Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

അമൂല്യസമ്പത്തിന്‌ ദേവചൈതന്യവുമായി ബന്ധം

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനടിയില്‍ നിക്ഷേപിച്ചിരിക്കുന്ന അമൂല്യ സമ്പത്തുകള്‍ക്ക്‌ ക്ഷേത്രത്തിന്റെ ചൈതന്യവുമായി അഭേദ്യ ബന്ധമാണുള്ളതെന്ന്‌ ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ഇതിലെന്തെങ്കിലും ചലനമുണ്ടായാല്‍ ദൈവസാന്നിധ്യത്തിന്‌ ദോഷം വരുമെന്ന്‌...

പ്രതിപക്ഷം ഉറച്ചുതന്നെ; ഭരണപക്ഷം കുഴയുന്നു

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ വിജിലന്‍സ്‌ കോടതിവിധി വന്നപാടേ ഉമ്മന്‍ചാണ്ടിയോട്‌ മൃദുസമീപനമായിരുന്നു പ്രതിപക്ഷത്തിന്‌. ഒരുദിവസം പിന്നിട്ടപ്പോള്‍ വീണ്ടുവിചാരമായി. അവര്‍ നിലപാട്‌ കടുപ്പിക്കുവാന്‍ നിശ്ചയിച്ചു. യോജിച്ച നീക്കത്തിനാണ്‌ അവര്‍ ഒരുങ്ങുന്നത്‌....

കല്‍മാഡിയുടെ നിയമനം: പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക്‌ രൂക്ഷവിമര്‍ശനം

ന്യൂദല്‍ഹി: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതി അധ്യക്ഷനായി സുരേഷ്‌ കല്‍മാഡിയെ നിയമിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ പാര്‍ലമെന്റില്‍ വന്‍ ബഹളം. സ്പോര്‍ട്സ്‌ മന്ത്രാലയത്തിന്റെയും സ്വന്തം...

ഫേസ്‌ ബുക്കും ട്വിറ്ററും ഇന്ത്യയില്‍ നിരീക്ഷണത്തില്‍

ന്യൂദല്‍ഹി: ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്സൈറ്റുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഇത്തരം വെബ്സൈറ്റുകള്‍ ഭീകരര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ ഓണ്‍ലൈന്‍...

ചൂഷണാലയങ്ങള്‍

ഇന്ന്‌ ഇന്ത്യയില്‍ ഏറ്റവും വലിയ കച്ചവടം മതമാണ്‌. മരുന്നും ചികിത്സയുമാണ്‌ രണ്ടാമത്‌. വിദ്യാഭ്യാസത്തിന്‌ മൂന്നാം റാങ്കാണ്‌. ഡോക്ടര്‍മാരെ ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ്‌ രോഗികളും ബന്ധുക്കളും കണ്ടിരുന്നത്‌. ഒരുപക്ഷേ കാണുന്നത്‌....

ഭാരതത്തിണ്റ്റെ നിലനില്‍പ്പിണ്റ്റെ അടിസ്ഥാനം ഏകാത്മകത: ബിഎംഎസ്‌

തലശ്ശേരി: ഏകാത്മവിശ്വാസത്തിണ്റ്റെ അന്തസ്സത്തയാണ്‌ ഭാരതത്തിണ്റ്റെ നിലനില്‍പ്പിന്‌ ആധാരമെന്നും ഇതില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു കൊണ്ടാണ്‌ ബിഎംഎസ്‌ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി വളര്‍ന്നു വന്നതെന്നും...

പുതുച്ചേരി ഗവര്‍ണറെ പുറത്താക്കണം: ബിജെപി

മാഹി: അഴിമതിക്കാരനായ പുതുച്ചേരി ഗവര്‍ണര്‍ ഇക്ബാല്‍ സിംഗിനെ തല്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന്‌ ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട്‌ എസ്‌.പി.കെ.ദാമോദര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിജെപി...

