Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ശ്രീരാമകൃഷ്ണസാഹസൃ

കാമക്രോധാദികളാകുന്ന മൃഗങ്ങള്‍ ഭഗവദ്‌ ഭക്തിയാകുന്ന പുലിയാല്‍ സ്വയം ഹതരായിട്ട്‌ അതിന്റെ തുറന്ന വായയ്ക്കിരയായിത്തിരുന്നു. ഈ ഭക്തിമാര്‍ഗത്തില്‍ അന്തിരിന്ദ്രിയനിഗ്രഹം സ്വാഭാവികമായിട്ടുണ്ടാകുന്നു. എന്തുകൊണ്ടെന്നാല്‍ ഇതില്‍ വിഷയസുഖം മനുഷ്യര്‍ക്കു അരോചതമായിരിയ്ക്കും. ദുര്‍മാര്‍ഗത്തില്‍...

ഭക്തിയുതസേവനം

ഇന്ദ്രിയങ്ങളുടെയെല്ലാം അധീശനായ ഭഗവാനെ സേവിക്കാനായി സര്‍വന്ദ്രിയങ്ങളേയും വ്യാപൃതനാക്കുക എന്നതാണ്‌ ഭക്തി അഥവാ ഭക്തിയുതസേവനം. ആത്മചൈതന്യം ഭഗവാനെ സേവിക്കുമ്പോള്‍ രണ്ട്‌ പാര്‍ശ്വഫലങ്ങളുണ്ടാകുന്നു. ഭൗതികപദവികളില്‍ നിന്നെല്ലാം മുക്തനാകുന്നതോടൊപ്പംതന്നെ ഭഗവദ്സേവനത്തിലേര്‍പ്പെട്ടിരിക്കുന്നനാല്‍ ഇന്ദ്രീയങ്ങള്‍...

ഐസ്‌ക്രീം കേസ് : വി.എസിന്റെ ആരോപണങ്ങള്‍ ഗൗരവമേറിയത് – ഹൈക്കോടതി

കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ്‌...

ദാരിദ്ര്യരേഖ പുനര്‍നിര്‍ണ്ണയം : മാനദണ്ഡം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ നിര്‍ണ്ണയിക്കാന്‍ ആസൂത്രണ കമ്മിഷന്‍ തയാറാക്കിയ മാനദണ്ഡം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പെട്രോളിയം വിലവര്‍ദ്ധനവില്‍ കേരളത്തിന്റെ ആശങ്ക പെട്രോളിയം മന്ത്രിയെ അറിയിച്ചെന്നും മുഖ്യമന്ത്രി...

കള്ളപ്പണക്കേസില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്കുള്ള കള്ളപ്പണം തിരിച്ചു പിടിക്കണമെന്ന കേസില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നത. ഇതേത്തുടര്‍ന്ന് കേസ്‌ മൂന്നംഗ ബെഞ്ചിന്‌ കൈമാറി. ജസ്റ്റീസ്‌ എച്ച്‌.എസ്‌.നിജ്ജാര്‍, ജസ്റ്റീസ്‌ അല്‍ത്തമാസ്‌...

അമേരിക്ക പരസ്യവിമര്‍ശനം അവസാനിപ്പിക്കണം – പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്‌: ഭീകരവിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് അമേരിക്ക പരസ്യവിമര്‍ശനം അവസാനിപ്പിക്കണമെന്ന് പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും ആവശ്യപ്പെട്ടു. അമേരിക്കയുടെ സഖ്യരാജ്യമായി പാകിസ്ഥാന്‍...

പട്ടൗഡിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൌഡിയുടെ മൃതദേഹം സംസ്കരിച്ചു. സ്വദേശമായ പട്ടൌഡിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ദല്‍ഹി വസന്ത് വിഹാറിലെ വസതിയില്‍ പൊതുദര്‍ശനത്തിന്...

കെ.പി.സി.സി പുനസംഘടന ഉടന്‍; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കും

ന്യൂദല്‍ഹി: കെ.പി.സി.സി പുന:സംഘടന ഈ മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയില്‍ 'ഒരാള്‍ക്ക്‌ ഒരു പദവി' നടപ്പാക്കാന്‍ തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു....

