Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഷിയ-സുന്നി തര്‍ക്കം സുപ്രീംകോടതിയിലേക്ക്‌

ന്യൂദല്‍ഹി: വര്‍ഷങ്ങളായി തുടരുന്ന ഷിയ-സുന്നി തര്‍ക്കം പരിഹരിക്കുന്നതിന്‌ സുപ്രീം കോടതിയും ഉത്തര്‍പ്രദേശ്‌ ഭരണകൂടവും ഇടപെടുന്നു. വാരാണസിയിലെ ദോസിപുരയില്‍ ന്യൂനപക്ഷമായ ഷിയ വിഭാഗവും ഭൂരിപക്ഷമായ സുന്നി വിഭാഗവും തമ്മിലുള്ള...

നാറ്റോ ആക്രമണം: അന്വേഷണവുമായി സഹകരിക്കില്ലെന്ന്‌ പാക്കിസ്ഥാന്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ ആഴ്ച നാറ്റോ ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെക്കുറിച്ച്‌ അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പങ്കുചേരാന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചു. ഈ അന്വേഷണത്തില്‍ പങ്കാളിയാകാന്‍ പാക്കിസ്ഥാനേയും...

റഷ്യയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ സമാപിച്ചു

മോസ്കോ: ഡിസംബര്‍ നാലിന്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം റഷ്യയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ അവസാനിപ്പിച്ചു. ഇത്തരം അവസരങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക്‌ പ്രചാരണം നടത്താനോ ടെലിവിഷനില്‍ പരസ്യം നല്‍കാനോ...

ഗുരുവായൂര്‍ ഏകാദശിക്ക്‌ ഒരുക്കങ്ങളായി

ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ആഘോഷത്തിന്‌ ക്ഷേത്രനഗരി ഒരുങ്ങി. ആറിനാണ്‌ ഏകാദശി. വൃശ്ചികമാസത്തിലെ വെളുപ്പപക്ഷത്തിലെ ഏകാദശിയാണ്‌ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്‌. വിവിധ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സംഘടനകളുടേയും...

വിദ്യാഭ്യാസവകുപ്പിന്റെ പുസ്തകലിസ്റ്റ്‌ ലീഗ്‌ വെട്ടിനിരത്തുന്നു

തൃശൂര്‍ : സംസ്ഥാനത്തെ മദ്രസകള്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങുന്നതിന്‌ വിദ്യാഭ്യാസ വകുപ്പ്‌ തയ്യാറാക്കിയ ലിസ്റ്റ്‌ വെട്ടിനിരത്താന്‍ ലീഗ്‌ നീക്കം. തങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്ത പുസ്തകങ്ങള്‍ ലിസ്റ്റിലുണ്ടെന്ന വാദമുയര്‍ത്തിയാണ്‌ ലീഗ്‌ ഇതിന്‌...

കാശ്മീര്‍ റിക്രൂട്ട്മെന്റ്‌ കേസ്‌: പിടികൂടാതെ വിട്ടുകളഞ്ഞ തസ്ലീമിനായി അന്വേഷണം

ആലുവ: തിരൂര്‍ കോടതി വ്യാജ പാസ്പോര്‍ട്ട്‌ കേസില്‍ സോപാധിക ജാമ്യം നല്‍കിയ പ്രതി തസ്ലീമിനെത്തേടി പോലീസ്‌ അന്വേഷണം ആരംഭിച്ചു. ജാമ്യം കിട്ടിയ കേസിലെ പ്രതി തസ്ലീം എട്ടാമത്തെ...

കോണ്‍ഗ്രസിന്റെ സങ്കുചിതത്വം

ദേശീയ രാഷ്ട്രീയത്തില്‍ നേര്‍ക്കുനേര്‍ രണ്ടുചേരികളിലായി പോരാടുന്ന കക്ഷികളാണ്‌ കോണ്‍ഗ്രസ്സും ബിജെപിയും. ഭരണകക്ഷിയായ കോണ്‍ഗ്രസ്സും അംഗീകൃത പ്രതിപക്ഷമായ ബിജെപിയും രാജ്യത്തോടും ജനങ്ങളോടും അടിസ്ഥാന പ്രതിദ്ധത പുലര്‍ത്തേണ്ടവരാണ്‌. ബിജെപി രാഷ്ട്രം...

ദണ്ഡനപാണി

ആയിരം കെട്ടിന്‌ അര ചെത്ത്‌' എന്നത്‌ ഒരുനാടന്‍ പ്രയോഗമാണ്‌. ഉറപ്പുള്ള കയറുകൊണ്ട്‌ ആയിരം കെട്ടുകള്‍ കെട്ടിയാലും ഒരു കത്തി ഉപയോഗിച്ച്‌ അത്‌ മുറിച്ച്‌ ദുര്‍ബലമാക്കാന്‍ എളുപ്പം കഴിയും....

