Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

എസ്ബിഐ ഗോള്‍ഡ്‌ ഫണ്ട്‌

കൊച്ചി: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കീഴില്‍ ഗോള്‍ഡ്‌ മ്യൂച്ചല്‍ ഫണ്ട്‌ വരുന്നു. ആഗസ്റ്റ്‌ 22 ന്‌ ആരംഭിക്കുന്ന എന്‍എഫ്‌ഒ സെപ്തംബര്‍ അഞ്ചിന്‌ ക്ലോസ്‌ ചെയ്യുകയും പിന്നീട്‌...

നോര്‍വേ ഭീകരതയുടെ മതം

നോര്‍വേയില്‍ ജൂലൈ 22 ന്‌ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്സ്‌ ബ്രവിക്‌ എന്ന ഭീകരനേയും അയാളുടെ പ്രത്യയശാസ്ത്രത്തേയും ആഗോള ക്രൈസ്തവ നേതൃത്വം ഒറ്റപ്പെട്ട ഒരു ഭ്രാന്തന്റെ വിക്രിയകളെന്ന്‌ ലളിതവല്‍ക്കരിക്കുമ്പോള്‍...

മെട്രോറെയില്‍ കൊച്ചിയിലെത്തുമ്പോള്‍

വരുംനാളുകളില്‍ ഒരു നിശബ്ദതേരാളിയെപ്പോലെ, അറബിക്കടലിന്റെ റാണിയെന്ന കൊച്ചിയുടെ നിമ്ന്നോന്നതങ്ങളില്‍ മെട്രോ ട്രെയിനും ഓടിത്തുടങ്ങും. ഒരുക്കങ്ങള്‍ക്ക്‌ തുടക്കമായെങ്കിലും കേന്ദ്രാനുമതിയോടുകൂടി ഒരു പച്ചക്കൊടി ഉയര്‍ത്തിയാലേ മെട്രോ ട്രെയിനിന്റെ ആദ്യ ചൂളംവിളി...

സര്‍ക്കാരിന്റെ സ്വാശ്രയ തട്ടിപ്പ്‌

കേരള പ്രൈവറ്റ്‌ മെഡിക്കല്‍ കോളേജ്‌ മാനേജ്മെന്റ്‌ അസോസിയേഷന്‍ ജൂലൈ 14ന്‌ നടത്തിയ പ്രവേശന പരീക്ഷ കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്‌ സ്വാശ്രയ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാനേജ്മെന്റുകളെ...

നിരത്തിലെ പൗരാവകാശ ധ്വംസനം

റോഡ്‌ നിര്‍മ്മാണത്തിലെ അപാകതകളാണ്‌ കേരളത്തിലെ റോഡുകള്‍ തകരുന്നതിന്‌ മുഖ്യകാരണം എന്ന്‌ കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്‌. സ്വാതന്ത്ര്യം ജന്മാവകാശമെന്ന പോലെ സുരക്ഷിതമായ സഞ്ചാരവും പൗരാവകാശമാണ്‌ എന്ന്‌ കോടതി നിരീക്ഷിക്കുന്നു....

അനുഭവസ്ഥനാവുക!

അനുഭവങ്ങളിലൂടെ കടന്നുപോവുക എന്നതാണ്‌ ഏറ്റവും നല്ല പരിശീലനം.കൂടുതല്‍ സമയങ്ങളിലും നമ്മള്‍ അനുഭവത്തെ ആസ്വദിക്കാന്‍ ശ്രമിക്കാറില്ല. ചിന്തിച്ചും സ്വപ്നങ്ങള്‍ കണ്ടും സമയം കളയുന്നു. അനുഭവത്തിന്റെ ആസ്വാദ്യത നമ്മള്‍ നഷ്ടപ്പെടുത്തുന്നു....

ശിവപാദാദികേശാന്ത സ്തോത്രം

ശിവപാദാദികേശാന്തസ്ത്രോത്തിലൂടെ ഭഗവാന്റെ അടി മുതല്‍ മുടിവരെയുള്ള ശരീരത്തെ വര്‍ണ്ണിക്കുന്നു. എന്നാല്‍ ഭഗവാന്റെ ജടമണ്ഡലം, ശിരോലങ്കാരമാകുന്ന ചന്ദ്രക്കല, ഗംഗ, നേത്രയത്രയങ്ങള്‍ മുതലായവ അലങ്കാരങ്ങളുടെ വൈശിഷ്യത്തേയും മഹത്വത്തേയുമാണ്‌ പ്രത്യേകമായി ചിത്രീകരിക്കുന്നത്‌....

