Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ലോക്പാല്‍ ബില്ലിന്റെ കരട് ഹസാരെ സംഘം തള്ളി

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരട് അണ്ണ ഹസരെ സംഘം തള്ളി. ബില്ല് നിരാശപ്പെടുത്തുന്നതാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഒരു കാരണവശാലും ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം...

മുല്ലപ്പെരിയാര്‍: കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

ന്യൂദല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ അടിയന്തരമായി കുറയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ്‌ സാല്‍വെ കേരളത്തിനു വേണ്ടി ഹാജരാകും. കേരളത്തിന്റെ സ്വന്തം സ്ഥലത്ത്‌...

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക്‌ ഉറപ്പ്‌ നല്‍കി. യോഗം എന്ന്‌ നടത്തണമെന്ന്‌ തീരുമാനിക്കാന്‍...

സിറിയയില്‍ 256 കുട്ടികളെ സൈന്യം കൊലപ്പെടുത്തി

ജനീവ: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം കഴിഞ്ഞ മൂന്നു മാസത്തിനിടെ 256 കുട്ടികളെ വെടിവച്ചു കൊന്നതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി വെളിപ്പെടുത്തി. ആണ്‍‌കുട്ടികളെയും...

എഫ്.ഡി.ഐ : വ്യാപാരമേഖല സ്തംഭിച്ചു

കൊച്ചി : ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കടകളടച്ച് പ്രതിഷേധിക്കുന്നു. എല്ലാ ജില്ലകളിലും സമരം പൂര്‍ണ്ണമാണ്. തിരുവനന്തപുരം...

ഇന്ദിര ഗോസ്വാമി അന്തരിച്ചു

ഗുവാഹത്തി: ആസാമീസ് എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ ഇന്ദിര ഗോസ്വാമി (70) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. അസുഖബാധിതതായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആസാമിലെ ഉള്‍ഫാ തീവ്രവാദികളുമായി ചര്‍ച്ച നടത്തുന്നതിന്‌...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 0.4 അടി കൂടി ഉയര്‍ന്ന്‌ 136.4ലെത്തി. ഇന്നലെ ഉച്ചയോടെ പരമാവധി സംഭരണശേഷിയായ 136 അടിയില്‍ ജലനിരപ്പ് എത്തിയിരുന്നു. അണക്കെട്ടിന്റെ ശേഷി 155...

ജനസമ്പര്‍ക്ക പരിപാടി പ്രതിപക്ഷ എം.എല്‍.എമാര്‍ ബഹിഷ്ക്കരിച്ചു

കൊല്ലം: കൊല്ലത്ത്‌ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പ്രതിപക്ഷ എം.എല്‍.എമാര്‍ ബഹിഷ്കരിച്ചു. മന്ത്രി ഗണേഷ്‌കുമാറിനെ ബഹിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എമാര്‍ വിട്ടു നില്‍ക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍ മന്ത്രി ഗണേഷ്‌കുമാറും...

പെട്രോള്‍ വില ഒരു രൂപ കുറഞ്ഞേക്കും

ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചേക്കും. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ്‌ ഒരു രൂപ കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്‌. നാളെ പൊതുമേഖലാ...

എഫ്.ഡി.ഐ: സര്‍വ്വകക്ഷിയോഗം അലസി

ന്യൂദല്‍ഹി: ചില്ലറവ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച ചര്‍ച്ചയ്ക്കായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ അവരുടെ നിലപാടുകളില്‍ ഉറച്ചു നിന്നതാണ്...

സുഡാനിലെ കെനിയന്‍ അംബാസഡറെ പുറത്താക്കി

ഖാര്‍തും: സുഡാനിലെ കെനിയന്‍ അംബാസഡറെ പുറത്താക്കി. സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെതിരേ കെനിയന്‍ ജഡ്ജി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നപടിയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു....

പൂര്‍ണ്ണത്രയീശന്‌ വൃശ്ചികോത്സവം

സന്താനഗോപാലമൂര്‍ത്തിയും സന്താപനാശകനുമായ ശ്രീ പൂര്‍ണ്ണത്രയീശന്റെ മാഹാത്മ്യത്തെ വര്‍ണ്ണിക്കുവാന്‍, അവിടുത്തെ ശയ്യാസ്ഥാനം അലങ്കരിക്കുന്ന ആദിശേഷനുപോലും സാദ്ധ്യമല്ല. സന്താനഗോപാലകഥയുടെ അനുബന്ധമായി പാര്‍ത്ഥന്‍, തന്റെ സാരഥിയും സഖിയും, സംരക്ഷകനും, സര്‍വ്വോപരി സാധുജനബന്ധുവുമായ...

ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും. യു.ഡി.എഫും നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറിനു തുടങ്ങിയ ഹര്‍ത്താല്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്.അടിമാലി, മൂന്നാര്‍,...

ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. മുല്ലപ്പെരിയാര്‍ പ്രശ്നം ഇത്ര സങ്കീര്‍ണമായി കിടക്കുമ്പോള്‍ ആഘോഷ രാവുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം...

രുദ്രാക്ഷപ്രദര്‍ശനം കാണാന്‍ വന്‍തിരക്ക്‌

തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തിന്റെ ഭക്തിയുടെ നിറവില്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം നടക്കുന്ന കോസ്മോകി രുദ്രാക്ഷ പ്രദര്‍ശനത്തിനും സന്ദശകര്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായിട്ടുള്ള പ്രദര്‍ശനം കാണുന്നതൊടൊപ്പം കൂടുതല്‍...

ജനറല്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി പദവിയിലേക്ക്‌

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി പദവിയില്‍ നിന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക്‌ ഉയരാനുളള നടപടികള്‍ ആരംഭിച്ചു. 150 വര്‍ഷത്തെ ചരിത്രമുളള ജനറല്‍ ആശുപത്രി മെഡിക്കല്‍...

തീര്‍ത്ഥാടകപ്രവാഹം തുടരുന്നു; ഏരുമേലി റൂട്ടില്‍ യാത്രാക്ളേശം രൂക്ഷമായി

കറുകച്ചാല്‍: അയ്യപ്പ ഭക്തരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുമ്പോള്‍ എരുമേലിയിലേക്ക്‌ യാത്രാക്ളേശം രൂക്ഷമായി. ആലപ്പുഴ ദേശീയപാതയില്‍ നിന്നും ചങ്ങനാശ്ശേരി, കറുകച്ചാല്‍, മണിമല വഴി എരുമേലിയില്‍ എത്തിച്ചേരാന്‍ അയ്യപ്പഭക്തന്‍മാര്‍...

ചങ്ങനാശേരി ഏരിയാ സമ്മേളനം കടുത്ത ചേരിതിരിവില്‍ കലാശിച്ചു

ചങ്ങനാശേരി: നാലുദിവസമായി ചങ്ങനാശേരിയില്‍ നടന്നുവരുന്ന സിപിഎം ഏരിയാ സമ്മേളനം കടുത്ത ചേരിതിരിവില്‍ കലാശിച്ചു. സിപിഎം ഏരിയാ സെക്രട്ടറിസ്ഥാനത്തേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷം ചേരിതിരിഞ്ഞു മത്സരിക്കുകയായിരുന്നു. കടുത്ത മത്സരത്തിനൊടുവില്‍...

ഐപിഎസില്‍ നിന്ന്‌ കൊഴിഞ്ഞുപോക്ക്‌

ന്യൂദല്‍ഹി: ഇന്ത്യന്‍ പോലീസ്‌ സര്‍വ്വീസ്‌ ഉന്നതമായ ഒരു ലാവണമെന്ന പൊതുധാരണയെ തിരുത്തിക്കൊണ്ട്‌ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 30 ഓഫീസര്‍മാര്‍ മെച്ചപ്പെട്ട ജോലികള്‍ തേടി ഐപിഎസ്‌ വിട്ടു. സ്വകാര്യ മേഖലയിലെ...

മുബാറക്ക്‌ യുഗത്തിനുശേഷം ഈജിപ്ത്‌ വിധിയെഴുതുന്നു

കീ്റോ: മുന്‍ പ്രസിഡന്റ്‌ ഹോസ്നിമുമ്പാറക്കിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥാനഭ്രഷ്ടനാക്കിയശേഷം ആദ്യതെരഞ്ഞെടുപ്പ്‌ ഈജിപ്റ്റില്‍ നടക്കുകയാണ്‌. കീ്റോ നഗരത്തില്‍ പ്രഭാതം മുതല്‍ പോളിംഗ്‌ സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണാമായിരുന്നു. എന്നാല്‍...

കള്ളപ്പണം: സുബ്രഹ്മണ്യന്‍ സ്വാമി സിബിഐ ഡയറക്ടറെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന്‌ സിബിഐ ഡയറക്ടറോട്‌ ജനതാപാര്‍ട്ടി പ്രസിഡന്റ്‌ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. സിബിഐ ഡയറക്ടര്‍ എ.പി. സിംഗിനെ സന്ദര്‍ശിച്ചാണ്‌ സ്വാമി...

