Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നെഹ്‌റു ട്രോഫി: ജീസസ് ക്ലബിനെതിരെ യു.ബി.സി നിയമനടപടിക്ക്

ആലപ്പുഴ: നെഹ്റു ട്രോഫി ജേതാക്കളായ ജീസസ് സ്പോര്‍ട്സ് ക്ലബിനെതിരെ യു.ബി.സി കൈനകരി നിയമ നടപടിക്ക് ഒരുങ്ങുന്നു. ജലോത്സവത്തിന്റെ നിയമാവലി ലംഘിച്ചുകൊണ്ടാണ് ജീസസ് ക്ലബ് മത്സരത്തില്‍ പങ്കെടുത്തതെന്നാണ് ആരോപണം....

റെയില്‍‌വേ പ്രകൃതിവാതകത്തിലേക്ക് മാറുന്നു

ന്യൂദല്‍ഹി: ട്രെയിനുകളില്‍ പ്രകൃതിവാതകം (ലിക്യുഡ് നാച്ചുറല്‍ ഗ്യാസ് -എല്‍എന്‍ജി) ഉപയോഗിക്കാന്‍ റെയില്‍‌വേ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരാറില്‍ റെയില്‍വേയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഒപ്പുവച്ചു. കാര്‍ബണ്‍ വാതകം...

തമിഴരെ അധിക്ഷേപിച്ച് യു.എസ് പ്രതിനിധി മാപ്പ് പറയണം – ജയലളിത

ചെന്നൈ: തമിഴ് വംശജരെ അധിക്ഷേപിച്ച അമേരിക്കന്‍ നയതന്ത്ര പ്രതിനിധി തമിഴ് ജനതയോട് മാപ്പ് പറയണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. തമിഴര്‍ വൃത്തിഹീനരും കറുത്തവരുമാണെന്നായിരുന്നു ചെന്നൈയിലെ യു.എസ്...

സ്‌പിരിറ്റ്‌ കടത്തിയ യുവാക്കള്‍ പിടിയില്‍

വാളയാര്‍: കാറില്‍ സ്പിരീറ്റ് കടത്തുകയായിരുന്നു യുവാക്കളെ വാളയാര്‍ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ മാഹിന്‍, ഫെമീസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ നിന്നും 500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി....

രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി

ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. സ്വാതന്ത്ര്യ ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷാ...

വിസതട്ടിപ്പ്‌: പ്രതിയെ റിമാണ്റ്റ്‌ ചെയ്തു

കാഞ്ഞങ്ങാട്‌: ദുബൈയില്‍ സെക്യൂരിറ്റി ഗാര്‍ഡിണ്റ്റെ ജോലി വാഗ്ദാനം ചെയ്ത്‌ വിസക്ക്‌ ഒരു ലക്ഷത്തില്‍പരം രൂപ വാങ്ങി വഞ്ചിച്ച കേസിലെ രണ്ടാം പ്രതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഗള്‍ഫിലെ...

സ്കൂള്‍ പരിസരത്ത്‌ മയക്കുമരുന്നു വില്‍പന; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്‌: സ്കൂള്‍ പരിസരത്തുള്ള കടയില്‍ ലഹരി കലര്‍ന്ന പുകയില വില്‍പ്പന നടത്തുകയായിരുന്ന രണ്ട്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചൂരി തൈവളപ്പിലെ അബ്ദുല്‍ ഖാദര്‍ (45), തളങ്കരയിലെ...

ബിജെപി പ്രതിനിധി സംഘം കമ്മാടം കാവ്‌ സന്ദര്‍ശിച്ചു

നീലേശ്വരം: കമ്മാടം കാവുമായി ബന്ധപ്പെട്ട റവന്യൂ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നതില്‍ പ്രതിഷേധിച്ച്‌ ബിജെപി നടത്തുന്ന കാവ്‌ സംരക്ഷണ മാര്‍ച്ചിണ്റ്റെ മുന്നോടിയായി ബിജെപി ദേശീയ സമിതി അംഗം...

