കേരളത്തിന് പനിക്കാതിരിക്കാന്‍
കഴിഞ്ഞ രണ്ട് മാസത്തോളമായി, മഴ ആരംഭിച്ചത് മുതല്‍ കേരളത്തിലെ ആശുപത്രികളില്‍ പനിക്കാരുടെ തിരക്ക് തുടങ്ങിയതാണ്. അത് ഇനിയും ശമിച്ചിട്ടില്ല. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ഈ...
കഴിഞ്ഞ രണ്ട് മാസത്തോളമായി, മഴ ആരംഭിച്ചത് മുതല്‍ കേരളത്തിലെ ആശുപത്രികളില്‍ പനിക്കാരുടെ തിരക്ക് തുടങ്ങിയതാണ്. അത് ഇനിയും ശമിച്ചിട്ടില്ല. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ഈ...
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് ശനിയാഴ്ച ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയ പാക് തീവ്രവാദികളുമായാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടല്‍ നടന്നത്. രണ്ട്...
ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികള്‍ രാജ്യത്തിന്റെ പ്രതിഛായയെ മാത്രമല്ല വിദേശനിക്ഷേപത്തെയും ബാധിച്ചതായി ഐടിയുടെ അധികച്ചുമതലയുള്ള മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. 'കഴിഞ്ഞവര്‍ഷം നമ്മള്‍...
സംസാര താപദഗ്ദ്ധാനാം ത്രയോ വിശ്രാന്തി ഹേതവാഃ ആപത്യം ച കളത്രം ച സതാം സംഗതിരേവ ച ശ്ലോകാര്‍ത്ഥം: "പ്രാരാബ്ധങ്ങളും കഷ്ടപാടുകളും നിറഞ്ഞ നരക തുല്യമായ ജീവിതത്തില്‍ മൂന്നുവസ്തുക്കളാണ്...
അല്ലയോ സുന്ദരി, എന്റെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ച് എന്നെ ഈ ധര്‍മ്മസങ്കടത്തില്‍ നിന്നും രക്ഷിച്ചാലും. ഞാന്‍ നിന്റെ കാലിണകളെ വണങ്ങുന്നു. ഇങ്ങനെയെല്ലാം അപേക്ഷിച്ച രാവണന്‍ അനുസരണയോടെ സീതാദേവിയുടെ മറുപടിക്കായി...
ശാതോദരീ ശാന്തിമതീ ശരച്ചന്ദ്രനിഭാനനാ ശാകംഭരീ ശുഭകരീ ശാരദാ ശശിശേഖരാ ശാതോദരീ - മെലിഞ്ഞ ഉദരമുള്ളവള്‍ എന്നു പദാര്‍ത്ഥം. കൃശോഭരി. സുന്ദരി. സ്ഥൂലരൂപവര്‍ണനയില്‍പ്പെട്ട നാമം. ശാന്തിമതീ - ശാന്തിസ്വരൂപമായവള്‍....
ഈശ്വരനും ഭക്തനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഈശ്വരനില്‍ ശുദ്ധബോധവും ശുദ്ധമായ സര്‍ഗ്ഗശക്തിയും നിഷ്കളങ്കമായ പ്രേമവുമാണുള്ളത്. ആത്മസാക്ഷാത്കാരം ലഭിച്ച ഒരു ജ്ഞാനിയിലും അങ്ങനെത്തന്നെയാണ്. നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങളും...
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവച്ചു. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന് രാജിക്കത്ത് നല്‍കി. വൈകീട്ട് 4.30ഓടെയാണ് രാജി സമര്‍പ്പിച്ചത്. 72 എം.എല്‍.എമാരുടേയും അനുയായികളുടേയും അകമ്പടിയോടെ നടന്നാണ്...
റോം: ഇറ്റലി പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ വധിക്കാന്‍ ലിബിയ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഒരു ഇറ്റാലിയന്‍ ദിനപത്രമായ 'കൊറിയര്‍ ഡെല്ല സേര' പത്രമാണ് ഈ...
തിരുനന്തപുരം: വി.എസ്. അച്ചുതാനന്ദനെതിരെ സിപിഎം രംഗത്ത്. തനിക്ക് അനുകൂലമായി പ്രകടനം നടത്തിയതിന്റെ പേരില്‍ സസ്പന്‍ഡ് ചെയ്യുന്ന നടപടി ശരിയല്ലെന്ന വി.എസ്സിന്റെ പ്രസ്താവനയ്ക്കെതിരെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് വന്നത്....