പകര്‍ച്ചപ്പനി: ഗര്‍ഭിണിയടക്കം നാല് പേര്‍ മരിച്ചു

കാഞ്ഞങ്ങാട്‌: പകര്‍ച്ചപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിയടക്കം രണ്ടുപേര്‍ മരിച്ചു. പുഞ്ചാവിയിലെ കാലിച്ചാനടുക്കം മുഹമ്മദിന്റെ ഭാര്യ പി. താഹിറ(27), തൃശൂര്‍ വെള്ളാനിക്കോട്‌ വള്ളിപ്പറമ്പില്‍ മത്തായിയുടെ മകന്‍ ജോസ്‌(48),...

രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച

ന്യൂദല്‍ഹി: ഒരു ഡോളറിന്റെ മൂല്യം ഇപ്പോള്‍ 50 രൂപയ്ക്ക് അടുത്തായി. 49 രൂപ 70 പൈസയ്ക്ക് അടുത്താണ് ഇപ്പോഴത്തെ വിനിമയ നിരക്ക്. ഇത് ഒരു ഘട്ടത്തില്‍ അമ്പത്...

നിസാര്‍ കമ്മിഷനെ പിരിച്ചുവിട്ടത് സര്‍ക്കാര്‍ വിശദീകരിക്കണം – ഹൈക്കോടതി

കൊച്ചി: കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച നിസാര്‍ കമ്മീഷന്റെ കാലാവധി നീട്ടി നല്‍കിയതിന്‌ ശേഷം പിരിച്ചുവിടാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന്‌ ഹൈക്കോടതി. കമ്മീഷന്‍ പിരിച്ചുവിട്ട യുഡിഎഫ്‌ സര്‍ക്കാരിന്റെ നടപടി...

പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കും – അബ്ദുറബ്ബ്

ന്യൂദല്‍ഹി: പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കാന്‍ തത്വത്തില്‍ ധാരണയായതായി കേന്ദ്ര മന്ത്രി ഇ.അഹമ്മദ് അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ അറിയിച്ചു. കോട്ടയത്ത്‌ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി...

പാമോയില്‍ കേസ്‍: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ ജഡ്ജി പിന്മാറി

കൊച്ചി: പാമോയില്‍ കേസില്‍ സിവില്‍ സപ്ലൈസ്‌ എം.ഡിയായിരുന്ന ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ ഹൈക്കോടതി ജഡ്ജി എന്‍.കെ.ബാലകൃഷ്‌ണന്‍ പിന്‍മാറി. ജസ്റ്റീസ്‌ കെ.ടി.ശങ്കരനായിരിക്കും ഇനി...

റേഡ് വികസനം : മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗ്രാമ റോഡ് വികസന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റാമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് ഉറപ്പ് നല്‍കി....

നാ‍സയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും

വാഷിങ്‌ടണ്‍: അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ രണ്ട് പതിറ്റാണ്ട് മുമ്പ് വിക്ഷേപിച്ച ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും. എവിടെയാണ് ഉപഗ്രഹാവശിഷ്ടം പതിക്കുകയെന്ന കാര്യം അവസാന മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂവെന്ന്...

പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കി – പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്‌: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്ടന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അനുശോചിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്‌ പുതിയ ആത്മവിശ്വാസം പകര്‍ന്നു നല്‍കിയ പ്രതിഭയായിരുന്നു...

പ്രഗ്യാ സിങിന്‌ ജാമ്യം നിഷേധിച്ചു

ന്യൂദല്‍ഹി: 2008ലെ മലേഗാവ്‌ സ്ഫോടന കേസില്‍ അറസ്റ്റിലായ പ്രഗ്യാ സിങിന്‌ സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. പ്രഗ്യാ സിങിന്‌ ജാമ്യം നല്‍കുന്നതിന്‌ മതിയായ കാരണങ്ങള്‍ ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജസ്റ്റീസുമാരായ...

വിമതര്‍ ജുഫ്‌റ പിടിച്ചെടുത്തു ; വന്‍ രാസായുധ ശേഖരം കണ്ടെത്തി

ട്രിപ്പോളി: മുന്‍ ഭരണാധികാരി മുവാമ്മര്‍ ഗദ്ദാഫിയുടെ അവസാ‍ന ശക്തികേന്ദ്രമായ ജുഫ് റ മരുപ്രദേശം വിമത സൈന്യം പിടിച്ചെടുത്തു. രാസായുധങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. 2300 കോടി...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇപ്പോഴുള്ള പാറയ്ക്ക് ഒരു ഡാം നിര്‍മ്മിക്കാനുള്ള ബലം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുല്ലപ്പെരിയാറില്‍...