പള്ളോട്ട്‌ വാര്‍ഡിലേത്‌ പണത്തിണ്റ്റെയും മദ്യത്തിണ്റ്റെയും വിജയം: ബിജെപി

മാവുങ്കാല്‍: പള്ളോട്ട്‌ വാര്‍ഡില്‍ ചില വോട്ടര്‍മാരെ പണവും മദ്യവും നല്‍കി സ്വാധീനിച്ച്‌ ജനാധിപത്യ പ്രക്രിയയെ അപഹസിച്ചുകൊണ്ടാണ്‌ കോണ്‍ഗ്രസ്സ്‌ വാര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന്‌ ബിജെപി അജാനൂറ്‍ പഞ്ചായത്ത്‌ കമ്മിറ്റി...

അരിയും ഗോതമ്പും കരിഞ്ചന്തയില്‍ വിറ്റ നെട്ടൂരിലെ റേഷന്‍കട സീല്‍ ചെയ്തു

മരട്‌: റേഷന്‍ അരിയും ഗോതമ്പും കരിഞ്ചന്തയില്‍ വില്‍പന നടത്തിയതിന്‌ പോലീസ്‌ പിടികൂടിയ റേഷന്‍കട ഇന്നലെ അധികൃതര്‍ പരിശോധിച്ചു. എആര്‍ഡി 128-ാ‍ം നമ്പര്‍ റേഷന്‍ കട ഉടമ കുമ്പളം...

കേന്ദ്രസര്‍വ്വകലാശാല മാറ്റാന്‍ വീണ്ടും ഗൂഢശ്രമം: ബിജെപി

കാഞ്ഞങ്ങാട്‌: ജില്ലക്ക്‌ അനുവദിച്ച കേന്ദ്രസര്‍വ്വകലാശാലയും അനുബന്ധമെഡിക്കല്‍ കോളേജും ജില്ലയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്ന ലോബിയുടെ നീക്കം അതിശക്തമായിരിക്കുകയാണെന്നും, ഇത്‌ ജില്ലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും ബിജെപി നാഷണല്‍ കൌണ്‍സില്‍...

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്ര ബിന്ദുവാക്കണം: മന്ത്രി കെ.വി.തോമസ്‌

കൊച്ചി: പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദുവായി സംസ്ഥാനത്തെ മാറ്റാനുള്ള ശ്രമമുണ്ടാവണമെന്ന്‌ കേന്ദ്ര പൊതുവിതരണ വകുപ്പ്‌ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തിന്‌ ഈ സ്ഥാനത്തിനുള്ള എല്ലാ യോഗ്യതകളുമുണ്ടെങ്കിലും കച്ചവടവല്‍ക്കരണം കേരളത്തിന്റെ...

റെയ്ഡ്‌ തുടരുമ്പോഴും മദ്യവില്‍പ്പന തകൃതി

ആലുവ: ആലുവയില്‍ എക്സൈസ്‌ പോലീസ്‌ പരിശോധനകള്‍ ശക്തമായിട്ടും അനധികൃത മദ്യവില്‍പ്പന തകൃതി. ആലുവ റെയ്ഞ്ചിലെ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കാത്തത്‌ മറയാക്കിയാണ്‌ വില്‍പ്പന. ടൗണിന്റെ സിരാകേന്ദ്രമായ കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌, റെയില്‍വേ...

സ്വാതന്ത്യ്രദിന പരേഡ്‌: മന്ത്രി കെ.പി. മോഹനന്‍ സല്യൂട്ട്‌ സ്വീകരിക്കും

കാസര്‍കോട്‌: വിദ്യാനഗറിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ 15 ന്‌ രാവിലെ ൮ ന്‌ നടക്കുന്ന സ്വാതന്ത്യ്ര ദിന പരേഡില്‍ കൃഷി വകുപ്പ്‌ മന്ത്രി കെ പി മോഹനന്‍ ദേശീയ...

ക്രൂരതയ്‌ക്ക്‌ അറുതിയില്ല : അറക്കുവാന്‍ പശുക്കളെ കുത്തിനിറച്ച പെട്ടി ഓട്ടോ പോലീസ്‌ പിടികൂടി

മൂവാറ്റുപുഴ: മൂന്ന്‌ പശുകിടാങ്ങളുള്‍പ്പടെ എട്ട്‌ പശുക്കളെ കുത്തിനിറച്ച്‌ കൊണ്ടുവന്ന പെട്ടി ഓട്ടോ മൂവാറ്റുപുഴ കച്ചേരിത്താഴത്ത്‌ പോലീസ്‌ തടഞ്ഞു. തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക്‌ അറക്കാന്‍ കൊണ്ടുപോവുകയായിരുന്ന മാടുകളെ കാലുകള്‍...