ജസ്റ്റിസ് സെന്നിനെ ഇം‌പീച്ച് ചെയ്യുന്നതിനുള്ള പ്രമേയം പാസാക്കി

ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ്‌ സൗമിത്രാ സെന്നിനെ ഇംപീച്ച്‌ ചെയ്യാനുള്ള പ്രമേയം രാജ്യസഭ പാസാക്കി. 189 പേരില്‍ 172 പേരും ഇംപീച്ച്‌മെന്റ്‌ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ടു ചെയ്‌തു....

ലോറി സമരം: കേരളം ആശങ്കയില്‍

കൊച്ചി: ഡിസല്‍ വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്‌നാടും കേരളവും ഉള്‍പ്പെടെയുള്ള അഞ്ച്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു. സമരം കേരളത്തിലെ വിപണിയെ...

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഐ.എ.എമ്മില്‍ പരിശീലനം

കോഴിക്കോട്: ഭരണയന്ത്രം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പരിശീലനം മുഖ്യമന്ത്രിക്കും 19 മന്ത്രിമാര്‍ക്കും ഐ.ഐ.എം നല്‍കി. തിരക്കും ടെന്‍ഷനും മാനേജ് ചെയ്യാനായി ക്ലാസില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് എല്ലാവരും വാചാലരായി....

ഡബ്ബാവാലകള്‍ നാളെ പണിമുടക്കും

മുംബൈ: അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യപിച്ച് മുംബൈയില്‍ നാളെ ഡബ്ബാവാലകള്‍ പണിമുടക്കും. 120 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡബ്ബാവാലകളുടെ പണിമുടക്ക്. ഭക്ഷണ വിതരണം നടത്തുന്ന സംഘത്തെയാണ് ഡബ്ബാവാലകള്‍ എന്ന്...

പാക്കിസ്ഥാനിലും അണ്ണാ മോഡല്‍ സമരം

ന്യൂദല്‍ഹി: അണ്ണാ ഹസാരെയെ മാതൃകയാക്കി അഴിമതിക്കെതിരേ നിരാഹാര സമരവുമായി പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ 68 കാരനും. പാക്കിസ്ഥാനില്‍ അഴിമതി രോഗമായി വ്യാപിക്കുകയാണെന്ന ആരോപണവുമായാണ്‌ ബിസിനസ്സുകാരനായ ജെഹാംഗീര്‍ അക്‌തര്‍ നിരാഹാരസമരം...

അണ്ണാ ഹസാ‍രെയുടെ നിരാഹാര സമരം നാളെ ആരംഭിക്കും

ന്യൂദല്‍ഹി: ശക്തമായ ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നാളെ മുതല്‍ രാംലീല മൈതാനിയില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു, ഹസാരെ നാളെ...

അഫ്‌ഗാനില്‍ സ്ഫോടനം: 23 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ അഫ്‌ഗാനില്‍ ബോംബ്‌ സ്ഫോടനത്തില്‍ 23 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. പടിഞ്ഞാറന്‍ അഫ്‌ഗാനിലെ ഒബി ജില്ലയിലാണ്‌ സംഭവം. മരിച്ചവരെല്ലാം സാധാരണക്കാരാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍...

ലിബിയയില്‍ പ്രക്ഷോഭകാരികള്‍ക്ക് മുന്‍‌തൂക്കം

ട്രിപ്പോളി: ലിബിയയില്‍ പ്രക്ഷോഭകാരികള്‍ ഗദ്ദാഫി അനുകൂല സേനയ്ക്ക് മേല്‍ മുന്‍‌തൂക്കം നേടി. തന്ത്രപ്രധാനമായ പല നഗരങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത ശേഷം പ്രക്ഷോഭകാരികള്‍ തലസ്ഥാനമായ ട്രിപ്പോളി ലക്ഷ്യമാക്കി നീങ്ങുകയാണ്....

പ്രൊഫ. സി. അയ്യപ്പന്‍ അന്തരിച്ചു

കൊച്ചി: തിരൂര്‍ ഗവ. കോളേജ്‌ മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ. സി. അയ്യപ്പന്‍ (56) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട്‌ ആറുമണിക്ക്‌ പച്ചാളം...

ജസ്റ്റിസ്‌ ദിനകരനെ അപമാനിച്ചതില്‍ ഉന്നതതല അന്വേഷണം

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ദിനകരനെ അപമാനിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന്‌ മന്ത്രി കെ.എം മാണി ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ നിര്‍ദ്ദേശം....

