Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഒബാമയുടെ ജനപിന്തുണ ഇടിയുന്നതായി റിപ്പോര്‍ട്ട്‌

ന്യൂയോര്‍ക്ക്‌: 2012 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ താന്‍ തിളക്കമേറിയ വിജയം കാഴ്ചവെക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ അവകാശവാദം പൊളിഞ്ഞേക്കാനിടയുണ്ടെന്ന്‌ അഭിപ്രായ വോട്ടെടുപ്പ്‌ റിപ്പോര്‍ട്ട്‌. ഒബാമയുടെ...

ദല്‍ഹി സ്ഫോടനം: ഒരാള്‍കൂടി മരിച്ചു

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി പ്രവേശന കവാടത്തിലുണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ ബോംബ്‌ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തെത്തുടര്‍ന്ന്‌ രാംമനോഹര്‍...

ജെഡെ വധം: രണ്ട്‌ പ്രതികള്‍ കുറ്റസമ്മതം നടത്തി

ന്യൂദല്‍ഹി: അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡെ (ജെഡെ) വധക്കേസില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ്‌ അറിയിച്ചു. പ്രതികള്‍ക്ക്‌ സിംകാര്‍ഡുകള്‍ നല്‍കിയതിനെത്തുടര്‍ന്ന്‌ പിടിയിലായ പോള്‍സണ്‍ ജോസഫ്‌, ഷൂട്ടര്‍...

ഭരത്പൂര്‍ സംഘര്‍ഷം: സിബിഐ അന്വേഷിക്കും

ജയ്പൂര്‍: ഭരത്പൂരിലെ ഗോഹല ഗാര്‍ഹ്‌ ഗ്രാമത്തിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ എട്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‌ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തിലാണ്‌ അന്വേഷണം...

ഇതാ ഒരു കാവലാള്‍

പണത്തിന്റെ മണികിലുക്കം ഉയരുന്ന കളികള്‍... പിരിമുറുക്കമേറിയ കളിത്തട്ടുകള്‍... ദേവതുല്യരായ താരങ്ങള്‍... ഇവയെല്ലാം നിറഞ്ഞതാണ്‌ മലയാളി മനസ്സ്‌. യൂണിഫോമിട്ട കായിക ചിന്തകളില്‍ നിന്നും വേറിട്ട വഴികളിലൂടെ നടന്നുകയറി വിജയം...

സുകൃത ജീവിതം

പുണ്യാത്മാക്കളുടെ പാദസ്പര്‍ശംകൊണ്ട്‌ പവിത്രീകരിക്കപ്പെട്ട ഭവനത്തിലെ അനന്തര തലമുറകള്‍ എന്നും അനുഗ്രഹീതരാകുന്നു. സപ്തംബര്‍ 14-ാ‍ം തീയതിയിലെ ജന്മഭൂമിയില്‍ വലപ്പാട്ട്‌ അടിപ്പറമ്പിലെ ശ്രീമതി പ്രേമലതാ ദിവാകരന്റെ സഞ്ചയനത്തിന്റെ അറിയിപ്പു വായിച്ചപ്പോള്‍...

ഗുണ്ടായിസവഴിയിലെ പത്രക്കാര്‍

ഏതായാലും മാധ്യമപ്രവര്‍ത്തനത്തില്‍ മറ്റൊരു തലം കൂടിയുണ്ടെന്ന്‌ ബഹുമാനപ്പെട്ട വിപ്ലവ യുവനേതാവ്‌ അരുളിചെയ്തിരിക്കുന്നു. നേരത്തെ പിതൃശൂന്യര്‍, സിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തകര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന വിദ്വാന്‍മാര്‍ക്ക്‌ പുതിയ മേച്ചില്‍പ്പുറം ചാര്‍ത്തിക്കൊടുത്തിരിക്കുന്നതിന്റെ...