എസ്‌എഫ്‌ഐ തേര്‍വാഴ്ച: പോലീസും പ്രിന്‍സിപ്പലും കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം

കൊച്ചി: മഹാരാജാസ്‌ കോളേജില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന എസ്‌എഫ്‌ഐ ആക്രമണത്തിന്‌ പോലീസും പ്രിന്‍സിപ്പലും കൂട്ടുനില്‍ക്കുന്നതായി എബിവിപി ജില്ലാസമിതി ആരോപിച്ചു. ജില്ലയിലെ സിപിഎമ്മിന്റെ ഗ്രൂപ്പ്‌ പോര്‌ മറക്കാനായി പാര്‍ട്ടി ആസൂത്രണം...

കമ്മാടംകാവ്‌ സര്‍ക്കാര്‍ സംരക്ഷിക്കണം: ബിജെപി

കാസര്‍കോട്‌: ഹൊസ്ദുര്‍ഗ്‌ താലൂക്കിലെ വെസ്റ്റ്‌ എളേരി പഞ്ചായത്തിണ്റ്റെ പരിധിയിലുള്ള പുരാതനവും പരിസ്ഥിതി പ്രാധാന്യമുള്ള കമ്മാടം കാവിനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന്‌ ബിജെപി ജില്ലാ പ്രസിഡണ്ട്‌ എം.നാരായണ ഭട്ട്‌, ജനറല്‍...

3360 കുപ്പി വിദേശ മദ്യവുമായി യുവാവ്‌ അറസ്റ്റില്‍

കാഞ്ഞങ്ങാട്‌: മാരുതി ആള്‍ട്ടോകാറില്‍ കടത്തുകയായിരുന്ന 3360 കുപ്പി വിദേശമദ്യം എക്സൈസ്‌ സംഘം പിടികൂടി. ഒരാളെ അറസ്റ്റ്ചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക്‌ നീലേശ്വരം മാര്‍ക്കറ്റ്‌...

പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കരുത്‌: എന്‍ജിഒ സംഘ്‌

കാസര്‍കോട്‌: സര്‍ക്കാര്‍ ജീവനക്കാരുടെ ഭാവിയേയും, സാമൂഹിക സുരക്ഷിതത്വത്തെയും പ്രതികൂലമായി ബാധിക്കുന്ന പിഎഫ്‌ആര്‍ഡിഎ ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ എന്‍.ജി.ഒ സംഘ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ടി.കെ.പ്രതാപചന്ദ്രന്‍ ആവശ്യപ്പെട്ടു....

വ്യര്‍ത്ഥമായ ജീവിതം

ഒരു കുട്ടി ശൈശവ പ്രായം വിടുമ്പോഴേക്ക്‌ മാതാപിതാക്കള്‍ അവനെ വിദ്യാഭ്യാസത്തിന്‌ തള്ളിവിടുന്നു. 'പഠിപ്പ്‌' എന്ന ആശയം മാതാപിതാക്കളില്‍ നിന്നും കുഞ്ഞില്‍ നിന്നും വരുന്നു. എന്തിനുവേണ്ടി പഠിക്കണം എന്ന്‌...

സുന്ദരകാണ്ഡം

വാനരന്മാരുടെ ശൗര്യത്തിന്റെ ഇരിപ്പിടം വാലിലാണ്‌. അല്ലാതെ മുഖമോ കൈയോ കാലോ അല്ല. അതിനാല്‍ വാലില്‍ തുണിചുറ്റി തീകൊളുത്തി ലങ്കാനഗരം മുഴുവന്‍ രാക്ഷസവീരന്മാര്‍ വാദ്യാഘോഷങ്ങളോടെ 'രാത്രിയില്‍ വന്ന കള്ളന്‍'...

സമൂഹത്തിന്റെ ജീര്‍ണാവസ്ഥയ്‌ക്ക്‌ പരിഹാരം ക്ഷേത്രം: കുമ്മനം

ഹരിപ്പാട്‌: സമൂഹത്തിന്റ ജീര്‍ണാവസ്ഥയ്ക്ക്‌ മാറ്റമുണ്ടാകുവാന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ്‌ ഋഷികളും ആദ്ധ്യാത്മിക ആചാര്യന്മാരും പകര്‍ന്ന്‌ നല്‍കിയിട്ടുള്ളതെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു....