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം. വടക്കന്‍ സുലാവേസി പ്രവിശ്യയിലെ ലോകോന്‍ അഗ്നിപര്‍വതമാണു പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം തുടരുകയാണ്. അഗ്‌നി പര്‍വതത്തില്‍ നിന്നുള്ള പുക അന്തരീക്ഷത്തില്‍...

ഒ.ബി.സിക്ക് 10 ശതമാനം കുറഞ്ഞ് മാര്‍ക്ക് മതി – സുപ്രീംകോടതി

ന്യൂദല്‍ഹി: കേന്ദ്ര യൂണിവേഴ്‌സിറ്റികളിലെ ഒ.ബി.സി ക്വാട്ടാ പ്രവേശനത്തിന്‌ പൊതുവിഭാഗത്തേക്കാള്‍ പത്ത് ശതമാനം കുറഞ്ഞ മാര്‍ക്ക്‌ മതിയെന്ന്‌ സുപ്രീം കോടതി വിധി. 2011 -2012 വര്‍ഷങ്ങളിലെ പ്രവേശനത്തെ ഈ...

അണ്ണാ ഹസാരെ ഇന്ന് ജയില്‍ മോചിതനായേക്കും

ന്യൂദല്‍ഹി: സുശക്തമായ ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 14 ദിവസത്തെ നിരാഹാര സമരം നടത്താനുള്ള ദല്‍ഹി പോലീസിന്റെ അനുമതി അണ്ണാ ഹസാരെ സ്വീകരിച്ചു. ഇന്നലെ രാത്രി വൈകി...

ഇന്ത്യാ-പാക് നിയന്ത്രണരേഖയില്‍ വെടിവയ്പ്

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ ലന്‍ഗൂര്‍ പോസ്റ്റിനു നേരെയാണ് പാക് സൈന്യം ശക്തമായ വെടിവയ്പ്പ് നടത്തിയത്. ലൈറ്റ്, ഹെവി മെഷീന്‍...

ശാസ്ത്രത്തിലും ഗണിതത്തിലും ഇന്ത്യയും ചൈനയും ഭീഷണി – ഒബാമ

വാഷിംഗ്‌ടണ്‍: ശാസ്‌ത്രത്തിലും ഗണിതത്തിലും ഇന്ത്യയും ചൈനയും അമേരിക്കയ്ക്ക്‌ ഭീഷണിയാണെന്ന്‌ വീണ്ടും ഒബാമ. വിദ്യാഭ്യാസ മേഖലയില്‍ ഏറെ ആശങ്കയോടെയാണ്‌ ഈ പിന്നോക്കാവസ്ഥയെ വിലയിരുത്തുന്നതെന്ന്‌ ഒബാമ വ്യക്തമാക്കി. എന്‍ജിനീയറിംഗ്‌, ശാസ്‌ത്ര...

ജഗന്‍ മോഹന്റെ ഓഫീസിലും വസതിയിലും റെയ്‌ഡ്

ഹൈദ്രാബാദ്‌: അന്തരിച്ച ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്‌.രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ്‌.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വസതിയിലും, ഓഫീസുകളിലും സി.ബി.ഐ റെയ്‌ഡ്‌. ഹൈദരാബാദ്‌, ബാംഗ്ലൂര്‍, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ 20ഓളം...

യോഗ്യതയില്ലാത്ത ഹോമിയോ ചികിത്സ നിയമവിരുദ്ധവും കോടതി അലക്ഷ്യവും

കോട്ടയം : അംഗീകൃതയോഗ്യതകളില്ലാത്തവര്‍ ഹോമിയോ പ്രാക്ടീസ്‌ ചെയ്തിരുന്നത്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ഹോമിയോപത്സ്‌ കേരള ഹൈക്കോടതിയില്‍ ചോദ്യംചെയ്തതിണ്റ്റെ വെളിച്ചത്തില്‍, നിര്‍ദ്ദിഷ്ട വിദ്യാഭ്യാസയോഗ്യതയും, മെഡിക്കല്‍ കൌണ്‍സില്‍ രജിസ്ട്രേഷനുമില്ലാതെ കേരളത്തില്‍ ഹോമിയോപ്പതി...