അപഹസിക്കപ്പെടുന്ന മൃത്യുപുരാണം

"മൂകയാം ഗാന്ധാരി കുമ്പിട്ടു നില്‍ക്കുന്നൊ രേകാന്തമാകും ഹിരോഷിമയ്ക്കപ്പുറം മാലാഖമാരേ, പൊറുക്കുവിന്‍ വീണ്ടുമാ, കാല്‍വരിക്കുന്നിലെന്‍ ഗാന്ധിയെ കൊന്നു ഞാന്‍" ചോരയും നീരും വീണ്‌ ജീവപ്രാണനാകെ പൊടിക്കാറ്റായിത്തീര്‍ന്ന കൂട്ടക്കുരുതികളുടെ ഇങ്ങേത്തലയ്ക്കലേയ്ക്ക്‌...

അനിതമാര്‍

(1) "അനിതേ!" ഇടറുമെന്‍ വിളിയാലുണരില്ലെ- ന്നറിയാം; പ്രാണന്‍ പൊയ്പ്പോയ്‌; വിളി ഞാനാവര്‍ത്തിപ്പൂ- മനസ്സിലുണ്ടാവാതെ വയ്യല്ലോ മഹാപ്രാണന്‍ ജനത്തി, നവരില്ലേ ശതകോടി യിന്ത്യക്കാര്‍. ഇല്ല, കോടികളില്ല, വിഴുങ്ങീ ഇസ്ലാമിന്റെ...

കന്നിമാസ കന്യകേ! നമസ്കാരം

ധവളാഭമാം വെയിലൊളിയാട ചാര്‍ത്തി- കപോലങ്ങളില്‍ സന്ധ്യസിന്ദൂരത്തുടുപ്പേന്തി- പ്രപഞ്ചവെള്ളത്താമരയില്‍ മേവും- വിദ്യാ സാരസ്വത രൂപമേ! നമസ്കാരം! നീലാഭമാം വാനിടത്തില്‍ ശാന്തിസന്ദേശ- ശുദ്ധവെണ്‍മേഘ ഹംസങ്ങളെപ്പറത്തി- മുന്നില്‍ത്തെളിയും ശുദ്ധസാത്വിക രൂപമേ- കന്നിമാസകന്യകേ...

കോലഞ്ചേരി പള്ളി തര്‍ക്കം : മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടു

കൊച്ചി: മധ്യസ്ഥ ശ്രമങ്ങള്‍ തീരും വരെ കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്സ്‌, യാക്കോബായ വിഭാഗങ്ങള്‍ പ്രവേശിക്കരുതെന്ന്‌ ഹൈക്കോടതി മീഡിയേഷന്‍ സെല്ലിന്റെ ചുമതലയുള്ള ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു....

ബി നിലവറ തുറക്കുന്നതില്‍ തെറ്റില്ല – വെള്ളാപ്പള്ളി

കൊല്ലം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ അപാകതയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ അഭിപ്രായപ്പെട്ടു. നിലവറ തുറക്കുന്നത് എതിര്‍ക്കുന്നത് എന്തിനെന്നു...

ലിബിയയിലെ ഇടക്കാല സര്‍ക്കാരിന് ഇന്ത്യയുടെ പിന്തുണ

ന്യൂദല്‍ഹി: ലിബിയയില്‍ മുസ്തഫ അബ്‌ദല്‍ ജലീലിന്റെ നേതൃത്വത്തിലുള്ള പരിവര്‍ത്തന കൗണ്‍സിലിന്റെ ഇടക്കാല സര്‍ക്കാരിന്‌ ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ കൈമാറ്റത്തിനും രാജ്യത്തിന്റെ പുനര്‍ നിര്‍മതിക്കും സാധ്യമായ എല്ലാവിധ...

പ്രതിഷേധിക്കാം, നിയമം കൈയിലെടുക്കരുത് – മുഖ്യമന്ത്രി

കോഴിക്കോട്‌: പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ നിയമം കൈയിലെടുക്കാനോ, ക്രമസമാധാനം തകര്‍ക്കാനോ ആരെയും അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു...

