Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഹസാരെയുടെ അറസ്റ്റ്‌ കേന്ദ്രത്തിന്റെ അഹന്ത: ജസ്റ്റിസ്‌ കെ.ടി. തോമസ്‌

കൊച്ചി: സിവില്‍ സൊസൈറ്റിയ്ക്ക്‌ പാര്‍ലമെന്റില്‍ സ്വാധീനം ചെലുത്താന്‍ പാടില്ലെന്ന്‌ പറയുന്നത്‌ അഹങ്കരമാണെന്ന്‌ ജസ്റ്റിസ്‌ കെ.ടി. തോമസ്‌. സര്‍ക്കാരിന്റെ ഏകാധിപത്യപത്യ സ്വാഭാവമാണ്‌ അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക്‌ പിന്നുലുള്ളത്‌. രാജ്യത്തെ അഴിമതി...

ഹസാരെയെ ജയിലില്‍ അടച്ചു

ന്യൂദല്‍ഹി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയെ യുപിഎ സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്ത്‌ അഴിമതിവീരന്മാര്‍ക്കൊപ്പം തിഹാര്‍ ജയിലിലടച്ചു. രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ ശക്തവും...

പാര്‍ലമെന്റ്‌ പ്രക്ഷുബ്ധം

ന്യൂദല്‍ഹി: അഴിമതിക്കെതിരെ പ്രതിഷേധിച്ച അണ്ണാ ഹസാരെയെ ജയിലിലടച്ച നടപടി പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന്‌ വഴിതെളിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച്‌ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഇരുസഭകളിലും പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന്‌ പാര്‍ലമെന്റ്‌...

രാജ്യമെങ്ങും പ്രതിഷേധം

ന്യൂദല്‍ഹി: ഹസാരെയെയും സംഘത്തെയും ഒന്നടങ്കം ജയിലിലടച്ചതിനെതിരെ രാജ്യത്തുടനീളം ജനരോഷം ഇരമ്പുന്നു. അണ്ണാ ഹസാരെയ്ക്കും സംഘാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള നിരവധി പ്രതിഷേധ പ്രകടനങ്ങളാണ്‌ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ അരങ്ങേറിയത്‌....

രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങി: ഹസാരെ

ന്യൂദല്‍ഹി: രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാണ്‌ തെ‍ന്‍റ അറസ്റ്റെന്ന്‌ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. അഴിമതി അവസാനിപ്പിക്കുന്നതുവരെ സമരം തുടരണമെന്നും ഇതിനായി അറസ്റ്റ്‌വരിച്ച്‌ ജയിലറകള്‍ നിറക്കണമെന്നും ഹസാരെ ജനങ്ങളെ ആഹ്വാനം...

നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തൃശൂര്‍: രാജ്യം ഇന്ന്‌ അറുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലും സുരക്ഷയിലുമാണ്‌ സ്വാതന്ത്ര്യദിന പരിപാടികള്‍ നടക്കുന്നത്‌. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പരേഡില്‍ പതാക...

യാത്രക്കാരിയുടെ സ്വര്‍ണം കവരാന്‍ ശ്രമിച്ച തമിഴ്‌ സ്ത്രീകള്‍ അറസ്റ്റില്‍

വാടാനപ്പള്ളി: ബസ്‌ യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത മൂന്നംഗസംഘം അറസ്റ്റില്‍. തമിഴ്‌നാട്‌ ഉക്കടം അമുതിനഗര്‍ സ്വദേശിനികളായ പാര്‍വ്വതി (30), മകള്‍ ലക്ഷ്മി (23) എന്നിവരാണ്‌ അറസ്റ്റിലായത്‌. ചാവക്കാട്‌...

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചുമതലയേറ്റു

ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിഇന്നലെ ചുമതലയേറ്റു. ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തില്‍ രാവിലെ 9നാണ്‌ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത്‌ സ്ഥാനമേറ്റത്‌. ദേവസ്വം കമ്മീഷണര്‍ ഡോ.വി.വേണു അംഗങ്ങള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ജീവനക്കാരുടെ...