ലിബിയന്‍ മുന്‍ പ്രധാനമന്ത്രിയെ ജയിലിലടച്ചു

ടൂണിസ്: ലിബിയന്‍ മുന്‍ പ്രധാനമന്ത്രി ബഗ്ദാദി അല്‍ മെഹ്മൂദിയെ ട്യൂണിഷ്യയില്‍ അറസ്റ്റ് ചെയ്തു. മുവാമര്‍ ഗദ്ദാഫി ഭരണകൂടത്തില്‍ പ്രധാനമന്ത്രിയായിരുന്നു ബഗ്ദാദി. അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിനാണ് അറസ്റ്റ്. കോടതിയില്‍...

ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം : നാല് മരണം

ബാഗ്ദാദ്: ഇറാഖിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ബാബുല്‍ പ്രവിശ്യയിലാണു സംഭവം. ബഗ്ദാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഹസ്...

‘ബി ‘ നിലവറ തല്‍ക്കാലം തുറക്കില്ല

ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തത്ക്കാലം തുറക്കേണ്ടെന്ന്‌ സുപ്രീംകോടതി. മറ്റു നിലവറകളിലെ പരിശോധനയും മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയായ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി ഇടക്കാല...

കത്ത്‌ പ്രണബ്‌ സ്ഥിരീകരിച്ചു; സര്‍ക്കാരില്‍ ഭിന്നത

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയില്‍ അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിന്റെ പങ്ക്‌ സൂചിപ്പിച്ചുകൊണ്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചുവെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി സ്ഥിരീകരിച്ചു. പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാല്‍...

ക്ഷേത്രാചാരങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള മറുപടി

കോട്ടയം: ക്ഷേത്രാചാരങ്ങളും വിശ്വാസവും പരിരക്ഷിച്ചുകൊണ്ടായിരിക്കണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കേണ്ടതെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹവും ക്ഷേത്രാചാരങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള മറുപടിയുമാണെന്ന്‌ ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു....

കൃഷ്ണന്‍കുട്ടിമാരാരെ അദരിക്കുന്നു

വൈക്കം: വൈക്കം ക്ഷേത്രകലകള്‍ക്കായി ജീവിതം ഉഴിഞ്ഞ്‌വെച്ച്‌ പതിനായിരങ്ങളെ ദേവസന്നിധിയില്‍ കലകള്‍ അവതരിപ്പിക്കാന്‍ പഠിപ്പിച്ച പ്രശസ്ത ക്ഷേത്രകലാ അദ്ധ്യാപകന്‍കലാനിലയം കൃഷ്ണന്‍കുട്ടിമാരാരെ അദരിക്കാന്‍ ശിഷ്യഗണങ്ങള്‍ വൈക്കത്ത്‌ ഒത്തുചേരുന്നു. ഞായറാഴ്ച്ച വൈക്കം...

ഹാന്‍ഡ്ബോള്‍ ടൂര്‍ണമെണ്റ്റിന്‌ ഇന്നു തുടക്കം

ചങ്ങനാശ്ശേരി: ക്രിസ്തുജ്യോതി ഗ്രൂപ്പിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുജ്യോതി ചാവറട്രോഫിക്കു വേണ്ടിയുള്ള 17-ാമതു അഖിലകേരള ഇണ്റ്റര്‍ സ്കൂള്‍ ഹാന്‍ഡ്ബോള്‍ ടൂര്‍ണമെണ്റ്റും, ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള ആരാമതു...

ബിപിഎല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയാല്‍ പ്രക്ഷോഭമെന്ന്‌

കോട്ടയം : 32 രൂപയില്‍ കൂടുതല്‍ ദിവസ ചെലവുള്ള നഗരവാസികളെയും, 26 രൂപയില്‍ അധികം ചെലവുള്ള ഗ്രാമവാസികളെയും ബിപിഎല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാനും ഇവര്‍ക്ക്‌ റേഷന്‍ നിഷേധിക്കാനുമുള്ള...