സമാധാന സന്ദേശവുമായി മോഡിയുടെ നിരാഹാരം തുടങ്ങി

അഹമ്മദാബാദ്: സമാധാനത്തിനും സമുദായ സൌഹാര്‍ദ്ദത്തിനുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മൂന്നു ദിവസത്തെ ഉപവാസത്തിന് തുടക്കമായി. താന്‍ നടത്തുന്ന സദ്ഭാവനാ ഉപവാസ സമരത്തിന്റെ വിജയം രാജ്യത്തെ വോട്ട്‌...

മന്‍‌മോഹന്‍ – ഒബാമ കൂടിക്കഴ്ചയില്ല

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന യു.എന്‍ പൊതുസഭ സമ്മേളനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കൂടിക്കാഴ്ച നടത്തില്ല. ഒബാമയുടെ കാര്യപരിപാടികളില്‍ മന്‍മോഹന്‍ സിങ്ങോ...

ദല്‍ഹി സ്ഫോടനം : മരണസംഖ്യ 15 ആയി

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രത്തന്‍ ലാന്‍ (58) ആണ് മരിച്ചത്. ഇതോടെ...

ചൈനയില്‍ റെസ്റ്റോറന്റില്‍ സ്ഫോടനം; 29 പേര്‍ക്ക് പരിക്ക്

ബീജിങ്: ചൈനയില്‍ റെസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ് നഗരത്തിലെ സാന്‍ഹെ തെരുവിലെ റെസ്റ്ററന്‍റിലാണ് സ്ഫോടനം നടന്നത്. സ്ഫോടന കാരണം വ്യക്തമല്ല....

ഹരിദ്വാര്‍

'അയോദ്ധ്യാ മധുരാ മായാ കാശീ കാഞ്ചീ അവന്തികാ പുരീ ദ്വാരാവതീ ചൈവ സപ്തൈതേ മോക്ഷദായികാഃ' അയോദ്ധ്യാ, മധുര, മായാപുരി(ഹരിദ്വാര്‍), കാശി, കാഞ്ചീപുരി,അവന്തിക,ദ്വാരകാപുരി ഇവ ഏഴും ഭാരതത്തിലെ മോക്ഷദായികളായ...

സ്വര്‍ണ്ണവില ഉയര്‍ന്നു

കൊച്ചി: സ്വര്‍ണവിലയില്‍ ഉയര്‍ച്ച. പവന് 280 രൂപ വര്‍ധിച്ച് 20,800 രൂപയിലെത്തി. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 2,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ...

പാനൂരില്‍ ബോംബ്‌ പൊട്ടി രണ്ട്‌ കുട്ടികള്‍ക്ക്‌ പരിക്ക്‌

കണ്ണൂര്‍: പാനൂരില്‍ ബോംബ്‌ പൊട്ടിയുണ്ടായ അപകടത്തില്‍ രണ്ട്‌ കുട്ടികള്‍ക്ക്‌ പരിക്കുപറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌. പെരിങ്ങത്തൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ അജ്‌നാന്‍, സിനാന്‍ എന്നീ കുട്ടികള്‍ക്കാണ്‌ പരിക്കേറ്റത്‌....

എല്‍.ഡി.എഫ് ഹര്‍ത്താല്‍ ഭാഗികം ; ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍ ഭാഗികം. പലയിടത്തും കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ക്ക്‌ നേരെ കല്ലേറ്‌ നടന്നു. വട്ടിയൂര്‍ക്കാവ്‌, കുലശേഖരം, വെഞ്ഞാറമൂട്‌, പാങ്ങപ്പാറ, പാപ്പനംകോട്‌ ഉള്ളൂര്‍,...