മുതിര്‍ന്ന ബിഎംഎസ്‌ നേതാവ്‌ രാംപ്രകാശ്‌ ശര്‍മ്മ അന്തരിച്ചു

ന്യൂദല്‍ഹി: പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാവും ബിഎംഎസ്‌ മുന്‍ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമായിരുന്ന രാംപ്രകാശ്‌ മിശ്ര (പണ്ഡിറ്റ്ജി-82) അന്തരിച്ചു. ഇന്നലെ ഉച്ചക്ക്‌ 12 മണിക്ക്‌ ദല്‍ഹിയില്‍വെച്ചായിരുന്നു അന്ത്യം....

സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ ഹസാരെ തള്ളി

ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിനുവേണ്ടിയുള്ള നിരാഹാര സത്യഗ്രഹത്തിന്‌ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ തള്ളി. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി....

ക്ഷേത്രസംരക്ഷണ സമിതി സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

ഹരിപ്പാട്‌: കേരള ക്ഷേത്രസംരക്ഷണ സമിതി 45-ാ‍ം സംസ്ഥാന സമ്മേളനത്തിന്‌ പ്രൗഢഗംഭീരമായ തുടക്കം. രാവിലെ സംസ്ഥാന അധ്യക്ഷന്‍ എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്‌ ധ്വജാരോഹണം നടത്തി. തുടര്‍ന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌...

ദേവപ്രശ്നം: പരിഹാരക്രിയകള്‍ ഉത്സവത്തിന്‌ ശേഷം

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രായശ്ചിത്തങ്ങള്‍ അടുത്ത ഉത്സവത്തിന്‌ ശേഷം നടത്തും. ഗണപതിഹോമം പോലുള്ള അടിയന്തരമായി ചെയ്യേണ്ട ഏതാനും പൂജകള്‍ ഒഴികെ എല്ലാം അല്‍പശി...

നെഹ്‌റുട്രോഫി ദേവാസിന്‌

ആലപ്പുഴ: പുന്നമടയില്‍ ആവേശത്തിന്റെ അലകള്‍ തീര്‍ത്ത കലാശ പോരാട്ടത്തില്‍ കൊല്ലം ജീസസ്‌ ബോട്ട്ക്ലബ്‌ തുഴഞ്ഞ ദേവാസ്‌ ചുണ്ടന്‍ നെഹ്‌റുട്രോഫി സ്വന്തമാക്കി. ഫോട്ടോഫിനിഷിലാണ്‌ കൈനകരി ഫ്രീഡം ബോട്ട്ക്ലബ്‌ തുഴഞ്ഞ...

ഭൂമി തട്ടിപ്പ്‌: സാന്റിയാഗോ മാര്‍ട്ടിന്‍ അറസ്റ്റില്‍

ചെന്നൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനെ ചെന്നൈയില്‍ അറസ്റ്റ്‌ ചെയ്തു. തമിഴ്‌നാട്‌ പോലീസ്‌ എസ്പി രാജേഷ്‌ ദാസാണ്‌ മാര്‍ട്ടിനെ അറസ്റ്റു ചെയ്തത്‌. ലോട്ടറി...

ഗുരുവായൂര്‍ ബോംബുഭീഷണി തുടര്‍ക്കഥയാകുന്നു എങ്ങുമെത്താതെ അന്വേഷണവും

തൃശൂര്‍ : അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രസുരക്ഷ സംബന്ധിച്ച്‌ ആശങ്കയുണര്‍ത്തുന്ന ഊമക്കത്തുകള്‍ തുടരെ തുടരെ ലഭിക്കുന്നത്‌ ഭക്തജനങ്ങളിലും അധികാരികളിലും ഒരുപോലെ ആശങ്കയും സംശയവും ഉണ്ടാക്കുന്നു. തീവ്രവാദ...