ടോക്യോ: ജപ്പാനില്‍ വീണ്ടു ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ടോക്യോവിലെ വന്‍ കെട്ടിടങ്ങള്‍ പോലും...
ന്യൂദല്‍ഹി: ആദര്‍ശ് ഫ്ലാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ സിബിഐ ചേദ്യം ചെയ്തു. മുംബൈയില്‍ നിന്നുള്ള സിബിഐ സംഘമാണ് ഷിന്‍ഡെയെ ചോദ്യം...
കൊച്ചി: കോതമംഗലം പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേതല സ്വദേശി ബൈജുവാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച രണ്ട് പേരെ ജയിലധികൃതര്‍ പിടികൂടി. ഇവരെ പൂജപ്പുര പോലീസിന് കൈമാരും. ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല.
മോസ്കോ: റഷ്യയിലെ മോസ്കോ നദിയില്‍ ഉല്ലാസ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ച് പേരെ കാണാതായി. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍...
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ബുരിഗംഗാ നദിയില്‍ യാത്രാ ബോട്ട് മുങ്ങി 76 പേരെ കാണാതായി. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഉപ്പള: മകനോടൊപ്പം നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നും ബൈക്കിലെത്തിയ സംഘം രണ്ടു പവണ്റ്റെ സ്വര്‍ണ്ണ മാല തട്ടിപ്പറിച്ചു. ബേക്കൂറിലെ പരേതനായ സദാനന്ദ ഷെട്ടിയുടെ ഭാര്യ സുമതി...
കാഞ്ഞങ്ങാട്: അരക്കോടി രൂപ നല്‍കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോയിണ്റ്റ് സെക്രട്ടറി...
കാഞ്ഞങ്ങാട്: പുതിയവളപ്പ് കടപ്പുറത്ത് കഴിഞ്ഞ ദിവസം രാവിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ മുഖം മൂടി സംഘത്തിണ്റ്റെ അക്രമമുണ്ടായതുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു. ഷാജി(36), സുനില്‍കുമാര്‍...
കാഞ്ഞങ്ങാട്: ഇന്ത്യാ മഹാരാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന മന്‍മോഹന്‍സിംഗ് അഴിമതി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. പാര്‍ട്ടിപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം....
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം നാലാംതരം വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ പീഡിപ്പിച്ച കേസില്‍ റിമാണ്റ്റില്‍ കഴിയുന്ന ചെമ്മനാട് കൊമ്പനടുക്കം ക്വാര്‍ട്ടേഴ്സിലെ നിസാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും നടത്തിയ...
മാവുങ്കാല്‍: അജാനൂറ്‍ ഗ്രാമപഞ്ചായത്തിലെ പള്ളോട്ട് വാര്‍ഡില്‍ ആഗസ്റ്റ് 9ന് നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികളെ സംബന്ധിച്ച് നിര്‍ണ്ണായകമാവുന്നു. പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസ്സ് പുതിയ ആരോപണങ്ങളുമായി...
പള്ളിക്കര: 11 വര്‍ഷം മുമ്പ് കര്‍ക്കടവാവുദിവസം നടന്ന കൊലപാതകത്തിന് ലോക്കല്‍ പോലീസ് മുതല്‍ സിബിഐ അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താനായില്ല. ഇപ്പോഴത്തെ ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍ ദീര്‍ഘകാലമായി പ്രസിഡണ്ടായ...
ഉദുമ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിണ്റ്റെ പുണ്യം തേടി ഇന്നലെ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. പിതൃക്കളെ സ്മരിക്കാനും അവരുടെ ആത്മശാന്തിക്ക്...
ആയിരത്തിതൊള്ളായിരത്തി അമ്പത്തിയൊന്ന് നവംബര്‍ മാസത്തിലെ അവസാനവാരം. കോഴിക്കോട് തളിയിലെ ആര്‍എസ്‌എസ് കാര്യാലയത്തിലിരുന്ന് സംഘപ്രചാരകനായ പി.പരമേശ്വരന്‍ എഴുതി. "സത്യത്തിനും നീതിക്കും വേണ്ടിയാണ് 'കേസരി' നിലകൊള്ളുന്നത്. അസത്യവും അനീതിയും നിറഞ്ഞ...
കേരളം വളരുന്നു, കേറിയുമിറങ്ങിയും എന്ന് കേരളത്തിന്റെ ഒരു മഹാകവി പാടിയതുപോലെ, 60 വര്‍ഷം പിന്നിട്ട കേസരി വാരിക വളരുന്നു കേറിയുമിറങ്ങിയും എന്ന് പറയേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ കര്‍ത്തവ്യം...
