Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നീലേശ്വരത്ത് വീണ്ടും വി.എസ് അനുകൂല ഫ്ലക്സുകള്‍

കാസര്‍കോട്‌: നീലേശ്വരത്ത് വീണ്ടും വി.എസ്‌ അനുകൂല ഫ്ലക്സ്‌ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വി.എസ് സി.പി.എമ്മിന്റെ അനിഷേധ്യ നേതാവാണെന്നും കേരളത്തില്‍ സി.പി.എമ്മിന്റെ രക്ഷകന്‍ വി.എസാണെന്നും വിശേഷിപ്പിക്കുന്ന ഫ്ലക്സുകളാണ് നീലേശ്വരത്തേത്. പാര്‍ട്ടി...

ഹസാരെയ്‌ക്ക് പിന്തുണയുമായി യു.എന്നിനു മുന്നില്‍ പ്രകടനം

ന്യൂയോര്‍ക്ക്‌: പഴുതുകളില്ലാത്ത ലോക്‌പാല്‍ ബില്‍ രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ മാസം 16 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക്‌ പിന്തുണയുമായി ഐക്യരാഷ്‌ട്രസഭയുടെ മുന്നില്‍ പ്രകടനം...

നസീറിനും ഷഫാസിനും ജീവപര്യന്തം

കൊച്ചി: ഇരട്ട സ്ഫോടനക്കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷഫാസ്‌ എന്നിവര്‍ക്ക്‌ എന്‍ഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന്‌...

ദേവപ്രശ്നം നിര്‍ണ്ണായകമാവും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറ പരിശോധനയുടെ കാര്യത്തില്‍ ദേവപ്രശ്നം നിര്‍ണ്ണായകമാവും. ദേവപ്രശ്നത്തിന്റെ കാര്യംകൂടി പരിഗണിച്ചശേഷമേ ഇനി വിദഗ്ധസമിതി ക്ഷേത്രത്തിലെത്തി നടപടി സ്വീകരിക്കുകയുള്ളു. ദേവപ്രശ്നത്തിന്റെ മൂന്നാംദിവസം കോടതി നിയോഗിച്ച വിദഗ്ധസമിതി...

അയിനിതോടിന്റെ കയ്യേറ്റം: ഒഴിപ്പിക്കല്‍ നടപടി തുടങ്ങി

മരട്‌: അയിനി തോടിന്റെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ ഇന്നലെ വീണ്ടും തുടങ്ങി. മൂന്ന്‌ കിലോമീറ്ററോളം നീളത്തില്‍ മരടിലൂടെ ഒഴുകുന്ന തോടിന്റെ ഇരുവശങ്ങളുമാണ്‌ സ്വകാര്യ വ്യക്തികള്‍ വ്യാപകമായി...

കൊച്ചിയുടെ വികസനത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ പങ്ക്‌ നിര്‍ണ്ണായകം: ജിജോ ജോസഫ്‌

കൊച്ചി: കൊച്ചിയുടെ വികസനത്തല്‍ ഐ.ടി. മേഖലയുടെ വികസനം നിര്‍ണ്ണായകമാണെന്ന്‌ ഇന്‍ഫോപാര്‍ക്ക്‌ സി.ഇ.ഒ. ജിജോ ജോസഫ്‌ പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്നോളജി (കുസാറ്റ്‌) സംഘടിപ്പിച്ച...

പള്ളുരുത്തിയില്‍ സ്കൂളിന്‌ മുന്നില്‍നിന്ന്‌ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

പള്ളുരുത്തി: സ്വകാര്യ സ്കൂളിന്‌ മുന്നില്‍നിന്നും പട്ടാപ്പകല്‍ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബുധനാഴ്ച പകല്‍ 12.30 ഓടെയാണ്‌ സംഭവം. ഈ ദിവസം ഓപ്പണ്‍ഡേ ആയതിനാല്‍ 12.30 വരെ...

