Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

അഴീക്കോട്‌-മുനമ്പം പാലത്തിനായി നിവേദനം നല്‍കി

കൊച്ചി: അഴീക്കോട്‌-മുനമ്പം പാലം കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം തുടങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ പാലം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി, പൊതുമരാമത്ത്‌ വകുപ്പ്‌...

ഗതാഗതക്കുരുക്കില്ലാതെ നോര്‍ത്ത്‌ മേല്‍പ്പാലം പൊളിച്ചുനീക്കുന്നു

പാലങ്ങള്‍ പൊളിച്ചുനീക്കുന്ന ജോലി പുരോഗമിക്കുന്നു. പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട്‌ നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്ക്‌ ഉണ്ടാകുമെന്ന്‌ ഭയപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്‌ പാലം പൊളിച്ചുനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്‌....

കുമ്പളങ്ങിയില്‍ ഓട്ടോചാര്‍ജ്ജ്‌ തോന്നിയപോലെ; ജനം ദുരിതത്തില്‍

പള്ളുരുത്തി: റോഡിനടിയിലൂടെ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതുമൂലം ഗതാഗതം ക്രമീകരിച്ച കുമ്പളങ്ങിയില്‍ ഓട്ടോയില്‍ കയറുന്നവരോട്‌ തോന്നിയതുപോലെ കൂലി വാങ്ങുന്നതായി പരാതി. പൂപ്പനക്കുന്നുമുതല്‍ തെക്കോട്ട്‌ രണ്ടര കിലോമീറ്ററോളം ദൂരം ബസ്സ്‌...

ചരിത്രം ബാക്കി വച്ച ഗുഹ കാണികള്‍ക്ക്‌ അദ്ഭുതമായി

വാകത്താനം: തെങ്ങണ - മണര്‍കാട്‌ റോഡ്‌ അറ്റകുറ്റപ്പണിക്കായി കുഴിയെടുത്തപ്പോള്‍ കണ്ടെത്തിയ ഗുഹ ആയിരം വര്‍ഷത്തെ ചരിത്രപാരമ്പര്യം വിളിച്ചോതുന്നത്‌. തെക്കുംകൂറ്‍ രാജാക്കന്‍മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ചരിത്ര വിസ്മയം...

ചോറ്റാനിക്കര ‘അടിയാക്കല്‍’ പാടത്ത്‌ മാലിന്യക്കൂമ്പാരം

തൃപ്പൂണിത്തുറ: പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തി ചോറ്റാനിക്കരയിലെ 'അടിയാക്കല്‍' പാടശേഖരം മാലിന്യക്കൂമ്പാരമായി മാറുന്നു. പ്രദേശത്തെ നിരവധി കര്‍ഷകരുടെ ആശ്രയമായിരുന്ന 60 ഏക്കറോളം വരുന്ന പാടശേഖരം ചോറ്റാനിക്കര ക്ഷേത്രപരിസരങ്ങളിലെ കക്കൂസ്‌...

യുവമോര്‍ച്ച താലൂക്കാശുപത്രി മാര്‍ച്ച്‌ നടത്തി

മൂവാറ്റുപുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാരായ രോഗികളെ പിഴിയുന്ന ഡോക്ടര്‍മാരുടെ കൈക്കൂലിക്കും അഴിമതിയ്ക്കും എതിരെ യുവമോര്‍ച്ച സന്ധിയില്ലാ സമരത്തിലാണെന്ന്‌ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ. എസ്‌. ഷൈജു...

പ്രശാന്ത്‌ ഭൂഷണ് നേരെ ആക്രമണം

ന്യൂദല്‍ഹി: അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന ടീം ഹസാരെ അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത്ഭൂഷണെ ഒരു സംഘം അക്രമികള്‍ തല്ലിച്ചതച്ചു. സുപ്രീംകോടതിക്ക്‌...

മേഘാട്രോപ്പിക്സ്‌ ഭ്രമണപഥത്തില്‍

ന്യൂദല്‍ഹി: കാലവര്‍ഷത്തിന്‍പിന്നിലെ സങ്കീര്‍ണശാസ്ത്രതത്വങ്ങള്‍ മനസിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഐഎസ്‌ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇതോടൊപ്പം മൂന്ന്‌ ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍...

