Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിംഗ്ലയെ സര്‍ക്കാര്‍ വെള്ളപൂശുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2011, 10:29 pm IST
inKerala

തിരുവനന്തപുരം: മാറാട്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തോമസ്‌ പി.ജോസഫ്‌ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയ എഡിജിപി മഹേഷ്‌ കുമാര്‍ സിംഗ്ലയെ സര്‍ക്കാര്‍ രക്ഷിക്കുന്നു. അന്ന്‌ ്ര‍െകെംബ്രാഞ്ച്‌ ഐജിയായിരുന്ന സിംഗ്ല വീഴ്ചകാട്ടിയതായുള്ള കമ്മീഷന്റെ കണ്ടെത്തല്‍ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അദ്ദേഹത്തിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയതായി ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടു ചെയ്തു.

തോമസ്‌ പി ജോസഫ്‌ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പേജ്‌ 192ല്‍ സിംഗ്ലക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ്‌ ഉള്ളത്‌. മാറാട്‌ കലാപത്തില്‍ ബാഹ്യശക്തികളുടെ പിന്തുണയും ഗൂഢാലോചനയും ഉണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ സിംഗ്ല അവഗണിക്കുകയോ കണ്ടില്ലെന്ന്‌ നടിക്കുകയോ ആയിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കിയിരുന്നു.

സിംഗ്ലയുടെ നിലപാടുകള്‍ ദുരൂഹവും സംശയാസ്പദവുമാണെന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തിയത്‌. അക്രമത്തില്‍ പങ്കുണ്ടെന്ന്‌ ആരോപണവിധേയനായ തൃശൂരിലെ ഒരു ബിസിനസുകാരന്‍ സിംഗ്ലയുടെ അച്ഛന്റെ സുഹൃത്താണെന്നും ഇദ്ദേഹവും സിംഗ്ലയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

2003 മെയ്‌ മാസത്തില്‍ മാറാട്‌ കടപ്പുറത്ത്‌ സായുധരായ അക്രമി സംഘം മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ പൊടുന്നനെ ചാടിവീണ്‌ നടത്തിയ സംഘടിത ആക്രമണത്തില്‍ എട്ട്‌ മത്സ്യത്തൊഴിലാളികള്‍ വെട്ടേറ്റ്‌ വീണു മരിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ്‌ അവരുടെ സംഘത്തില്‍ പെട്ട ഒരാളും മരിച്ചിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അക്രമം സംബന്ധിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ നല്‍കിയ സൂചന അവഗണിച്ചു എന്നാണ്‌ കമ്മീഷന്‍ കണ്ടെത്തിയിരുന്നത്‌. സിംഗ്ലയെ പേരെടുത്തു പറഞ്ഞു കൊണ്ടാണ്‌ കമ്മീഷന്‍ കുറ്റപ്പെടുത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

News

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

India

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

Astrology

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.