അന്നാഹസാരെയുടെ അറസ്റ്റ്‌; ജില്ലയില്‍ വ്യാപക പ്രതിഷേധം

തൃശൂര്‍ : അഴിമതിക്കെതിരെ നിരാഹാര സമരം ആരംഭിച്ച അന്നാ ഹസാരെയെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ വ്യാപക പ്രതിഷേധം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി....

ജില്ലയില്‍ എട്ടുവയസ്സുകാരനടക്കം മൂന്നുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ ഒഴുക്കില്‍പെട്ടു

തൃശൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരനടക്കെ മൂന്നുപേര്‍ മുങ്ങിമരിക്കുകയും ഒരാള്‍ ഒഴുക്കില്‍പെടുകയും ചെയ്തു. തളിക്കുളം വിയ്യൂര്‍, കുരിയച്ചിറ എന്നിവിടങ്ങളിലാണ്‌ മൂന്നു പേര്‍ മുങ്ങിമരിച്ചത്‌. അതിരപ്പിള്ളിയില്‍ ഒഴുക്കില്‍പെട്ട്‌...

ഗ്യാസ്‌ സിലിണ്ടറില്‍ നിന്ന്‌ തീപടര്‍ന്ന്‌ നിരവധി പേര്‍ക്ക്‌ പൊള്ളലേറ്റു; ഒരാളുടെ നില ഗുരുതരം

ചെന്ത്രാപ്പിന്നി : വീട്ടില്‍ പാചകത്തിന്‌ ഉപയോഗിക്കുന്ന ഗ്യാസ്‌ സിലിണ്ടറില്‍ നിന്നും നിരവധി പേര്‍ക്ക്‌ പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. പെരിഞ്ഞനം സ്മാരക സ്കൂളിന്‌ സമീപം താമസിക്കുന്ന...

ബാലഗോകുലം കുടുംബസംഗമം നടത്തി

തൃശൂര്‍ : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ തൃശ്ശിവപേരൂര്‍ മഹാനഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ലക്ഷ്മി കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ്‌ രമാദേവി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം...

ഗോര്‍ബച്ചേവിനെതിരായ വധഭീഷണിയെക്കുറിച്ച്‌ ജോര്‍ജ്‌ ബുഷ്‌ മുന്നറിയിപ്പ്‌ നല്‍കി

മോസ്കോ: കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികള്‍ 1991 ല്‍ വിപ്ലവമാരംഭിക്കുന്നതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുമ്പ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ തന്റെ സുരക്ഷയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ തന്നിരുന്നതായി മുന്‍ റഷ്യന്‍ പ്രസിഡന്റ്‌ ഗോര്‍ബച്ചേവ്‌...

നേതാജിയുടെ ഭൗതികാവശിഷ്ടം ഇന്ത്യയില്‍ കൊണ്ടുവന്നതായി സംശയം

ന്യൂദല്‍ഹി: നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ 2006 ല്‍ ജപ്പാനില്‍നിന്നും ഇന്ത്യയിലേക്ക്‌ പ്രധാനമന്ത്രിയെ അറിയിച്ചശേഷം കൊണ്ടുവന്നിരുന്നോ എന്ന്‌ സംശയമുണരുന്നു. നേതാജിയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ബന്ധു എഴുതിയ പുസ്തകത്തില്‍ തയ്‌വാനില്‍...

ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നത്‌

"ഇനി ലീല സ്ത്രീപീഡനത്തെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ ബോംബെറിയും. സ്ത്രീപീഡനത്തെപ്പറ്റി പ്രസംഗിക്കുന്നതിന്‌ പകരം ലൈംഗികത്തൊഴിലിന്‌ നിയമസാധുത നേടിക്കൊടുക്കാനാണ്‌ ശ്രമിക്കേണ്ടത്‌," എന്റെ സഹമാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ കെ.എം. റോയ്‌ ഒരു ദിവസം...