പൈപ്പുകള്‍ പൊട്ടുന്നു, വെള്ളമില്ല; എരുമേലി ടൗണിലെ ശൗചാലയം അടച്ചുപൂട്ടി

എരുമേലി: നിര്‍മ്മാണത്തിലെ കടുത്ത അനാസ്ഥയും വെള്ളെടുക്കാന്‍ സൌകര്യമില്ലായ്മയും മാലിന്യമൊഴുകുന്ന പൈപ്പുകള്‍ പൊട്ടുന്നതും മൂലം ബസ്സ്‌ സ്റ്റാന്‍ഡിനുള്ളിലെ ശൌചാലയം കരാറുകാരന്‍ അടച്ചുപൂട്ടി. ബസ്സ്റ്റാന്‍ഡ്‌ കെട്ടിടത്തിണ്റ്റെ താഴത്തെ നിലയില്‍ ബസുകള്‍...

വിശ്വകര്‍മ്മ ദിനാഘോഷവും മഹാശോഭായാത്രയും ഇന്ന്‌

കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി താലൂക്ക്‌ യൂണിയന്‍, വിഎസ്‌എസ്‌ മഹിളാസംഘം, വിഎസ്‌എസ്‌ യൂത്ത്‌ ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന്‌ വിവിധ പരിപാടികളോടെ വിശ്വകര്‍മ്മദിനം ആഘോഷിക്കും. കോട്ടയം യൂണിയന്‍...

പെട്രോള്‍ വിലവര്‍ദ്ധനവില്‍ വ്യാപക പ്രതിഷേധം

കോട്ടയം: അന്യായമായ പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകള്‍ ഇന്നലെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി,ഡിവൈഎഫ്‌ഐ,സോളിഡാരിറ്റി,സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധിക്കുകയും കേന്ദ്രമന്ത്രിമാരുടെ കോലം കത്തിക്കുകയും ചെയ്തു....

സ്ത്രീയുടെ 3 പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തെ പോലീസ്‌ എയ്ഡ്‌ പോസ്റ്റിന്‌ എതിര്‍വശം ബസില്‍ കയറുന്നതിനിടെ സ്ത്രീയുടെ സ്വര്‍ണ്ണമാല കവര്‍ന്നു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി മുല്ല (5൦)യുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന്‌...

പെട്രോള്‍ വിലവര്‍ദ്ധന: നാടെങ്ങും പ്രതിഷേധം

കാഞ്ഞങ്ങാട്‌: കേന്ദ്രസര്‍ക്കാരിണ്റ്റെ അടിക്കടിയുള്ള പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാടെങ്ങും പ്രതിഷേധം. കാസര്‍കോട്‌ ദേശീയപാതയില്‍ കറന്തക്കാടില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌...

എലിപ്പനി പടരുന്നു

കാഞ്ഞങ്ങാട്‌: കനത്ത മഴക്കൊപ്പം പകര്‍ച്ചവ്യാധികളും പെരുകുന്നു. ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ എലിപ്പനിയെത്തുടര്‍ന്ന്‌ ആറു പേര്‍ മരിച്ചു. ഒരാഴ്ചക്കുള്ളില്‍ മലയോരഗ്രാമങ്ങളില്‍ നിന്നും കോളനികളില്‍ നിന്നും പനിബാധിച്ച്‌ ആശുപത്രികളിലെത്തിയ...

കടലാക്രമണം: പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി

കാഞ്ഞങ്ങാട്‌: അജാനൂറ്‍ കടപ്പുറത്തെ കടലാക്രമണം തടയാന്‍ മണല്‍ചാക്ക്‌ വെച്ച്‌ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന്‌ ചിത്താരി അഴിമുഖം മുന്നൂറ്‌ മീറ്ററോളം മാറിയിരുന്നു. ഇത്‌ കടലോരത്തിനും ഫിഷ്‌...

പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥ: ചെറുവത്തൂറ്‍ ടൗണ്‍ മാലിന്യത്തില്‍ വീര്‍പ്പ്‌ മുട്ടുന്നു

ചെറുവത്തൂറ്‍: പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥ മൂലം ചെറുവത്തൂറ്‍ ടൌണ്‍ മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നു. പഞ്ചായത്ത്‌ ഓഫീസിന്‌ മൂക്കിന്‌ താഴെ മാലിന്യ പ്ളാണ്റ്റിനടുത്ത്‌ ആഴ്ചകളായി പ്ളാസ്റ്റിക്‌, മത്സ്യം, പച്ചക്കറി തുടങ്ങിയ...

പരുന്തുറാഞ്ചി മണപ്പുറം പദ്ധതി: രണ്ടാംഘട്ട നിര്‍മാണം അവതാളത്തില്‍

ആലുവ: തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറത്ത്‌ 35 ലക്ഷം രൂപാ ചെലവില്‍ നിര്‍മിക്കുന്ന ഇക്കോ ടൂറിസം പദ്ധതി രണ്ടാംഘട്ട നിര്‍മാണത്തിന്‌ ഭരണാനുമതി ലഭിക്കാത്തതുമൂലം അവതാളത്തിലായി. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത്‌ നിര്‍മാണമാരംഭിച്ച...

ബ്രഹ്മാനന്ദോദയം സ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍

കാലടി: ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ കീഴിലുള്ള ബ്രഹ്മാനന്ദോദയം ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നാളെ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ ഉദ്ഘാടനം ചെയ്യും....

എണ്ണക്കമ്പനികള്‍ക്ക്‌ വില നിശ്ചയിക്കാനുള്ള അവകാശം പിന്‍വലിക്കണം: ഡോ. തോമസ്‌ ഐസക്ക്‌

കൊച്ചി: എണ്ണക്കമ്പനികള്‍ക്ക്‌ സ്വന്തമായി വില നിശ്ചയിക്കുവാനുള്ള അവകാശം പിന്‍വലിക്കണമെന്ന്‌ മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാരിന്‌ വില വര്‍ധിപ്പിച്ചതുമൂലം ലഭിക്കുന്ന നികുതി വരുമാനം...

ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കി

കാലടി: കാഞ്ഞൂര്‍ വിമല ആശുപത്രി അധികൃതര്‍ കയ്യൊടിഞ്ഞതിന്‌ ചികിത്സ തേടിയെത്തിയ രോഗിയെ ചികിത്സിച്ചതില്‍ അനാസ്ഥ കാട്ടിയതായും ഇതിന്‌ നഷ്ടപരിഹാരം നല്‍കുന്നതിനും കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക കമ്മീഷന്‍...

ആതുരസേവനരംഗത്ത്‌ സാമൂഹിക സേവന പ്രവര്‍ത്തകര്‍ മാതൃകയാകണം: ഡോ. പ്രവീണ്‍ പട്കര്‍

കൊച്ചി: ആതുര സേവനരംഗത്ത്‌ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കറുടെ സേവനങ്ങള്‍ അനിവാര്യമാണെന്ന്‌ ഡോ. പ്രവീണ്‍ പട്കര്‍ പറഞ്ഞു. മെഡിക്കല്‍ സോഷ്യല്‍ പ്രവര്‍ത്തകര്‍ കൂട്ടായ്മയോടെ തന്റെ പ്രവര്‍ത്തനമേഖലയില്‍ കൂടുതല്‍ ശ്രദ്ധ...

തലസ്ഥാനത്ത്‌ സംഘര്‍ഷം

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ തലസ്ഥാനത്ത്‌ വ്യാപക സംഘര്‍ഷം. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. മൂന്ന്‌ സര്‍ക്കാര്‍ അഗ്നിക്കിരയാക്കി. വിജിലന്‍സിന്റെയും പി.എസ്‌.സിയുടെയും ആരോഗ്യവകുപ്പിന്റെയും...