ക്രഷര്‍ യൂണിറ്റിന്‌ അനുമതി കൊടുക്കാനുള്ള രഹസ്യനീക്കം വിവാദമാകുന്നു

എരുമേലി: സര്‍ക്കാര്‍ പ്രഖ്യാപിത നിയമങ്ങളെ മറികടന്ന്‌ ക്രഷര്‍ യൂണിറ്റിന്‌ അനുമതികൊടുക്കാനുള്ള എരുമേലി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയുടെ രഹസ്യനീക്കം വിവാദമാകുന്നു. എരുമേലിക്ക്‌ സമീപം കൊട്ടിത്തോടും മേഖലയിലുള്ള കൂറ്റന്‍ പാറക്കെട്ട്‌...

൭ ലക്ഷം രൂപയുടെ വിദേശ സിഗരറ്റ്‌ പിടികൂടി

മംഗലാപുരം: ദുബായില്‍ നിന്ന്‌ കടത്തിക്കൊണ്ടുവന്ന ൫൦൦ കാര്‍ട്ടണ്‍ വിദേശ സിഗരറ്റ്‌ ബജ്പെ വിമാനത്താവളത്തില്‍ റവന്യൂ ഇണ്റ്റലിജന്‍സ്‌ ഡയറക്ടറേറ്റ്‌ അധികൃതര്‍ പിടികൂടി. പിടികൂടിയ സിഗരറ്റുകള്‍ക്ക്‌ ഏഴു ലക്ഷം രൂപ...

എബിവിപി ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്‌

കാഞ്ഞങ്ങാട്‌ : എബിവിപി ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്‌ 2 മണിക്ക്‌ കാഞ്ഞങ്ങാട്‌ പി.സ്മാരക മന്ദിരത്തില്‍ നടക്കും. കാസര്‍കോട്‌ ജില്ലയിലെ വിവിധ കോളേജുകളിലും സ്കൂളുകളിലും നിന്നായി 3൦൦ഓളം പ്രതിനിധികള്‍...

എലിപ്പനിക്കെതിരെ ജാഗ്രത ശക്തമാക്കണം

കാസര്‍കോട്‌:ജില്ലയിലെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട എലിപ്പനി രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ രാഘവന്‍ അഭ്യര്‍ത്ഥിച്ചു. ലെപ്ടോ സ്പൈറോ എന്ന ബാക്ടീരിയ...

എന്‍ഡോസള്‍ഫാന്‍: ഒരു മരണം കൂടി

രാജപുരം: എണ്റ്റോസള്‍ഫാന്‍ ദുരന്തത്തെ തുടര്‍ന്ന്‌ ഒരാള്‍ കൂടി മരിച്ചു. കോടോം-ബേളൂറ്‍ പഞ്ചായത്തിലെ പടിമരുത്‌ കോളനിയിലെ പുലയന്‍ (65) ആണ്‌ കഴിഞ്ഞ ദിവസം മരിച്ചത്‌. കാന്‍സര്‍ ബാധിച്ച്‌ രണ്ടു...

സുപ്രീം കോടതി വിധി നടപ്പാക്കും

ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച യോഗം ചേരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിവിധിയെ വിദഗ്ധസമിതി...

ചിദംബരത്തിന്റെ രാജിക്ക്‌ സമ്മര്‍ദ്ദമേറുന്നു

ന്യൂദല്‍ഹി: രാജ്യത്തെ അഴിമതിയുടെ കാണാക്കയങ്ങളിലേക്ക്‌ തള്ളിയിട്ടത്‌ ചിദംബരമാണെന്ന വെളിപ്പെടുത്തല്‍ അപമാനകരമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ സ്വയം രാജിവെയ്ക്കാന്‍ തയ്യാറാകാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന്‌ പ്രധാനമന്ത്രി പുറത്താക്കണമെന്നും മുതിര്‍ന്ന...

യുപിഎ സര്‍ക്കാര്‍ പെട്രോള്‍വില വര്‍ധിപ്പിച്ചത്‌ 98.34 ശതമാനം

കൊച്ചി: കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരുകളുടെ കാലഘട്ടത്തില്‍ ഇന്ധനവില വര്‍ധനവില്‍ നടന്നിട്ടുള്ളത്‌ പകല്‍ക്കൊള്ള. 2005 ഏപ്രില്‍ മുതല്‍ 2011 സപ്തംബര്‍ വരെയുള്ള ആറര വര്‍ഷക്കാലയളവില്‍ പെട്രോള്‍ വിലയില്‍ 98.34...