അടുത്തത്‌ നരേന്ദ്രമോഡിയോ?

രാഷ്ട്രീയമാറ്റങ്ങള്‍ക്ക്‌ കുറുക്കുവഴികള്‍ തേടുന്നവര്‍ക്ക്‌ ആശയങ്ങള്‍ സമ്മാനിച്ചിരിക്കയാണ്‌ ബി.എസ്‌.യദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും താരതമ്യേന നിസ്സാരമായി കര്‍ണാടക ലോകായുക്ത എടുത്തു കളഞ്ഞ സംഭവം. അത്യാഹ്ലാദത്തില്‍ കുതിച്ചു ചാടുന്ന ടിവി ചാനലുകള്‍ക്കോ യെദ്യൂരപ്പ...

ഫാഷിസത്തിന്റെ അഴിഞ്ഞാട്ടം

രാജ്യം അതിന്റെ 65-ാ‍ം പിറന്നാള്‍ആഘോഷിച്ചത്‌ തിങ്കളാഴ്ച. ബ്രിട്ടീഷുകാരന്റെ കാല്‍ച്ചുവട്ടില്‍നിന്ന്‌ ഇന്ത്യന്‍ സ്വത്വത്തെ അതിന്റെ തനിമയും ഓജസ്സും ചൂണ്ടിക്കാട്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്‌ ലോകം എന്നും ആദരവോടെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന നമ്മുടെ...

അമര്‍ജ്യോതിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം 19ന്‌

കൊല്ലം: കാല്‍നൂറ്റാണ്ടായി കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന അമര്‍ജ്യോതി സില്‍ക്സ്‌ 19 മുതല്‍ നവീകരിച്ച എസി ഷോറൂമിലേക്ക്‌ മാറുകയാണ്‌. 15000 ചതുരശ്രഅടി വിസ്തൃതിയില്‍ രണ്ടുനിലകളിലാണ്‌ നവീകരിച്ച ഷോറൂം. കല്യാണപട്ടുസാരികള്‍ക്കു പുറമെ...

സ്വര്‍ണ്ണ വില വര്‍ധന: നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു

മുംബൈ: സ്വര്‍ണ വില കുത്തനെ കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന്‌ സ്വര്‍ണം കൈവശമുള്ളവരും നിക്ഷേപകരും ആനന്ദിക്കുമ്പോള്‍, സ്വര്‍ണാഭരണ നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. സ്വര്‍ണ നിര്‍മാണത്തൊഴിലാളികളെയാണ്‌ മഞ്ഞലോഹത്തിന്റെ വിലക്കയറ്റം പ്രതിസന്ധിയിലാക്കിയത്‌. വരും...

മറിയാസ്‌ ബ്രഹ്മിജാം വിപണിയില്‍

കൊച്ചി: കേരളത്തിലെ ഏറ്റവും പ്രചാരമേറിയതും പ്രിയങ്കരവുമായ അച്ചാറുകളുടെ നിര്‍മാതാക്കളായ മറിയാസ്‌ ഇപ്പോള്‍ പുതിയ ഒരു ഉല്‍പ്പന്നം വിപണനത്തില്‍ എത്തിക്കുന്നു. ബ്രഹ്മിജാം എന്ന ഈ നൂതനമായ ഓര്‍ഗാനിക്‌ ജാം...

