Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

അമേരിക്കയില്‍ കൂട്ടത്തോടെ ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍‌വലിക്കുന്നു

വാഷിങ്‌ടണ്‍: അമേരിക്കയിലെ കോര്‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ കൂട്ടത്തോടെ ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍‌വലിക്കുന്നു. ഒന്നര മാസം മുമ്പ് ആരംഭിച്ച പ്രക്ഷോഭം ഇതോടെ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. നിക്ഷേപം പിന്‍‌വലിക്കല്‍ തുടര്‍ന്നാല്‍ അമേരിക്കയിലെ...

ഐസ്‌ക്രീം കേസ് : കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുക്കും

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന്‌ പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച മൊഴിയെടുക്കും. കെ.എ റൗഫിന്റെ പരാതിയെ തുടര്‍ന്നാണ്‌ നടപടി. ഐസ്‌ക്രീം കേസുമായി...

തൃണമൂലിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു

കൊല്‍ക്കത്ത: പെട്രോള്‍ വില വര്‍ദ്ധനയെചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ശ്രമം യു.പി.എ നേതൃത്വം തുടരുന്നു. കൊല്‍ക്കത്തയില്‍ നാളെ ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണനും ധനമന്ത്രി പ്രണബ്‌...

ശബരിമല മാസ്റ്റര്‍പ്ലാന്‍ ഈ തീര്‍ത്ഥാടനകാലത്തിന്‌ ശേഷം – മുഖ്യമന്ത്രി

പമ്പ: ശബരിമല മാസ്റ്റര്‍പ്ലാന്‍ ഈ തീര്‍ത്ഥാടനകാലത്തിന്‌ ശേഷം സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന്‌ ആവശ്യമായ പണം സര്‍ക്കാര്‍ തന്നെ കണ്ടെത്തുമെന്നും...

പിള്ള നാളെ ആശുപത്രി വിടും

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണപിള്ള നാളെ ആശുപത്രി വിടും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോട്‌ അനുബന്ധിച്ച്‌ ശിക്ഷയിളവ്‌ നല്‍കി...

36 വി.വി.ഐ.പികളെ ഭീകരര്‍ ലക്ഷ്യമിടുന്നു

ന്യൂദല്‍ഹി: ഭീകരസംഘടനകള്‍ ഇന്ത്യയിലെ 36 വി.വി.ഐ.പികളെ ലക്ഷ്യമിടുന്നതായി ഇന്റലിജന്റ്‌സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌. ഇതോടെ ഇവരുടെ സുരക്ഷ ഇരട്ടിപ്പിക്കാനും തീരുമാനമായി. റിപ്പോര്‍ട്ട്‌ ലഭിച്ചയുടനെ സംസ്ഥാന അന്വേഷണ ഏജന്‍സികളോട്‌ കൂടുതല്‍...

ഗ്രീസില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണ

ഏഥന്‍സ്‌: കടക്കെണിയെ തുടര്‍ന്ന്‌ ഭരണ പ്രതിസന്ധി ഉടലെടുത്ത ഗ്രീസില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി ജോര്‍ജ്ജ്‌ പാപ്പന്‍ഡ്രേയും മുഖ്യ പ്രതിപക്ഷമായ ന്യൂ...

മൂടല്‍ മഞ്ഞ്‌: കൊല്‍ക്കത്തയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു

കൊല്‍ക്കത്ത: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വ്യോമഗതാഗതം താറുമാറായി. മഞ്ഞിനെ തുടര്‍ന്ന്‌ റണ്‍വേ വിസിബിലിറ്റി 50 മീറ്ററിനും താഴേക്ക്‌ പോയതോടെയാണ്‌ വിമാന സര്‍വീസുകളെ ബാധിച്ചത്‌....

ശബരിമലയില്‍ നടപ്പന്തല്‍ പണിയും: മന്ത്രി ശിവകുമാര്‍

പത്തനംതിട്ട: മണ്ഡലകാലത്തിന്‌ മുമ്പ്‌ തന്നെ ശബരിമലയില്‍ നടപ്പന്തല്‍ പണിയുമെന്നു ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. പമ്പ മുതല്‍ സന്നിധാനം വരെയാണ്‌ നടപ്പന്തല്‍ പണിയുമെന്ന്‌ അദ്ദേഹം അറിയിച്ചു. ശബരിമലയിലെ...

വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നു

കൊച്ചി: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാല്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ ആയിരങ്ങള്‍ പെരുന്നാല്‍ നമസ്കാരം നടത്തി....

ഉപരാഷ്‌ട്രപതി പത്തിന് കേരളത്തിലെത്തും

കൊച്ചി: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഈ മാസം പത്തിന് കേരളത്തിലെത്തും. വൈകിട്ട് 6.10ന് കൊച്ചിയില്‍ എത്തുന്ന അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിക്കും....

ഇവിയന്‍ സാര്‍ക്കോസ്‌ ലോക സുന്ദരി

ലണ്ടന്‍ : വെനിസ്വെലയില്‍ നിന്നുള്ള ഇവിയന്‍ ലുനാസോള്‍ സര്‍ക്കോസ് കോല്‍മെനാറസ് മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മിസ് ഫിലിപ്പൈന്‍സ് ഗ്വെന്‍ഡോലിന്‍ ഗേലെ സാന്‍ഡ്രിന്‍ റുവെയ്സ് റണ്ണര്‍ അപ്പും...

ശിവപഞ്ചാക്ഷരി മന്ത്രവുമായി ശബരിമലയില്‍ ഒരു ശുചീകരണ യജ്ഞം

പത്തനംതിട്ട: ശിവപഞ്ചാക്ഷരി മന്ത്രജപത്താല്‍ അന്തരീക്ഷവും സേവന തല്‍പ്പരതയോടെയുള്ള കര്‍മ്മത്താല്‍ സന്നിധാന പരിസരവും ഒരുപോലെ ശുദ്ധീകരിക്കുന്ന ശുചീകരണയജ്ഞം ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയീമഠത്തിന്റെ ആഭിമുഖ്യത്തില്‍ സന്നിധാനത്ത്‌ രണ്ടു ദിവസമായി നടക്കുന്ന...

തമിഴ്‌നാട്ടില്‍ മഴക്കെടുതി തുടരുന്നു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധത്തില്‍ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. തിരുപ്പൂര്‍, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായി അനുഭവപ്പെടുന്നത്. കനത്തെ മഴയെത്തുടര്‍ന്ന്...

കള്ളനോട്ടുകള്‍ കണ്ടെത്താന്‍ ഓര്‍ഗനൈസ്ഡ്‌ ക്രൈം വിംഗുകള്‍ രംഗത്ത്‌

്വ‍ആലുവ: കള്ളനോട്ടുകള്‍ വ്യാപിക്കുന്നത്‌ തടയുന്നതിന്‌ വേണ്ടി ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള ഓര്‍ഗൈനസ്ഡ്‌ ക്രൈം വിംഗുകള്‍ രംഗത്തിറങ്ങുന്നു. അടുത്തിടെയായി കള്ളനോട്ടുകള്‍ കണ്ടെടുത്ത പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും മറ്റും ഈ വിംഗ്‌ മിന്നല്‍...

ശാരിയെ കോടിയേരിയും സന്ദര്‍ശിച്ചിരുന്നു – ശാരിയുടെ പിതാവ്

കോട്ടയം: കിളിരൂരില്‍ പീഡനത്തിനിരയായ ശാരിയെ കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നതായി പിതാവ്‌ എന്‍. സുരേന്ദ്രകുമാര്‍ വെളിപ്പെടുത്തി. ശാരിയെ ചികിത്സിച്ച ഡോ. ശങ്കരന്‍ കോടിയേരിയുടെ പേര്‌ ഒഴിവാക്കിയത്‌ മനപൂര്‍വമാണോയെന്ന്‌...

നോര്‍ത്ത്‌ മേല്‍പ്പാലം: മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാലം പണിയും

കൊച്ചി: നോര്‍ത്ത്‌ മേല്‍പ്പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പാലത്തിന്റെ വടക്കുവശം ചേര്‍ന്ന്‌ മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാലം പണിയുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീത്‌ പറഞ്ഞു. മേല്‍പ്പാലം പുനര്‍നിര്‍മാണ ജോലികള്‍...