വേഷംമാറി സ്റ്റേഷനുകളില്‍ എത്തിയ എസ്പിക്ക്‌ പോലീസിന്റെ ‘തനിനിറം’ ബോദ്ധ്യപ്പെട്ടു

തൃശൂര്‍: വേഷപ്രച്ഛന്നനായി സ്റ്റേഷനുകളില്‍ എത്തിയ എസ്പിക്ക്‌ പോലീസിന്റെ 'തനിനിറം' ബോദ്ധ്യപ്പെട്ടു. ഒരിടത്ത്‌ പോലീസിന്റെ ഏറ്റവും താഴ്‌ന്ന നിലവാരം അനുഭവിച്ചറിഞ്ഞ എസ്പിക്ക്‌ പക്ഷെ ചിലയിടങ്ങളില്‍ മനസ്സ്‌ നിറഞ്ഞു. കഴിഞ്ഞ...

പെരുമ്പിലാവ്‌ മോഷണം: മൂന്നാംപ്രതി അറസ്റ്റില്‍

കുന്നംകുളം: പെരുമ്പിലാവില്‍ വീട്‌ കുത്തിത്തുറന്ന്‌ സ്വര്‍ണം കവര്‍ന്ന കേസില്‍ 3-ാ‍ം പ്രതി പൊലീസ്‌ കസ്റ്റഡിയില്‍. മലപ്പുറം പുല്‍പ്പാറ സ്വദേശി മുഹമ്മദ്‌ ഡീനിയലിന്റെ മകന്‍ ഷെഫീക്ക്‌ (23) ആണ്‌...

കേരളത്തില്‍ നിന്ന്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ അപമാനം വരുത്തുന്നു

തൃശൂര്‍: കേരളത്തില്‍ നിന്ന്‌ ഒരു കാലത്ത്‌ പുറത്തു വന്നിരുന്ന വാര്‍ത്തകള്‍ നമ്മുക്ക്‌ അഭിമാനിക്കാന്‍ ഉള്ളതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി അത്‌ അപമാനം വരുത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു....

ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു

കാഞ്ഞാണി: ഓട്ടോഡ്രൈവര്‍ക്ക്‌ നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ അരിമ്പൂര്‍ മേഖലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നലെ പണിമുടക്കി. അരിമ്പൂരിലെ ഓട്ടോ ഡ്രൈവര്‍ കൈപ്പിള്ളി എടക്കാട്ടുകര അബ്ദുള്‍ റഹ്മാനാണ്‌(48)...

അവകാശികളില്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു

തൃശൂര്‍ സിറ്റി പോലീസ്‌ കമ്മീഷണറുടെ അധികാര പരിധിയിലുള്ള പോലീസ്‌ സ്റ്റേഷനുക ളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 188 വാഹനങ്ങള്‍ ( 171 ഇരുചക്രവാഹനങ്ങള്‍ , 16 മുച്ചക്ര വാഹനങ്ങള്‍...

പുതുക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊടകര : ജനമൈത്രി പോലീസ്‌ കൂടുതല്‍ സ്റ്റേഷനു കളിലേക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വന്തമായി സ്ഥലമുള്ള സ്റ്റേഷനുകള്‍ക്ക്‌ പുതിയ കെട്ടിടം പണിയാനും സര്‍ക്കാര്‍ തീരുമാനിച്ചതായി...

ബര്‍ളിന്‍ ഫാള്‍

ആയിരം നാവുള്ള അനന്തന്‍ എന്ന്‌ കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്നത്‌ കുഞ്ഞനന്തനെയാണ്‌. കമ്മ്യൂണിസത്തെക്കുറിച്ച്‌ പറയുമ്പോള്‍ അദ്ദേഹത്തിന്‌ ആയിരമില്ലെങ്കിലും ഒരു നൂറ്‌ നാവെങ്കിലും കാണാതിരിക്കുമോ? ലോകകമ്മ്യൂണിസത്തിന്റെ മിടിപ്പുകള്‍...

കര്‍ണാടക നിലപാട്‌ കേരളം തുടരുമോ?

അഴിമതി ആര്‌ നടത്തിയാലും കര്‍ശനമായി നേരിടേണ്ടതുണ്ട്‌. കൊടിയടയാളമോ കുലമഹിമയോ നോക്കി വിവേചനത്തോടെ അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ പാടില്ല. എന്നാല്‍ കോണ്‍ഗ്രസ്‌ പക്ഷപാത സമീപനത്തോടെയാണ്‌ എക്കാലത്തും ഈ...