കനത്തമഴ: മഞ്ചേശ്വരത്ത്‌ കിണറിടിഞ്ഞു; ഉപ്പളയില്‍ വീട്‌ തകര്‍ന്നു

ഉപ്പള: കനത്ത മഴയില്‍ നാടിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. മഞ്ചേശ്വരത്ത്‌ കിണറിടിഞ്ഞും ഉപ്പളയില്‍ വീട്‌ തകര്‍ന്നും ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. മഞ്ചേശ്വരം ദര്‍ഘാസ്‌ കടമ്പാറിലെ ആയിഷയുടെ...

അഫ്സലിണ്റ്റെ മരണം: ഡ്രൈവര്‍ക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌: ഓട്ടോറിക്ഷ മറിഞ്ഞ്‌ യുവാവ്‌ മരണപ്പെട്ട സംഭവത്തില്‍ ഓട്ടോ ഡ്രൈവറുടെ പേരില്‍ പോലീസ്‌ കേസെടുത്തു. മാണിക്കോത്ത്‌ മഡിയനിലെ പരേതനായ ഫ്രൂട്ട്സ്‌ കച്ചവടം നടത്തുന്ന അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ...

യുഡിഎഫ്‌ ഗവണ്‍മെന്റ്‌ ആരോപണ വിധേയരുടെ കൂട്ടായ്മയായി മാറി: എം.ടി.രമേശ്‌

കണ്ണൂര്‍: യുഡിഎഫ്‌ നയിക്കുന്ന കേരളത്തിലെ ഗവണ്‍മെന്റ്‌ ആരോപണ വിധേയരുടെ കൂട്ടായ്മയായി മാറിയിരിക്കുകയാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം എം.ടി.രമേശ്‌ പറഞ്ഞു. രാജ്യത്ത്‌ നടക്കുന്ന അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ബിജെപി...

പടന്നയില്‍ ഓട്ടോറിക്ഷ കത്തിച്ചു

തൃക്കരിപ്പൂറ്‍: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകണ്റ്റെ ഓട്ടോറിക്ഷ കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ പടന്നയില്‍ വെച്ചായിരുന്നു സംഭവം. പടന്ന പ്രൈമറി ഹെല്‍ത്ത്‌ സെണ്റ്ററിന്‌ സമീപം കൈപ്പാട്ട്‌ റോഡിലെ എ.റസാഖിണ്റ്റെ കെ.എല്‍.6൦ ബി...

സൗമ്യ വധക്കേസ്‌ വിചാരണ അന്തിമഘട്ടത്തിലേക്ക്‌

തൃശൂര്‍ : പഴുതുകള്‍ അടച്ച്‌ പ്രോസിക്യൂഷന്‍. സൗമ്യ വധക്കേസ്‌ വിചാരണ അവസാനഘട്ടത്തിലേക്ക്‌. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കെതിരെയുള്ള വിചാരണ തൃശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയില്‍...

നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട്‌ ബിജെപി മുഖ്യമന്ത്രിക്ക്‌ കത്തയച്ചു

കാസര്‍കോട്‌: കാ സര്‍കോട്‌ വെടിവെയ്പ്പ്‌ കേസ്‌ അന്വേഷിക്കാന്‍ നിയമിച്ച എം.എ.നിസാര്‍ കമ്മീഷനെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. യഥാര്‍ത്ഥ...

ബിജെപി കമ്മാടം കാവ്‌ സംരക്ഷണ മാര്‍ച്ച്‌ നാളെ

കാഞ്ഞങ്ങാട്‌: കേരളത്തിലെ ജൈവ വൈവിദ്ധ്യകലവറയായി അറിയപ്പെടുന്ന കമ്മാടം കാവിലെ ഭൂമി ചിലര്‍ കയ്യേറിയതായുള്ള പരാതിയെ തുടര്‍ന്ന്‌ ക്ഷേത്രക്കാവ്‌ കയ്യേറ്റത്തിനെതിരെ ബിജെപി വെസ്റ്റ്‌ എളേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

നഗരസഭാ കെട്ടിടവും സ്ഥലവും ചട്ടവിരുദ്ധമായി സ്വകാര്യ സ്കൂളിന്‌ നല്‍കാന്‍ നീക്കം

കാഞ്ഞങ്ങാട്‌: പുതിയകോട്ടയിലെ പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിന്‌ അടുത്ത്‌ പ്രധാന റോഡരികില്‍ നഗരസഭയുടെ അധീനതയിലുള്ള ദൊഡ്ഡി കെട്ടിടവും ഏതാണ്ട്‌ അരക്കോടിയിലധികം വിലമതിക്കുന്ന ഭൂമിയും തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിന്‌...