ചാണക്യദര്‍ശനം

ന വിശ്വസേല്‍ കുമിത്രേ ച മിത്രേ ചാ�പി ന വിശ്വസേല്‍ കഥാചില്‍ കുപിതം മിത്രം സര്‍വ്വം ഗുഹ്യം പ്രകാശയേല്‍ ശ്ലോകാര്‍ത്ഥം: "വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്‌ തീര്‍ച്ചയാക്കിയാല്‍ ആ...

ഹിന്ദുമതത്തിലെ പ്രതീകാത്മക ആരാധന

ഹിന്ദുമതത്തില്‍ പ്രതീകങ്ങളുടെയും ദേവതകളുടെയും ആരാധന ഒരു വലിയ മണ്ഡലമാണ്‌. അതുകൊണ്ട്‌ നാമിവിടെ ഈശ്വരനെ ഏതെങ്കിലും ഒരു ഭാവത്തില്‍ സാക്ഷാത്കരിക്കുന്നതിനായി വൈദികകാലം മുതലേ ആരാധിക്കുവാനും ധ്യാനിക്കുവാനും പ്രതീകങ്ങളെ ഉപയോഗിച്ചുവരുന്നു....

ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വന്‍ വര്‍ധന

മുംബൈ: സപ്തംബര്‍ 30 ന്‌ അവസാനിച്ച രണ്ടാംപാദത്തില്‍ ഇന്‍ഫോസിസിന്‌ 1,906 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷത്തെ ഇക്കാലയളവിനേക്കാള്‍ 9.72 ശതമാനം വര്‍ധനവാണ്‌ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്‌. രാജ്യത്തെ രണ്ടാമത്തെ...

പാക്കധീന കാശ്മീരിലെ ചൈനീസ്‌ സേനാ സാന്നിധ്യം ആശങ്കാജനകം: ആന്റണി

ന്യൂദല്‍ഹി: പാക്‌ അധീന കാശ്മീരിലെ ചൈനീസ്‌ സേനയുടെ സാന്നിധ്യം ആശങ്കാജനകമാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇക്കാര്യത്തിലുള്ള രാജ്യത്തിന്റെ ആശങ്ക ചൈനയെ അറിയിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നാവിക...

ഹഖാനി ഭീകരരുമായി ചര്‍ച്ചയാവാമെന്ന്‌ യുഎസ്‌

വാഷിംഗ്ടണ്‍: ഹഖാനി ശൃംഖലയടക്കമുള്ള ഭീകരസംഘടനകളുമായി ചര്‍ച്ച തുടരാന്‍ തയ്യാറാണെന്ന്‌ അമേരിക്ക. അമേരിക്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ മുഖ്യഭീഷണികളായ ഭീകര സംഘടനകളുമായി സമാധാന ചെര്‍ച്ചയാവാമെന്നാണ്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി...

വൈദ്യുതിയില്ല; ദീപാവലി ഇരുട്ടിലായേക്കും

ന്യൂദല്‍ഹി: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ഇത്തവണ ഇരുട്ടില്‍ ആഘോഷിക്കേണ്ടിവരുമെന്ന്‌ റിപ്പോര്‍ട്ട്‌. ദല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനം താറുമാറായതാണ്‌ രാജ്യത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നത്‌....

തെലുങ്കാന പ്രക്ഷോഭം ഒരു മാസം പിന്നിട്ടു

ഹൈദരാബാദ്‌: പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള തെലുങ്കാന പ്രക്ഷോഭം ആന്ധ്രയില്‍ ഒരു മാസം പിന്നിട്ടു. തെലുങ്കാന സംയുക്ത കര്‍മ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം നടത്തുന്നത്‌. തെലുങ്കാന മേഖലയില്‍നിന്നുള്ള സര്‍ക്കാര്‍...

നിവേദിത എന്ന മഹാമാതൃക

"ഭാരത മാതാവ്‌ എന്ന ആദര്‍ശവുമായി ഞാന്‍ പൊരുത്തപ്പെട്ടുപോയി. ഞാന്‍ ആ ആശയം തന്നെയായി ഭവിച്ചിരിക്കുന്നു. അതിനുവേണ്ടിയുള്ള മരണമാണ്‌ മറ്റു പ്രകാരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ അഭികാമ്യം. ഭാരതം എനിക്ക്‌ മാതാവും...