ശ്രീരംഗപട്ടണം, ശിവസമുദ്രം, ശ്രീരംഗം

ബാംഗ്ലൂര്‍ദക്ഷിണേന്ത്യയിലെ വലുതും പുരാതനവും പ്രധാനവുമായ നഗരങ്ങളിലൊന്നാണ്‌. . ഈ പട്ടണത്തില്‍ അനവധി ക്ഷേത്രങ്ങലുണ്ട്‌. തീര്‍ത്ഥരൂപത്തില്‍ ഇവിടെയുള്ളത്‌ ശൃംഗേരിയിലെ ശ്രീശങ്കരാചാര്യ മഠമാണ്‌. അതില്‍ ശങ്കരാചാര്യരുടെ മനോഹരമായ രൂപമുണ്ട്‌. പട്ടണത്തില്‍...

പ്രജ്ഞ

പ്രജ്ഞയെ ഒതുക്കി നിര്‍ത്തലാണ്‌ മനസ്സ്‌, അതിനെയാകട്ടെ ശരീരത്തിന്റെ ഏത്‌ ഭാഗത്തുവേണമെങ്കിലും കേന്ദ്രീകരിക്കാവുന്നതുമാണ്‌. സാധാരണയായി നമ്മളതിനെ കേന്ദ്രീകരിച്ചിരിക്കുന്നത്‌ ശിരസ്സിലാണ്‌. എന്നാല്‍ മറ്റ്‌ സംസ്കാരങ്ങള്‍, പുരാതനമായിട്ടുള്ള മറ്റ്‌ ജനവിഭാഗങ്ങള്‍, ശരീരത്തിന്റെ...

ഭരിക്കുന്നത്‌ അഫ്സല്‍ ഗുരു

നൂറ്റിയറുപതുപേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രതികരണത്തിന്റെ ബാറ്റണ്‍ കയ്യിലേന്തിയത്‌ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണയാണ്‌. "മുംബൈയില്‍ ബുദ്ധിശൂന്യമായ ആക്രമണം കെട്ടഴിച്ചുവിട്ട കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍...

അന്നദാതാക്കള്‍ അരങ്ങൊഴിയുമ്പോള്‍!

അഞ്ച്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം സമൂഹ മനസാക്ഷിക്ക്‌ മുന്നില്‍ ഒരുപാട്‌ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തി കര്‍ഷക ആത്മഹത്യ തുടര്‍ സംഭവങ്ങളാവുകയാണ്‌. കൃഷി ഒരു ഉപജീവന പ്രക്രിയ മാത്രമല്ല...

ആശങ്കയുടെ ജലനിരപ്പ്‌

ഇടുക്കി മേഖലയില്‍ വൃഷ്ടിപ്രദേശത്ത്‌ പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേയ്ക്ക്‌ ഒഴുകിയെത്തിയ ജലം അനുവദനീയമാ യ സംഭരണ ശേഷിയായ 136 അടി കഴിഞ്ഞ്‌ 136.4 അടിയിലേയ്ക്കുയര്‍ന്നതും ജലപ്രവാഹം...

നാറ്റോയ്‌ക്ക് തക്കതായ തിരിച്ചടി നല്‍കും – പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്‌: അഫ്‌ഗാന്‍-പാക്‌ അതിര്‍ത്തിയിലെ മൊഹമന്ദില്‍ സൈനിക ചെക്ക്‌ പോസ്റ്റിന് നേരെ ഏകപക്ഷീയ ആക്രമണം നടത്തിയ നാറ്റോ സേനയ്ക്ക്‌ തക്കതായ തിരിച്ചടി നല്‍കുമെന്ന്‌ പാക്കിസ്ഥാന്‍ സൈനിക മേധാവി മേജര്‍...

ഏ.കെ ആന്റണിയുടെ വീടിന് നേരെ യുവമോര്‍ച്ച മാര്‍ച്ച് നടത്തി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക്‌ മാര്‍ച്ച് നടത്തി. വഴുതയ്ക്കാട്ടെ ഈശ്വരവിലാസം റോഡിലെ...

മുല്ലപ്പെരിയാറില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു – മുഖ്യമന്ത്രി

കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാട്‌ പ്രധാനമന്ത്രിയ്ക്ക്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഇനിയും ദല്‍ഹിക്കു പോകുമെന്നും അദ്ദേഹം...

സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന; പവന് 21,360 രുപ

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന്‌ ഇന്ന്‌ 80 രൂപ കൂടി 21,360 രൂപയിലെത്തി. ഗ്രാമിന്‌ 10 രൂപ വര്‍ദ്ധിച്ച് 2,670 രൂപയിലെത്തി. ചെലവു ചുരുക്കല്‍ നടപടി...

കനിമൊഴിക്ക് ഉപാധികളോടെ ജാമ്യം

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ ഡി.എം.കെ നേതാവ് കനിമൊഴിക്ക് ഉപാധികളോടെ ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കനിമൊഴി കഴിഞ്ഞ ആറ് മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ജാമ്യത്തുകയായി...

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് ഇന്നത്തേയ്‌ക്ക് പിരിഞ്ഞു

ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തെയ്ക്ക് പിരിഞ്ഞു....

എന്ത് വിലകൊടുത്തും പുതിയ ഡാം പണിയും – കെ.എം മാണി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ എന്തുവില കൊടുത്തും കേരളം പുതിയ അണക്കെട്ട്‌ പണിയുമെന്ന്‌ ധനമന്ത്രി കെ.എം.മാണി പറഞ്ഞു. പ്രശ്ന പരിഹാരത്തിന്‌ കേരളം നടത്തുന്ന സമവായ ശ്രമങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം...

ഹസാരെ ഡിസംബര്‍ 11 മുതല്‍ ജന്തര്‍ മന്ദിറില്‍ സമരം തുടങ്ങും

ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്‍ വിഷയത്തില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ ജന്തര്‍ മന്ദറില്‍ സമരം തുടങ്ങും. ദല്‍ഹി പൊലീസില്‍ നിന്ന്‌ അനുമതി ലഭിച്ച ശേഷം...

എഫ്.ഡി.ഐ കേരളത്തില്‍ അപ്രായോഗികം – കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ചില്ലറ വിപണന മേഖലയില്‍ വിദേശ നിക്ഷേപം കേരളത്തില്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ മുസ്ലീം ലീഗ്‌ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും...

മുല്ലപ്പെരിയാര്‍: കേരളം പുതിയ അപേക്ഷ നല്‍കും

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്ക് കേരളം പുതിയ അപേക്ഷ നല്‍കും. അടുത്തിടെയുണ്ടായ ഭൂചലനങ്ങള്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് അപേക്ഷ. അടുത്ത മാസം അഞ്ചാം തീയതി സമിതി യോഗം ചേരും....

ചെന്നൈയില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍

ചെന്നൈ: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദ സംഘടനയില്‍പ്പെട്ട രണ്ടു പേരെ ചെന്നൈയില്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഷറഫ് ഖാന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

ടെലികോം അഴിമതി : സുഖ്‌റാമിന് ജാമ്യം

ന്യൂദല്‍ഹി: കൈക്കൂലി കേസില്‍ അഞ്ചു വര്‍ഷത്തെ കഠിന തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി സുഖ്‌റാമിന്‌ ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ...

യെമനില്‍ ബസിന്ദ്വ ഇടക്കാല പ്രധാനമന്ത്രിയാകും

സനാ: യെമനില്‍ പ്രതിപക്ഷ നേതാവ് മുഹമ്മദ് ബസിന്ദ്വയെ ഇടക്കാല പ്രധാനമന്ത്രിയായി വൈസ് പ്രസിഡന്‍റ് അബെദ് റബ്ബൊ മന്‍സൂര്‍ ഹാദി നാമനിര്‍ദേശം ചെയ്തു. ബസിന്ദ്വയെ പുതിയ ഭരണകൂട രൂപീകരണത്തിനുളള...

പാക്‌ മുന്‍ മന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ മുന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. തെക്കന്‍ സിന്ധ്‌ പ്രവിശ്യയില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഖുറേഷി ഈ തീരുമാനം...

മഹാരാഷ്‌ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

ബുല്‍ദാന: മഹാരാഷ്‌ട്രയിലെ ബുല്‍ദാനയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ച്‌ 15 പേര്‍ വെന്തു മരിച്ചു‌. നാഗ്‌പൂര്‍-ഔറംഗാബാദ്‌ ദേശീയപാതയിലാണ്‌ അപകടം നടന്നത്‌. 55 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍...

ഈജിപ്റ്റില്‍ വാതകപൈപ്പ് ലൈന്‍ തകര്‍ത്തു

കെയ്റോ: ഈജിപ്റ്റില്‍ പ്രക്ഷോഭകാരികള്‍ വാതക പൈപ്പ് ലൈന്‍ സ്ഫോടനത്തില്‍ തകര്‍ത്തു. ഇസ്രയേല്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കുളള പൈപ്പ് ലൈനുകളാണു തകര്‍ത്തത്. ഹുസ്‌നി മുബാറാക്കിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം ഈജിപ്റ്റില്‍ ആദ്യമായി...

