Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നിയമസഭയില്‍ കയ്യാങ്കളി : സഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞു

തിരുവനന്തപുരം: കോഴിക്കോട്‌ വെടിവയ്പ്പിനെ കുറിച്ചുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കയ്യാങ്കളി. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്റ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. ടി.വി...

ഐസ്‌ക്രീം കേസ് : വി.എസിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ അന്വേഷണ പുരോഗതി കോടതി വിലയിരുത്തണമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ രണ്ടാഴ്ച...

പ്രതിപക്ഷഭീഷണിക്ക്‌ വഴങ്ങില്ല : ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പ്രതിപക്ഷ ഭീഷണിക്ക്‌ സര്‍ക്കാര്‍ വഴങ്ങില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന്‌ സഭയില്‍ നടന്ന ബഹളവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു....

സര്‍ക്കാര്‍ എ.സി.പി രാധാകൃഷ്ണപിള്ളയെ സംരക്ഷിക്കുന്നു – കോടിയേരി

തിരുവനന്തപുരം: സംസ്ഥാനം പോലീസ്‌ രാജിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട്‌ വെടിവയ്പ്പിന്‌ ഉത്തരവാദിയായ അസിസ്റ്റന്റ്‌ കമ്മിഷണര്‍ രാധാകൃഷ്‌ണപിള്ളയെ സസ്‌പെന്‍ഡ്‌ ചെയ്യാതെ പ്രശ്‌നം നീട്ടിക്കൊണ്ടു പോകുകയാണ്‌...

ഭീകരാക്രമണ ഭിഷണി; സുരക്ഷ ശക്തമാക്കി

ന്യൂദല്‍ഹി: ദല്‍ഹി ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണ ഭീഷണി. സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി. ഹര്യാനയിലെ അംബാലയില്‍...

ഗ്രോ വാസുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

തൃശൂര്‍: തൊഴിലാളി സംഘടനാ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവടക്കം ആറ് പേരെ തൃശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇവരെ...

പാപ്പുവ ന്യൂഗിനിയില്‍ വിമാനം തകര്‍ന്ന് 28 മരണം

പോര്‍ട്ട്‌ മോര്‍സ്ബി: പാപ്പുവ ന്യൂഗിനിയില്‍ വിമാനം തകര്‍ന്ന്‌ 28 പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പടെ നാലുപേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പൈലറ്റുമാരില്‍ ഒരാള്‍ ഓസ്ട്രേലിയക്കാരനും മറ്റൊരാള്‍ ന്യൂസിലാണ്ടുകാരനുമാണ്‌....

മലിനജലം: കൊച്ചിയില്‍ 10 കുടിവെള്ള ടാങ്കറുകള്‍ പിടിച്ചെടുത്തു

കൊച്ചി: നഗരത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വന്‍തോതിലുള്ള കുടിവെള്ള ടാങ്കര്‍ റെയ്‌ഡ്‌. മലിനജലവുമായി വന്ന പത്തുടാങ്കറുകള്‍ പിടിച്ചെടുത്തു. പരിശോധിച്ച എല്ലാ ടാങ്കറുകളിലും ഇ കോളി ബാക്‌ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി....

നിര്‍മ്മല്‍ മാധവിന്റെ കോളേജ് പ്രവേശനം അനിശ്ചിതത്വത്തില്‍

കോഴിക്കോട്: നിര്‍മ്മല്‍ മാധവിന് പട്ടിക്കാട് എം.ഇ.എ കോളേജില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോളേജ് മാനേജുമെന്റ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും...

കൂടംകുളത്ത് സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് ; 5 പേര്‍ക്ക് പരിക്ക്

ചെന്നൈ: കൂടംകുള്ളം ആണവനിലയത്തിനെതിരായ സമരം ശക്തമാകുന്നു. പദ്ധതിക്കെതിരെ സമരം നടത്തിയ വികലാംഗര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ ആശുപത്രിയില്‍...

കോഴിക്കോട് വെടിവയ്പ് : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തട്ടിപ്പെന്ന് വി.എസ്

കോഴിക്കോട്‌: കോഴിക്കോട് വെടിവെയ്പ്പിനെ ന്യായീകരിച്ചുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ തട്ടിപ്പാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. സര്‍ക്കാരിനെ ന്യായീകരിക്കാന്‍ വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളുമെന്നും അദ്ദേഹം...

തമിഴ്‌നാട്‌ പി.എസ്‌.സി ചെയര്‍മാന്റെ വീട്ടില്‍ റെയ്‌ഡ്‌

ചെന്നൈ: തമിഴ്‌നാട്‌ പബ്ലിക്ക്‌ സര്‍വീസ്‌ കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍.ചെല്ലമുത്തുവിന്റെയും അംഗങ്ങളുടെയും വീട്ടില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌. നിയമനത്തിന്‌ കോഴവാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്ഷന്‍ (ഡി.വി.എ.സി)...

ആദിവാസി സ്ത്രീയ്‌ക്ക് പോലീസ് മര്‍ദ്ദനം : പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: ആദിവാസി സ്‌ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്‌ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നും...

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കില്ല – കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കഴിഞ്ഞ ആറ്‌ മാസംകൊണ്ട്‌ അറുപത്‌ ശതമാനം വര്‍ദ്ധിച്ചതായും മന്ത്രി നിയമസഭയില്‍...

വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നത്‌ ടോയ്‌ലറ്റില്‍

കൊച്ചി: നഗരത്തിലെ ഹോസ്റ്റലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍!. സൗത്ത്്‌ മേല്‍പാലത്തിനു താഴെയുള്ള കോളജ്‌ ഓഫ്‌ മറൈന്‍ ടെക്നോളജിയുടെ കീഴില്‍ ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലില്‍...

ആഘോഷവേളകളിലെ മദ്യ സല്‍കാരത്തിനെതിരെ നടപടി: പ്രശ്നബാധിത പ്രദേശങ്ങളില്‍ സ്ഥിരം നിരീക്ഷണം

കൊച്ചി: വിവാഹം, ജന്‍മദിനം തുടങ്ങിയ ആഘോഷവേളകളില്‍ നടക്കുന്ന അനധികൃത മദ്യ സല്‍കാരത്തിനെതിരെ നടപടിയെടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന എക്സൈസ്‌ ജില്ലാതല ജനകീയ കമ്മറ്റി തീരുമാനിച്ചു. അനധികൃത മദ്യത്തിന്റെ വ്യാപനം...

സാഹസികതയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ച്‌ മോക്ഡ്രില്‍

മൂവാറ്റുപുഴ: ചെവി പൊട്ടുന്ന ശബ്ദത്തോടെ പുറകില്‍ ഒരു ഉഗ്രസ്ഫോടനം എവിടെ നിന്നെന്നറിയാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ മൂവാറ്റുപുഴ മിനിസിവില്‍ സ്റ്റേഷനിലെ താലൂക്ക്‌ ഓഫീസിനു മുകളില്‍ നിന്നും പുക ഉയരുന്നു....

പെണ്‍കുട്ടികള്‍ക്ക്‌ വരണമാല്യം ഒരുക്കി നെടുമ്പാശ്ശേരി പഞ്ചായത്ത്‌ മാതൃക

നെടുമ്പാശ്ശേരി: സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ചിട്ടുള്ള വരണമാല്യം 2011 എന്ന സമൂഹവിവാഹം 30ന്‌ നടക്കും. രാവിലെ 10...

നഗരത്തില്‍ വീണ്ടും കഞ്ചാവ്‌ വേട്ട

കൊച്ചി: നഗരത്തില്‍ ലഹരിമരുന്നിന്റെ വന്‍ വിപണന സാധ്യത മുന്നില്‍ കണ്ട്‌ കഞ്ചാവ്‌ വില്‍പന നടത്തിവന്ന വന്‍ മയക്കുമരുന്ന്‌ സംഘത്തില്‍പ്പെട്ട രണ്ട്‌ പേരെ കൊച്ചി സിറ്റി ഷാഡോപോലീസും അമ്പലമേട്‌...

ഹസാരെ സംഘത്തിന്‌ നേരെ വീണ്ടും ആക്രമണം

ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘാംങ്ങള്‍ക്ക്‌ വീണ്ടും കൊടിയ മര്‍ദ്ദനം. അഞ്ച്‌ ഹസാരെ സംഘാംഗങ്ങളെയാണ്‌ ഭഗത്സിംഗ്‌ ക്രാന്തി സേനാ പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ പട്യാല ഹൗസ്‌ പരിസരത്ത്‌ ഇന്നലെ ക്രൂരമായി...

മന്‍മോഹനും കുരുങ്ങുന്നു

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. 2007 നവംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അന്ന്‌ ടെലികോം മന്ത്രിയായിരുന്ന എ. രാജക്കെഴുതിയ കത്തില്‍ എന്തുകൊണ്ട്‌ നടപടിയുണ്ടായില്ലെന്ന്‌...

ലഷ്കറിന്റെ ദല്‍ഹി ആക്രമണ പദ്ധതി തകര്‍ത്തു

ന്യൂദല്‍ഹി: ഹരിയാനയിലെ അംബാലയില്‍ കണ്ടെത്തിയ സ്ഫോടകവസ്തുക്കള്‍ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പാക്‌ ഭീകരസംഘടനയായ ലഷ്കറെ തോയ്ബയും സിഖ്‌ ഭീകരസംഘടനയായ ബബാര്‍ ഖല്‍സയും ചേര്‍ന്ന്‌ ശേഖരിച്ചതാണെന്ന്‌ വ്യക്തമായി. ദീപാവലിയോടനുബന്ധിച്ച...

നിര്‍മ്മല്‍ മാധവ്‌ പ്രശ്നം: എസ്‌എഫ്‌ഐ പിന്മാറി

കോഴിക്കോട്‌: വെസ്തില്‍ ഗവ. എഞ്ചിനീയറിംഗ്‌ കോളജ്‌ മെക്കാനിക്കല്‍ വിഭാഗം അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി നിര്‍മ്മല്‍ മാധവിനെ പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിംഗ്‌ കോളേജിലേക്ക്‌ മാറ്റി പ്രശ്നം പരിഹരിക്കാന്‍ തീരുമാനം....

വിദേശ സുവിശേഷകന്‍ മുങ്ങിയത്‌ പോലീസ്‌ ഒത്താശയോടെ

കൊച്ചി: നിയമം ലംഘിച്ച്‌ സുവിശേഷ പ്രസംഗം നടത്തിയ അമേരിക്കന്‍ സുവിശേഷകന്‍ മുങ്ങിയത്‌ പോലീസ്‌ ഒത്താശയോടെ. വിനോദസഞ്ചാര വിസയില്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ സുവിശേഷകന്‍ വില്യം ലീയാണ്‌ വിസാചട്ടം ലംഘിച്ച്‌...

ശ്രേയസ്സിലേക്കുള്ള പരിവര്‍ത്തനം

കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറ്‌ വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടവന്‍ സ്വയം നശിച്ചുപോകുന്നു. എന്നാല്‍ ഈ വികാരങ്ങളെ തന്റെ അധീനതയിലാക്കുവാന്‍ സാധിച്ചവന്‌ അവ തന്നെ...

ചാണക്യദര്‍ശനം

കോ ഹി ഭാരഃ സമര്‍ത്ഥാനാം കിം ദുരം വ്യവസായിനാം കോ വിദേശഃ സവിദ്യാനാം കഃ പരഃ പ്രിയവാദിനാം ശ്ലോകാര്‍ത്ഥം: ��കരുത്തനും, ശക്തനും നേടാന്‍ പറ്റാത്തതായി ഒന്നുമില്ല. കച്ചവടക്കാര്‍ക്കും...

നിക്കരാഗ്വയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 18 മരണം

നിക്കരാഗ്വ: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന്‌ മധ്യ അമേരിക്കയിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 18 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗ്വാട്ടിമാലയില്‍ 13 ഉം നിക്കരാഗ്വയില്‍ നാലും എല്‍സാല്‍വഡോറില്‍ ഒരാളുമാണ്‌ കൊല്ലപ്പെട്ടത്‌....

കാലിഫോര്‍ണിയയില്‍ വെടിവെപ്പ്‌; എട്ട്‌ മരണം

ലോസ്‌ഏഞ്ചല്‍സ്‌: കാലിഫോര്‍ണിയയിലെ ബ്യൂട്ടിസലൂണില്‍ നടന്ന വെടിവെപ്പില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്‌ ലോസ്‌ഏഞ്ചല്‍സിലുള്ള സീല്‍ ഭീച്ചിലാണ്‌ സംഭവം. ബ്യൂട്ടിസലൂണില്‍ ആക്രമണം നടത്തിയ തോക്കുധാരിയെ...

ഇന്തോനേഷ്യയില്‍ ഭൂകമ്പം 50 പേര്‍ക്ക്‌ പരിക്കേറ്റു

ജക്കാര്‍ത്ത: ബാലിദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ 50 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. പലരുടേയും കൈകാലുകള്‍ക്കും തലക്കുമാണ്‌ പരിക്ക്‌. റിക്ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തീരപ്രദേശത്തുള്ള...

കൂടംകുളം പദ്ധതി: പ്രതിഷേധക്കാര്‍ നിലയത്തിലേക്കുള്ള വഴി തടഞ്ഞു

ചെന്നൈ: കൂടംകുളം ആണവനിലത്തിനെതിരായ പ്രക്ഷോഭം കഴിഞ്ഞ ദിവസവും തുടര്‍ന്നു. ഇപ്പോള്‍ പ്രകടനക്കാര്‍ നിലയത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്‌. ഇതുമൂലം 700 ശാസ്ത്രജ്ഞര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും നിലയത്തിനകത്തു കയറാന്‍ കഴിഞ്ഞില്ലെന്ന്‌...

കപടതേ നിന്റെ പേരോ….?

സാഹിത്യപ്രവര്‍ത്തനത്തെ വളരെ പവിത്രമായി കാണുകയും എല്ലാ പവിത്രതയോടെയും സത്യസന്ധതയോടെയും അത്‌ കൊണ്ടുനടക്കുകയും ചെയ്യുന്ന സാഹിത്യപ്രവര്‍ത്തക സമൂഹം ജീവിക്കുന്ന നാടാണ്‌ നമ്മുടെ കൊച്ചു കേരളം. എഴുത്തുകാരെ കേരളത്തിലെ വായനാ...

പ്രേരണയുടെ പ്രതിപുരുഷന്‍

ബിഎംഎസ്‌ സ്ഥാപകന്‍ സ്വര്‍ഗ്ഗീയ ദത്തോപാന്ത്‌ ഠേംഗ്ഡ്ജി നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ ഏഴ്‌ വര്‍ഷം തികയുകയാണ്‌. ആര്‍എസ്‌എസ്‌ രാജ്യത്തിന്‌ നല്‍കിയ എക്കാലത്തേയും സമാനതകളില്ലാത്ത പ്രഗത്ഭനായ സംഘാടകനാണ്‌ ഠേംഗ്ഡ്ജി. ആദര്‍ശ...

