Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കനകപ്പലം 110 കെവി സബ്സ്റ്റേഷന്‍ ഇരുളടയുന്നു; എട്ട്‌ കേസുകളിലായി 37 പരാതിക്കാര്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2011, 11:45 pm IST
in Kottayam

എസ്‌. രാജന്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ എരുമേലിക്കായി അനുവദിച്ച കനകപ്പലം 110 കെവി വൈദ്യുതി സബ്‌ സ്റ്റേഷന്‍ ഇരുളടയുന്നു. 2005ല്‍ നിര്‍മ്മാണമാരംഭിച്ച സബ്‌ സ്റ്റേഷനിലേക്ക്‌ വൈദ്യുതി ലൈന്‍ വലിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ്‌ പ്രധാന തടസമായിരിക്കുന്നത്‌. കാഞ്ഞിരപ്പള്ളിയില്‍ നിന്നും വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെ തദ്ദേശീയരായ ചിലര്‍ ആദ്യമൊക്കെ രംഗത്തുവന്നിരുന്നെങ്കിലും ഭരണകൂടവും സര്‍ക്കാരും അതൊന്നും കാര്യമായെടുത്തിരുന്നില്ല. എന്നാല്‍ 2009 മുതല്‍ 2011 വരെയുള്ള 2 വര്‍ഷത്തിനിടെ എട്ടോളം കേസുകളിലായി 37 പേരാണ്‌ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്‌. കനകപ്പലം സബ്‌ സ്റ്റേഷനുവേണ്ടി ഏതാണ്ട്‌ 85ശതമാനത്തോളം സിവില്‍ നിര്‍മ്മാണങ്ങള്‍ കഴിഞ്ഞിട്ടും സബ്‌ സ്റ്റേഷനില്‍ പ്രകാശം എത്തിക്കുന്നതിനായി നാട്ടുകാര്‍ കാത്തിരിക്കുകയാണ്‌. തര്‍ക്കമില്ലാത്ത ഭാഗത്തുകൂടി വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി 2.85കോടി രൂപയുടെ ടെണ്ടര്‍ അധികൃതര്‍ നല്‍കി പണി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കോടതിയിലുള്ള കേസ്‌ വിധിയാകാതെ ലൈന്‍ വലിക്കുന്നത്‌ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. റബ്ബര്‍മരങ്ങള്‍ മുറിക്കരുതെന്നാവശ്യപ്പെട്ടാണ്‌ പരാതിക്കാരേറെയും കോടതിയെ സമീപിച്ചിരിക്കുന്നത്‌. എന്നാല്‍ മാറി മാറി ഭരണം നടത്തിയ സര്‍ക്കാരുകള്‍ വേണ്ടത്ര ഗൗരവം കാണിക്കാത്തതിണ്റ്റെ ഫലമാണ്‌ സബ്‌ സ്റ്റേഷന്‍ നിര്‍മ്മാണം അനിശ്ചിതമാക്കാന്‍ കാരണമായതെന്നും പറയുന്നു. സര്‍ക്കാരും ഭരണകൂടവും വിചാരിച്ചാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രതിസന്ധികള്‍ തീര്‍ത്ത്‌ വൈദ്യുതി ലൈന്‍ വലിക്കാവുന്നതേയുള്ളൂവെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍തന്നെ പറയുന്നത്‌. ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ സുപ്രധാന ഇടത്താവളമായ എരുമേലിയില്‍ അന്യസംസ്ഥാനമടക്കം കോടിക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ രണ്ടു മാസത്തിനുള്ളില്‍ എത്തിച്ചേരുന്നത്‌. ഇരുപതിനായിരത്തിലധികം ഗാര്‍ഹികഗുണഭോക്താക്കള്‍, പതിനായിരത്തിലധികം കച്ചവടസ്ഥാപനങ്ങള്‍, ശബരിമല സീസണിലേക്കായി വരുന്ന അയ്യായിരത്തിലധികം താത്കാലിക കടകള്‍ ഇവര്‍ക്കെല്ലാം ആവശ്യമായി വരുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ടുഭാഗം മാത്രമാണ്‌ സീസണില്‍ എത്തുന്നത്‌. കടുത്ത വോള്‍ട്ടേജ്‌ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ തന്നെയാണ്‌ സംസ്ഥാനത്ത്‌ ആകെ അനുവദിച്ച ൩൫ സബ്‌ സ്റ്റേഷനുകളില്‍ ൩൪ സബ്‌ സ്റ്റേഷനുകളും കമ്മീഷന്‍ ചെയ്ത്‌ ജനങ്ങള്‍ക്ക്‌ പ്രകാശമായി മാറിയപ്പോള്‍ എരുമേലിയിലെത്‌ മാത്രം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്‌ അധികൃതര്‍. ഒരു നാടിണ്റ്റെ വികസന സാദ്ധ്യതകളെ മുഴുവനും അട്ടിമറിക്കുന്ന ആസൂത്രിത നീക്കമാണ്‌ സബ്‌ സ്റ്റേഷണ്റ്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്‌. ഓരോ ദിവസവും പരാതിക്കാരുടെ എണ്ണം കൂടുന്നു. എന്നാല്‍ എരുമേലി പോലുള്ള മതമൈത്രിയുടെ സന്ദേശം ലോകം മുഴുവനും വിളിച്ചോതുന്ന ശബരിമല തീര്‍ത്ഥാടനത്തെ തന്നെ ഇരുട്ടിലാക്കിയിട്ടും സര്‍ക്കാരോ ജനനേതാക്കളോ കാര്യക്ഷമമായി ഇടപെടാന്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. സര്‍ക്കാരിന്‌ വേണമെന്ന്‌ വിചാരിച്ചാല്‍ വൈദ്യുതിലൈന്‍ സുഗമമായി വലിക്കാവുന്നതേയുള്ളൂവെന്നാണ്‌ വൈദ്യുതി വകുപ്പും പറയുന്നത്‌. പക്ഷേ, രണ്ടു തവണ കളക്ടര്‍ മാറ്റിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ച്‌ വലിക്കണമെങ്കില്‍ ഭരണ ഇച്ഛാശക്തി വേണമെന്നുമാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ ഒന്നടങ്കം പറയുന്നത്‌. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ൧൨ കിലോമീറ്റര്‍ ദൂരം മാത്രമാണ്‌ വൈദ്യുതി ലൈന്‍ വലിക്കാനുള്ളത്‌. റാന്നിയില്‍ നിന്നും ലൈന്‍ വലിക്കാനുള്ള ആദ്യതീരുമാനം മാറ്റിയതോടെയാണ്‌ കനകപ്പലം സബ്‌ സ്റ്റേഷന്‌ ശനിദശ തുടങ്ങിയത്‌. കനകപ്പലം സബ്‌ സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള എരുമേലിയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന ഭരണനേതൃത്വങ്ങളില്‍ നേതാക്കള്‍ ഇല്ലാതിരിക്കുന്നതാണ്‌ ഈ കടുത്ത അവഗണനയ്‌ക്ക്‌ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.