Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കൂത്തുപറമ്പ് വെടിവയ്പ് കേസ് പുനരന്വേഷിക്കില്ല – മുഖ്യമന്ത്രി

തൃശൂര്‍: കൂത്തുപറമ്പ് വെടിവയ്പിനെ കുറിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. പി.രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ വ്യക്തമാക്കി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് കൂത്തുപറമ്പ്...

ഒരു കോണ്‍ഗ്രസുകാരനും സി.പി.എമ്മിന്റെ ആയുധമാകാന്‍ പാടില്ല – ചെന്നിത്തല

കൊച്ചി: ഒരു കോണ്‍ഗ്രസുകാരനും സി.പി.എമ്മിന്റെ ആയുധമാകാന്‍ പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. പി.രാമകൃഷ്ണന്റെ വിശദീകരണം കിട്ടിയ ശേഷം നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു....

ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി

ചെന്നൈ: വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ടയറുകള്‍ പൊട്ടിയെങ്കിലും യാത്രക്കാര്‍ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തിലാണ്‌ സംഭവം നടന്നത്‌. തിരുച്ചിറപ്പള്ളിയിലേക്ക്‌ പോകാനുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ...

കനകപ്പലം 110 കെവി സബ്സ്റ്റേഷന്‍ ഇരുളടയുന്നു; എട്ട്‌ കേസുകളിലായി 37 പരാതിക്കാര്‍ രംഗത്ത്‌

എസ്‌. രാജന്‍ എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ എരുമേലിക്കായി അനുവദിച്ച കനകപ്പലം 110 കെവി വൈദ്യുതി സബ്‌ സ്റ്റേഷന്‍ ഇരുളടയുന്നു. 2005ല്‍ നിര്‍മ്മാണമാരംഭിച്ച സബ്‌ സ്റ്റേഷനിലേക്ക്‌ വൈദ്യുതി...

കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യരുതെന്ന്‌ ഹസാരെ

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിനെതിരായ പരസ്യപ്രചരണത്തിന്‌ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ തുടക്കം കുറിച്ചു. ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യരുതെന്ന്‌ ആഹ്വാനം ചെയ്തുകൊണ്ടാണ്‌ ഹസാരെ...

ഒരുലക്ഷം കോടിയുടെ അടങ്കലുമായി പത്താം പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ രണ്ടക്കത്തിലേക്കുയര്‍ത്തുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാണ്‌ വരുന്ന അഞ്ചു വര്‍ഷംകൊണ്ട്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇതിന്റെ...

മോഡി ഭരണത്തിന്‌ പതിറ്റാണ്ടിന്റെ പകിട്ട്‌

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭരണത്തിന്‌ 10 വര്‍ഷം തികഞ്ഞു. 1960-ല്‍ സംസ്ഥാനം രൂപീകൃതമായശേഷം ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ഇതോടെ മോഡി മാറി....

ഗോവയില്‍ കാല്‍ലക്ഷം കോടിയുടെ അനധികൃത ഖാനനം: ബിജെപി

പനാജി: ഗോവയില്‍ 25,000 കോടി രൂപയുടെ അനധികൃത ഖാനനം നടന്നിട്ടുണ്ടെന്ന്‌ ബിജെപി. ഗോവയില്‍ നടക്കുന്ന അനധികൃത ഖാനനങ്ങളെക്കുറിച്ചുള്ള പബ്ലിക്ക്‌ അക്കൗണ്ട്സ്കമ്മിറ്റി റിപ്പോര്‍ട്ട്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ ഭരണകൂടം പൂഴ്ത്തി...

ജനചേതനായാത്ര 28,29,തീയതികളില്‍ കേരളത്തില്‍ പര്യടനം നടത്തും

തിരുവല്ല: ബി.ജെ.പി ദേശീയ നേതാവ്‌ എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനായാത്ര 28,29,തീയതികളില്‍ കേരളത്തില്‍ പര്യടനം നടത്തും. സംശുദ്ധ രാഷ്ട്രീയം, സത്‌ ഭരണം എന്നീ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി ദേശീയ നേതാവ്‌...