ഒന്നര മാസത്തെ ബോണസ്‌ അനുവദിക്കണം: പെന്‍ഷനേഴ്സ്‌ സംഘ്‌

കാസര്‍കോട്‌: ഒന്നരമാസത്തെ പെന്‍ഷന്‍ (12.5 ശതമാനം) ബോണസ്സായി അനുവദിക്കുക, പെന്‍ഷന്‍ വകുപ്പ്‌ രൂപീകരിക്കുക, പെന്‍ഷന്‍ കുടിശ്ശിക ഒറ്റത്തവണയായി ഓണത്തിനുമുമ്പ്‌ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ കേരള സ്റ്റേറ്റ്‌...

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ്‌ ഇന്ന്‌ (13)തുടങ്ങും

കാസര്‍കോട്‌: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ മൂലംരോഗം ബാധിച്ചുവെന്ന്‌ സംശയിക്കുന്ന രോഗികള്‍ക്കായി ആരോഗ്യ വകുപ്പ്‌ നാലു ദിവസക്കാലം വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ബദിയടുക്കയില്‍ ഇന്ന്‌ ആരംഭിക്കും....

ടോള്‍ പിരിവുകാര്‍ ബസ്‌ ഡ്രൈവറെ മര്‍ദ്ദിച്ചു; കുമ്പളം ടോള്‍ പ്ലാസയില്‍ സംഘര്‍ഷം

മരട്‌: സ്വകാര്യ ബസ്‌ തൊഴിലാളികളെ ടോള്‍ പിരിവുകാര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്‌ കുമ്പളം ടോള്‍ പ്ലാസയില്‍ സംഘര്‍ഷം. ഇന്നലെ രാവിലെ 7 മണിയോടെയാണ്‌ ബൈപ്പാസില്‍ ടോള്‍ബൂത്തിന്‌ മുമ്പിലെ പ്രശ്നങ്ങള്‍ക്ക്‌ തുടക്കം....

കര്‍ഷകമോര്‍ച്ച ചിങ്ങം ഒന്നിന്‌ കര്‍ഷക വന്ദനദിനം ആചരിക്കും

കൊച്ചി: ഭാരതീയ ജനത കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷക വന്ദനദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ്‌ 3 ന്‌ എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന കര്‍ഷകസംഗമം ബിജെപി ദേശീയ...

നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍: ഉപതെരഞ്ഞെടുപ്പിന്‌ ഒരുക്കങ്ങള്‍ തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലേക്കുളള ഉപതെരഞ്ഞെടുപ്പിന്‌ ജില്ലാ ഭരണകൂടം ഒരുക്കങ്ങളാരംഭിച്ചു. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച കഴിഞ്ഞ 27 നു ഡിവിഷനില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി വരണാധികാരിയായ...

കുമ്പളം ടോള്‍പ്ലാസയിലേക്ക്‌ ജനകീയ മാര്‍ച്ച്‌

കൊച്ചി: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി മാറിയിരിക്കുന്ന ദേശീയപാതയിലെ ടോള്‍ പിരിവ്‌ സമ്പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും ജനേച്ഛയെ സര്‍ക്കാര്‍ അവഗണിക്കരുതെന്നും ജനകീയപ്രതിരോധസമിതി ആവശ്യപ്പെട്ടു. കുമ്പളത്താരംഭിച്ചിരിക്കുന്ന ദേശീയപാതയിലെ ടോള്‍പ്ലാസയിലേക്ക്‌ കേരള സംസ്ഥാന...