മദിനീനിയെ റിമാന്റ്‌ ചെയ്തു

തൃശൂര്‍ : നാനോ എക്സെല്‍ തട്ടിപ്പ്‌ കേസില്‍ അറസ്റ്റിലായ കമ്പനി എം.ഡി ഹരീഷ്‌ മദിനീനിയെ ഒക്ടോബര്‍ നാല്‌ വരെ റിമാന്റ്‌ ചെയ്തു. തൃശൂര്‍ സിജെഎം കോടതിയാണ്‌ ഇതിന്‌...

ബിജെപിയിലെ സുജാത തന്ത്രി കാറഡുക്ക പഞ്ചായത്ത്‌ പ്രസിഡണ്ട്‌

മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ബിജെപിയിലെ സുജാത തന്ത്രി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളുമുണ്ടായിരുന്നു. ബിജെപിക്ക്‌ ആറും യുഡിഎഫിന്‌ അഞ്ചും എല്‍ഡിഎഫിന്‌ മൂന്നും വോട്ടുകളാണ്‌ ലഭിച്ചത്‌....

മണല്‍ത്തിട്ട: ബിഎംഎസ്‌ നേതൃത്വത്തില്‍ ബഹുജന ധര്‍ണ്ണ

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ മുനമ്പത്തെ മണല്‍ത്തിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ഹാര്‍ബര്‍ ഓഫീസിന്‌ മുന്നില്‍ ബഹുജന ധര്‍ണ്ണ നടത്തി. ഈ ആവശ്യം...

നവോത്ഥാന പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: കെ.എം. റോയ്‌

ആലുവ: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അടിമത്വത്തിലും നൂറ്റാണ്ടുകളായി കഴിഞ്ഞിരുന്ന ജനസമൂഹത്തെ ഇന്ന്‌ കാണുന്ന പ്രബുദ്ധതയിലേക്ക്‌ നയിച്ച നവോത്ഥാന നായകരുടെ പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം....

മരട്‌ നഗരസഭയില്‍ പ്രതിപക്ഷം നിഷ്ക്രിയമെന്ന്‌ ആക്ഷേപം

മരട്‌: മരട്‌ നഗരസഭയിലെ സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷം നിഷ്ക്രിയമെന്ന്‌ പരക്കെ ആക്ഷേപം. ഭരണത്തിലേറി 11 മാസം പൂര്‍ത്തിയായിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തുടക്കം കുറിക്കാത്ത കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ...

പാക്കിംഗിലെ അപാകതമൂലം 40 ശതമാനം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യമാകുന്നു

കൊച്ചി: ശരിയായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും സംഭരിക്കുകയും പാക്ക്‌ ചെയ്യുകയും ചെയ്യാതിരിക്കുന്നതുമൂലം 40 ശതമാനത്തോളം ഭക്ഷ്യസാധനങ്ങള്‍ ഉപയോഗശൂന്യമാകുന്നുണ്ടെന്ന്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാക്കേജിംഗ്‌ ചെയര്‍മാന്‍ എ.വി.വി.എസ്‌. ചക്രവര്‍ത്തി...

ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം 24ന്‌ വൈകിട്ട്‌ 4.30ന്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വ്വഹിക്കും. ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും വലിയ ആഡിറ്റോറിയത്തിന്‌ നാലായിരം...

എന്‍എസ്‌എസ്‌ കുടുംബസംഗമം

ആലുവ: എന്‍എസ്‌എസ്‌ ആലുവ ടൗണ്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബമേളയും നടന്നു. എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ എ.ബി. വിശ്വനാഥമേനോന്‍ ഉദ്ഘാടനം ചെയ്തു. എ.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം...

ആയില്യം പൂജ നാളെ

കാലടി: മാണിക്കമംഗലം പനയാലി പന്തലക്കുടം ശ്രീവനദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ കന്നി ആയില്യം സര്‍പ്പപൂജ 24ന്‌ നടക്കും. രാവിലെ 5ന്‌ പള്ളിയുണര്‍ത്തല്‍, 5.30ന്‌ നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, 5.45ന്‌ ഗണപതിഹോമം, ഉഷപൂജ,...