നെടുംകുന്നം വില്ലേജ്‌ ഓഫീസ്‌ അപകടാവസ്ഥയില്‍

കറുകച്ചാല്‍: നെടുംകുന്നം വില്ലേജ്‌ ഓഫീസ്‌ ചോര്‍ന്നൊലിച്ച്‌ അപകടാവസ്ഥയിലായി.1987ല്‍ റവന്യൂമന്ത്രിയായിരുന്ന പി.എസ്‌.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്ത വില്ലേജ്‌ ഓഫീസ്‌ ഇപ്പോള്‍ ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലാണ്‌. ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താനിരുന്നതാണ്‌ വില്ലേജ്‌...

റിവര്‍വ്യൂ റോഡിണ്റ്റെ സംരക്ഷണഭിത്തി തകര്‍ന്നു: നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടും

പാലാ: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന റിവര്‍വ്യൂ റോഡിണ്റ്റെ സംരക്ഷണ ഭിത്തിക്ക്‌ സംഭവിച്ചിരിക്കുന്ന ബലക്ഷയം വാന്‍ ദുരന്തത്തിന്‌ വഴിയൊരുക്കുന്നു. പാലായുടെ ഗതാഗതക്കുരുക്കിന്‌ ഒരു പരിധിവരെ പ്രയോജനമാകുന്ന റോഡ്‌ വീതികൂട്ടിയുള്ള നിര്‍മ്മാണം...

ശ്രീകൃഷ്ണ ജയന്തി നാടെങ്ങും പതാകദിനം കൊണ്ടാടി

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും പതാകദിനം ആഘോഷിച്ചു. കൊച്ചി നഗരത്തില്‍ മുന്നൂറ്‌ കേന്ദ്രങ്ങളില്‍ കാവിപതാക ഉയര്‍ന്നു. എറണാകുളം ശിവക്ഷേത്രത്തിന്‌ മുന്നില്‍...

ശ്രീകൃഷ്ണജയന്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മഹാശോഭായാത്ര 21ന്‌

കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാനഗരത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രധാന ആഘോഷപരിപാടിയായ കുടുംബസംഗമം 19ന്‌ വൈകീട്ട്‌ 6ന്‌...

അമൃതയില്‍ വിദ്യാമൃതവും കലാമൃതവും ഈ മാസം നടക്കും

കൊച്ചി: ഇടപ്പള്ളി ബ്രഹ്മസ്ഥാനം അമൃത സ്കൂള്‍ ഓഫ്‌ ആര്‍ട്സ്‌ ആന്റ്‌ സയന്‍സ്‌ കൊച്ചിയില്‍ വിദ്യാമൃതം 2011 പ്രഭാഷണ പരമ്പര നടത്തുന്നു. കഴിഞ്ഞ ഏഴ്‌ വര്‍ഷമായി തുടന്ന്‌ വരുന്ന...

കുന്നത്തുനാട്‌ എസ്‌എന്‍ഡിപി യൂണിയന്‍ നേതൃതല യോഗം നടന്നു

പെരുമ്പാവൂര്‍: കുന്നത്തുനാട്‌ എസ്‌എന്‍ഡിപി യൂണിയന്റെയും ശാഖകളുടേയും, പോഷകസംഘടനകളുടെയുംനേതൃതല യോഗം കുന്നത്തുനാട്‌ ശ്രീനാരായണ ഹാളില്‍ നടന്നു. വൈസ്‌ പ്രസിഡന്റ്‌ സി.കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചയോഗം യൂണിയന്‍ സെക്രട്ടറി എ.ബി.ജയപ്രകാശ്‌ ഉദ്ഘാടനം...

ശബരിമലയില്‍ മാസപൂജാവേളയിലും കാര്‍ഡിയോളജി സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: മാസപൂജാവേളകളിലും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക്‌ ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിന്‌ അമൃത മെഡിക്കല്‍ സയന്‍സ്‌ കാര്‍ഡിയോളജി സെന്റര്‍ പമ്പയിലും ലക്ഷ്മി ഗ്രൂപ്പ്‌ ഓഫ്‌ ഹോസ്പിറ്റല്‍സ്‌ കാര്‍ഡിയോളജി സെന്റര്‍...

ഹസാരെ വിട്ടുവീഴ്‌ച്ചക്കില്ല

ന്യൂദല്‍ഹി: അഴിമതിക്കെതിരായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെക്ക്‌ മുന്നില്‍ യുപിഎ സര്‍ക്കാര്‍ വിയര്‍ക്കുന്നു. ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്ലിനുവേണ്ടി നിരുപാധികം നിരാഹാര സത്യഗ്രഹത്തിന്‌...