യുവതി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്‌: തമിഴ്നാട്‌ സ്വദേശിനിയായ യുവതി കാഞ്ഞങ്ങാട്‌ വടകരമുക്ക്‌ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍. വടകരമുക്കിലെ രാജപ്പണ്റ്റെ മകള്‍ കാര്‍ത്തിക (27)യാണ്‌ മരിച്ചത്‌. ഏക മകള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി പവിത്ര....

മാലിന്യത്തില്‍ മുങ്ങി കോതമംഗലം റവന്യൂ ടവര്‍

കോതമംഗലം: കോതമംഗലം താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ കോതമംഗലം റവന്യൂ ടവര്‍ മാലിന്യത്തില്‍ മുങ്ങിയിരിക്കുന്നു. നഗരസഭയുടെ ഹൃദയഭാഗമായ കോതമംഗലം പ്രൈവറ്റ്‌ ബസ്സ്റ്റാന്റിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളുടെയും മറ്റ്‌ നിരവധി...

കേരള ഭരണം നിയന്ത്രിക്കുന്നത്‌ ലീഗ്‌ : എ.എന്‍.രാധാകൃഷ്ണന്‍

കോതമംഗലം: കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്‌ മുസ്ലീംലീഗാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ്‌ സര്‍വകലാശാല വിസി നിയമനം ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന്‌ അദ്ദേഹം...

മമ്മൂട്ടിക്കും ലാലിനും 30 കോടിയുടെ അനധികൃത സമ്പാദ്യം

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 30 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി വകുപ്പ്‌ ഡെപ്യൂട്ടി കമ്മീഷണര്‍...

സമ്പത്ത്‌ വധം: സിബിഐയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍

പാലക്കാട്‌: സമ്പത്തിന്റെ കസ്റ്റഡിമരണത്തില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ പങ്ക്‌ പുറത്തുവരുന്നു. അന്നത്തെ എഡിജിപി മുഹമ്മദ്‌ യാസിന്‍, എസ്പി വിജയ്‌ സാഖറെ എന്നിവര്‍ക്ക്‌ സമ്പത്തിന്റെ മരണത്തില്‍ പങ്കില്ലെന്ന്‌ സിബിഐ...

കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹസാരെക്കെതിരെ

ന്യൂദല്‍ഹി: അഴിമതിക്കെതിരെ സമഗ്രമായ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്താനിരിക്കുന്ന നിരാഹാര സത്യഗ്രഹത്തിന്‌ കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം. ബില്‍ പാസാക്കുന്ന ഘട്ടത്തിലുള്ള പ്രതിഷേധം ന്യായീകരിക്കത്തക്കതല്ലെന്നാണ്‌ കേന്ദ്ര...

വ്യാജസര്‍ട്ടിഫിക്കറ്റ്‌ നിര്‍മ്മാണം: രണ്ട്‌ സ്ത്രീകള്‍ അറസ്റ്റില്‍

തൃശൂര്‍ : വ്യാജസര്‍ട്ടിഫിക്കറ്റ്‌ നിര്‍മാണം രണ്ട്‌ സ്ത്രീകള്‍ അറസ്റ്റില്‍. ചിയ്യാരം ആയുര്‍ സ്റ്റാര്‍ ഹെല്‍ത്ത്‌ സെന്റര്‍ പ്രസിഡണ്ട്‌ ചിയ്യാരം ഗീതാഞ്ജലിയില്‍ സുധാമണി (54), സെക്രട്ടറി വരാക്കര കാളക്കടവ്‌...

ബസ്സ്‌ യാത്രക്കിടെ വീട്ടമ്മയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

ചാലക്കുടി : സ്വകാര്യ ബസ്സ്‌ യാത്രക്കിടയില്‍ പരിയാരം പാഴായി ഡേവീസിന്റെ ഭാര്യ ബീനയുടെ (46) സ്വര്‍ണാഭരണങ്ങളും, പണവും നഷ്ടപ്പെട്ടു. ചാലക്കുടി - കാഞ്ഞിരപ്പിള്ളി റൂട്ടിലോടുന്ന പിബിഎസ്‌ എന്ന...