യഥാര്‍ത്ഥ ഈശ്വരപ്രാര്‍ത്ഥന

നിങ്ങള്‍ സൂര്യനെപ്പോലെയാകാനുള്ളവരാണ്‌. മിന്നാമിനുങ്ങുകളാകാനുള്ളവരല്ല. സ്വന്തം ആവശ്യത്തിന്‌ മാത്രം വെട്ടം തെളിക്കുന്നവരാണ്‌ മിന്നാമിനുങ്ങുകള്‍. അങ്ങനെയാകരുത്‌. നിസ്സ്വാര്‍ത്ഥത -അതുമാത്രം കാംക്ഷിക്കുന്നവരായിരിക്കണം നിങ്ങള്‍. മരിക്കാന്‍ നേരത്തും അന്യന്റെ ഉപാകരത്തിന്‌ വേണ്ടി കൈ...

ഗുരുവാണി

ഭക്തന്റെ സ്ഥാനം ഗുരുവിന്റെ മടിയിലാണ്‌. ഗുരുവിന്റെ സ്ഥാനം ഭക്തന്റെ ഹൃദയത്തിലും. ചെവി കേള്‍ക്കാത്തവനെപ്പോലെ, കണ്ണ്‌ കാണാത്തവനെപ്പോലെ, സംസാരശേഷിയില്ലാത്തവനെപ്പോലെ യാതൊന്നുമറിയാത്തവനെപ്പോലെ എല്ലാം അറിയാനുള്ള അഭിമാനത്തോടെ നിന്നാല്‍ മാത്രമേ ഏതറിവും...

അണ്ണാഹസാരെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി

ന്യൂദല്‍ഹി: ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത അണ്ണാഹസാരെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം ആരംഭിച്ചതായി പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രഗതി മൈതാന്‍ മെട്രോ...

ഹസാരയെ റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചു

ന്യൂദല്‍ഹി: അറസ്റ്റിലായ അണ്ണാ ഹസാരെയെ ഒ ഏഴു ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയത്‌ തിഹാര്‍ ജയിലില്‍ അയച്ചു. ജയിലിലെ നാലാം നമ്പര്‍ മുറിയിലാണ് ഹസാരെയെ താമസിപ്പിക്കുക. ഹസാരെയ്ക്കൊപ്പം അറസ്റ്റ്...

പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ മാര്‍ച്ച് 31 വരെ നീട്ടും

തിരുവനന്തപുരം: കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ അടുത്ത മാര്‍ച്ച് 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്തു. ചെങ്ങറ പാക്കേജ് അനുസരിച്ച് ആയിരം പേര്‍ക്ക് കൂടി...

കുരിയാര്‍കുറ്റി: ജേക്കബിനെ ഒഴിവാക്കിയത് സുപ്രീംകോടതി ശരിവച്ചു

ന്യൂദല്‍ഹി : കുരിയാര്‍കുറ്റി - കാരപ്പാറ ജലസേന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ജലവിഭവ മന്ത്രി ടി.എം. ജേക്കബിനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവ്...

അണ്ണാ ഹസാരെയെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി: പഴുതുകളില്ലാത്ത ലോക്പാല്‍ ബില്ലിനായി നിരാഹാരസമരം തുടങ്ങാനിരിക്കെ അണ്ണാ ഹസാരെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസാരെയെ കൂടാതെ അരവിന്ദ്‌ കേജ്‌റിവാള്‍, കിരണ്‍ ബേദി എന്നിവരെയും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌....

ഹസാരയെ അറസ്റ്റ് ചെയ്തത് പോലീസ് നിര്‍ദ്ദേശം അവഗണിച്ചതിനാല്‍ – ചിദംബരം

ന്യൂദല്‍ഹി: അണ്ണാഹസാരയെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി പി.ചിദംബരം രംഗത്ത്. പോലീസിന്റെ നിര്‍ദ്ദേശം അനുസരിക്കാത്തതിനാലാണ് അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേദനാജനകമായ...

ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം – ബി.ജെ.പി

ന്യൂദല്‍ഹി: ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. സമരം ചെയ്യാനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബി.ജെ.പി. വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു....