സ്വാശ്രയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരളാ പ്രൈവറ്റ്‌ മെഡിക്കല്‍ കോളേജ്‌ മാനേജ്മെന്റ്‌ അസോസിയേഷന്‍ ജൂലൈ 14 ന്‌ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. എന്‍ട്രന്‍സ്‌ പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കിയ റാങ്ക്ലിസ്റ്റില്‍നിന്ന്‌...

പ്രതിഷേധം പടരുന്നു

ന്യൂദല്‍ഹി: പ്രമുഖ ഗാന്ധിയനും 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടനയുടെ നേതാവുമായ അണ്ണാ ഹസാരെയേയും സംഘത്തേയും അറസ്റ്റ്‌ ചെയ്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബിലും ഹരിയാനയിലും ബിജെപി പ്രവര്‍ത്തകര്‍...

വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മഠത്തിലെ വാട്ടര്‍ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളായണി കാര്‍ഷികകോളേജിന്‌ സമീപം പൂങ്കുളം ഹോളി സ്പിരിറ്റ്‌ സ്കൂളിനോടു ചേര്‍ന്നുള്ള മഠത്തിലെ കന്യാസ്ത്രീ മേരി ആന്‍സി(48)യാണ്‌...

സിംഗ്ലയ്‌ക്ക്‌ വിശിഷ്ടസേവാമെഡല്‍: മുസ്ലീംലീഗിന്റെ സമ്മാനമെന്ന്‌ ആക്ഷേപം

കോട്ടയം: എഡിജിപി മഹേഷ്കുമാര്‍ സിംഗ്ലയ്ക്ക്‌ ലഭിച്ച രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍ മുസ്ലിം ലീഗിന്റെ ശുപാര്‍ശയിലെന്ന്‌ ആക്ഷേപം. മാറാട്‌ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ അപാകതയുടെ പേരില്‍ ഏറെ പഴികേട്ട...

ശബരിമലയിലെ വര്‍ദ്ധിപ്പിച്ച വഴിപാട്‌ നിരക്കുകള്‍ പിന്‍വലിച്ചു

ശബരിമല: ചിങ്ങപ്പുലരിമുതല്‍ വര്‍ദ്ധിപ്പിച്ച ശബരിമലയിലെ വഴിപാട്‌ നിരക്കുകള്‍ ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു. ഭക്തര്‍ക്ക്‌ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നിരക്ക്‌ വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍...

ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചു; ക്ഷുഭിതരായ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു

തിരൂര്‍: കൂട്ടായി വെട്ടം പടിയത്ത്‌ മണല്‍ലോറിയും മിനിലോറിയും കൂട്ടിയിടിച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 30 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. സ്ഥലത്തെത്തിയ പോലീസ്‌ സംഘത്തെ ക്ഷുഭിതരായ ജനക്കൂട്ടം ആക്രമിച്ചു....

അതിരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാലക്കുടി : അതിരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട്‌ കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടപ്പിള്ളി എളമക്കര വൈലോപ്പിള്ളി ദ്വാരകയില്‍ പരേതനായ ഡോ.കേശവന്‍കുട്ടിയുടെ മകന്‍ പ്രവീണ്‍ (29) ആണ്‌ ഒഴുക്കില്‍പ്പെട്ടിരുന്നത്‌. ബുധനാഴ്ച...

കോണ്‍ഗ്രസ്‌ ജനാധിപത്യത്തെ തുറുങ്കിലടക്കുന്നു; കെ.സുരേന്ദ്രന്‍

തൃശൂര്‍ : അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന അവസ്ഥയാണ്‌ ഇന്ന്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നതെന്ന്‌ ജനാധിപത്യത്തിന്‌ പുല്ലുവില കല്‍പിക്കാത്തവരാണ്‌ കോണ്‍ഗ്രസ്സെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. അന്നാഹസാരയെ അറസ്റ്റ്‌...

ചാലക്കുടി ഐടിഐയില്‍ എസ്‌എഫ്‌ഐയുടെ അക്രമം

ചാലക്കുടി : ചാലക്കുടി ഐടിഐയില്‍ എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അമ്പാടി കണ്ണന്‍ (18), പ്രശാന്ത്‌ (18) എന്നിവര്‍ക്കാണ്‌...

കുപ്രസിദ്ധ മോഷ്ടാവ്‌ ആക്രി ബഷീറടക്കം നാലംഗ സംഘം അറസ്റ്റില്‍

തൃശൂര്‍: വാഹനങ്ങളില്‍ കറങ്ങി മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ മോഷ്ടാവ്‌ ആക്രി ബഷീര്‍ അടക്കം നാലംഗസംഘം അറസ്റ്റില്‍. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി.വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ രാത്രികാല പട്രോളിംഗ്‌ ശക്തമാക്കിയതിന്റെ...