കൃഷ്ണയ്യരെ നിശിതമായി വിമര്‍ശിച്ച്‌ ക്രൈസ്തവ പ്രസിദ്ധീകരണം

തൃശൂര്‍ : വി.ആര്‍. കൃഷ്ണയ്യരുടെ ലോകം ചുരുങ്ങി ചുരുങ്ങി അരിവാള്‍ വട്ടത്തിലായെന്ന്‌ കത്തോലിക്ക സഭയുടെ വിമര്‍ശനം. വനിതാകോഡുമായി ബന്ധപ്പെട്ട്‌ ചെയര്‍മാനായ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ക്കെതിരെ ക്രൈസ്തവ സഭ നടത്തുന്ന...

പെരിങ്ങല്‍ക്കുത്ത്‌ ഡാമിന്‌ സുരക്ഷാ ഭീഷണി; ഹൈഡല്‍ ടൂറിസം കേന്ദ്രം അടച്ചുപൂട്ടി

ചാലക്കുടി : സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഒമ്പത്‌ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള പെരിങ്ങല്‍ക്കുത്ത്‌ ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ ബോട്ടിംഗ്‌ നിരോധിച്ചു. എന്നാല്‍ സുരക്ഷാഭീഷണിയുണ്ടെന്ന്‌ പറയുന്ന...

ശോഭാ ജോണിനെ റിമാന്റ്‌ ചെയ്തു; പ്രതികളുടെ എണ്ണം കൂടാന്‍ സാധ്യത

ആലുവ: വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ശോഭാ ജോണിനെ ആലുവ കോടതി റിമാന്റ്‌ ചെയ്തു. കാക്കനാട്‌ മാവേലിപുരം കൈലവീട്ടില്‍ ബെച്ചു റഹ്മാന്‍, ശാസ്തമംഗലം കാഞ്ഞിരംവീട്ടില്‍ അനില്‍കുമാര്‍ എന്നിവരെയും ശോഭാ...

മനുഷ്യന്റെ പൂര്‍വ്വികന്‍ മത്സ്യമെന്ന്‌ ഗവേഷകര്‍

സിഡ്നി: മത്സ്യങ്ങള്‍ക്ക്‌ രൂപപരിണാമം സംഭവിച്ചാണ്‌ മനുഷ്യരുണ്ടായതെന്ന വിചിത്രമായ അവകാശവാദവുമായി ഒരു വിഭാഗം ആസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ഇടുപ്പിലെ ചെകിളകളെ നിയന്ത്രിക്കാനുള്ള മത്സ്യങ്ങളുടെ ശ്രമത്തില്‍ നിന്നും കാലുകളുള്ള ഒരു...

നോര്‍ത്ത്‌ പാലം പുനര്‍നിര്‍മാണം വൈകുന്നത്‌ മെട്രോറെയില്‍ വിശ്വാസ്യത തകര്‍ക്കും

കൊച്ചി: മെട്രോറെയില്‍ അനുബന്ധ വികസനത്തിന്റെ ഭാഗമായി നോര്‍ത്ത്‌ പാലം പുനര്‍നിര്‍മാണം 6 മാസമായിട്ടും ഓരോകാരണങ്ങള്‍ പറഞ്ഞ്‌ നീണ്ടുപോകുന്നത്‌ മെട്രോറെയില്‍ സമയബന്ധിതമായി തീരുമെന്ന ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും പദ്ധതിക്കെതിരെ...

രാസവളം വിലവര്‍ധന നിയന്ത്രിക്കണം: കര്‍ഷകമോര്‍ച്ച

ആലുവ: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയംമൂലം രാസവളത്തിന്റെ വില അടിയ്ക്കടി വര്‍ധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക്‌ കൃഷി നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന്‌ ബിജെപി കര്‍ഷകമോര്‍ച്ച. ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തിലേറെ വളങ്ങളുടെ...