വാഷിംഗ്ടണ്‍: ചൈനയിലും ഇന്ത്യയിലും ഇന്ധന ഉപഭോഗത്തിലുള്ള വര്‍ധനവ് കണക്കിലെടുത്ത് 2025ഓടെ അമേരിക്കന്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത ഗാലന് 54.5 മെയിലാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. കഴിഞ്ഞ...
തിരുവനന്തപുരം: കര്‍ക്കിടക വാവിനോടനുബന്ധിച്ച് പിതൃക്കള്‍ക്ക് മോക്ഷമേകി ആയിരങ്ങള്‍ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും തീര്‍ഥസ്ഥാനങ്ങളിലും തര്‍പ്പണം നിര്‍വഹിച്ചു. തിരുവനന്തപുരത്ത് തിരുവല്ലത്തും ശംഖുമുഖം കടപ്പുറത്തും വര്‍ക്കല പാപനാശത്തും അരുവിക്കരയിലും കൊല്ലത്ത്...
മോസ്കോ: മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് നിര്‍ണായക പ്രതിരോധ വിവരങ്ങള്‍ ഇറ്റാലിയന്‍ ചാരസംഘടന ചോര്‍ത്തിയ സംഭവം പുറത്തായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ രഹസ്യവിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. റഷ്യയിലെ...
തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഐജി ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ജി. ഗോപാല്‍കൃഷ്ണപിള്ള വ്യക്തമാക്കിയതോടെ ഈ പ്രശ്നത്തില്‍...
കൊച്ചി: അന്ത്യനിദ്രയിലും അനാഥത്വം പേറേണ്ടിവന്ന ജര്‍മ്മന്‍ വനിത ഷെമിദ് ആല്‍ഫ്രഡ് മരിയയുടെ ഭൗതിക ശരീരം അന്ത്യാഭിലാഷം പോലെത്തന്നെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ 11 മണിക്ക് പച്ചാളം...
കൊച്ചി: സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് യാതൊരുവിധത്തിലുള്ള കമ്മീഷനുകളും ഡോക്ടര്‍മാര്‍ വാങ്ങാന്‍പാടില്ലെന്നും ഇത് നടപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചികിത്സാരംഗത്തെ നൈതികത എന്ന വിഷയത്തില്‍...
ന്യൂദല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് പാര്‍ലമെന്റിന്റെ മേല്‍നോട്ടം വേണമെന്ന നിയമം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. ഒരു സ്വകാര്യ...
കരത പിതൃഘാതകനായി നാശം വാരിവിതറുമെന്ന സത്യം കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. കുപ്രസിദ്ധ ഇസ്ലാമിക ഭീകരന്‍ ബിന്‍ലാദനെ വലയിലാക്കി വകവരുത്താന്‍ അമേരിക്കന്‍ പട്ടാളത്തെ സഹായിച്ചത് സ്വന്തം ടീമില്‍പ്പെട്ട അനുയായിയായിരുന്നു! സിയോണ്‍-പലസ്തീന്‍...
രാവണന്‍ അനുനയസ്വരത്തില്‍ മാധുര്യമേറിയ വാക്കുകളോടെ സീതയോടിങ്ങനെ പറഞ്ഞു: അല്ലയോ സുന്ദരീ നീ കേട്ടാലും ഞാന്‍ നിന്റെ പാദപങ്കജങ്ങളുടെ ദാസനാണ്. എന്നില്‍ പ്രസാദിച്ചാലും. സകലലോകനാഥനും അസുരചക്രവര്‍ത്തിയമുമായ എന്നെ നീ...
പ്രമോദിനീ പ്രഹര്‍ഷിണീ പ്രഭഞ്ജനീപ്രസാരിണീ പ്രസിദ്ധാപ്രസ്തുതാപ്രാജ്ഞാപ്രദീപ്താപ്രഥമാപ്രഥാ പ്രമോദിനീ - സന്തോഷിപ്പിക്കുന്നവള്‍. ഭക്തരുടെ പാപവും ദുരിതവും ഇവയ്ക്ക് കാരണമായ അജ്ഞാനവും നശിപ്പിച്ച് അവര്‍ക്ക് ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദം നല്‍കുന്നവള്‍. പ്രഹര്‍ഷിണീ -...