സിപിഎം സ്വാഭാവിക ‘മരണ’ത്തിലേയ്‌ക്ക്‌

സിപിഎമ്മില്‍ കത്തിനില്‍ക്കുന്ന വിഭാഗീയത ഒരു പൊട്ടിത്തെറിയിലവസാനിക്കുമെന്ന്‌ കരുതേണ്ടതില്ല. കാരണം ആ പാര്‍ട്ടി അതിന്റെ സ്വാഭാവിക മരണത്തിലേക്കാണ്‌ കൂപ്പുകുത്തുന്നത്‌. ഒരു സംഘടനയ്ക്ക്‌ അതിന്റെ ലക്ഷ്യത്തിലെത്താന്‍ പ്രത്യയശാസ്ത്രവും മാര്‍ഗവും ആവശ്യമാണ്‌....

നഗരത്തിന്‌ ഓണസമ്മാനമായി കല്യാണിന്റെ പുതിയ സാരി ഷോറൂം തൃശൂരില്‍

തൃശൂര്‍: റീട്ടെയില്‍ വസ്ത്രവിപണിയില്‍ സമാനതകളില്ലാത്ത ഒട്ടേറെ നേട്ടങ്ങള്‍ക്ക്‌ ഉടമയായ കല്യാണ്‍ സില്‍ക്സ്‌ ചിങ്ങമാസ പിറവിയില്‍ ജന്മനഗരത്തിന്‌ ഓണസമ്മാനം നല്‍കുന്നു. തൃശൂര്‍ പാലസ്‌ റോഡ്‌ ഷോറൂമിനോട്‌ ചേര്‍ന്ന്‌ 50,...

മൂങ്കലാര്‍ ഗോള്‍ഡ്‌ തേയിലയുമായി ഹാരിസണ്‍സ്‌ മലയാളം

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍പിജി ഗ്രൂപ്പ്‌ കപനനിയായ ഹാരിസണ്‍സ്‌ മലയാളം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ തേയില ലേല വിപണികളില്‍ മൂങ്കലാര്‍ ഗോള്‍ഡ്‌ എന്ന പേരില്‍ തേയില...

750 കോടിയുടെ മണപ്പുറം ഫിനാന്‍സ്‌ എന്‍സിഡി ഇഷ്യുവിന്‌ ആഗസ്റ്റ്‌ 18 മുതല്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: 2010-ലെ ഐമാക്സ്‌ ഇന്‍ഡസ്ട്രി റിപ്പോര്‍ട്ടനുസരിച്ച്‌ കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഓഹരിവിപണിയില്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള ബാങ്കിംഗ്‌ ഇതര ഫിനാന്‍സ്‌ കമ്പനികളുടെ (എന്‍ബിഎഫ്സി) കൂട്ടത്തില്‍...

ബ്രസീലിയന്‍ ജഡ്ജിയെ വെടിവെച്ചുകൊന്നു

ബ്രസീലിയ: സംഘടിത കുറ്റകൃതങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ബ്രസീലിയന്‍ ജഡ്ജിയെ റിയോഡി ജെയിനെറോ സംസ്ഥാനത്ത്‌ വെടിവെച്ചുകൊന്നു. രണ്ട്‌ മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ മുഖംമൂടി ധരിച്ച അക്രമികള്‍ നിറ്ററോയ്‌ പട്ടണത്തില്‍...

ലാഹോറില്‍ അമേരിക്കന്‍ പൗരനെ തട്ടിക്കൊണ്ടുപോയി

ഇസ്ലാമബാദ്‌: ആയുധധാരികള്‍ ലാഹോറിലെ വസതിയില്‍ നിന്ന്‌ ഒരു അമേരിക്കന്‍ പൗരനെ തട്ടിക്കൊണ്ടുപോയതായി പോലീസ്‌ അറിയിച്ചു. സംഭവം അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയ ആളുടെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല....

ജര്‍മനി ബര്‍ലിന്‍ മതിലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു

ബെര്‍ലിന്‍: ബെര്‍ലിന്‍ മതില്‍ അതിന്റെ നിര്‍മാണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ ആധിപത്യമുള്ള കിഴക്കന്‍ ജര്‍മനിയാണ്‌ 28 വര്‍ഷമായി നഗരത്തെ വിഭജിച്ചുകൊണ്ട്‌ അതിര്‍ത്തി അടച്ചത്‌. മതില്‍ ചരിത്രത്തിന്റെ...