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന്‌ ശുചീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചു

പെരുമ്പാവൂര്‍: പകര്‍ച്ചവ്യാധികള്‍ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പെരുമ്പാവൂര്‍ മേഖലയില്‍ വിവിധ സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രായമംഗലം ഗ്രാമപഞ്ചായത്തും സോമില്‍ ഓണേഴ്സ്‌ അസോസിയേഷന്‍ മലമുറി...

വാതകപൈപ്പ്ലൈന്‍ പദ്ധതി ജനവാസമേഖലകളില്‍നിന്നും ഒഴിവാക്കണം: ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍

കൊച്ചി: ഗെയില്‍ വാതകപൈപ്പ്ലൈന്‍ പദ്ധതി ജനവാസമേഖലകളില്‍നിന്ന്‌ ഒഴിവാക്കി പൊതുനിരത്തുകള്‍ വഴിയോ കടല്‍മാര്‍ഗമോ കൊണ്ടുപോകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പീഡിത ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാകളക്ടറേറ്റിലേക്ക്‌ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും...

ആക്രമണം: പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആരോപണം

അങ്കമാലി: പോലീസിന്റെ നിഷ്ക്രിയത്വം മൂലമാണ്‌ ശ്രീമൂലനഗരം, മൂഴിക്കുളം, കൂനമ്മാവ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം അരങ്ങേറുവാന്‍ സഹായകരമായിരുന്നുവെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന...

ഭരണപരാജയം ആരോപിച്ച്‌ മരടില്‍ പ്രതിപക്ഷം ചെയര്‍മാനെ തടഞ്ഞുവെച്ചു

മരട്‌: നഗരസഭയിലെ ഭരണപക്ഷമായ യുഡിഎഫിന്റെ ഭരണപരാജയത്തിനെതിരെ പ്രതിപക്ഷം ചെയര്‍മാനെ തടഞ്ഞുവെച്ചു. പ്രതിപക്ഷ നേതാവ്‌ പി.കെ. രാജുവിന്റെ നേതൃത്വത്തിലാണ്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജനെ ഓഫീസില്‍ തടഞ്ഞുവെച്ചത്‌....

ബിജെപി നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍

കൊച്ചി: എല്‍.കെ. അദ്വാനി നയിക്കുന്ന ജനചേതനാ യാത്രക്ക്‌ എറണാകുളത്ത്‌ നല്‍കുന്ന സ്വീകരണവുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ തീരുമാനിച്ചു. 9ന്‌ രാവിലെ പറവൂര്‍, ആലുവ നിയോജകമണ്ഡലം...

ദ്രുതകര്‍മ്മസേനക്ക്‌ അപായരഹിതമായ ആയുധങ്ങള്‍

അലിഗര്‍: രാജ്യത്ത്‌ കലാപങ്ങളെ നേരിടാന്‍ ദ്രുതകര്‍മ്മസേനക്ക്‌ മാരകമല്ലാത്ത ആയുധങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ദ്രുതകര്‍മ്മസേനയുടെ 19-ാ‍ം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാന്‍ മാവോഭീകരരുടെ ശ്രമം

ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കാന്‍ മാവോവാദികള്‍ പദ്ധതിയിടുന്നതായി സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അറിയിച്ചു. ഭരണതലത്തില്‍ വകുപ്പുകളിലും പദ്ധതികളിലും തങ്ങളുടെ അനുഭാവികളുടെ സാന്നിദ്ധ്യം ഉറപ്പാക്കാനാണ്‌ അവരുടെ...

