില്‍...

പറവൂര്‍ പീഡനക്കേസിലെ പ്രതിയായ ഡോക്ടര്‍ ദമാമില്‍ ജീവനൊടുക്കി

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പ്രതിയായ ഡോക്ടര്‍ ദമാമില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ ഡോ. വിപിന്‍ സക്കറിയ ദമാമിലുണ്ടെന്ന്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ ഡോക്ടറെ അറസ്റ്റ്‌...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയില്‍ സുപ്രീംകോടതിക്ക് അതൃപ്തി

ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ച് വിദഗ്ദ്ധരുടെ മൂല്യനിര്‍ണ്ണയം ആവശ്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രദര്‍ശന യോഗ്യമല്ലാത്ത വസ്തുക്കളാണ് നിലവറയില്‍ നിന്നും...

ഡി.എന്‍.എ ടെസ്റ്റിന് നിര്‍ബന്ധിക്കാനാവില്ല – എന്‍.ഡി തിവാരി

ന്യൂദല്‍ഹി: ഡി.എന്‍.എ ടെസ്റ്റിന് ഒരു വ്യക്തിയെ നിര്‍ബന്ധിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി. തിവാരി. മകനെന്ന് അവകാശപ്പെട്ടു രോഹിത് ശേഖര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍...

സ്ഫോടന പരമ്പരയ്‌ക്ക് കാരണം സര്‍ക്കാരിന്റെ വിഴ്ച – അദ്വാനി

മുംബൈ: സ്ഫോടന പരമ്പരയ്ക്കു കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വീഴ്ചയെന്നു ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. തീവ്രവാദത്തിനെതിരേ സര്‍ക്കാരിന് ഉറച്ച നിലപാടില്ല. തീവ്രവാദത്തോടുള്ള മൃദു സമീപനം മാറ്റണമെന്നും...

ലാവ്‌ലിന്‍ കേസ് അന്വേഷണം മൂന്നുമാസത്തിനകം തീര്‍ക്കും : സി.ബി.ഐ

കൊച്ചി: ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം മൂന്നു മാസത്തിനകം തീര്‍ക്കുമെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. ഹര്‍ജി നല്‍കിയതിനു...

കാരക്കോണം: മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിന്റെ സീറ്റ് കച്ചവടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സംഘത്തിന് മര്‍ദനം. ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണനും ക്യാമറമാന്‍ അയ്യപ്പനുമാണ് മര്‍ദനമേറ്റത്. ക്യാമറ അക്രമികള്‍...

മുംബൈ സ്ഫോടനം: ഒബാമ അപലപിച്ചു

വാഷിംഗ്‌ടണ്‍: മുംബൈ സ്ഫോടനങ്ങളെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ ശക്തമായി അപലപിച്ചു. സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഒബാമ അനുശോചനമറിയിച്ചു. സാഹചര്യങ്ങള്‍ സസൂക്ഷ്‌മം വിലയിരുത്തുകയാണെന്നും രാജ്യത്തെ ഓരോ പൗരന്റെയും...

പാക്കിസ്ഥാനില്‍ സ്ഫോടനം; 4 മരണം

ചമാന്‍: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. പത്തു പേര്‍ക്കു പരുക്ക്. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ചമാന്‍ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്...

രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച പറ്റിയിട്ടില്ല: ചിദംബരം

മുംബൈ: മുംബൈ സ്ഫോടനം സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്ലായിരുന്നുവെന്ന്‌ ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിന്‌...

തച്ചങ്കരിയെ തിരിച്ചെടുത്ത നടപടിയില്‍ ദുരൂഹത : വി.എസ്

തിരുവനന്തപുരം: ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി ദുരൂഹത ഉണ്ടാക്കുന്നതാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപിച്ചു. തച്ചങ്കരിക്ക്‌ അനുകൂലമായി എന്‍ഐഎയുടെ കത്ത്‌...

മുംബൈ സ്ഫോടനം: മരണസംഖ്യ 18

മുംബൈ സ്ഫോടനപരമ്പരയില്‍ 18 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 131 പേര്‍ക്ക്‌ പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ മോഹന്‍ നായരെന്ന ഒരു മലയാളി മരിച്ചതായി...

ഹിലരിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമില്ല

വാഷിങ്ടണ്‍: മുംബൈ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശനത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ അറിയിച്ചു. സ്ഫോടനത്തെ ഹിലാരി ശക്തമായ ഭാഷയില്‍...