ശ്രവണം പ്രധാനം

ധര്‍മ്മസൂത്രത്തിന്റെ ഉള്ളടക്കം ഇതില്‍ തന്നെ വന്നുകഴിഞ്ഞു. സൃഷ്ടിയുടേയും പരിണാമത്തിന്റെയും രഹസ്യങ്ങള്‍, വൈകല്യങ്ങളുടെ കാര്യകാരണങ്ങള്‍, ജീവന്മാരുടെ അന്തര്‍ദാഹം, മാറ്റത്തിനുവേണ്ടിയുള്ള ഇച്ഛ, ശ്രേഷ്ഠമായ മനുഷ്യധര്‍മ്മത്തിന്റെ ആവിര്‍ഭാവവും ലോകപരിവര്‍ത്തനവും എല്ലാം അതില്‍...

എഫ്.ഡി.ഐ ഗുണമെന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാന്‍ – അദ്വാനി

ന്യൂദല്‍ഹി: പണപ്പെരുപ്പവും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള പ്രശ്ങ്ങള്‍ക്ക്‌ ചെറുകിട മേഖലയിലെ വിദേശനിക്ഷേപം പരിഹാരമാകുമെന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാനാണെന്ന്‌ ബി.ജെ.പി മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അദ്വാനി പറഞ്ഞു. ചില്ലറ വ്യാപാര...

എ.ജിക്ക് വീഴ്ചപറ്റിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന നിലപാട്‌ ഹൈക്കോടതിയെ അറിയിക്കുന്നതില്‍ അഡ്വക്കേറ്റ്‌ ജനറലിന്‌ വീഴ്ച പറ്റിയെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. എ.ജിക്കെതിരെ നടപടി വേണമോയെന്ന കാര്യം...

ജെ ഡേ വധം : കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: പത്രപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡേയെ വെടിവെച്ചുകൊന്ന കേസില്‍ മുംബൈ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയില്‍ 3055 പേജുള്ള കുറ്റപത്രമാണ്‌ സമര്‍പ്പിച്ചത്‌. കേസില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകയായ...

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം

ന്യൂദല്‍ഹി: പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഉത്തംനഗറില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തെരച്ചില്‍ തുടരുകയാണ്. രാവിലെ...

എ.ജിയുടെ വീടിന്‌ കനത്ത പോലീസ്‌ കാവല്‍

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട്‌ അറിയിച്ച അഡ്വ. ജനറല്‍ കെ. പി. ദണ്‌ഡപാണിയുടെ കൊച്ചിയിലെ വീടിന്‌ കനത്ത പോലീസ്‌ കാവല് ഏര്‍പ്പെടുത്തി‍. എറണാകുളം ടി....

വി.എസിനൊപ്പം ഉപവാസമിരിക്കും – പി.ജെ ജോസഫ്

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനൊപ്പം ഉപവസിക്കുമെന്ന്‌ ജലവിഭവമന്ത്രി പി.ജെ.ജോസഫ്‌ അറിയിച്ചു. പോളിറ്റ്‌ ബ്യൂറോ നിലപാടിനെ വിമര്‍ശിച്ച വി.എസ്സിനെ അഭിനന്ദിക്കുന്നുവെന്നും പി.ജെ.ജോസഫ്‌ പറഞ്ഞു. അദ്ദേഹത്തിന്റെ നടപടി...

പാക്കിസ്ഥാനോട് മാപ്പ് പറയില്ല – അമേരിക്ക

വാഷിങ്ടണ്‍: നാറ്റോ ആക്രമണത്തില്‍ പാക്കിസ്ഥാനോടു മാപ്പു പറയണമെന്ന ആവശ്യം അമേരിക്ക തള്ളി. ആക്രമണത്തെ കുറിച്ച്‌ അന്വേഷണം നടത്തി വരികയാണെന്നും മാപ്പു പറയേണ്ട സാഹചര്യം നിലവിലില്ലെന്നും സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌...

ഖനന കേസ്: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

ഹൈദരാബാദ്: ഖനന കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ജി. ജനാര്‍ദന റെഡ്ഡിക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പള്ളി പ്രത്യേക കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ജനാര്‍ദന റെഡ്ഡിയെ കൂടാതെ...

എ.ജിയെ മാറ്റുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന നിലപാടിനു വിരുദ്ധമായി പരാമര്‍ശം നടത്തിയ അഡ്വക്കെറ്റ് ജനറലിനെ മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍...

സുഖ്ന ഭൂമി കുംഭകോണം: ലഫ്.ജനറല്‍ അവദേശ് പ്രകാശിനെ പിരിച്ചുവിട്ടു

ഗുവാഹത്തി: സുഖ്ന ഭൂമി കുംഭകോണ കേസില്‍ മുന്‍ ലഫ്റ്റനന്‍റ് ജനറലും മുന്‍ സൈനിക സെക്രട്ടറിയുമായ അവദേശ് പ്രകാശ് കുറ്റക്കാരനെന്നു സൈനിക കോടതി. അവദേശ് പ്രകാശിനെ സൈനിക പദവിയില്‍...