സത്വരജസ്തമോഗുണദോഷങ്ങളില്ലാത്തതായിട്ടൊന്നും ഈ ലോകത്തിലും പ്രപഞ്ചത്തിലുമില്ല. അവയെല്ലാം പ്രകൃതിയുടെ - ഭാഗമായ സ്ഥിതിക്ക് പ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ട എല്ലാത്തിലും ഈ ഗുണദോഷങ്ങള്‍ കൂടിയും കുറഞ്ഞുമിരിക്കും. ബ്രാഹ്മണ - ക്ഷത്രിയ -...
ഒരു വ്യക്തിയുടെ ദൈനംദിന ജവിതത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന നാല് അടിസ്ഥാന വശങ്ങള്‍ ഉണ്ട്. 1. നമ്മുടെ ജന്മ സംസ്കാരങ്ങള്‍ (അത് കഴിഞ്ഞ ജന്മങ്ങളിലൂടെ ആര്‍ജിച്ചെടുത്ത സ്വഭാവ...
കണ്ണൂറ്‍: കേരള പ്രിണ്റ്റേര്‍സ് അസോസിയേഷന്‍ ൧൯-ാമത് ജില്ലാ സമ്മേളനം 31 രാവിലെ 9 മണിക്ക് ജില്ലാ ലൈബ്രറി കൌണ്‍സില്‍ ഹാളില്‍ മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍...
മുംബൈ: ഈ കഴിഞ്ഞ പതിമൂന്നിമുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഹര്‍കിഷന്‍ദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രകാന്ത് വാങ്കര്‍ ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഒപേര...
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ മുസ്ലീംലീഗിന് അതൃപ്തി. മദ്യനയം പൂര്‍ണ്ണമല്ലെന്നും മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. മദ്യശാലകളുടെ നിയന്ത്രണാവകാശം ഏല്‍പ്പിക്കുന്ന വ്യവസ്ഥ പുനഃപരിശോധിക്കാത്തതിലാണ് ലീഗിന്...
ശ്രീനഗര്‍: കാശ്മീരിലെ കുപ് വാര ജില്ലയിലെ റാഷംപോരാ ഗ്രാമത്തില്‍ ഏറ്റുമുട്ടലിലൂടെ സൈന്യം ഭീകരനെ വധിച്ചു. ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടു മുതല്‍ സുരക്ഷാ സേന...
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തിത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു. ഡാം സുരക്ഷാ നിയമം ഭേദഗതി ചെയ്യണമെന്നാണ് കത്തിലെ പ്രധാന ആവശ്യമെന്നാണ് വിവരം.
ശ്രീനഗര്‍: കാശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അനന്ത്നാഗ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജ്ബെഹറയില്‍ നിന്നും അനന്ത്നാഗ് ജില്ലയിലെ...
കൊച്ചി: സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഐജി ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കരുതെന്ന് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് പോലീസ് നിര്‍ദ്ദേശം...
വാഴ്സോ: പോളണ്ട് പ്രതിരോധവകുപ്പ് മന്ത്രി ബോഗ്ദാന്‍ ക്ലിച്ച് രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പോളണ്ട് പ്രസിഡന്റ് ലാ കാസിന്‍സ്കി വിമാനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പോളിഷ്...
കൊച്ചി: സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. പവന് 120 രൂപ വര്‍ദ്ധിച്ച് 17,480 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 2185 രൂപയാണ് ഇന്നത്തെ വില.
ചെന്നൈ: ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ തഞ്ചാവൂരില്‍ അറസ്റ്റിലായി. ഡിഎംകെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറി കലൈവാണനെതിരായ പോലീസ് നടപടി തടസ്സപ്പെടുത്തിയ കേസിലാണ് സ്റ്റാലിന്റെ അറസ്റ്റ്. ഭൂമി കയ്യേറ്റക്കേസില്‍ രണ്ട്്...
തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്. കര്‍ക്കടകവാവ് പ്രമാണിച്ച് പിതൃക്കളുടെയും പുണ്യാത്മാക്കളുടെയും ആത്മശാന്തിക്കായി പുത്രപൗത്രാദികള്‍ ബലിതര്‍പ്പണം നടത്തി. ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനായി വന്‍ ഭക്തജനപ്രവാഹമാണുള്ളത്.
തിരുവനന്തപുരം: രാജ്യദ്രോഹികളെ സംരക്ഷിക്കുകയും ദേശസ്നേഹികളെ പീഡിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. തിരുവനന്തപുരത്ത് പാറശ്ശാലയില്‍ നടന്ന വിദ്യാര്‍ഥി സാംഘിക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു...