Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഷോപ്പിങ്ങ്‌ കോംപ്ളക്സ്‌ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2011, 11:15 pm IST
inKottayam

കടുത്തുരുത്തി : കുറുപ്പന്തറയിലെ പഞ്ചായത്ത്‌ ഷോപ്പിങ്ങ്‌ കോംപ്ളക്സിണ്റ്റെ നിര്‍മ്മാണത്തിലെ അപാകത ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ പരിഹരിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഇടപ്പെടലിനെ തുടര്‍ന്ന്‌ ഷോപ്പിങ്ങ്‌ കോംപ്ളക്സിണ്റ്റെ ഫൗണ്ടേഷണ്റ്റെ നിര്‍മ്മാണം നിര്‍ത്തിവച്ചിരുന്നു. ഫൗണ്ടേഷണ്റ്റെ നിര്‍മ്മാണത്തിനുപയോഗിച്ച മെറ്റല്‍ ചിപ്സില്‍ മണ്ണ്‌ കണ്ടെത്തുകയും, കൂടാതെ ആവശ്യത്തിന്‌ സിമണ്റ്റ്‌ ചേര്‍ക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇത്തരം ഗുരുതരമായ വിഴ്ചകള്‍ പരിഹരിച്ച ശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിലപാടാണ്‌ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും അന്ന്‌ സ്വീകരിച്ചത്‌. ഇതെ തുടര്‍ന്ന്‌ പോലീസിണ്റ്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ട്‌ പണികള്‍ ആരംഭിക്കാമെന്ന്‌ തീരുമാനിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത്‌ ഭരണ സമതിയുടെ നേത്യത്വത്തില്‍ ഇന്നലെ ബിജെപി പ്രവര്‍ത്തകരെ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ മാറ്റിയശേഷം നിര്‍മ്മാണം ആരംഭിക്കാമെന്നതുള്‍പ്പെടെ ബിജെപി മുന്നോട്ട്‌ വച്ച എല്ലാ ആവശ്യങ്ങളും നിരുപാധികം മാഞ്ഞൂറ്‍ ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി അംഗീകരിക്കുകയായിരുന്നു. വിവാദമായ മാഞ്ഞൂറ്‍ പഞ്ചായത്ത്‌ ഷോപ്പിങ്ങ്‌ കോംപ്ളക്സിണ്റ്റെ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുന്നത്‌ സംബന്ധിച്ച ബിജെപിയുടെ ആവശ്യങ്ങള്‍ മാഞ്ഞൂറ്‍ ഗ്രാമപഞ്ചായത്ത്‌ ഭരണസമതിയെ കൊണ്ട്‌ നിരുപാധികം അംഗീകരിപ്പിച്ചകൊണ്ട്‌ പാര്‍ട്ടിയുടെ പഞ്ചായത്ത്‌ കമ്മറ്റി വാന്‍ വിജയമാണ്‌ കരസ്ഥമാക്കിയത്‌. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്റ്റും കല്ലറ ഗ്രാമപഞ്ചായത്ത അംഗവുമായ രമേശ്‌ കാവിമറ്റം, നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ ജയപ്രകാശ്‌, ബിജെപി മാഞ്ഞൂറ്‍ പഞ്ചായത്ത്കമ്മറ്റി പ്രസിഡണ്റ്റ്‌ ആചാര്യ സജി ഇരവിമംഗലം, അശോകന്‍, ഗോപി മാഞ്ഞൂറ്‍, ബിജൂ ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.