അമൂല്യസ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം – രാജകുടുംബം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. നിധി സൂക്ഷിക്കാന്‍ പ്രത്യേക മ്യൂസിയം ആവശ്യമില്ല. ഇക്കാര്യം സുപ്രീം കോടതിയില്‍ ഇന്ന്...

പറവൂര്‍ പീഡനക്കേസിലെ ഡോക്ടര്‍ മരിച്ച നിലയില്‍

റിയാദ്: പറവൂര്‍ പെണ്‍വാണിഭ കേസിലെ പ്രതി ഡോ. വിപിന്‍ സക്കറിയയെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദിയിലെ ബഹ്‌റിന്‍ പാലത്തിനുസമീപം കടലില്‍ കണ്ടെത്തിയ മൃതദേഹം ഡോക്ടറുടേതാണെന്ന് ഇന്നാണ്...

സ്വര്‍ണവില 17,000 കടന്നു

മുംബൈ: സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. ഗ്രാമിന് 20 രൂപയാണു വര്‍ധിച്ചത്. 2140 രൂപയാണു ഗ്രാമിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ...

കാരക്കോണം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളെജിലെ സീറ്റ് കച്ചവടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. മാനേജുമെന്റിനെതിരെ പരാതിക്കാരുണ്ടെങ്കില്‍ മാത്രമെ അന്വേഷണം നടത്തൂവെന്ന...

മുംബൈ സ്ഫോടനം: യു.എന്‍ അപലപിച്ചു

യു.എന്‍: മുംബൈയെ പിടിച്ചുകുലുക്കിയ സ്ഫോടനപരമ്പരയെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനതയോടും അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാധാരണക്കാരെ ബാധിക്കുന്ന...

ഗുവാഹത്തി – പുരി എക്‌സ്‌പ്രസ്‌ അപകടം: ആറുപേര്‍ അറസ്റ്റില്‍

രംഗിയ: ആസാമിലെ കാമപുര ജില്ലയില്‍ റെയില്‍ പാളത്തില്‍ ബോംബ്‌ വച്ച്‌ തകര്‍ത്തതിനെത്തുടര്‍ന്ന്‌ ഗുവാഹതി- പുരി എക്‌സ്‌പ്രസ്‌ പാളം തെറ്റിയ സംഭവവുമായി ബന്ധപ്പെട്ട്‌ ആറ്‌ ആദിവാസി പീപ്പീള്‍സ്‌ ആര്‍മി...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ തൃതല സുരക്ഷയ്‌ക്ക്‌ ശുപാര്‍ശ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിക്കണമെന്നും തൃത്താല സുരക്ഷാ സംവിധാനം ഒരുക്കണമെന്നുമുള്ള ശുപാര്‍ശകളോടെ പോലീസ്‌ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. എഡിജിപി കെ. വേണുഗോപാല്‍...

കുട്ടനാട്ടിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം: വി.മുരളീധരന്‍

ആലപ്പുഴ: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്‌ പോലെ തന്നെ കുട്ടനാട്ടിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമങ്ങളെല്ലാം ലംഘിച്ച്‌ കുട്ടനാട്ടില്‍ ഭൂമാഫിയകള്‍...

ഹൃദ്രോഗചികിത്സക്കുള്ള ഇസിസിസി കേരളത്തിലും

പാലക്കാട്‌: അത്യന്താധുനികരീതിയിലുള്ള ഹൃദ്രോഗചികിത്സോപകരണമായ ഇസിസിസി മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനക്ഷമമായി. ഇന്ത്യയില്‍ രണ്ടാമത്തെയും കേരളത്തില്‍ ആദ്യത്തേതുമാണിത്‌. അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ ഈ ചികിത്സ...

ശ്രീ പത്മനാഭ എന്‍ഡോവ്മെന്റ്‌ പുനഃസ്ഥാപിക്കും

കണ്ണൂര്‍: ശ്രീ പത്മനാഭ സ്വാമിയുടെ പേരില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ്‌ ഉടന്‍ പുനഃസ്ഥാപിക്കും. കണ്ണൂരില്‍ നടന്ന ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ എന്‍ഡോവ്മെന്റ്‌ പുനഃസ്ഥാപിക്കണമെന്ന്‌...