മരണം യാത്രയിലാണ്‌

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വളരെ വൈകിയാണ്‌ ആരെയും ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത അറിഞ്ഞത്‌. ആദ്യം കേട്ടത്‌ പെരുമ്പാവൂരില്‍ ഒരു ബസില്‍ യാത്ര ചെയ്തിരുന്നവര്‍ ഒരു സഹയാത്രികനെ ആക്രമിച്ചു...

നടുക്കുന്ന നരഹത്യ

ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരായി മലയാളി മാറുകയാണോ എന്ന സംശയം ഉയര്‍ത്തുന്നതാണ്‌ പെരുമ്പാവൂരില്‍വച്ച്‌ ബസ്സില്‍ പോക്കറ്റടിച്ചുവെന്നാരോപിച്ച്‌ പാലക്കാട്‌ തണ്ടായം വീട്ടില്‍ ചന്ദ്രന്റെ മകന്‍ രഘു (40)വിനെ കെ.സുധാകരന്‍ എംപിയുടെ...

മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം: യുവമോര്‍ച്ച

കണ്ണൂറ്‍: കോഴിക്കോട്‌ നടന്ന പോലീസ്‌ വെടിവെപ്പിണ്റ്റെ പേര്‌ പറഞ്ഞ്‌ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുകയും നഗരത്തില്‍ അഴിഞ്ഞാടുകയും ചെയ്ത എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌...

മാഹി നക്ഷത്ര ബാറിനെതിരെ ബിജെപിമുഖ്യമന്ത്രിക്കും ലഫ്‌. ഗവര്‍ണര്‍ക്കും നിവേദനം നല്‍കി

മാഹി: പന്തക്കല്‍ മൂലക്കടവില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത്‌ ടൂറിസത്തിണ്റ്റെ മറവില്‍ സ്റ്റാര്‍ പദവിയോട്‌ കൂടിയ വിദേശ മദ്യഷാപ്പ്‌ തുറന്ന്‌ പ്രവര്‍ത്തിക്കാനുള്ള നീക്കത്തിന്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ ബിജെപി മാഹി...

യു.പി.എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല – അദ്വാനി

പാറ്റ്‌ന: രാജ്യത്തെ ഇപ്പോഴത്തെ രാഷ്‌ട്രീയ കാലാവസ്ഥ കണക്കിലെടുത്താല്‍ രണ്ടാം യു.പി.എ. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ.അദ്വാനി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം അധികാരത്തില്‍...

ലോക്പാലിന് ഭരണഘടനാ പദവി നല്‍കുന്നത് കുതിരയെ വണ്ടിക്ക്‌ പിന്നില്‍ കെട്ടുന്നതിന് തുല്യം – കിരണ്‍ ബേദി

ന്യൂദല്‍ഹി: ലോക്പാലിന് ഭരണഘടനാ പദവി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കുതിരയെ വണ്ടിക്ക്‌ പിന്നില്‍ കെട്ടുന്നതിന്‌ സമാനമാണെന്ന്‌ കിരണ്‍ ബേദി പറഞ്ഞു. ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെങ്കില്‍...

ചൈനീസ് സാന്നിധ്യത്തില്‍ ആശങ്ക അറിയിച്ചു – ആന്റണി

ന്യൂദല്‍ഹി: പാക്‌ അധീന കാശ്‌മീരില്‍ ചൈനയുടെ സൈനിക സാന്നിധ്യമുണ്ടാകുന്നതില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക അറിയിച്ചതായി പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. പാക്‌ നിയന്ത്രിത കാശ്‌മീരില്‍ ചൈനയുടെ സൈനിക സാന്നിദ്ധ്യത്തെ ഇന്ത്യ...

ശിവാനി ഭട്‌നാഗര്‍ വധം : ആര്‍.കെ ശര്‍മ്മയെ കുറ്റവിമുക്തനാക്കി

ന്യൂദല്‍ഹി: ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ലേഖികയായിരുന്ന ശിവാനി ഭട്‌നാഗറെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട മുന്‍ ഐ.പി.എസ്‌ ഉദ്യോഗസ്ഥന്‍ രവികാന്ത്‌ ശര്‍മയെന്ന ആര്‍.കെ.ശര്‍മയെയും മറ്റു രണ്ടു പേരെയും...