തൊണ്ടിമുതലുകള്‍ തുരുമ്പെടുത്ത്‌ നശിക്കുന്നു

ചാലക്കുടി : വിവിധ കേസുകളിലായി തൊണ്ടിയായി പിടിച്ചെടുത്ത വാഹനങ്ങള്‍ തുരുമ്പെടുത്ത്‌ നശിക്കുന്നു. ചാലക്കുടി സിഐ ഓഫീസ്‌ വളപ്പിലാണ്‌ ബസ്സുള്‍പ്പടെയുള്ള നിരവധി വാഹനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞു പല...

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്‌; യാത്രക്കാര്‍ വലഞ്ഞു

കൊടകര : ബസ്സ്‌ ജീവനക്കാരനെ എസ്‌ഐ അകാരണമായി മര്‍ദ്ദിച്ചതിനെസംബന്ധിച്ച്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച്‌ വരന്തരപ്പിള്ളി കല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സ്‌...

അറിയപ്പെടാത്ത ഹസാരെ

സപ്തംബര്‍, 1965 ഖേംകരണ്‍: ഒരു മിലിട്ടറി ട്രക്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കുലുങ്ങിയും തട്ടിയും മുട്ടിയും യുദ്ധഭൂമിയിലൂടെ കടന്നുപോവുകയാണ്‌. പെട്ടെന്നാണ്‌ പാക്പോര്‍ വിമാനം വലിയ ഹുങ്കാരത്തോടെ താഴോട്ട്‌ വന്ന്‌...

അഴിമതി വാഴ്ചക്ക്‌ അന്ത്യം കുറിക്കാന്‍

രാജ്യവ്യാപകമായ അഴിമതിക്കെതിരെ രൂപപ്പെട്ടിരിക്കുന്ന ശതലക്ഷങ്ങളുടെ വികാരമോ അതിെ‍ന്‍ വക്താവായ അണ്ണാ ഹസാരെയുടെ പിന്നില്‍ അണിനിരന്നേക്കാവുന്ന അനേകായിരം ജനങ്ങളേയോ പരിഗണിക്കാതെ തികച്ചും ധാര്‍ഷ്ട്യപൂര്‍വം സമാധാനപരമായി മരണംവരെ സത്യഗ്രഹം ഇരിക്കുവന്‍...

അണ്ണാ ഹസാരെയുടെ അറസ്റ്റ്‌; ബിജെപി പ്രകടനം നടത്തി

തൃക്കരിപ്പൂറ്‍: ഗാന്ധിയന്‍ അണ്ണാ ഹസാരെയെ അറസ്റ്റ്‌ ചെയ്ത യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ തൃക്കരിപ്പൂറ്‍ ടൌണില്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ ജില്ലാ സെക്രട്ടറി...

ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിണ്റ്റെ ചെറുപുഴ ശാഖ പൂട്ടി

ചെറുപുഴ: കേരളത്തിലും കര്‍ണ്ണാടകയിലും നിരവധി ശാഖകളുള്ള ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിണ്റ്റെ ചെയര്‍മാനും ഡയറക്ടറും അറസ്റ്റിലായതോടെ ഓഹരി ഉടമകളുടെ ബഹളത്തെ തുടര്‍ന്ന്‌ മാര്‍ക്കറ്റിണ്റ്റെ ചെറുപുഴ ശാഖ അടച്ചുപൂട്ടി. അറസ്റ്റ്‌...

വിദ്യാര്‍ത്ഥിനിയെ പൊള്ളലേല്‍പിച്ച പിതൃസഹോദരനും ഭാര്യയും അറസ്റ്റില്‍

തളിപ്പറമ്പ്‌: ൫-ാം ക്ളാസുകാരിയുടെ ഇരുകൈകളിലും ഇരുമ്പ്‌ കുഴല്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ച പിതൃസഹോദരനേയും ഭാര്യയേയും തളിപ്പറമ്പ്‌ എസ്‌ഐ വി.ഉണ്ണികൃഷ്ണന്‍ അറസ്റ്റ്‌ ചെയ്തു. തളിപ്പറമ്പ്‌ ബിഇഎംഎല്‍പി സ്കൂളിലെ ൫-ാം ക്ളാസ്‌...

Page 7895 of 7949 1 7,894 7,895 7,896 7,949

പുതിയ വാര്‍ത്തകള്‍