മുസ്ളീം ലീഗ്‌ അക്രമത്തില്‍ രണ്ട്‌ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ പരിക്ക്‌

പാനൂറ്‍: വിളക്കോട്ടൂരില്‍ മുസ്ളീം ലീഗ്‌ അക്രമത്തില്‍ രണ്ട്‌ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. പള്ളിക്കു മുന്നില്‍ മറ്റ്‌ വാഹനങ്ങള്‍ക്ക്‌ പോകാന്‍ സാധിക്കാത്ത തരത്തില്‍ വണ്ടികള്‍ നിര്‍ത്തിയിട്ടതിനെക്കുറിച്ച്‌ ചോദിച്ച ബൈക്ക്‌...

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ കോണ്‍ഗ്രസ്‌ അക്രമം

പാനൂറ്‍: താഴെ പൂക്കോം പന്ന്യന്നൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ കോണ്‍ഗ്രസ്സ്‌ അക്രമം. ആര്‍എസ്‌എസ്‌ മണ്ഡലം കാര്യവാഹ്‌ ഉള്‍പ്പെടെ ആറു പേര്‍ക്ക്‌ അക്രമത്തില്‍ പരിക്കേറ്റു. താഴെ പൂക്കോം പന്ന്യന്നൂറ്‍...

പട്ടികജാതി-വര്‍ഗ ജനതയുടെ അവകാശ സംരക്ഷണത്തിന്‌

ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അറുപത്തിനാല്‌ വര്‍ഷം ഒരു നീണ്ട കാലയളവല്ല. ബ്രിട്ടീഷ്‌ അടിമത്തത്തില്‍നിന്ന്‌ സ്വാതന്ത്ര്യം നേടിയിട്ട്‌ അത്രയും കാലമേ ആയിട്ടുള്ളൂ. അന്നുമുതല്‍ക്കാണ്‌ ജനായത്ത രീതിയിലുള്ള ഭരണക്രമം ഇന്ത്യയില്‍...

ആത്മാര്‍ത്ഥത തെളിയിക്കട്ടെ

പാമോയിലില്‍ ചവിട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഴുമോ ഇല്ലയോഎന്ന പ്രശ്നത്തെക്കാള്‍ ഗൗരവതരമാണ്‌ അതിനെക്കുറിച്ചുളള വിശകലനങ്ങളും നിരീക്ഷണങ്ങളും. വിജിലന്‍സ്‌ വകുപ്പ്‌ അദ്ദേഹം ഒഴിഞ്ഞെങ്കിലും ധാര്‍മികതയുടെ മാനദണ്ഡം ചൂണ്ടിക്കാട്ടി അല്‍പ്പനിമിഷം പോലും...

അഫ്ഗാനില്‍ വിജയം അമേരിക്കക്കെന്ന്‌ ഒബാമ

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ദൗത്യത്തില്‍ അമേരിക്ക വിജയിക്കുമെന്ന്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ വ്യക്തമാക്കി. ഈയടുത്ത ദിവസമാണ്‌ അമേരിക്കയുടെ ഒരു ഹെലികോപ്ടര്‍ ആക്രമിച്ച്‌ 30 അമേരിക്കന്‍ സൈനികര്‍ മരിച്ചത്‌....

തീവ്രവാദികള്‍ മടങ്ങി; സൊമാലി തലസ്ഥാനത്ത്‌ അഭയാര്‍ത്ഥികള്‍ നിറയുന്നു

മൊഗാദിഷു: തലസ്ഥാനത്തുനിന്ന്‌ മുസ്ലീം തീവ്രവാദികള്‍ മടങ്ങിയശേഷം ക്ഷാമവും അതിക്രമങ്ങളും മൂലം രാജ്യം വിട്ട ആയിരക്കണക്കിന്‌ സോമാലിയക്കാര്‍ തിരികെയെത്തി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബ്‌ അവരുടെ തീവ്രവാദികളെ കഴിഞ്ഞയാഴ്ച അവസാനത്തോടെ...