തമിഴരെ അധിക്ഷേപിച്ചതില്‍ യുഎസ്‌ കോണ്‍സുലേറ്റിന്‌ ഖേദം

ചെന്നൈ: വൃത്തികെട്ട കറുത്തവരെന്ന്‌ തമിഴരെ വിശേഷിപ്പിച്ച അമേരിക്കന്‍ നയതന്ത്രജ്ഞയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന്‌ കോണ്‍സുലേറ്റ്‌ ഖേദം പ്രകടിപ്പിച്ചു. ദല്‍ഹിയില്‍ നിന്ന്‌ ഒറീസ്സവരെ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ട്രെയിന്‍...

ദേശീയഗാനത്തിന്റെ ദൃശ്യ-ശ്രാവ്യ രൂപം പുറത്തിറക്കി

ന്യൂദല്‍ഹി: ടാഗോള്‍ രചിച്ച ദേശീയഗാനത്തിന്റെ പുതിയ രൂപം കഴിഞ്ഞ ദിവസം പുറത്തിറക്കി. ജയഹേ എന്ന എട്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ദൃശ്യ-ശ്രാവ്യ രൂപം ചിട്ടപ്പെടുത്തി നിര്‍മിച്ചത്‌ 'സരിഗമ'യാണ്‌. ടാഗോറിന്റെ...

ആസാം വെടിവെപ്പില്‍ ഒരു മരണം

ആസാം: ആസാമിലെ ഗോല്‍ഹട്ട്‌ ജില്ലയിലെ ആന്‍ഗ്ലോങ്ങ്‌, കാര്‍ബി സ്ഥലങ്ങളില്‍ ഇന്നലെ രാവിലെ കാര്‍ബി പീപ്പിള്‍സ്‌ ലിബറേഷന്‍ ടൈഗര്‍ (കെപിഎല്‍ടി) നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലിലധികം പേര്‍ക്ക്‌...

നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ മധ്യവയസ്കനെ ഫയര്‍ഫോഴ്സ്‌ രക്ഷപ്പെടുത്തി

ചെറുപുഴ: നായയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ മധ്യവയസ്കന്‍ കിണറ്റില്‍ കുടുങ്ങി. പാടിയോട്ട്ചാല്‍ പട്ടുവം റോഡിലെ 65 അടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങിയ ഇളയിടത്ത്‌ ഗോവിന്ദ (59)നാണ്‌ ദേഹാസ്വാസ്ഥ്യം മൂലം കിണറ്റിലകപ്പെട്ടത്‌....

കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ജനങ്ങളുടെ സഹായം വേണം: ജില്ലാ പോലീസ്‌ സൂപ്രണ്ട്‌

കണ്ണൂറ്‍: കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ജനങ്ങളുടെ സഹായം പോലീസിന്‌ ആവശ്യമാണെന്ന്‌ കണ്ണൂറ്‍ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ അനൂപ്‌ കുരുവിള ജോണ്‍ അഭിപ്രായപ്പെട്ടു. കണ്ണൂറ്‍ ബാങ്കേഴ്സ്‌ ക്ളബ്‌ സംഘടിപ്പിച്ച സെമിനാറില്‍...

കൂത്തുപറമ്പ്‌ കരേറ്റ സാര്‍വ്വജനിക ഗണേശോത്സവം 31ന്‌ ആരംഭിക്കും

കണ്ണൂറ്‍: കൂത്തുപറമ്പിനടുത്ത കരേറ്റയില്‍ നടക്കുന്ന നാലാ മത്‌ സാര്‍വ്വജനിക ഗണേശോത്സവം 31ന്‌ ആരംഭിച്ച്‌ വര്‍ണശബളമായ നിമഞ്ജന ഘോഷയാത്രയോടെ സപ്തംബര്‍ 7ന്‌ സമാപിക്കുമെന്ന്‌ സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു....

Page 7897 of 7948 1 7,896 7,897 7,898 7,948

പുതിയ വാര്‍ത്തകള്‍