കൂര്‍ക്കഞ്ചേരി കവര്‍ച്ച; ഒമ്പത്‌ പേര്‍ അറസ്റ്റില്‍

തൃശൂര്‍ : കൂര്‍ക്കഞ്ചേരി കാഞ്ഞിരങ്ങാടിയില്‍ അടച്ചിട്ട വീട്‌ കുത്തിത്തുറന്ന്‌ നാല്‍പ്പ ത്തിയെട്ട്‌ പവനും, ഇലക്‌ ട്രോണിക്സ്‌ ഉപകരണങ്ങളും കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ വലയിലായി. കേസി ല്‍...

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ഒറ്റപ്പെടുന്നു

തൃശൂര്‍ : വടക്കുന്നാഥ ക്ഷേത്രമൈതാനം പാര്‍ക്കിങ്ങിന്‌ നല്‍കുവാനുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവസ്വം ബോര്‍ഡ്‌ ഒറ്റപ്പെടുന്നു. സ്ഥലം പാര്‍ക്കിങ്ങിനായി പാട്ടത്തിന്‌ നല്‍കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച...

പെരുമ്പിലാവ്‌ സ്വര്‍ണക്കവര്‍ച്ച; സ്വര്‍ണം വില്‍പന നടത്തിയ ഉമ്മയും മകളും അറസ്റ്റില്‍

കുന്നംകുളം: പെരുമ്പിലാവില്‍ സ്വര്‍ണം കവര്‍ന്ന്‌ വില്‍പന നടത്തിയ ഉമ്മയും മകളും അറസ്റ്റില്‍. അതുല്യ നിവാസില്‍ ഉണ്ണിയുടെ വീട്ടില്‍ കയറി വാതില്‍ കുത്തിത്തുറന്ന്‌ 45 പവന്‍ സ്വര്‍ണം മകള്‍...

പാപ്പാന്മാരുടെ മാറ്റം; ദേവസ്വത്തിലെ ആനകള്‍ക്ക്‌ പീഡനത്തിന്‌ സാധ്യതയേറുന്നു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്ക്‌ പാപ്പാന്മാരെ മാറ്റുവാന്‍ തീരുമാനം. ഇത്‌ നടന്നാല്‍ ആനകള്‍ക്ക്‌ പീഡനം അനുഭവിക്കേണ്ടിവരും. ആനകളുടെ പാപ്പാന്മാരെ മാറ്റി നിശ്ചയിക്കുന്ന കാര്യത്തില്‍ കുറച്ചുദിവസങ്ങളായി തര്‍ക്കം...

നേന്ത്രവാഴകള്‍ നശിപ്പിക്കുന്നത്‌ പതിവാകുന്നു; കര്‍ഷകര്‍ ആശങ്കയില്‍

ചാലക്കുടി : വെള്ളാംഞ്ചിറ പൊരുന്നകുന്നില്‍ നേന്ത്രവാഴ കൃഷി നശിപ്പിക്കുന്നത്‌ പതിവായി. കര്‍ഷകര്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം തോട്ടിയാന്‍ തോമസ്‌ പാട്ടത്തിനു കൃഷി ചെയ്യുന്ന 150ലധികം നേന്ത്രവാഴ വെട്ടിനശിപ്പിച്ചു....

ഭാര്യയുടെ പ്രസവത്തിന്‌ ഭര്‍ത്താവിനും ൧൦ ദിവസത്തെ അവധി; അംഗീകാരമായി

സ്വന്തം ലേഖകന്‍കണ്ണൂറ്‍: സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായ പുരുഷന്‍മാര്‍ക്കും ഇനി ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച്‌ പത്തു ദിവസത്തെ അവധി ലഭിക്കും. ധനകാര്യവകുപ്പിണ്റ്റെ ഇതു സംബന്ധിച്ച ഉത്തരവ്‌ കഴിഞ്ഞ...

യുഡിഎഫ്‌ ഗവണ്‍മെണ്റ്റ്‌ ആരോപണ വിധേയരുടെ കൂട്ടായ്മയായി മാറി: എം.ടി. രമേശ്‌

കണ്ണൂറ്‍: യുഡിഎഫ്‌ നയിക്കുന്ന കേരളത്തിലെ ഗവണ്‍മെണ്റ്റ്‌ ആരോപണ വിധേയരുടെ കൂട്ടായ്മയായി മാറിയിരിക്കുകയാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം എം.ടി.രമേശ്‌ പറഞ്ഞു. രാജ്യത്ത്‌ നടക്കുന്ന അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ബിജെപി...