ഭാട്ടിയുടെ കൊലപാതകം മതപരമായ കാരണങ്ങളാല്‍ അല്ലെന്ന്‌

ഇസ്ലാമാബാദ്‌: പാക്‌ ന്യൂനപക്ഷാവകാശ മന്ത്രി ഷബാബ്‌ ഭാട്ടിയുടെ വധത്തിന്‌ കാരണം സ്വത്ത്‌ സംബന്ധമായ കുടുംബ വഴക്കാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മതപരമായ കാരണങ്ങളല്ല മരണത്തിന്‌ ഹേതുവെന്നും റിപ്പോര്‍ട്ടുകള്‍...

2ജി സ്പെക്ട്രം: കോര്‍പ്പറേറ്റ്‌ തലവന്മാരുടെ ജാമ്യ ഹര്‍ജിയില്‍ സിബിഐക്ക്‌ നോട്ടീസ്‌

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റാരോപിതരായ യുണിടെക്‌ എംഡി സഞ്ജയ്‌ ചന്ദ്രാ, സ്വാന്‍ ടെലകോം ഡയറക്ടര്‍ വിനോദ്‌ ഗോയങ്ക എന്നിവരുടെ ജാമ്യ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട്‌ സുപ്രീംകോടതി...

ദേശീയഗാനത്തില്‍ ‘സിന്ധു’ എന്ന്‌ ചേര്‍ക്കാന്‍ ഹര്‍ജി

മുംബൈ: സ്വാതന്ത്ര്യദിനം ആസന്നമായിരിക്കെ ദേശീയ ഗാനത്തില്‍ നിന്ന്‌ 'സിന്ധ്‌' എന്ന വാക്ക്‌ ഉപയോഗിക്കുന്നതിന്‌ റിട്ടയേര്‍ഡ്‌ അധ്യാപകന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. സിന്ധ്‌ എന്ന വാക്കിന്‌ പകരം സിന്ധു...

വിദ്യാഭ്യാസ നയം: ജയയുടെ ഹര്‍ജി നിരസിച്ചു

ന്യൂദല്‍ഹി: മുന്‍ ഡിഎംകെ സര്‍ക്കാര്‍ കൊണ്ടുവന്ന ഏകീകൃത വിദ്യാഭ്യാസ നയത്തിനെതിരെ ജയലളിത സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ്‌ ജെ.എം. പാഞ്ചല്‍, ദീപക്‌ വര്‍മ്മ, ബി.എസ്‌....

സ്വഭാവശുദ്ധി പരമപ്രധാനം

യുവാതീയുവാക്കള്‍ അവരുടെ ഏറ്റവും നല്ല കാലം മനുഷ്യജീവിതത്തിന്റെ മൂല്യമെന്തെന്ന്‌ മനസ്സിലാക്കാന്‍ തയ്യാറാകാതെ പാഴാക്കിക്കളയുന്നു.മനുഷ്യനില്‍ രണ്ട്‌ സ്വഭാവങ്ങളുണ്ട്‌. ഒന്ന്‌ മൃഗസ്വഭാവും മറ്റേത്‌ മനുഷ്യത്വവും. നിര്‍ഭാഗ്യത്തിന്‌ മനുഷ്യന്‍ കാമക്രോധലോഭമദമാത്സര്യാസൂയകളാകുന്ന ഷഡ്‌...

തുളസിത്തറ

വീടിന്റെ മുന്‍വശത്ത്‌ മുറ്റത്തിന്‌ നടുവിലായി തുളസിത്തറയുണ്ടാക്കി തുളസിച്ചെടി നട്ടുവളര്‍ത്തണം. ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേര്‍ന്ന ദിവ്യസസ്യമാണ്‌ തുളസി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ്‌ തുളസിയെ പ്രദക്ഷിണം വയ്ക്കണം. സന്ധ്യക്ക്‌ തുളസിത്തറയില്‍ തിരിവെച്ച്‌...