മുല്ലപ്പെരിയാര്‍: പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ ധര്‍ണ്ണ നടത്തി

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും...

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മികമൂല്യം വളര്‍ത്താന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം പ്രൊഫ.എം.കെ.സാനു

കൊച്ചി: സ്വതന്ത്രമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പൈതൃകമായി ബന്ധപ്പെട്ടതുമായ വിദ്യാഭ്യാസ പദ്ധതിക്കുമാത്രമേ രാഷ്ട്ര സേവകരെ സൃഷ്ടിക്കാന്‍ കഴിയൂവെന്ന്‌ പ്രൊഫ.എം.കെ.സാനു അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മികമായ സ്വാധീന ശക്തി രൂപപ്പെടുത്താന്‍ അദ്ധ്യാപകര്‍ക്ക്‌...

ശബരിമലയില്‍ എക്‌സൈസ്‌ ഉദ്യോഗസ്ഥന്‍ കുഴഞ്ഞ്‌ വീണ് മരിച്ചു

ശബരിമല: ശബരിമലയില്‍ എക്‌സൈസ്‌ ഉദ്യോഗസ്ഥന്‍ കുഴഞ്ഞ്‌ വീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്‌ സ്വദേശി മുരളീധരന്‍ നായരാണ്‌ മരിച്ചത്‌. ഹൃദയാഘാതമാണ്‌ മരണ കാരണം. ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുരളീധരന്‍നായരെ നെഞ്ചുവേദനയെ...

ജലനിരപ്പ്‌ 136 അടി ; ജാഗ്രതാ നിര്‍ദ്ദേശം

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ അപകടകരമാംവിധം ഉയര്‍ന്ന്‌ അനുവദനീയ സംഭരണശേഷിയായ 136 അടിയിലെത്തി. ഇതോടെ അണക്കെട്ടിന്റെ ചോര്‍ച്ചയും വര്‍ദ്ധിച്ചിട്ടുണ്ട്‌. വൃഷ്ടി പ്രദേശത്ത്‌ മഴ കനത്തതോടെ സെക്കന്റില്‍ 15,082...

പുഴയിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞവരില്‍നിന്ന്‌ പിഴ ഈടാക്കി

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലേക്ക്‌ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പതിനായിരം രൂപ നഗരസഭ പിഴ ഈടാക്കി. ഈസ്റ്റ്‌ മാറാടി താഴത്തെവീട്ടില്‍ അനൂപ്‌ ചന്ദ്രന്‍ എന്ന ആളില്‍ നിന്നാണ്‌ പിഴ ഈടാക്കിയത്‌....

വിജയശ്രീയുടെ മരണം കൊലപാതകമെന്ന്‌; പ്രമുഖരെ ‘പ്രതി’കളാക്കി സിനിമ

തിരുവനന്തപുരം: വടക്കന്‍പാട്ട്‌ സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായി മാറിയ പഴയകാല നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന്‌ സ്ഥാപിച്ച്‌ ജയരാജിന്റെ സിനിമ. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത്‌...

കുമ്പളങ്ങിയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ത്തല്ലി; മുന്‍ പഞ്ചായത്ത്‌ മെമ്പറുടെ മകന്റെ കൈ തല്ലിയൊടിച്ചു

പള്ളുരുത്തി: കുമ്പളങ്ങിയില്‍ കോണ്‍ഗ്രസുകാരുടെ തര്‍ക്കം പരസ്യമായ കയ്യാങ്കളിയിലെത്തി. മുന്‍ ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ്‌ നേതവുമായ ആന്റണിയുടെ മകനും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ പി.എ.ജെസ്റ്റിന്റെ കൈ തല്ലിയൊടിച്ചു. ഇതിന്റെ പേരില്‍...

മാലിന്യനിക്ഷേപം: പോലീസ്‌ നടപടി സ്വീകരിച്ച്‌ തുടങ്ങി

പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയുള്ള പോലീസ്‌ നടപടി ശക്തമാക്കി. കഴിഞ്ഞദിവസം പൊതുനിരത്തില്‍ മാലിന്യനിക്ഷേപിച്ച പത്തുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ്‌ പോലീസ്‌ നടപടി ശക്തമാക്കിയത്‌. കഴിഞ്ഞ...

Page 7836 of 7963 1 7,835 7,836 7,837 7,963

പുതിയ വാര്‍ത്തകള്‍