കോണ്‍ഗ്രസ്‌ ഏകപക്ഷീയമായി പെരുമാറുന്നു: എം.വി.ആര്‍

കണ്ണൂ‍ര്‍: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സി.എം.പി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍ രംഗത്ത്‌. കോര്‍പ്പറേഷനുകളും ബോര്‍ഡുകളും കോണ്‍ഗ്രസ്‌ ഏകപക്ഷീയമായി വിഭജിച്ചുവെന്ന്‌ രാഘവന്‍ കുറ്റപ്പെടുത്തി. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രണ്ട്‌ ഗ്രൂപ്പുകാരെപോലെയാണ്‌ പെരുമാറുന്നതെന്നും...

മേഘ ട്രോപിക്‌സ്‌ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയും ഫ്രാന്‍സും സംയുക്‌തമായി നിര്‍മ്മിച്ച ഉപഗ്രഹമായ 'മേഘ ട്രോപ്പിക്‌സ്‌' ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക ചുവട്‌ വയ്‌പാകുമെന്ന്‌ കരുതപ്പെടുന്ന...

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം വിവാദം: അന്വേഷണത്തിന് ഉന്നതതല സമിതി

തിരുവനന്തപുരം : ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിവാദം അന്വേഷിക്കാന്‍ ഉന്നതതല സമിതി അന്വേഷിക്കും. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വിഭാഗം...

മൂലമറ്റത്ത് ജനറേറ്ററുകള്‍ പണിമുടക്കി

ഇടുക്കി: മൂലമറ്റം പവര്‍ ഹൌസില്‍ അഞ്ച് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിലച്ചു. ഇതില്‍ മൂന്നെണ്ണം പ്രാര്‍ത്തനക്ഷമമാക്കി. ഇടുക്കി പവര്‍ ഹൌസിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇടമലയാര്‍ പവര്‍ ഹൌസിലെ ട്രാന്‍സ്‌മിഷന്‍...

ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായി

ജറുസലേം: ഇസ്രായേലും ഹമാസും തമ്മില്‍ തടവുകാരെ കൈമാറാന്‍ ധാരണയായി. ഹമാസ് തടവിലാക്കിയിരിക്കുന്ന യുവ പട്ടാളക്കാരന്‍ ഗിലാദ് ഷാലിദിനെ പകരം ആയിരത്തോളം ഹമാസ് പ്രവര്‍ത്തകരെ ഇസ്രായേല്‍ സ്വതന്ത്രരാക്കുമെന്നാണ് ധാരണ....

വിഴിഞ്ഞം തുറമുഖം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ല

ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍‌ദാസ് പറഞ്ഞു. ഇതോടെ വന്‍‌കിട തുറമുഖങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞം...

അഫ്ഗാനില്‍ സ്ഫോടനം ; 7 മരണം

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ് പൊലീസുകാരും ഒരു ഗോത്രവര്‍ഗ നേതാവും കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സഹാരി ജില്ലയിലാണ് സംഭവം. ഗോത്രവര്‍ഗ നേതാവിന് അകമ്പടി പോകുകയായിരുന്നു പൊലീസുകാര്‍....

റായ്‌ബറേലിയില്‍ മാനംകാക്കല്‍ കൊലപാതകം

റായ്‌ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പിതാവ് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 17 കാരിയായ മകള്‍ കാമുകനോടൊപ്പം ഒളിച്ചോടുന്നതു തടയാനായിരുന്നു കൊലപാതകം. ബിനഹുര ഗ്രാമത്തിലെ രാം ബരണ്‍...

2 ജി: ചിദംബരത്തെ പ്രതിയാക്കാത്തതില്‍ പ്രസ്താവന നടത്താന്‍ സുബ്രഹ്മണ്യം സ്വാമി അനുമതി തേടി

ന്യൂദല്‍ഹി : ടൂ ജി സ്‌പെക്‌ട്രം കേസുമായി ബന്ധപ്പെട്ട്‌ അന്ന്‌ ധനമന്ത്രിയായിരുന്ന ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ പ്രതിയാക്കാത്തതിന്‌ പിന്നിലെ കാരണം വ്യക്തമാക്കാന്‍ തന്നെ അനുവദിക്കണമെന്ന്‌ ജനതാപാര്‍ട്ടി...