പൂനെയില്‍ വെടിവയ്പ്; 4 മരണം

മുംബൈ: പൂനെയില്‍ പോലീസ്‌ വെടിവയ്പ്പില്‍ നാലു പേര്‍ മരിച്ചു. പവ്‌നഡാമിലെ വെള്ളം ഭൂഗര്‍ഭപൈപ്പ്‌ ഉപയോഗിച്ച്‌ തിരിച്ചുവിടുന്നതിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനു നേരെയാണ്‌ പോലീസ്‌ വെടിവയ്‌പ്‌ നടത്തിയത്‌. പവ്ന...

അനധികൃത മദ്യോപയോഗം; സംയുക്ത നടപടി ആരംഭിച്ചു

കണ്ണൂറ്‍: വിവിധ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ മദ്യാസക്തി നിയന്ത്രിക്കാന്‍ എക്സൈസ്‌- പോലീസ്‌- റവന്യൂതല സംയുക്ത നടപടി ആരംഭിച്ചു. അനധികൃത മദ്യോപയോഗം തടയാനും ഇതു സംബന്ധമായി ലഭിക്കുന്ന പരാതികള്‍...

താലൂക്ക്‌ തല ജനസമ്പര്‍ക്ക പരിപാടി നടത്തും

കണ്ണൂറ്‍: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ താലൂക്ക്‌ തല ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്‌ ൧൮, ൧൯ തീയ്യതികളില്‍ കണ്ണൂറ്‍, തലശ്ശേരി,...

താലൂക്ക്‌ ആശുപത്രിയില്‍ ഒ. പി ടിക്കറ്റിന്‌ രണ്ട്‌ രൂപ ഈടാക്കും

തളിപ്പറമ്പ്‌: സര്‍ക്കാര്‍ താലൂക്ക്‌ ആശുപത്രിയില്‍ വികസന ഫണ്ട്‌ ശേഖരണത്തിണ്റ്റെ ഭാഗമായി ഒ.പി ടിക്കറ്റ്‌ എടുക്കുന്നവരില്‍ നിന്ന്‌ 2 രൂപ ഈടാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. ആശുപത്രി വികസന...

ബിജെപി പൊതുയോഗം ഇന്ന്‌

തളിപ്പറമ്പ്‌: അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കുക, അഴിമതിയും കള്ളപ്പണവും തുടച്ചു നീക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി തളിപ്പറമ്പിലും പുതിയതെരുവിലും ഇന്ന്‌...

ക്ഷേത്ര സംരക്ഷണ സമിതി; എന്‍.പി.നമ്പൂതിരി ജില്ലാ പ്രസിഡണ്ട്‌, കെ. പുരുഷോത്തമന്‍ സെക്രട്ടറി

കണ്ണൂറ്‍: ക്ഷേത്ര സംരക്ഷണ സമിതി കണ്ണൂറ്‍ ജില്ലാ ഭാരവാഹികളായി എന്‍.പി.നമ്പൂതിരി (പ്രസിഡണ്ട്‌), വി.കെ.സോമന്‍ (വൈസ്പ്രസിഡണ്ട്‌), കെ.പുരുഷോത്തമന്‍ (സെക്രട്ടറി), പി.പവിത്രന്‍ മാസ്റ്റര്‍, കെ.രാജശേഖരന്‍ മാസ്റ്റര്‍ (ജോ.സെക്രട്ടറിമാര്‍), എന്‍.ഭാസ്കരന്‍ (ദേവസ്വം...

മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്ന് ഇടത് നേതാക്കള്‍

തിരുവനന്തപുരം: വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞതു കൊണ്ട്‌ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും, മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത്‌...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ രണ്ടാം ദിവസവും ദേവപ്രശ്നം തുടരുന്നു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രശ്നത്തില്‍ തെളിഞ്ഞു. ക്ഷേത്ര ജീവനക്കാരുടെ പെരുമാറ്റം ദേവന് അഹിതമുണ്ടാക്കുന്നുവെന്നും...