താര്‍ മരുഭൂമിയില്‍ ഇന്ത്യന്‍ സേനയുടെ സൈനികാഭ്യാസം

ജോധ്പൂര്‍: ഇന്ത്യന്‍ കരസേന അതിന്റെ സൈനിക ശക്തിയുടെ പ്രകടനമായ സുദര്‍ശനശക്തി രാജസ്ഥാന്‍ മരുഭൂമിയില്‍ ഈ വര്‍ഷാവസാനത്തോടെ അരങ്ങേറും. രാജസ്ഥാനിലെ പൊഖ്‌റാന്‍ റേഞ്ചില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ 20000 സൈനികരും...

ഗദ്ദാഫിയുടെ ജന്മനാട്‌ പിടിക്കാന്‍ പോരാട്ടം തുടരുന്നു

ട്രിപ്പോളി: ഗദ്ദാഫിയുടെ അവസാനത്തെ കേന്ദ്രമായ സിര്‍ത്തെക്കെതിരെ ലിബിയന്‍ സര്‍ക്കാര്‍സേന ആക്രമണം തുടരുന്നു. നൂറുകണക്കിന്‌ സൈനികവാഹനങ്ങള്‍ സിര്‍ത്തെയുടെ കിഴക്കും പടിഞ്ഞാറും വശങ്ങളിലൂടെ കേന്ദ്രഭാഗത്തിനടുത്തെത്തിച്ചേര്‍ന്നിരിക്കുന്നു. ആയിരക്കണക്കിന്‌ സാധാരണക്കാരാണ്‌ നഗരത്തില്‍ നിന്ന്‌...

മന്ത്രി കമല്‍നാഥിനെതിരെ നടപടി വേണമെന്ന്‌ യുഎസ്‌ സിഖ്‌ സംഘടന

വാഷിംഗ്ടണ്‍: ദല്‍ഹിയില്‍ 1984 ല്‍ സിഖ്‌വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ ഇന്ത്യന്‍ നഗരവികസനവകുപ്പുമന്ത്രി കമല്‍നാഥിനെതിരെ അദ്ദേഹത്തിന്റെ ബെല്‍ജിയം സന്ദര്‍ശനവേളയില്‍ നടപടിയെടുക്കണമെന്ന്‌ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഖ്‌ മനുഷ്യാവകാശ...

സൗദി അറേബ്യക്കാരന്‍ ഇന്ത്യന്‍ സഹോദരങ്ങളെ വെടിവെച്ചു കൊന്നു

ദുബായ്‌: തയിഫ്‌ മേഖലയില്‍ വര്‍ക്ക്ഷോപ്പിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ രണ്ടു ഇന്ത്യന്‍ പ്രവാസി സഹോദരന്മാരെ ഒരു സൗദി അറേബ്യക്കാരന്‍ വെടിവെച്ചുകൊന്നു. ജിദ്ദയില്‍നിന്ന്‌ 200 കിലോമീറ്റര്‍ അകലെ സയില്‍ അല്‍സഗീര്‍ പട്ടണത്തില്‍...

പിള്ളയുടെ തള്ള

പരമ്പരാഗതമായി ആനയുള്ള തറവാട്ടുകാര്‍ കേരളരാഷ്ട്രീയത്തില്‍ അധികമില്ല. അതുകൊണ്ടുതന്നെ ആനയുള്ള അപ്പന്‌ രാഷ്ട്രീയത്തില്‍ എന്നും അംഗീകാരമാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍പോലും. ആനയുള്ള കമ്മ്യൂണിസ്റ്റുകാരനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്‌ വിസ്മരിക്കാറായിട്ടില്ലല്ലോ. കമ്മ്യൂണിസ്റ്റുകാരുടെ കാര്യം...

ഭരണം വിവാദച്ചുഴിയില്‍

അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി മുന്നോട്ടു കുതിച്ച്‌ പ്രഖ്യാപിച്ച 100 ദിന കര്‍മപരിപാടി ഏറെക്കുറെ പ്രായോഗികമാക്കാന്‍ സാധിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചലാവസ്ഥയിലായത്‌ വിവാദക്കൊടുങ്കാറ്റില്‍ അകപ്പെട്ടാണ്‌. സംസ്ഥാനത്ത്‌...