ഐസ്ക്രീം കേസ്: എ.സി.പി രാധാകൃഷ്‌ണപിള്ളയ്‌ക്കെതിരെ പരാതി

കോഴിക്കോട്‌: കോഴിക്കോട്‌ എസ്‌.എഫ്‌.ഐ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവച്ച കേസില്‍ പ്രതിക്കൂട്ടിലായ അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളക്കെതിരെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ടും പരാതി. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പെണ്‍കുട്ടികള്‍...

പെരുമ്പാവൂര്‍ കൊലപാതകം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ബസ് യാത്രക്കാരന്‍ രഘുവിനെ കൊലപ്പെടുത്തിയ സംഭവം സഭാനടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി....

പെരുമ്പാവൂര്‍ കൊലപാതകം: സുധാകരന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ്‌ ചെയ്തു

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ബസ് യാത്രക്കാരനെ പോക്കറ്റടി ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തില്‍ കണ്ണൂര്‍ എം.പി സുധാകരന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. രഘു നിരപരാധിയാണെന്ന്‌...

അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട് കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ദല്‍ഹി ഹൈക്കോടതി ഒക്‌ടോബര്‍ 18ലേക്ക്‌ മാറ്റിവച്ചു. കേസില്‍ ദല്‍ഹി...

അടിച്ചുകൊന്നത്‌ നിരപരാധിയെ

പെരുമ്പാവൂര്‍: ബസ്‌യാത്രക്കാരന്‍ പോക്കറ്റടിച്ചു എന്നാരോപിച്ച്‌ യാത്രക്കാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി രണ്ടുപേരെ പോലീസ്‌ അറസ്റ്റുചെയ്തു. കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനായ തിരുവനന്തപുരം കടുവിളാകം സതീഷ്‌ (36),...

യതി സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നു

മോസ്കോ: ഭാരതീയര്‍ യതിയെന്നും പാശ്ചാത്യര്‍ ബിഗ്ഫൂട്ട്‌ എന്നും വിളിക്കുന്ന ഭീമന്‍ ഹിമമനുഷ്യന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നത്‌ പഴങ്കഥയാകുന്നു. യതിയുടെ സാന്നിധ്യം തെളിയിക്കുന്ന രേഖകളുമായി റഷ്യക്കാരായ ഒരു സംഘം ഗവേഷകരാണ്‌...

കോഴിക്കോട്‌ വെടിവെപ്പിനെച്ചൊല്ലി നിയമസഭ സ്തംഭിച്ചു

തിരുവനന്തപുരം: കോഴിക്കോട്‌ വിദ്യാര്‍ഥി സമരത്തിന്‌ നേരെ വെടിവെപ്പ്‌ നടത്തിയ പോലീസ്‌ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നിയമസഭാനടപടികള്‍ സ്തംഭിപ്പിച്ചു. ചോദ്യോത്തര വേളയില്‍ തന്നെ ചെറിയ രീതിയില്‍...

സ്കൂട്ടര്‍യാത്രികനുമേല്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു

പാമ്പാടി: സ്കൂട്ടര്‍ യാത്രക്കാരണ്റ്റെ മേല്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. എന്നാല്‍ ഉടന്‍തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ൫.൩൦ന്‌ പാമ്പാടി...

കടപ്പാട്ടൂരിനോട്‌ അവഗണന: ബിജെപി പഞ്ചായത്തംഗം 14ന്‌ ഉപവസിക്കുന്നു

പാലാ: കടപ്പാട്ടൂരിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ മുത്തോലി ഗ്രാമപഞ്ചായത്ത്‌ കടപ്പാട്ടൂറ്‍ വാര്‍ഡ്‌ അംഗം ടി.ടി.വിനീത്‌ 14ന്‌ കടപ്പാട്ടൂറ്‍ പാലം കവലയില്‍ ഉപവാസം അനുഷ്ഠിക്കും. രാവിലെ 7മുതല്‍ വൈകിട്ട്‌ 7...

ഷോപ്പിങ്ങ്‌ കോംപ്ളക്സ്‌ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കും

കടുത്തുരുത്തി : കുറുപ്പന്തറയിലെ പഞ്ചായത്ത്‌ ഷോപ്പിങ്ങ്‌ കോംപ്ളക്സിണ്റ്റെ നിര്‍മ്മാണത്തിലെ അപാകത ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ പരിഹരിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഇടപ്പെടലിനെ തുടര്‍ന്ന്‌...