നിന്ദ്യമായ നടപടി

രാജ്യത്ത്‌ വ്യാപിക്കുന്ന അഴിമതിക്കെതിരെ ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന ശക്തമായ വാദമുയര്‍ത്തുന്ന അണ്ണാ ഹസാരെയുടെ ടീമിലെ പ്രധാന അംഗവും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ പ്രശാന്ത്ഭൂഷണെ സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ ചേംബറില്‍...

ഉപഹാര്‍ ദുരന്തം: നഷ്‌ടപരിഹാരം സുപ്രീം കോടതി കുറച്ചു

ന്യൂദല്‍ഹി: സുപ്രീം കോടതി ഉപഹാര്‍ ദുരന്തത്തില്‍പെട്ടവരുടെ നഷ്‌ട പരിഹാരത്തുക സുപ്രീംകോടതി കുറച്ചു. ദുരന്തത്തിനിരയായവര്‍ക്ക്‌ ഉപഹാര്‍ തിയേറ്ററും ദല്‍ഹി വൈദ്യുതി ബോര്‍ഡും നഷ്‌ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന്‌ കോടതി വിധിച്ചു....

ലിസ് കേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞു

കൊച്ചി: ലിസ് സാമ്പത്തിക തട്ടിപ്പ് കേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞു. കേസിന്റെ വിചാരണ നിര്‍ത്തിവച്ച് തുടരന്വേഷണം നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്...

വെടിവയ്പിനെ ന്യായീകരിച്ച് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോഴിക്കോട്ട് എസ്.എഫ്.ഐ സമരത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ് സംബന്ധിച്ച് ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എ.സി.പി രാധാകൃഷ്ണന്റെ നടപടിയെ ന്യായീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ധാകൃഷ്ണപിള്ള സമരക്കാര്‍ക്ക്...

അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കര്‍ശന നടപടി – സുപ്രീംകോടതി

ന്യൂദല്‍ഹി: അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ജയില്‍ കിടക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി....

കോഴിക്കോട് വെടിവയ്‌പ്പ്: റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ജയകുമാറിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: കോഴിക്കോട് വെടിവയ്പിനെ കുറിച്ചുള്ള ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ നിയമിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജയകുമാറിന്റെ അന്വേഷണ...

സൗമ്യ വധം: ഡോ.ഉന്മേഷിനെ വീണ്ടും വിസ്തരിക്കും

തൃശൂര്‍: സൗമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. ഉന്മേഷിനെ വീണ്ടും വിസ്തരിക്കാന്‍ തൃശൂര്‍ അതിവേഗ കോടതി തീരുമാനിച്ചു. പതിനഞ്ചാം തീയതിയാണ് വിസ്താരം നടക്കുക. ഉന്മേഷിനെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട...

അംബാലയില്‍ സ്ഫോടന ശ്രമം പോലീസ് തകര്‍ത്തു

അംബാല : ഹര്യാനയിലെ അംബാലയില്‍ സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ്‌ തകര്‍ത്തു. അംബാലയിലെ കാന്റ്‌ റെയില്‍വേസ്റ്റേഷന്‌ പുറത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന്‌ അഞ്ചു കിലോഗ്രാം സ്ഫോടക...

ഹിസാറില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഹിസാര്‍: അണ്ണാ ഹസാരെ സംഘത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണത്തെ തുടര്‍ന്ന് ശ്രദ്ധയാകര്‍ഷിച്ച ഹരിയാനയില്‍ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍. ആദ്യ...

അംബാലയില്‍ സ്ഫോടക ശേഖരം : പിന്നില്‍ ലഷ്ക്കര്‍

ന്യൂദല്‍ഹി: ഹരിയാനയിലെ അംബാലയില്‍ കണ്ടെത്തിയ സ്ഫോടക വസ്തു ശേഖരം എത്തിച്ചതു പാക് ഭീകരസംഘടന ലഷ്കര്‍- ഇ- തൊയ്ബയെന്നു റിപ്പോര്‍ട്ട്. സിഖ് വിഘടനവാദി സംഘടന ബബര്‍ ഖല്‍സയ്ക്കു വേണ്ടി...

