സ്വാമി വിവേകാനന്ദന്റെ ജീവിതം ‘ത്രീഡി അനിമേഷന്‍’ സിനിമയാകുന്നു
മുംബൈ: ഭാരതത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ പ്രധാനിയും ശ്രീരാമകൃഷ്ണ മിഷന്റെ സ്ഥാപകനുമായ സ്വാമി വിവേകാനന്ദന്റെ ജീവിതം ത്രീഡി അനിമേഷന്‍ സിനിമയാകുന്നു. നൂറ്റിയമ്പതാമത് വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2013...