പെട്രോള്‍ വില കുറയാന്‍ സാധ്യത

ന്യൂദല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞതോടെ, പെട്രോള്‍ വില ലിറ്ററിന് ഒന്നര രൂപ കുറയ്ക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ്‌ 15,16 തീയതികളില്‍ കുറഞ്ഞ വില പ്രാബല്യത്തില്‍...

പാമോയില്‍ ഇറക്കുമതി : മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് കോണ്‍ഗ്രസ്

കൊച്ചി: മന്ത്രിസഭയുടെ കൂട്ടായ തീ‍രുമാനപ്രകാരമാണ് പാമോയില്‍ ഇറക്കുമതി ചെയ്തതെന്ന് മുന്‍ ഭക്ഷ്യ മന്ത്രി ടി.എച്ച് മുസ്തഫ പറഞ്ഞു. കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉമ്മന്‍‌ചാണ്ടി വിജിലന്‍സ് വകുപ്പ്...

ആദര്‍ശ് അഴിമതി: ഗുരുതര ചട്ടലംഘനം നടന്നു

ന്യൂദല്‍ഹി: ആദര്‍ശ് ഫ്ളാറ്റ് അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുന്‍പാകെ വച്ചു. രണ്ടു മുന്‍ മുഖ്യമന്ത്രിമാര്‍ ചട്ടലംഘനം നടത്തിയെന്നു സി.എ.ജി കണ്ടെത്തി. മഹരാഷ്ട്ര സര്‍ക്കാര്‍ ഗുരുതരമായ...

കറാച്ചിയില്‍ കലാപം; 5 മരണം

കറാച്ചി: കറാച്ചി.യില്‍ കലാപത്തില്‍ അഞ്ച്‌ പേര്‍ മരിച്ചു. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. പാക്കിസ്ഥാനിലെ സാമ്പത്തിക തലസ്ഥാനമായറിയപ്പെടുന്ന കാറാച്ചിയില്‍ കഴിഞ്ഞ കുറെ നാളായി വര്‍ഗീയ ലഹള സ്ഥിര സംഭവമായി...

പാമോയില്‍ കേസ് : അന്വേഷണം നിയമത്തിന് അനുസരിച്ച് നീങ്ങും

കൊച്ചി: തന്നെ ഏല്‍പിച്ച ചുമതല സത്യസന്ധമായും, ഭരണഘടനാപരമായും നിറവേറ്റുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പാമോയില്‍ ഇറക്കുമതി കേസുമായി ബന്ധപ്പെട്ട്‌ ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം നിയമത്തിന്‌ അനുസരിച്ച്‌...

ഫിലിപ്പൈന്‍സില്‍ മണ്ണിടിച്ചിലില്‍ കനത്ത നാശനഷ്ടം

മനില: ഫിലിപ്പൈന്‍സില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വന്‍ നാശനഷ്ടം. മനിലയിലെ കിഴക്കന്‍ മലയോര പ്രദേശത്തുളള നൂറോളം വീടുകള്‍ തകര്‍ന്നു. മുന്നൂറോളം പേര്‍ക്കു പരുക്കേറ്റു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട്...

മേഘാലയയില്‍ നാല് വിമതര്‍ കൊല്ലപ്പെട്ടു

ഷില്ലോങ്: മേഘാലയിലെ വിമത ഗ്രൂപ്പായ ഗരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നാലു പ്രവര്‍ത്തകര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ജി.എന്‍.എല്‍.എ യുടെ കമാന്‍ഡറും ഉള്‍പ്പെടുന്നു. വെടിവയ്‌പില്‍ ഒരു...

നരേന്ദ്ര മോഡിക്ക് കൃഷ്ണയ്യരുടെ അഭിനന്ദനം

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്‌ണയ്യരുടെ പ്രശംസ. മോഡിയുടെ 'കന്യകേളവാനി യോജന' എന്ന പദ്ധതിയാണ് കൃഷ്ണയ്യരെ അഭിനന്ദന സന്ദേശം അയയ്ക്കാന്‍...