ജ്ഞാനപീഠത്തിന്റെ മഹത്വം

ചില പുരസ്കാരങ്ങള്‍ ചിലര്‍ക്കു ലഭിക്കുമ്പോഴാണ്‌ അതു മഹത്വമുള്ളതായി മാറുന്നത്‌. അര്‍ഹതയുള്ളവര്‍ക്ക്‌ പുരസ്കാരം ലഭിക്കുമ്പോള്‍ ആ പുരസ്കാരം തന്നെ മഹത്വമുള്ളതായി മാറുന്നു. എത്ര ചെറിയ പുരസ്കാരമായാലും ജ്ഞാനപീഠത്തെ പോലെ...

ഒരു കോവിലിലെ മഹാരഹസ്യങ്ങള്‍

ഈശ്വരന്‍ സൂക്ഷ്മനിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയനാക്കപ്പെടുന്ന കാലമാണിത്‌. ആദിശേഷനായ അനന്തന്‍ എന്ന സങ്കല്‍പത്തിന്റെ ഉടലില്‍ യോഗനിദ്ര കൊള്ളുന്ന ഭഗവാന്‍ ശ്രീപത്മനാഭന്റെ ആയുഷ്കാല സമ്പാദ്യം ഇപ്പോള്‍ ഒരു പൈങ്കിളി സീരിയലിന്റെ...

ചിദംബരം ഊരാക്കുടുക്കില്‍

2 ജി സ്പെക്ട്രം ലേലം ചെയ്യാതെ ലൈസന്‍സ്‌ നല്‍കി 1.76 ലക്ഷം രൂപയുടെ നഷ്ടം ഖജനാവിന്‌ വരുത്തിവെച്ചതില്‍ അന്ന്‌ ധനമന്ത്രിയായിരുന്ന ചിദംബരത്തിനും പങ്കുണ്ടെന്നുള്ള ധനമന്ത്രാലയത്തിന്റെ 11 പേജ്‌...

ചെലവ്‌ ചുരുക്കലിനെതിരെ ഗ്രീസില്‍ വാഹന പണിമുടക്ക്‌

ഏഥന്‍സ്‌: ചെലവ്‌ ചുരുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഗ്രീസില്‍ 24 മണിക്കൂര്‍ പൊതുവാഹന പണിമുടക്കു നടന്നു. ട്രെയിന്‍, ബസ്സ്‌, ടാക്സി എന്നിവ നിരത്തിലിറങ്ങിയില്ല. എയര്‍ട്രാഫിക്‌ നിയന്ത്രിക്കുന്നവര്‍ മണിക്കൂറുകളോളം സമരത്തിലായതിനാല്‍...

തയ്‌വാന്‌ യുഎസ്‌ ആയുധങ്ങള്‍; ചൈനയ്‌ക്ക്‌ എതിര്‍പ്പ്‌

വാഷിംഗ്ടണ്‍: അമേരിക്ക യുദ്ധവിമാനങ്ങളുടെ നവീകരണമുള്‍പ്പെടെ 5.58 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ യുദ്ധസാമഗ്രികള്‍ തൈവാനു നല്‍കുമെന്ന്‌ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തില്‍ കുപിതരായ ചൈന ആയുധ ഇടപാട്‌ ചൈന അമേരിക്കന്‍...

ആഗ്രയില്‍ ഉപയോഗിച്ച ബോംബ്‌ പ്രത്യേകതരത്തിലുള്ളത്‌

ആഗ്ര: സെപ്തംബര്‍ 17ന്‌ ആഗ്രയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഉപയോഗിച്ച ബോംബ്‌ പ്രത്യേക തരത്തിലുള്ളതായിരുന്നുവെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി. പ്രാദേശിക വെല്‍ഡര്‍മാരെ ഇതുമായി ബന്ധപ്പെട്ട്‌ ചോദ്യംചെയ്തതായും അവര്‍ വെളിപ്പെടുത്തി....

Page 7876 of 7955 1 7,875 7,876 7,877 7,955

പുതിയ വാര്‍ത്തകള്‍