കള്ളപ്പണം : ഹസന്‍ അലിയുടെ ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഹസന്‍ അലി ഖാനെ ജാമ്യത്തില്‍ വിട്ടതു സുപ്രീം കോടതി സ്റ്റേ ചെയ്തു. മുംബൈ ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തുകൊണ്ടു ജസ്റ്റിസ് അല്‍ത്തമസ്...

ഹസാരെയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു – വി.എസ്

കൊച്ചി : അടിയന്തരാവസ്ഥ കാലത്തെപ്പോലെയാണ് സര്‍ക്കാര്‍ അണ്ണാ ഹസാരെയുടെ സമരത്തെ തടഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭരണഘടനാപരമായി സമരം ചെയ്യാനുള്ള അവകാശത്തെ പൂര്‍ണ്ണമായും തടഞ്ഞ...

അണ്ണാഹസാരെയുടെ അറസ്റ്റ് : പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂദല്‍ഹി : അണ്ണാ ഹാസരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭയും രാജ്യസഭയും ഇന്നത്തേക്കു പിരിഞ്ഞു. ബി.ജെ.പി, ജെ.യു-ഡി,...

ആഭ്യന്തര പ്രശ്നങ്ങള്‍ ഇന്ത്യയ്‌ക്ക് പരിഹരിക്കാനാവും – യു.എസ്

വാഷിങ്ടണ്‍: ജനാധിപത്യത്തില്‍ നിലനിന്നു കൊണ്ടു തന്നെ ഏത് ആഭ്യന്തരപ്രശ്നവും ഇന്ത്യയ്ക്കു പരിഹരിക്കാനാകുമെന്ന് അമേരിക്ക വ്യക്തമാക്കി . ഇന്ത്യന്‍ ഭരണകൂടം ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന് കരുതുന്നുവെന്നും യുഎസ് സ്റ്റേറ്റ്...

സിറിയയ്‌ക്ക് തുര്‍ക്കിയുടെ അന്ത്യശാസനം

ബെയ്‌റൂട്ട്: സ്വന്തം ജനങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിറിയയ്ക്ക് തുര്‍ക്കിയുടെ അന്ത്യശാസനം. ആക്രമണം അവസാനിപ്പിക്കാത്തപക്ഷം അനന്തര നടപടികളിലേക്കു കടയ്ക്കുമെന്നും തുര്‍ക്കി ഭരണകൂടം വ്യക്തമാക്കി. സ്വന്തം പൌരന്മാര്‍ക്ക് നേരെ...

ഹാസാരയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും ഉപവാസം

തിരുവനന്തപുരം: അണ്ണാ ഹസാരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തിരുവനന്തപുരം പാളയം രക്ഷസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഉപവാസ സമരം നടത്തുന്നു. പൗരസമൂഹ പ്രതിനിധികളും ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ക്ഷന്‍ (ഐഎസി) എന്ന...

റഷ്യയില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

റാസ്റ്റിവോ ഒന്‍ ഡണ്‍: റഷ്യയിലെ നോര്‍ത്ത്‌ കോക്കസില്‍ ഗോത്രമേഖലയില്‍ വിമതപോരാളികള്‍ നടത്തിയ ആക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ദട്ടിക്ക്‌ ഗ്രാമത്തിന്‌ സമീപമായിരുന്നു ആക്രമണമെന്ന്‌...

ചെലവ്‌ ചുരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രകൃതി വാതകം ഇന്ധനമാക്കുന്നു

ഡീസലിന്‌ പകരം പ്രകൃതിവാതകം (എല്‍എന്‍ജി) ഇന്ധനമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. പ്രകൃതിവാതകം ഇന്ധനമാക്കുക വഴി ചെലവ്‌ കുറക്കുകയും മലിനീകരണം തടയുകയുമാണ്‌ അധികൃതര്‍ ലക്ഷ്യംവെക്കുന്നത്‌. ട്രെയിന്‍ എന്‍ജിനിലും ഫാക്ടറികളിലും...