തമിഴ്‌നാട്ടില്‍ ഏകീകൃത വിദ്യാഭ്യാസ പദ്ധതി തുടരാം – സുപ്രീംകോടതി

ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഏകീകൃത വിദ്യാഭ്യാസ പദ്ധതി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കരുണാനിധിയുടെ കാലത്ത്‌ രൂപീകരിച്ച 'സമാചീര്‍ കല്‍വി' എന്ന പദ്ധതി റദ്ദു ചെയ്യണമെന്ന്‌...

പോലീസിലെ ക്രിമിനലുകള്‍ : വിശദവിവരം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: സംസ്ഥാന പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അത്തരക്കാര്‍ പോലീസ് സേനയ്ക്കും സമൂഹത്തിനും ഭീഷണിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പോലീസില്‍ ഐ.പി.എസ്...

സ്വര്‍ണവിലയില്‍ റെക്കാഡ്‌, പവന്‌ 19,520 രൂപ

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കാഡിലേക്ക്‌ എത്തി, പവന്‌ 19,520 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 2440 രൂപ. പവന്‌ 880 രൂപയും ഗ്രാമിന്‌ 110 രൂപയുമാണ്‌ വര്‍ദ്ധിച്ചത്‌....

പിള്ളയുടെ ചികിത്സ : ഉമ്മന്‍‌ചാണ്ടിക്കെതിരെ വക്കീല്‍ നോട്ടീസ്

ന്യൂദല്‍ഹി: ആര്‍.ബാലകൃഷ്ണപിളളയ്ക്കു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ അനുവദിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ വക്കീല്‍ നോട്ടീസ്. ദല്‍ഹിയിലെ നിയമവിദ്യാര്‍ത്ഥിയായ മഹേഷ് മോഹനാണ് നോട്ടീസ് അയച്ചത്. അഴിമതിക്കേസില്‍ ഒരു വര്‍ഷം തടവു...

ലണ്ടനില്‍ കലാപം പടരുന്നു

ലണ്ടന്‍: ലണ്ടനില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇറ്റലിയിലെ ഒഴിവുകാലം ചെലവഴിക്കുകയായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവധി വെട്ടിച്ചുരുക്കി ഇന്ന് തിരികെ...

കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെ സംസ്കാരം ഇന്ന്

കൊച്ചി: കാലംചെയ്ത വരാപ്പുഴ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെ ഭൗതികദേഹം ഇന്നു സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. ഉച്ചതിരിഞ്ഞ് എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി...

ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച

മുംബൈ: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്സ് 500ലേറെ പോയിന്റിന്റെ ഇടിവിലാണ്. നിഫ്റ്റി 5000ലും താഴെയായി. ക്രൂഡ് ഓയില്‍ വില 75 ഡോളറായി കുറഞ്ഞു. അമേരിക്കന്‍ വിപണിയില്‍...

ആര്‍എസ്പി(ബി) ജില്ലാ കമ്മറ്റി മാതൃസംഘടനയില്‍ ലയിച്ചു

കണ്ണൂറ്‍: ആര്‍എസ്പി(ബി) ജില്ലാ കമ്മറ്റി പിരിച്ചുവിട്ട്‌ മാതൃസംഘടനയായ ആര്‍എസ്പിയില്‍ ലയിച്ചതായി ആര്‍എസ്പി(ബി) ജില്ലാ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിണ്റ്റെ ജനാധിപത്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും മന്ത്രി...

ദേവസ്വം ഭൂമി കയ്യേറാനുള്ള ഭൂമാഫിയകളുടെ നീക്കം ചെറുക്കും: ബിജെപി

പഴയങ്ങാടി: പ്രസിദ്ധമായ മാടായിപ്പാറയിലെ ദേവസ്വം ഭൂമി വ്യാജപട്ടയങ്ങള്‍ വഴി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന ഭൂമാഫിയകളുടെ നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന്‌ ബിജെപി ദേശീയസമിതിയംഗം പി.പി.കരുണാകരന്‍ മാസ്റ്റര്‍ മുന്നറിയിപ്പ്‌ നല്‍കി....