ക്ഷേത്ര സംരക്ഷണസമിതി ഉപവാസം ൧൬ന്‌

കണ്ണൂറ്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളാക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപവാസസമരത്തിണ്റ്റെ ഭാഗമായി ൧൬ന്‌ കണ്ണൂരില്‍ ഹെഡ്പോസ്റ്റോഫീസിനുമുന്നില്‍ ഉപവാസ സമരം നടത്തും. കേന്ദ്ര-സംസ്ഥാന ഭരണതലത്തില്‍ നടക്കുന്ന...

എബിവിപി സംഘടിപ്പിച്ച രക്ഷാബന്ധന മഹോത്സവം സിപിഎമ്മുകാര്‍ അലങ്കോലപ്പെടുത്തി

അഴീക്കോട്‌: എബിവിപി അഴീക്കോട്‌ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ യൂണിറ്റ്‌ സംഘടിപ്പിച്ച രക്ഷാബന്ധന്‍ മഹോത്സവം ഒരു സംഘം സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ കയ്യേറി അലങ്കോലപ്പെടുത്തി. അക്രമത്തില്‍ എബിവിപി യൂണിറ്റ്‌ പ്രസിഡണ്ട്‌...

വ്യാജ കോഴ്സുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു

മട്ടന്നൂറ്‍: ഗവണ്‍മെണ്റ്റ്‌ അംഗീകൃത സ്ഥാപനമാണെന്ന്‌ പരസ്യം ചെയ്ത്‌ വന്‍തുക ഫീസീടാക്കി വിവിധ കോഴ്സുകളിലേക്ക്‌ പരിശീലനം നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു. ഇതിനെതിരെ...

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ വിതരണം കണ്ണൂരില്

‍കണ്ണൂറ്‍: സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ വിതരണം ൧൯ന്‌ കണ്ണൂരില്‍ മന്ത്രി കെ.സി. ജോസഫ്‌ നിര്‍വഹിക്കും. ഇതിണ്റ്റെ ഭാഗമായി ൧൮, ൧൯, ൨൦ തീയതികളില്‍ ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിക്കും. ൧൮ന്‌...

ജനങ്ങളുടെ പ്രശ്നങ്ങള്‍ ചുവപ്പു നാടയില്‍ കുടുങ്ങാന്‍ പാടില്ല: മുഖ്യമന്ത്രി

കണ്ണൂറ്‍: ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങാനോ അലംഭാവത്തില്‍ പെട്ടുപോകാനോ പാടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്‌ ൨൦൦൫ല്‍ സുതാര്യകേരളം പരിപാടി ആരംഭിച്ചത്‌. കേരളത്തിലെ...

റോഡിണ്റ്റെ ശോചനീയാവസ്ഥക്കെതിരെ സംഘടന രൂപീകരിക്കുന്നു

കണ്ണൂറ്‍: കാലാകാലങ്ങളായുള്ള കേരളത്തിലെ ദുരിതപൂര്‍ണ്ണമായ റോഡിണ്റ്റെ ശോച്യാവസ്ഥക്കെതിരെ വ്യക്തികളെയും സംഘടനകളെയും മറ്റ്‌ വിദഗ്ധരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ റോഡ്‌ യൂസേഴ്സ്‌ ഫോറം എന്ന സംഘടനക്ക്‌ രൂപം നല്‍കുന്നു. ഹര്‍ത്താലിനെതിരെ...

സഖാക്കളേ മുന്നോട്ട്‌

മഴുവിന്റെ കാലത്ത്‌ മഴു. കൊഴുവിന്റെ കാലത്ത്‌ കൊഴു. ആവിയുടെ കാലത്ത്‌ ആവി. വിദ്യുച്ഛക്തിയുടെ കാലത്ത്‌ വിദ്യുച്ഛക്തി. അണുവിന്റെ കാലത്ത്‌ അണു. കാലത്തിനനുസരിച്ച്‌ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗവും മാറിക്കൊണ്ടേയിരിക്കും....