സ്വാശ്രയ പ്രശ്നവും മെത്രാന്മാരുടെ ധിക്കാരവും

കേരളത്തിലെ വിദ്യാഭ്യാസരംഗം കൂടുതല്‍ കലുഷിതമായി തീര്‍ന്നിരിക്കുന്നു. സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ കോളേജ്‌ മാനേജ്മെന്റുകള്‍ സാമൂഹ്യനീതി അംഗീകരിച്ചുകൊണ്ട്‌ ഗവണ്‍മെന്റിന്‌ 50 ശതമാനം സീറ്റും വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ ഇവിടുത്തെ കത്തോലിക്കാ മാനേജുമെന്റുകള്‍...

വീണ്ടും ഒരു സ്വാതന്ത്ര്യദിന ചിന്ത

ഇന്നേക്ക്‌ സ്വതന്ത്ര ഇന്ത്യക്ക്‌ വയസ്‌ 65 തികയുകയാണ്‌. 64 വര്‍ഷം മുമ്പ്‌ ലോകം ഉറങ്ങുമ്പോഴാണ്‌ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്‌ ഉണര്‍ന്നത്‌. ഏറ്റവും ഒടുവിലത്തെ കാനേഷുമാരി അനുസരിച്ച്‌ ഇന്ത്യയിലെ ജനസംഖ്യ...

അന്നാഹസാരെയും കേരള മുഖ്യമന്ത്രിയുടെ രാജിയും

പാമോയില്‍ വിഷയത്തില്‍ എന്തെങ്കിലും കോടതി പരാമര്‍ശമുണ്ടായാല്‍ രാജിവയ്ക്കും എന്ന്‌ കേരള ജനതയോട്‌ ഏറ്റുപറഞ്ഞുകൊണ്ടാണ്‌ ഉമ്മന്‍ചാണ്ടി കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റത്‌. ഏതെങ്കിലും തരത്തില്‍ കോടതിയുടെ വിപരീത നിലപാട്‌ വന്നാല്‍...

ബിഎംഎസ്‌ ജില്ലാസെക്രട്ടറിക്കെതിരെ കള്ളക്കേസ്‌ ടാറ്റാ ടെറ്റ്ലി കമ്പനിയിലേക്ക്‌ മാര്‍ച്ച്‌

കൊച്ചി: ബിഎംഎസ്‌ എറണാകുളം ജില്ലാ സെക്രട്ടറിയും ടാറ്റാ ടെറ്റ്ലി വര്‍ക്കേഴ്സ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍.രഘുരാജിനെതിരെ കള്ളക്കേസുകൊടുത്ത മാനേജ്മെന്റ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ 16ന്‌ വെല്ലിംഗ്ടണ്‍ ഐലന്റിലെ ടാറ്റാ...

മഹാരാജാസ്‌ കോളേജ്‌ അക്രമം എസ്‌എഫ്‌ഐയുടെ ജനാധിപത്യ ധ്വംസനം: വി.മുരളീധരന്‍

കൊച്ചി: മഹാരാജാസ്‌ കോളേജില്‍ എസ്‌എഫ്‌ഐ നടത്തുന്ന അക്രമം കോളേജിന്റെ യശ്ശസ്സ്‌ കളങ്കപ്പെടുത്തുന്നതും, കാമ്പസിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. മഹാരാജാസ്‌ കോളേജില്‍...

സ്പിരിറ്റ്‌ കൊണ്ടുവന്നതിന്‌ പിന്നില്‍ ഉന്നതര്‍; കേസ്‌ അട്ടിമറിക്കാന്‍ നീക്കം

ആലുവ: പറവൂര്‍ കവലയില്‍ സ്പിരിറ്റ്‌ പിടികൂടിയ കേസ്‌ അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നു. ചില ഉന്നതരായവര്‍ക്കും കൂടി ഈ സ്പിരിറ്റ്‌ കടത്തിന്‌ പിന്നില്‍ പങ്കാളിത്തമുണ്ടെന്ന്‌ വെളിപ്പെട്ടതിനെത്തുടര്‍ന്നാണിത്‌. മറ്റ്‌...