രാത്രി ലോഡ്‌ ഷെഡ്ഡിങ്‌ പിന്‍വലിച്ചേക്കും

തിരുവനന്തപുരം : രാത്രികാല ലോഡ്ഷെഡിങ്‌ പിന്‍വലിക്കാന്‍ സാധ്യത. കായംകുളം എന്‍ടിപിസിയില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച്‌ പ്രതിസന്ധി മറികടക്കാനാണു നീക്കം. 150 മെഗാവാട്ട്‌ വൈദ്യുതി ഇവിടെനിന്നും ഉല്‍പ്പാദിപ്പിക്കാനാണ്‌ തീരുമാനം. വൈദ്യുതി...

ജനചേതന യാത്രക്ക്‌ ആവേശോജ്വല തുടക്കം

സീതാബ്ദിയറ (ബീഹാര്‍): യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി നടത്തുന്ന ജനചേതനായാത്രക്ക്‌ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തുടക്കമായി. വിഖ്യാത സോഷ്യലിസ്റ്റ്‌ നേതാവ്‌ ജയപ്രകാശ്‌...

കാഞ്ഞങ്ങാട്ട്‌ സംഘര്‍ഷം, നിരോധനാജ്ഞ; ദ്രുതകര്‍മ്മസേന രംഗത്ത്‌

കാസര്‍കോട്‌: മന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗത്തോടെ കാഞ്ഞങ്ങാട്ട്‌ ആരംഭിച്ച സംഘര്‍ഷം വ്യാപിക്കുന്നു. ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദ്രുതകര്‍മ്മസേനയെയും വിന്യസിച്ചിട്ടുണ്ട്‌. മുറിയനാവി, മഡിയന്‍, ചാമുണ്ഡിക്കുന്ന്‌,...

ശ്മശാനഭൂമി കയ്യേറ്റത്തില്‍നിന്ന്‌ അധികൃതര്‍ പിന്മാറണം: ഹിന്ദുസംഘടനാ യോഗം

മട്ടാഞ്ചേരി: ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റത്തില്‍നിന്ന്‌ കൊച്ചിന്‍ കോര്‍പ്പറേഷനും സര്‍ക്കാര്‍ ഏജന്‍സികളും പിന്മാറണമെന്ന്‌ ഹിന്ദുസംഘടനാ പ്രതിനിധി യോഗം ആവശ്യപ്പെട്ടു. ഹിന്ദു സ്ഥാപനങ്ങളുടെ ഭൂമിയും സമ്പത്തുക്കളും കയ്യടക്കാനുള്ള നടപടികളില്‍ യോഗം...

മെട്രോ റെയില്‍: ബാനര്‍ജി റോഡ്‌ വീതികൂട്ടല്‍ യോഗം അടുത്തയാഴ്ചയെന്ന്‌ കളക്ടര്‍

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന്‌ മുന്നോടിയായുള്ള അനുബന്ധ പദ്ധതികളില്‍ ബാനര്‍ജി റോഡ്‌ മാധവ ഫാര്‍മസി ജംഗ്ഷന്‍വരെയുള്ള വീതികൂട്ടല്‍ നടപടികള്‍ക്ക്‌ മുന്നോടിയായി ബന്ധപ്പെട്ടവരുടെ യോഗം അടുത്ത ആഴ്ച വിളിച്ചുചേര്‍ക്കുമെന്ന്‌...

ബിജെപി ചേരാനല്ലൂര്‍ പഞ്ചായത്ത്‌ നേതൃയോഗം നടന്നു

കൊച്ചി: ബിജെപി ചേരാനല്ലൂര്‍ പഞ്ചായത്ത്‌ നേതൃയോഗം നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്‌ കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ എ.പി.ശെല്‍വരാജ്‌ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം...

വൈകല്യമുള്ളവരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തും

കൊച്ചി: വൈകല്യമുള്ളവരുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുസ്ഥലങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിനും നടപടിയെടുക്കുമെന്ന്‌ കളക്ടര്‍ പി.ഐ. ഷേയ്ക്ക്‌ പരീത്‌ പറഞ്ഞു. ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച്‌ പരിഹാരം കാണുന്നതിനായി...

Page 7863 of 7957 1 7,862 7,863 7,864 7,957

പുതിയ വാര്‍ത്തകള്‍