രാജ്യസുരക്ഷ അനിശ്ചിതത്വത്തില്‍

ന്യൂദല്‍ഹി: രാജ്യത്തിന്റെ സുരക്ഷ അനിശ്ചിതത്വത്തിലാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വ്യക്തമാക്കി. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരക്യാമ്പുകളെല്ലാം വീണ്ടും സജീവമായിട്ടുണ്ടെന്നും രാജ്യംത്തേക്ക്‌ പുതിയ ഭീകരസംഘങ്ങളെ കടത്തിവിടാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു....

‘ബി’ നിലവറ തല്‍ക്കാലം തുറക്കേണ്ടെന്ന്‌ സുപ്രീംകോടതി

ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തിന്റെ കാര്യത്തില്‍ വിശ്വാസങ്ങളെ മാനിച്ചു കൊണ്ടു മാത്രമായിരിക്കും തീരുമാനമെടുക്കുക എന്ന്‌ സുപ്രീംകോടതി. ധനശേഖരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്‌ അപ്രായോഗികമായ അന്ധവിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി....

സിംഗ്ലയെ സര്‍ക്കാര്‍ വെള്ളപൂശുന്നു

തിരുവനന്തപുരം: മാറാട്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തോമസ്‌ പി.ജോസഫ്‌ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയ എഡിജിപി മഹേഷ്‌ കുമാര്‍ സിംഗ്ലയെ സര്‍ക്കാര്‍ രക്ഷിക്കുന്നു. അന്ന്‌ ്ര‍െകെംബ്രാഞ്ച്‌ ഐജിയായിരുന്ന സിംഗ്ല വീഴ്ചകാട്ടിയതായുള്ള കമ്മീഷന്റെ...

മോഡിയുടെ ഉപവാസത്തിന്‌ പിന്തുണയേറുന്നു

ന്യൂദല്‍ഹി: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ഇന്ന്തുടക്കമിടുന്ന ഉപവാസത്തിന്‌ പിന്തുണയേറുന്നു. പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്സിംഗ്‌ ബാദലിന്‌ പിന്നാലെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയും ഉപവാസത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. അഹമ്മദാബാദില്‍ മൂന്നു...

റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു വായ്പാ പലിശനിരക്ക്‌ ഉയരും

ന്യൂദല്‍ഹി: പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോ റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ റിസര്‍വ്‌ ബാങ്ക്‌ വീണ്ടും ഉയര്‍ത്തി. കാല്‍ ശതമാനം വീതമാണ്‌ വര്‍ധന. റിസര്‍വ്‌ ബാങ്ക്‌ പ്രഖ്യാപിച്ച പുതിയ മധ്യപാദ...

19 ന്‌ വാഹനപണിമുടക്ക്‌

കോഴിക്കോട്‌: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സപ്തംബര്‍ 19 ന്‌ സംസ്ഥാനത്തെ മുഴുവന്‍ മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കും. രാവിലെ ആറ്‌ മുതല്‍ വൈകീട്ട്‌ ആറ്‌ വരെയാണ്‌ പണിമുടക്ക്‌....

വെടിക്കെട്ട്‌

നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്‌ അഞ്ചു വര്‍ഷത്തെ ഭരണക്കാരെ നിശ്ചയിക്കാനാണ്‌. പലപ്പോഴും അത്‌ പാഴാകാറുണ്ട്‌. അഞ്ചു വര്‍ഷം തികയുന്നതിനു മുമ്പെ ആയുസെത്തിയ സര്‍ക്കാരുകള്‍ കേരളത്തിലും പല കുറി കണ്ടിട്ടുണ്ട്‌....

അധ്വാനം ആരാധനയാക്കി…

തൊഴിലിന്റെ അധിഷ്ഠാന ദേവനും വിശ്വശില്‍പ്പിയുമായ വിശ്വകര്‍മാവിന്റെ ജന്മദിനം ദേശീയ തൊഴിലാളി ദിനമായി ബിഎംഎസ്‌ ആചരിക്കുന്നു. കന്നി സംക്രാന്തി ദിനമായ ഇന്ന്‌ (സപ്തംബര്‍ 17) ആണ്‌ വിശ്വകര്‍മ ദിനം....