ഗദ്ദാഫിയുടെ മകന്‍ മുത്താസി പിടിയില്‍

സിര്‍ത്ത്‌: ലിബിയയിലെ ഏകാധിപതി മുവാമര്‍ ഗദ്ദാഫിയുടെ മകന്‍ മുത്താസിയെ വിമത സൈന്യം സിര്‍ത്തില്‍ നിന്ന്‌ പിടികൂടിയതായി റിപ്പോര്‍ട്ട്‌. രൂക്ഷപോരാട്ടം നടക്കുന്ന സിര്‍ത്തില്‍ നിന്ന്‌ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌...

ഇറാഖില്‍ സ്ഫോടനം, വെടിവയ്പ് : 28 മരണം

ബാഗ്ദാദ്: ഇറാഖിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് ആക്രമണങ്ങളിലും വെടിവയ്പിലുമായി 28 പേര്‍ കൊല്ലപ്പെട്ടു. 72 പേര്‍ക്കു പരുക്കേറ്റു. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലാണ് ആക്രമണം നടന്നത്. വടക്കന്‍ ബഗ്ദാദിലുണ്ടായ...

ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ വാങ്ങ്ചുക്‌ വിവാഹിതനായി

പുനാക: ഭൂട്ടാന്‍ രജാവ് ജിഗ്‌മെ ഖേസര്‍ നാമ്‌ഗെയില്‍ വാങ്ങ്ചുക്‌ വിവാഹിതനായി. 21 കാരി ജെസ്റ്റുന്‍ പേമയാണ് വധു. ലണ്ടനിലെ റീജന്റ്സ് കോളേജ് വിദ്യാര്‍ത്ഥിയാണ് പേമ. ഹിമാചല്‍ പ്രദേശിലായിരുന്നു...

മതപ്രചാരണത്തിനെത്തിയ വില്യം ലീയ്‌ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി

കൊച്ചി: വിസാ ചട്ടം ലംഘിച്ചെത്തി കൊച്ചിയില്‍ സുവിശേഷ പ്രസംഗം നടത്തിയ അമേരിക്കക്കാരന്‍ വില്യം ലീയ്ക്കായി തെരച്ചില്‍ തുടങ്ങി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇയാള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....

പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അന്നാ ഹസാരെ സംഘത്തിലെ പ്രമുഖനുമായ പ്രശാന്ത്‌ ഭൂഷണെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ്‌ അറസ്റ്റു ചെയ്‌തു. തേജീന്ദര്‍പാല്‍ സിംഗ്‌...

നിര്‍മ്മല്‍ മാധവിനെ മലപ്പുറം എം.ഇ.എ കോളേജിലേക്ക് മാറ്റിയേക്കും

കോഴിക്കോട്: നിര്‍മ്മല്‍ മാധവിനെ മലപ്പുറം എം.ഇ.എ എഞ്ചിനീയറിങ് കോളേജിലേക്ക് മാറ്റിയേക്കും. ഇത് സംബന്ധിച്ചുള്ള സാധ്യത കളക്ടര്‍ ആരാഞ്ഞുവെന്ന് നിര്‍മ്മല്‍ മാധവ് പറഞ്ഞു. എന്നാല്‍ ഏത് സെമസ്റ്ററിലേക്കാണ് പ്രവേശനം...

വിലക്കയറ്റം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കാനായി ഈ മാസം...

സൗമ്യ വധം: ഡോ.ഉന്മേഷ് കോടതിയില്‍ ഹാജരായി

തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയ ഡോ. ഉന്മേഷ് കോടതിയില്‍ ഹാജരായി. ഡോ.ഉന്മേഷിനെതിരെ ക്രിമിനല്‍ ചട്ടപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍...

Page 7862 of 7957 1 7,861 7,862 7,863 7,957

പുതിയ വാര്‍ത്തകള്‍