എംടിഎസില്‍നിന്ന്‌ രണ്ട്‌ സ്മാര്‍ട്‌ ഫോണുകള്‍; 10,000 രൂപ വരെ സൗജന്യ ഉപയോഗം

കൊച്ചി: എംടിഎസ്‌ ലൈവ്‌വയര്‍, എംടിഎസ്‌ എംടാഗ്‌ 3.1 എന്നീ പേരുകളില്‍ രണ്ട്‌ പുതിയ സ്മാര്‍ട്ഫോണുകള്‍ എംടിഎസ്‌ ഇന്ത്യ വിപണിയിലിറക്കി. ഇപ്പോള്‍ ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക്‌ 10,000 രൂപ...

ആംവേ ഉത്സവകാല പാക്കിംഗ്‌ പുറത്തിറക്കി

കൊച്ചി: രാജ്യത്തെ മുന്‍നിര ഡയറക്ട്‌ സെല്ലിംഗ്‌ കമ്പനിയായ ആംവേ ഇന്‍ഡ്യ രാജ്യത്തെ ഉത്സവകാലത്തെ സമ്മാന വിതരണം മുന്‍നിര്‍ത്തി വിവിധ ആംവേ ഉല്‍പ്പന്നങ്ങളുടെ ഒറ്റ പായ്ക്കറ്റ്‌ പുറത്തിറക്കി. ബോഡി...

കേദാര്‍നാഥ് ക്ഷേത്രം

"കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌." എന്നു സ്കാന്ദ പുരാണത്തില്‍...

ആഗ്രഹങ്ങളെ ആദ്ധ്യാത്മികമാക്കുക

ഇന്ദ്രിയങ്ങള്‍ ബാഹ്യലോകവുമായി ഇടപെടാനാഗ്രഹിക്കുന്നു. അവയെ നിയന്ത്രിക്കുക; ഉപനിഷത്തിലെ ഋഷിമാര്‍ ചെയ്തതുപോലെ അവയെ അന്തര്‍മ്മുഖമാക്കുക. ശ്രുതിയിലെ പ്രാര്‍ത്ഥന പറയുന്നതുപോലെ, 'ഹേ ദേവന്മാരെ, ഞങ്ങള്‍ കാതുകൊണ്ട്‌ ഭദ്രമായതുകേള്‍ക്കട്ടെ; കണ്ണുകൊണ്ട്‌ ഭദ്രമായത്‌...

വന്‍‌കിട തുറമുഖങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞത്തെയും ഉള്‍പ്പെടുത്തണം – കേരളം

ന്യൂദല്‍ഹി: രാജ്യത്തെ വന്‍‌കിട തുറമുഖങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞത്തെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. വല്ലാര്‍പാടം പദ്ധതിക്കായി റെയില്‍‌പാത നിര്‍മ്മിക്കുന്നതിനുള്ള പുതുക്കിയ ചെലവ് കേന്ദ്രം ഇന്ന്...

സ്പെക്ട്രം കേസ് : രാജയുടെ ആവശ്യം തള്ളി

ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ സ്വയം വാദിക്കാന്‍ അനുവദിക്കണമെന്ന മുന്‍ മന്ത്രിയും 2ജി സ്പെക്ട്രം കേസിലെ മുഖ്യ പ്രതിയുമായ എ. രാജയുടെ ആവശ്യം കോടതി തള്ളി. സ്പെക്ട്രം കേസ് കൈകാര്യം...

സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്ന് വനിതകള്‍ക്ക്

സ്റ്റോക്ഖോം: സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്ന് ആഫ്രിക്കന്‍ വനിതകള്‍ പങ്കിട്ടു. ലൈബീരിയയുടെ പ്രഥമ വനിതാ പ്രസിഡന്റ്‌ എലന്‍ ജോണ്‍സണ്‍ സിര്‍ലിഫ്‌(73), യെമന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തക തവാക്കുള്‍...

രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിപ്പില്ല – ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം: വിവാദമായ കൂത്തുപറമ്പ് പ്രശ്നവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായമല്ല ഉമ്മന്‍‌ചാണ്ടി പറഞ്ഞതെന്നും മുഖ്യമന്ത്രി...

കൂത്തുപറമ്പ് വെടിവയ്‌പ്പ് കേസ് പുനരന്വേഷിക്കണം – കോടിയേരി

തിരുവനന്തപുരം: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് വെടിവയ്പ്പ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ...

റോഡ് സുരക്ഷ പഠിക്കാന്‍ വിദഗ്‌ദ്ധ സമിതി

തിരുവനന്തപുരം: റോഡ് നിര്‍മ്മാണവും സുരക്ഷയും പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇ.ശ്രീധരന്‍ സമിതി അധ്യക്ഷനാകും. ആസൂത്രണ ബോര്‍ഡ് യോഗത്തിന്റേതാണ് ഈ തീരുമാനം. പന്ത്രണ്ടാം...

സംസ്ഥാനത്ത്‌ എലിപ്പനി ബാധിച്ച്‌ നാല്‌ മരണം

കോഴിക്കോട്‌: എലിപ്പനി ബാധിച്ച്‌ സംസ്ഥാനത്ത്‌ നാല്‌ പേര്‍ കൂടി മരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന്‌ പേരും ഒറ്റപ്പാലത്ത്‌ ഒരാളുമാണ്‌ മരിച്ചത്‌. കാഴിക്കോട്‌ കൂരാച്ചുണ്ട്‌...

ദല്‍ഹി സ്ഫോടനം: മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി കവാടത്തിനു സമീപം ഉണ്ടായ സ്ഫോടനത്തിന്റെ ആസൂത്രകനെന്ന്‌ സംശയിക്കുന്ന ഒരാളെ ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥിയായ വസിം ആണ്‌...

സ്വര്‍ണവില ഉയര്‍ന്നു, പവന്‌ 19,880 രൂപ

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്‌ രേഖപ്പെടുത്തി. പവന്‌ 80 രൂപ വര്‍ദ്ധിച്ച്‌ 19,880 രൂപയായി. ഗ്രാമിന്‌ 10 രൂപ ഉയര്‍ന്ന്‌ 2485 ആയി. രാജ്യാന്തര വിപണിയിലെ വില...

ശോഭാ ജോണ്‍ റിമാന്‍ഡില്‍

കൊച്ചി: വരാപ്പുഴ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ശോഭ ജോണിനെയും സഹായി ബച്ചു റഹ്മാനെയും ഈ മാസം 21 വരെ കോടതി റിമാന്‍ഡ് ചെയ്തു. ശോഭ, ബെച്ചു, കേപ്പ്...

ആപ്പിളിന്‌ മധുരം നഷ്ടമായി

കാലിഫോര്‍ണിയ: ആപ്പിളിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ്‌ ജോബ്സ്‌ (56) അന്തരിച്ചു. കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസിന്‌ ബാധിച്ച കാന്‍സറാണ്‌ മരണകാരണം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‌ ആഗസ്റ്റില്‍...

തെരുവിലിറങ്ങി യുദ്ധം ചെയ്യാന്‍ ഗദ്ദാഫിയുടെ ആഹ്വാനം

ട്രിപ്പോളി: ലിബിയയില്‍ വിമത സൈന്യത്തിനെതിരേ പ്രക്ഷോഭം നടത്താന്‍ മുവാമര്‍ ഗദ്ദാഫിയുടെ ആഹ്വാനം. പരിവര്‍ത്തന സമിതിയുടെ നേതൃത്വത്തിലുളള വിമത സൈന്യത്തിന്റെ ഭരണം അസഹനീയമെന്നും ജനങ്ങള്‍ തെരുവിലിറങ്ങി യുദ്ധം ചെയ്യണമെന്നും...