ജമീലയുടെ മുല ചരിത്രവും സദാശിവന്റെ വഞ്ചിപ്പാട്ടും

സഭയില്‍ ആരും പറയാത്തതിനാല്‍ ഞാന്‍ പറയുന്നു എന്ന മുഖവുരയോടെയാണ്‌ ജമീലപ്രകാശം സഭയില്‍ പത്മനാഭസ്വാമിക്ഷേത്രം എടുത്തിട്ടത്‌. പത്മനാഭസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തുമുഴുവന്‍ രാജാക്കന്മാര്‍ കീഴാളന്മാരില്‍ നിന്ന്‌ കരമായി പിടിച്ചെടുത്തതാണെന്നായിരുന്നു ജമീലയുടെ...

ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ മര്‍ഡോക്കിന്‌ സമന്‍സയച്ചു

ലണ്ടന്‍: ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡിന്റെ വിവാദ ടെലിഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ മാധ്യമരാക്ഷസന്‍ റൂപര്‍ട്ട്‌ മര്‍ഡോക്കിനെ വിളിച്ചുവരുത്തുന്നു. മര്‍ഡോക്കിനെ കൂടാതെ പുത്രന്‍ ജെയിംസും പ്രസിദ്ധീകരണം...

ബന്ധം മെച്ചപ്പെടുത്താന്‍ ഐഎസ്‌ഐ മേധാവി അമേരിക്കയിലേക്ക്‌

ഇസ്ലാമബാദ്‌: പാക്കിസ്ഥാന്‍ സൈന്യത്തിന്‌ നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐഎസ്‌ഐ തലവന്‍ അഹമ്മദ്‌ ഷുജ പാഷ അമേരിക്കക്ക്‌...

യുപി: ബിജെപി പ്രതിനിധിസംഘം രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: മായാവതി സര്‍ക്കാരിന്‌ കീഴില്‍ ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നതിനെക്കുറിച്ചും അഴിമതി വര്‍ധിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട്‌ പ്രസിഡന്റ്‌ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ഇന്നലെ രാഷ്ട്രപതി...

കര്‍സായിയുടെ സഹോദരന്റെ മൃതദേഹം കബറടക്കി

കാബൂള്‍: കഴിഞ്ഞ ദിവസം അംഗരക്ഷകന്റെ വെടിയേറ്റുമരിച്ച അഹമ്മദ്‌ വാലി കര്‍സായിയുടെ മൃതദേഹം അടക്കി. കാണ്ഡഹാറിനടുത്ത്‌ നടന്ന സംസ്കാര ചടങ്ങില്‍ അര്‍ദ്ധസഹോദരനും അഫ്ഗാന്‍ പ്രസിഡന്റുമായ ഹമീദ്‌ കര്‍സായിയും ആയിരങ്ങളും...

തെലുങ്കാന: കോണ്‍ഗ്രസ്‌ നേതാക്കളും നിരാഹാരം തുടങ്ങി

ഹൈദരാബാദ്‌: പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെലുങ്കാന മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ നിരാഹാരം ആരംഭിച്ചു. തെലുങ്കാന സംസ്ഥാന രൂപീകരണത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനോട്‌...

രാഹുലിന്റെ സുരക്ഷ രോഗിയുടെ ജീവനെടുത്തു

കാണ്‍പൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതുമൂലം ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം ചികിത്സ കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന്‌ ഒരു പോലീസുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്‌....

ലോകത്തെ ഞെട്ടിച്ച സമ്പദ്ശേഖരം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ നിലവറകളില്‍നിന്ന്‌ ഇതുവരെ പുറത്തെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍, രത്നക്കല്ലുകള്‍, പൂജാ സാമഗ്രികള്‍ തുടങ്ങിയവയുടെ അതിബൃഹത്തായ ശേഖരം ലോകത്തിനുതന്നെ അത്ഭുതമായിരിക്കുകയാണ്‌. ഇന്നത്തെ നിലയില്‍ 90000 കോടിയില്‍ അധികം...

പിന്നോക്കവിഭാഗങ്ങള്‍ കാണാത്ത സംവരണച്ചതി

രംഗനാഥ്‌ മിശ്ര കമ്മീഷന്റെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്‌ കോണ്‍ഗ്രസിന്റെ...

പാഴായ പുനഃസംഘടന

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ചൊവ്വാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടന അഴിമതി ആരോപണങ്ങളാല്‍ തീര്‍ത്തും കളങ്കിതമായ യുപിഎയുടെ പ്രതിഛായ വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല മന്‍മോഹന്‍സിംഗ്‌ തീര്‍ത്തും ദുര്‍ബലനും പാവ പ്രധാനമന്ത്രിയുമാണെന്ന വിശ്വാസത്തിന്‌...

Page 7920 of 7943 1 7,919 7,920 7,921 7,943

പുതിയ വാര്‍ത്തകള്‍