നിലയ്‌ക്കാത്ത പകല്‍ക്കൊള്ള

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോളിന്റെ വില 3.14 രൂപ വര്‍ധിപ്പിച്ച്‌ കേരളത്തില്‍ പെട്രോള്‍ വില എഴുപത്‌ രൂപയോടടുത്തിരിക്കുകയാണ്‌. കഴിഞ്ഞ നാലു മാസത്തിനിടെ രണ്ടാംതവണ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ച ഇന്ധനവില...

ലിബിയയുടെ തീരദേശ മേഖലകളില്‍ സര്‍ക്കാര്‍ സേന പ്രവേശിച്ചതായി റിപ്പോര്‍ട്ട്‌

ട്രിപ്പോളി: സമുദ്രതീരത്തുള്ള ഗദ്ദാഫിയുടെ ജന്മദേശമായ നിര്‍ട്ടെയുടെ പ്രാന്തപ്രദേശത്ത്‌ സര്‍ക്കാര്‍സേന എത്തിയതായി വക്താവ്‌ അറിയിച്ചു. പട്ടണത്തിന്റെ തെക്കും പടിഞ്ഞാറും സേന ഉപരോധം തീര്‍ത്തിരിക്കുന്നു. ഗദ്ദാഫി വിരുദ്ധ സേനകള്‍ക്ക്‌ സിര്‍ടെയിലെ...

പാക്‌ അതിര്‍ത്തി പ്രദേശം അപകടകരം: പെന്റഗണ്‍

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ അതിര്‍ത്തി പ്രദേശമാണ്‌ ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമെന്നും അവിടത്തെ ഗോത്രവര്‍ഗപ്രദേശങ്ങള്‍ ആഗോളജിഹാദിന്റെ കേന്ദ്രമാണെന്നും ഒരു മുതിര്‍ന്ന പെന്റഗണ്‍ വക്താവ്‌ വെളിപ്പെടുത്തി. പ്രസിഡന്റ്‌ ഒബാമയും പാക്കിസ്ഥാന്‍...

നഗരവല്‍ക്കരണം കൂടുതല്‍ ഇന്ത്യയിലും ചൈനയിലും

വാഷിംഗ്ടണ്‍: ഇന്ത്യ, ചൈന, ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ്‌ ലോകത്തെ ഏറ്റവും കൂടുതല്‍ നഗരവല്‍ക്കരണം നടക്കുന്നതെന്ന്‌ ഒരു പഠനം വെളിപ്പെടുത്തുന്നു. നഗരവല്‍ക്കരണം ജനസംഖ്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്‌ വികസിതമാകുന്ന...

അമര്‍ രഹസ്യങ്ങളുടെ കലവറയെന്ന്‌ ജയപ്രദ

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട്‌ കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍സിംഗ്‌ രഹസ്യങ്ങളുടെ കെട്ടഴിച്ചാല്‍ പല ഉന്നതരും കുടുങ്ങുമെന്ന്‌ അദ്ദേഹത്തിന്റെ വിശ്വസ്ത എംപിയും...

രാഹുല്‍ഗാന്ധി നിരാശപ്പെടുത്തിയെന്ന്‌ കിരണ്‍ബേദി

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ നീക്കങ്ങളുമായിസഹകരിക്കുമെന്നും ജന്‍ലോക്പാല്‍ ബില്ലിന്‌ പിന്തുണ പ്രഖ്യാപിക്കുമെന്നും കരുതിയിരുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട്‌ തങ്ങളെ നിരാശപ്പെടുത്തുന്നതായി അണ്ണാ ഹസാരെ ടീമിന്‌ അനുഭവപ്പെട്ടുവെന്ന്‌ കിരണ്‍ ബേദി പ്രസ്താവിച്ചു....

Page 7880 of 7953 1 7,879 7,880 7,881 7,953

പുതിയ വാര്‍ത്തകള്‍