പി.രാമകൃഷ്ണന് മാനസിക വിഭ്രാന്തി – സി.എം.പി

കണ്ണൂര്‍: മാനസിക വിഭ്രാന്തി ബാധിച്ചവരെപ്പോലെയാണ് ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ ജല്‍പ്പനങ്ങളെന്ന് സി.എം.പി നേതൃയോഗം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കെതിരേ രാമകൃഷ്ണന്‍ നിരന്തരം നടത്തുന്ന പരാമര്‍ശങ്ങളില്‍ നേതൃയോഗം കടുത്ത പ്രതിഷേധം...

കമല്‍നാഥിനെ ബെല്‍ജിയത്ത് വച്ച് വിചാരണ ചെയ്യണം – സിക്ക് സംഘന

വാഷിങ്ടണ്‍: 1984ലെ സിക്ക്‌ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിനെ ബല്‍ജിയത്തില്‍ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി അമേരിക്കയിലെ സിക്ക്‌ മനുഷ്യാവകാശ സംഘടന രംഗത്ത്‌. ബെല്‍ജിയത്തില്‍...

ഒറീസയില്‍ ട്രക്ക്‌ മറിഞ്ഞ്‌ 17 പേര്‍ മരിച്ചു

കൊരപുത്‌: ഒറീസയില്‍ ദസറ ആഘോഷം കഴിഞ്ഞ്‌ മടങ്ങുന്ന സംഘം സഞ്ചരിച്ച ട്രക്ക്‌ മറിഞ്ഞ്‌ 17 പേര്‍ മരിച്ചു. പതിനഞ്ച്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ പത്തു പേരുടെ നില...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 4 ജവാന്മാര്‍ കൊല്ലപ്പെട്ടു

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാലു സി.ആര്‍.പി.എഫ്‌ ജവാന്മാര്‍ കൊല്ലപ്പെട്ടു. ദന്തേവാഡയിലെ ജഗദല്‍പൂര്‍ ഗിദം പ്രദേശത്ത്‌ ആയിരുന്നു ആക്രമണം നടന്നത്‌. പട്രോളിങ്ങിനിടെ ജവാന്മാര്‍...

ലാദന്റെ കുടുംബത്തിന്‌ പാകിസ്ഥാന്‍ വിടാന്‍ അനുമതി

ഇസ്‌ ലാമാബാദ്‌: കൊല്ലപ്പെട്ട അല്‍-ഖായിദ തലവന്‍ ഒസാമാ ബിന്‍ ലാദന്റെ കുടുംബത്തിന്‌ പാക്കിസ്ഥാന്‍ വിടാന്‍ അനുമതി. ലാദന്റെ വധം അന്വേഷിക്കുന്ന ജസ്റ്റിസ്‌ ജാവേദ്‌ ഇഖ്ബാല്‍ അദ്ധ്യക്ഷനായ കമ്മീഷനാണ്‌...

തോമസ്‌ ട്രാന്‍സ്ട്രോമറിന്‌ സാഹിത്യ നൊബേല്‍

സ്റ്റോക്ഖോം: 2011 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വീഡിഷ്‌ കവി തോമസ്‌ ട്രാന്‍സ്ട്രോമറിന്‌. സര്‍റിയലിസ്റ്റിക്‌ ഗവേഷണത്തില്‍പ്പെടുന്ന ഇദ്ദേഹത്തിന്റെ കവിതകളിലധികവും മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങളെ ഭാവാത്മകമായി ചിത്രീകരിച്ചവയാണ്‌. രണ്ടാംലോകമഹായുദ്ധകാലം മുതല്‍ക്കേ...

Page 7867 of 7956 1 7,866 7,867 7,868 7,956

പുതിയ വാര്‍ത്തകള്‍