പാരമ്പര്യത്തനിമയുമായി വടക്കേയിന്ത്യന്‍ സമൂഹ രക്ഷാബന്ധന്‍- സമുദ്രപൂജ ആഘോഷം നടത്തി

മട്ടാഞ്ചേരി: പാരമ്പര്യത്തിന്റെ തനിമയുമായി വടക്കേയിന്ത്യന്‍ സമൂഹം രക്ഷാബന്ധന്‍ സമൂദ്രപൂജനടത്തി. പൈതൃക നഗരത്തില്‍ വാണിജ്യബന്ധങ്ങളുമായി ജീവിക്കുന്ന ഗുജറാത്തി-മറാഠി-അഗര്‍വാള്‍-ബംഗാളി-വൈഷ്ണവ- ശൈവ- ശാക്തോതേയ ആരാധകരാണ്‌ ശനിയാനഴ്ച്‌ പൗരാണിക സമൂഹ ആചാര പൂജകള്‍...

ഒളിമ്പിക്സ്‌ 2012: സൈക്കിള്‍ മത്സരങ്ങളുടെ പരിശോധന തുടങ്ങി

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സ്‌ 2012 ലെ സൈക്കിള്‍ ഉപയോഗിക്കുന്ന മത്സരങ്ങളുടെ പരിശോധന ആരംഭിച്ചു. ലോകത്തെ പ്രഗത്ഭരായ 150 സൈക്കിള്‍ താരങ്ങളാണ്‌ ഇതില്‍ പങ്കെടുത്തത്‌. ലണ്ടന്റെ മധ്യഭാഗത്തുള്ള മാളില്‍നിന്നും...

കേസിന്റെ കാലതാമസം: ന്യായാധിപന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു

ന്യൂദല്‍ഹി: മൂന്ന്‌ ദശാബ്ദക്കാലമായി വിധി പറയാത്ത ഒരു കേസില്‍ ന്യായാധിപന്‍ കാലതാമസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ സംഭവത്തില്‍ വിചാരണ വൈകിയതിനാല്‍ നീതി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഞാന്‍...

അഴിമതിക്കെതിരെ നടപടി വേണം: രാഷ്‌ട്രപതി

ന്യൂദല്‍ഹി: അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ പ്രതിരോധ ശിക്ഷാ നടപടികള്‍ അനിവാര്യമാണെന്ന്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വ്യക്തമാക്കി. സ്വാതന്ത്ര്യദിന തലേന്നാള്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയെ...

രാജ്യത്ത്‌ കനത്ത സുരക്ഷ

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തിന്‌ മുന്നോടിയായി രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത്‌ ദല്‍ഹി നഗരത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍...

തോണിമറിഞ്ഞ്‌ മത്സ്യ തൊഴിലാളിയെ കാണാതായി

കാസര്‍കോട്‌: മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഫൈബര്‍ തോണിമറിഞ്ഞ്‌ ഒരാളെ കാണാതായി. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ചന്ദ്രഗിരി അഴിമുഖത്തിനു സമീപത്താണ്‌ അപകടം. വടകര...

രക്ഷാബന്ധന്‍ മഹോത്സവം നടത്തി

നീലേശ്വരം: പാലക്കാട്‌ ചീര്‍മ്മക്കാവ്‌ ശാഖ രക്ഷബന്ധന്‍ മഹോത്സവം റോട്ടറി ഹാളില്‍ നടന്നു. ആര്‍.എസ്‌.എസ്‌ ജില്ലാ സഹകാര്യവാഹ്‌ കൃഷ്ണന്‍ അടോട്ട്കയ മുഖ്യപ്രഭാഷണം നടത്തി.

Page 7896 of 7948 1 7,895 7,896 7,897 7,948

പുതിയ വാര്‍ത്തകള്‍