നൈജീരിയയില്‍ ഭീകരാക്രമണ പരമ്പര

അബുജ (നൈജീരിയ): വടക്കു-കിഴക്കന്‍ നൈജീരിയയിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 150 ലേറെപ്പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക ഭീകരസംഘടനയായ ബോകോ ഹരം ഏറ്റെടുത്തു. നൈജീരിയയില്‍ ശരി അത്ത്‌...

ജയിലിലെ ഫോണ്‍ വിളി എന്‍ഐഎഅന്വേഷിക്കണമെന്ന്‌ കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന്‌ തടവുകാര്‍ ഫോണ്‍വിളിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യെ ഏല്‍പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അതു സംബന്ധിച്ച്‌ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്‌ കത്തു...

മെഡിക്കല്‍കോളേജില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക്‌ ആശ്വാസവുമായി മാനവ സേവാസമിതി

കടുത്തുരുത്തി: കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രോഗികള്‍ക്ക്‌ കൂട്ടിരിക്കുന്നവര്‍ക്ക്‌ സഹായവുമായി മാനവസേവാ സമിതി. ആശുപത്രിയിലെ വാര്‍ഡുകളില്‍ രോഗികള്‍ക്കു സഹായത്തിനു എത്തുന്നവര്‍ ഇരിക്കാന്‍ സ്ഥലസൌകര്യങ്ങളില്ലാത്തതിണ്റ്റെ പേരില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍...

കൃത്രിമം കാട്ടുന്ന റോഡു പണി തകൃതി; ജനം പ്രതികരിക്കുന്നു

പഞ്ചായത്തധികൃതരുടെ മേല്‍നോട്ടമില്ലാതെ ടാറിംഗ്‌ നടത്താനുള്ള കരാറുകാരണ്റ്റെ നീക്കം തടഞ്ഞു എരുമേലി: സ്വകാര്യ ബസ്‌ സ്റ്റാണ്റ്റ്‌ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട്‌ പഞ്ചായത്തധികൃതരുടെ മേല്‍ നോട്ടമില്ലാതെ ടാറിംഗ്‌ നടത്താനുളള കരാറുകാരണ്റ്റെ നീക്കം...

ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ക്ക്‌ ദേവസ്വം ഫണ്ട്‌ ഉപയോഗിക്കാം: രാജഗോപാലന്‍ നായര്‍

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ സ്ഥിര നിക്ഷേപം ഉപയോഗിച്ച്‌ ശബരിമല മാസ്റ്റര്‍പ്ലാനിലെ പദ്ധതികള്‍ നടപ്പാക്കാമെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍നായര്‍ പറഞ്ഞു. പത്തനംതിട്ട...

ഉത്പാദനചെലവിന്റെ വര്‍ധനവ്‌ കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

മുംബൈ: രാജ്യത്ത്‌ ഉത്പാദനചെലവ്‌ വര്‍ധിക്കുന്നത്‌ കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്‌. ക്രൂഡ്‌ ഓയിലിന്റേയും റബ്ബറിന്റേയും ഉരുക്കിന്റെയും വിലയിലുണ്ടായ വന്‍ വര്‍ധനവാണ്‌ ഉത്പാദന ചെലവ്‌ ക്രമാതീതമായി ഉയരാന്‍...

കൂടംകുളം: ആശങ്ക വേണ്ടെന്ന്‌ കലാം

ചെന്നൈ: കൂടംകുളം ആണവനിലയം പൂര്‍ണമായും സുരക്ഷിതമാണെന്ന്‌ മുന്‍ രാഷ്ട്രപതിയും ആണവവിദഗ്ധനുമായ എ.പി.ജെ. അബ്ദുള്‍കലാം വ്യക്തമാക്കി. ഭൂകമ്പസാധ്യത കുറഞ്ഞ പ്രദേശത്താണ്‌ നിലയം സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കലാമിന്റെ വാദം...

എന്‍ഐഎ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു

ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി മൂന്ന്‌ പുതിയ ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച്‌ സേനാബലം ഉയര്‍ത്തുമെന്ന്‌...

ഇന്ത്യക്ക്‌ അനുകൂല രാഷ്‌ട്ര പദവി: തീരുമാനത്തില്‍നിന്ന്‌ പിന്മാറില്ല- പാക്‌ വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്‌: ഇന്ത്യക്ക്‌ അനുകൂലരാഷ്ട്രപദവി നല്‍കുന്നത്‌ സംബന്ധിച്ച തീരുമാനത്തില്‍നിന്ന്‌ പിന്മാറില്ലെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം സാധാരണ നിലയിലെത്തിക്കാന്‍ ഇരുരാഷ്ട്രങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍...

എരിതീയില്‍ എണ്ണ

പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്നും ഇന്ധനവില നിര്‍ണയിക്കാനുള്ള എണ്ണക്കമ്പനികള്‍ക്ക്‌ കേന്ദ്രം നല്‍കിയ അധികാരം തിരിച്ചെടുക്കണമെന്നുമുള്ള ആവശ്യം ശക്തിപ്പെടുമ്പോഴും വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുമ്പോഴും പെട്രോള്‍ വില...

സിംഹാചലം

വാള്‍ട്ടയറിന്‌ അഞ്ചുകിലോമീറ്റര്‍ ഇപ്പുറമാണ്‌ സിംഹാചലം സ്റ്റേഷന്‍. സ്റ്റേഷനില്‍ നിന്ന്‌ ക്ഷേത്രമിരിക്കുന്ന പര്‍വ്വതത്തിലേക്ക്‌ രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്‌. പര്‍വ്വതത്തിന്‌ ഉപരിഭാഗത്തും താഴെയും ധര്‍മ്മശാലകളുണ്ട്‌. പര്‍വ്വതോപരിഭാഗത്തെത്താന്‍ കല്‍പ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ക്ഷേത്രത്തില്‍...

വേണം, ഒരു സ്ഥിരം സംവിധാനം

പെരിയാറ്റിലെ ഒഴുക്ക്‌ കുറഞ്ഞതില്‍ പിന്നെ വേനല്‍ക്കാലത്ത്‌ ഓരുവെള്ളത്തില്‍നിന്നും രക്ഷനേടുവാന്‍ 1970 കളുടെ അവസാനം മുതല്‍ പാതാളം, മഞ്ഞുമ്മല്‍, പുറപ്പിള്ളിക്കാവ്‌ എന്നീ മൂന്നിടങ്ങളില്‍ മണല്‍ ബണ്ട്‌ നിര്‍മിക്കുക പതിവാണ്‌....

ചാണക്യദര്‍ശനം

തുഷ്യന്തി ഭോജനേ വിപ്ര മയൂരാ ഘന ഗര്‍ജിതേ സാധവ പരസമ്പത്തൈഃ ഖലഃപരവിപത്തിഷു ശ്ലോകാര്‍ത്ഥം ബ്രാഹ്മണനെ സന്തുഷ്ടനാക്കുന്നത്‌ ഭക്ഷണമാണ്‌. മയിലിനെ ആഹ്ലാദിപ്പിക്കുന്ന മേഘനാദമാണ്‌ സജ്ജനങ്ങളെ സന്തോഷിപ്പിക്കുന്നത്‌. അന്യന്റെ സുഖജീവിതമാണ്‌....

ആത്മീയതയുടെ ആവശ്യം

ഒരു വ്യക്തിയെ ബോധോദയത്തിലേക്കെത്തിക്കുക. സമൂഹത്തില്‍ സന്തോഷം പ്രദാനം ചെയ്യുക. ഓരോരുത്തരെയും സങ്കുചിത വ്യക്തിത്വത്തില്‍ നിന്നും പ്രപഞ്ച വ്യക്തിത്വത്തിലേക്കുയര്‍ത്തുക. ദൈവവുമായി യോജിപ്പിക്കുക, ഇവയൊക്കെയാകണം ഒരു മതത്തിന്റെ മുഖ്യലക്ഷ്യം. എന്ന്‌...

എസ്‌.ബി.ഐ സമരം പിന്‍‌വലിച്ചു

ന്യൂദല്‍ഹി: എസ്‌.ബി.ഐ ഓഫിസര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ രാജ്യവ്യാപകമായി നടത്താനിരുന്ന രണ്ടു ദിവസത്തെ സമരം പിന്‍‌വലിച്ചു. മാനേജ്‌മെന്റുമായി ഇന്നലെ രാത്രി വൈകി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ്‌ തീരുമാനം. ഓള്‍...

തടവുപുള്ളികളുടെ ഫോണ്‍വിളി: എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളില്‍ നിന്നും തീവ്രവാദ ബന്ധമുള്ളവരുമായി ടെലിഫോന്‍ ബന്ധം നടന്നുവെന്ന വിഷയം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗുരുതര സ്വഭാവമുള്ള...

കിളിരൂര്‍ കേസിലെ വി.ഐ.പിയെ ഡോ.ശങ്കരന് അറിയാം – കെ. അജിത

കോഴിക്കോട്: കിളിരൂര്‍ കേസിലെ ഇര ശാരിയെ താന്‍ കണ്ടിട്ടില്ലെന്ന് അന്വേഷി അധ്യക്ഷ കെ.അജിത. കിളിരൂര്‍ കേസിലെ വി.ഐ.പി ആരാണെന്ന് മാതാ‍ ആശുപത്രിയിലെ സര്‍ജറി വിഭാഗം മേധാവി ഡോ.ശങ്കരന്...

മാധ്യമസ്വാതന്ത്ര്യം പ്രധാനം – ഉമ്മന്‍‌ചാണ്ടി

ആലപ്പുഴ: ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‌ വളരെ പ്രധാന്യമുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണം...

ആഡംബര കാര്‍ ഇറക്കുമതി: ഒളിവിലായിരുന്ന പ്രതി പിടിയില്‍

ഹൈദരാബാദ്‌: കൊച്ചി തുറമുഖം വഴി ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്‌ത കേസിലെ പ്രതി തിരുവല്ല സ്വദേശി അലക്സ്‌ സി.ജോസഫ്‌ അറസ്റ്റിലായി. കഴിഞ്ഞ 11 വര്‍ഷമായി ഒളിവിലായിരുന്ന അലക്സ്‌...

നൈജീരിയയില്‍ വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആയി

ലഗോസ്‌: നൈജീരിയയില്‍ വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആയി. ബൊകൊ ഹറം എന്ന മുസ്ലീം തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. നൈജീരിയന്‍ ശരിഅത്ത്‌ നിയമം നടപ്പിലാക്കണമെന്നാണ്‌ തീവ്രവാദികളുടെ...

ജമാത്‌ ഉദ്‌ ദവയെ നിരോധിത ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി

ഇസ്ലാമാബാദ്‌: ജമാത്‌ ഉദ്‌ ദവ സംഘടനയെ ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്നും പാക്കിസ്ഥാന്‍ ഒഴിവാക്കി. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട നിരോധിക്കപ്പെട്ട 31 ഭീകര സംഘടനകളുടെ...

അണ്ണാ ഹസാരെയെ ബലിയാടാക്കി – ദിഗ്‌വിജയ് സിങ്

ന്യൂദല്‍ഹി: തങ്ങളുടെ രാഷ്‌ട്രീയ ആഗ്രഹങ്ങള്‍ നേടുന്നതിനായി അണ്ണാ ഹസാരെയെ സ്വന്തം സംഘത്തിലുള്ളവരില്‍ ചിലര്‍ ബലിയാടാക്കിയെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ് വിമര്‍ശിച്ചു. ഹസാരെ ഒരു ശുദ്ധനാണെന്നും മറ്റുള്ളവരുടെ...

കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി

കൊല്ലം: വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഇന്നലെ രാത്രിയില്‍ ആരോ അതിക്രമിച്ച് കയറി. മോഷണശ്രമമാണെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്ന...

ലോക്പാല്‍ ബില്ലിന്റെ കരട് ഡിസംബറില്‍ തയാറാകും

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരട് ഡിസംബര്‍ ആദ്യത്തോടെ തയാറാകുമെന്ന് വിഷയം കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിഷേക് സിങ്‌വി അറിയിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍...

ശബരിമല ബെയ്‌ലി പാലം ഉദ്ഘാടനം തിങ്കളാഴ്ച

തിരുവനന്തപുരം: മാസ്റ്റര്‍പ് പ്ലാനിന്റെ ഭാഗമായി ശബരിമലയില്‍ നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന്റെയും നടപ്പാതയുടെയും ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട്‌ മൂന്നിന് സന്നിധാനത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കരസേനയുടെ മദ്രാസ്‌ എന്‍ജിനിയറിംഗ്‌...

ടൈറ്റാനിയം, കെം.എം.എല്‍.എല്‍ അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ട് – റൗഫ്

കോഴിക്കോട്: ടൈറ്റാനിയം, കെ.എം.എം.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച നടന്ന അഴിമതിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ക്ക് പങ്കുണ്ടെന്ന് കെ.എ റൌഫിന്റെ വെളിപ്പെടുത്തല്‍. അഴിമതി നടത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടി...

ഈറോഡിന് സമീപം വാഹനാപകടം; 7 മരണം

കോയമ്പത്തൂര്‍: ഈറോഡിന്‌ സമീപം ഭവാനിയില്‍ സ്വകാര്യബസ്‌ ടാങ്കര്‍ലോറിക്ക്‌ പിന്നിലിടിച്ച്‌ കത്തി ഏഴ് പേര്‍ മരിച്ചു. 27 പേര്‍ക്ക്‌ പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരില്‍ മൂന്ന്...

ലക്ഷ്മി ആനന്ദ് മിസ് സൗത്ത് ഇന്ത്യ

കൊച്ചി: മിസ്‌ സൗത്ത്‌ ഇന്ത്യ സുന്ദരിപ്പട്ടം ബാംഗ്ലൂര്‍ സ്വദേശി ലക്ഷ്‌മി ആനന്ദിന്‌. മിസ്‌ കേരള, നേവി ക്വീന്‍ പട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചി സ്വദേശി എലിസബത്ത്‌ താടിക്കാരന്‍ ഫസ്റ്റ്‌...

ഡീസല്‍ വിലനിയന്ത്രണവും നീക്കും

ന്യൂദല്‍ഹി: പെട്രോള്‍ വില കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവില്ല. ഡീസലിന്റെ നില നിയന്ത്രണം നീക്കാനും കേന്ദ്രം നടപടി തുടങ്ങി. പെട്രോള്‍ വില പ്രശ്നത്തിന്റെ പേരില്‍...

സമഗ്ര ആരോഗ്യ പദ്ധതി സമയബന്ധിതമായി നടപ്പാക്കണം: കെ.വി.തോമസ്‌

കൊച്ചി: ജില്ലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക്‌ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്‌ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്ക്‌...

കൊച്ചി തുറമുഖത്തിന്‌ 400 കോടി അടിയന്തര സഹായം അനുവദിക്കണമെന്ന്‌ തൊഴിലാളി സംഘടനകള്‍

പള്ളുരുത്തി: കൊച്ചി തുറമുഖത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്‌ 400 കോടിരൂപ അടിയന്തര സഹായം നല്‍കണമെന്ന്‌ കൊച്ചി തുറമുഖത്ത്‌ പ്രവര്‍ത്തിക്കുന്ന വിവിധ ട്രേഡ്‌ യൂണിയനുകള്‍ കേന്ദ്ര ഷിപ്പിംഗ്‌...

മലയാളത്തനിമ വാരിവിതറിയ ഭാഷാവാരാഘോഷം സമാപിച്ചു

കൊച്ചി: മലയാളത്തനിമയില്‍ കളികളും, കവിതകളും, കഥകളിയും കുട്ടികളുടെ മനസ്സില്‍ വര്‍ണചാര്‍ത്തായി പെയ്തിറങ്ങിയ മലയാളഭാഷാ വാരാഘോഷം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക്‌ സ്കൂളില്‍ സമാപിച്ചു. ഓരോദിവസവും ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു....

പണിമുടക്ക്‌ ജില്ലയില്‍ ഭാഗികം

കൊച്ചി: വാഹന പണിമുടക്ക്‌ ജില്ലയില്‍ ഭാഗികം. സ്വകാര്യബസുകളും ടാക്സി വാഹനങ്ങളും സര്‍വീസ്‌ നടത്തിയില്ല. എന്നാല്‍ കെഎസ്‌ആര്‍ടിസി ഭാഗകമായി സര്‍വീസ്‌ നടത്തി. ഇരുചക്രവാഹനങ്ങളും ചുരുക്കം സ്വാകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. പൊതുവേ...

Page 7847 of 7961 1 7,846 7,847 7,848 7,961

പുതിയ വാര്‍ത്തകള്‍