തൊഴിലാളികള്‍ക്ക്‌ സുരക്ഷ ഏര്‍പ്പെടുത്താത്തവര്‍ക്കെതിരെ നടപടിയെടുക്കും: മന്ത്രി

കണ്ണൂറ്‍: നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ക്ക്‌ മതിയായ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താത്ത കെട്ടിട ഉടമകള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ കേസെടുക്കുമെന്ന്‌ തൊഴില്‍ വകുപ്പുമന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു. നേഷനല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്‌ യൂനിയന്‍...

കണ്ണൂരിനെ വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണം: ജനതാദള്‍ (യു)

കണ്ണൂറ്‍: വടക്കന്‍ മലബാറിണ്റ്റെ സമഗ്ര പുരോഗതിക്ക്‌ കണ്ണൂറ്‍ റവന്യു ജില്ലാ വിഭജിക്കണമെന്ന്‌ ജനതാദള്‍ (യുണൈറ്റഡ്‌) ജില്ലാ ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൂത്തുപറമ്പ്‌, പേരാവൂറ്‍, മട്ടന്നൂറ്‍, ഇരിക്കൂറ്‍ നിയമസഭാ...

കാട്ടുപന്നികളെ നായാടാന്‍ അനുവദിക്കണം

ഉദുമ: വടക്കേമലബാറിലെ അനുഷ്ഠാന ഉത്സവമായ വയനാട്ട്‌ കുലവന്‍ തെയ്യംകെട്ടിണ്റ്റെ പ്രധാന ചടങ്ങായ ബപ്പിടലിന്‌ നാമമാത്രമായ രീതിയില്‍ കാട്ടുപന്നികളെ നായാടുന്നതിന്‌ സര്‍ക്കാര്‍ അനുവാദം നല്‍കണമെന്ന്‌ പാലക്കുന്ന്‌ ഭഗവതി ക്ഷേത്ര...

പീഡനം; മദ്രസ അധ്യാപകര്‍ക്കെതിരെ കേസ്

‌ചെര്‍ക്കള: മദ്രസ്സകളിലെ പീഡനകഥകള്‍ ഒന്നിനു പിറകെ ഒന്നായി പുറത്ത്‌ വരുന്നു. രണ്ട്‌ മാസം മുമ്പാണ്‌ കുന്നും കൈ മദ്രസയിലെ ലൈംഗിക പീഡനകഥ പുറത്തു വന്നത്‌. ചെങ്കള മേനങ്കോട്‌...

ബിജെപി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

പാണത്തൂറ്‍: പനത്തടി പഞ്ചായത്തിനോട്‌ തൊട്ട്‌ കിടക്കുന്ന കര്‍ണ്ണാടകയിലെ കരിക്കെ പഞ്ചായത്തിലെ ബിജെപി കരിക്കെ സ്ഥാനീയ സമിതി ഓഫീസ്‌ ഉത്സവാന്തരീക്ഷത്തില്‍ മുന്‍ മണ്ഡല്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി.സി.ബാബു ഉദ്ഘാടനം...

ആസിഡ്‌ ഒഴിച്ച്‌ വധശ്രമം; യുവതിക്കെതിരെ കേസെടുത്തു

ഉപ്പള: ദമ്പതികളെ ആസിഡ്‌ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിക്കെതിരെ മഞ്ചേശ്വരം പോലീസ്‌ കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ ഉപ്പള ഹിദായത്ത്‌ ബസാറിലെ അബ്ദുല്‍ റഹിമാന്‍ (൪൬), രണ്ടാംഭാര്യ...

Page 7901 of 7947 1 7,900 7,901 7,902 7,947

പുതിയ വാര്‍ത്തകള്‍