മുസ്ലീം വര്‍ഗീയതയുടെ ഇരട്ടമുഖങ്ങള്‍

കോഴിക്കോട്‌ ഇരട്ട സ്ഫോടനത്തില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ലഷ്കറെ തൊയ്ബ ഭീകരന്‍ തടിയന്റവിട നസീറിനും ഷഫാസിനും എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്‌. നസീറിന്‌ മൂന്ന്‌ ജീവപര്യന്തവും ഷഫാസിന്‌...

എയര്‍ ഇന്ത്യ സിഎംഡിയെ പുറത്താക്കി

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അരവിന്ദ്‌ യാദവിനെ പുറത്താക്കി. പകരം വ്യോമയാന ജോയിന്റ്‌ സെക്രട്ടറി രോഹിത്‌ നന്ദനെ പുതിയ ചെയര്‍മാനായി നിയമിച്ചു. ശമ്പള വര്‍ധനവ്‌ ആവശ്യപ്പെട്ട്‌...

ഗോവയില്‍ നാല്‍പ്പതിലേറെ അനധികൃത ഖാനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പിഎസി റിപ്പോര്‍ട്ട്‌

പനാജി: സംസ്ഥാനത്തെ വനമേഖലകളില്‍ നാല്‍പ്പതോളം വരുന്ന അനധികൃത ഖാനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഗോവ നിയമസഭയുടെ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി (പിഎസി) പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പറയുന്നു. വനമേഖലകളോട്‌ ചേര്‍ന്നുകിടക്കുന്ന താലൂക്കുകളായ...

സര്‍ക്കാര്‍ ജനാധിപത്യ മര്യാദ പാലിക്കണം: യുഎസ്‌

ന്യൂദല്‍ഹി: പ്രക്ഷോഭ പരിപാടികള്‍ സമാധാനപരമായി കൈകാര്യം ചെയ്യുന്നതിന്‌ സര്‍ക്കാര്‍ ജനാധിപത്യമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ വക്താവ്‌ വിക്ടോറിയ നൂലണ്ട്‌ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കാര്യക്ഷമമായ ലോക്പാല്‍ ബില്ലിനായി അണ്ണാ...

സിറിയക്കെതിരെ ഇന്ത്യയും ചൈനയും ഉപരോധം ഏര്‍പ്പെടുത്തണമെന്ന്‌ യുഎസ്‌

വാഷിംഗ്ടണ്‍: സിറിയയില്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനു തടയിടാനായി പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയും ചൈനയും മുന്നിട്ടിറങ്ങണമെന്ന്‌ യുഎസ്‌. സിറിയയുടെ ഊര്‍ജ്ജരംഗത്ത്‌ വന്‍ നിക്ഷേപങ്ങളുള്ള ഇരു...

ലണ്ടന്‍ കലാപം: ഫേസ്ബുക്കും ട്വിറ്ററും നിരോധിക്കാന്‍ നീക്കം

ലണ്ടന്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കലാപം കത്തിപ്പടര്‍ന്ന ലണ്ടനില്‍ ട്വിറ്റര്‍, ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കം. വെബ്സൈറ്റുകള്‍ മുഖാന്തിരം കലാപകാരികള്‍ ആശയവിനിമയം നടത്താനും...

ഇന്ത്യ-യുഎസ്‌ ബന്ധം ശക്തമായ പങ്കാളിത്തത്തിലേക്ക്‌ വളര്‍ന്നു

വാഷിംഗ്ടണ്‍: യുഎസ്‌-ഇന്ത്യാ സഹായം ശക്തമായ പങ്കാളിത്തത്തിലേക്ക്‌ വളര്‍ന്നിരിക്കുകയാണെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ തയ്യാറാക്കിയ ആശംസാ കുറിപ്പിലാണ്‌ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌....

Page 7898 of 7947 1 7,897 7,898 7,899 7,947

പുതിയ വാര്‍ത്തകള്‍