മുല്ലപ്പെരിയാര്‍: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമിഴ്‌നാടിനെതിരെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തേക്കടി ജലാശയത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ ഷട്ടര്‍ യൂത്ത്...

നാറ്റോ ആക്രമണം : അന്വേഷണവുമയി പാക്കിസ്ഥാന്‍ സഹകരിക്കില്ല

വാഷിങ്ടണ്‍: അതിര്‍ത്തിയിലെ നാറ്റോ ആക്രമണം സംബന്ധിച്ച് യു.എസ്‌ നടത്തുന്ന അന്വേഷണവുമായി സഹകരിക്കില്ലെന്ന്‌ പാക്കിസ്ഥാന്‍ വ്യക്തമാക്കിയതായി പെന്റഗണ്‍ അറിയിച്ചു. അന്വേഷണത്തില്‍ പങ്കാളിയാകാന്‍ പാക്കിസ്ഥാനെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ നിരസിച്ചുവെന്നും...

നിരപരാധിത്വം തെളിയിക്കും – കനിമൊഴി

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ തന്റെ നിരപരാധിത്വം നിയമപരമായി തെളിയിക്കുമെന്നും അതിനുള്ള ആദ്യചുവടാണ്‌ കേസില്‍ ലഭിച്ച ജാമ്യമെന്നും കനിമൊഴി പറഞ്ഞു. ചെന്നൈയിലേക്കു പോകുന്നതിനു മുന്‍പു ദല്‍ഹി...

മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് ഇപ്പോള്‍ 136.4 അടിയായി. നേരത്തെ ഇത് 136.6 അടിയായിരുന്നു. മേഖലയിലുണ്ടായ മഴയുടെ കുറവാണു ജലനിരപ്പ് താഴാന്‍ കാരണം....

ആന്‍ഡമാനില്‍ വീണ്ടും ഭൂചലനം

ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. റിക്‌ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. സമുദ്രത്തില്‍ 38.70 കിലോമീറ്റര്‍...

ജാക്സന്റെ മരണം: ഡോ.മുറേ അപ്പീല്‍ നല്‍കും

ലോസാഞ്ചലസ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ മരണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തടവുശിക്ഷ ലഭിച്ച ഡോക്ടര്‍ കോണ്‍റാഡ് മുറേ വിധിയ്ക്കെതിരേ അപ്പീല്‍ നല്‍കും. ഇക്കാര്യം ചൂണ്ടിക്കാട്ടി മുറേ...

സര്‍ക്കാര്‍ ജോലിക്കുള്ള ഗോവിന്ദവാര്യരുടെ കാത്തിരിപ്പിന്‌ 54-ാം വയസ്സില്‍ വിരാമം

തിരുവഞ്ചൂറ്‍: സര്‍ക്കാര്‍ ജോലിക്കായുള്ള നീണ്ട കാത്തിരിപ്പിന്‌ 54-ാം വയസ്സില്‍ സാഫല്യം പൂര്‍ത്തീകരിച്ച തിരുവഞ്ചൂറ്‍ കിഴക്കേവാര്യത്ത്‌ വി.ആര്‍. ഗോവിന്ദവാര്യര്‍ ആഹ്ളാദത്തിലാണ്‌. 10 മാസം കൊണ്ട്‌ ജോലിയില്‍ നിന്ന്‌ വിരമിക്കണമെന്ന്‌...

ടൂറിസ്റ്റ്‌ ഹോം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചു

കോട്ടയം: കഴിഞ്ഞ ൨൫ വര്‍ഷമായി ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിക്കുന്ന മറീന ടൂറിസ്റ്റ്‌ ഹോട്ടല്‍ സാമൂഹ്യദ്രോഹികള്‍ അടിച്ചു തകര്‍ത്തതില്‍ കേരളാ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. അവധി...

മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ മന്ത്രിമാരുടെ വസതിയിലേക്ക്‌ ബിജെപി മാര്‍ച്ച്‌ നടത്തി

പാലാ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ ജങ്ങള്‍ക്ക്‌ മുന്നില്‍ വച്ച നിലപാടിനു വിരുദ്ധമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ ബിജെപി പാലാ നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍...

കേരള ജനതയുടെ സുരക്ഷയും തമിഴ്‌നാടിന്‌ വെള്ളവുമാണ്‌ ബിജെപി ആഗ്രഹിക്കുന്നത്‌: വി. മുരളീധരന്‍

പിറവം: തമിഴ്‌നാടിന്‌ വെള്ളവും കേരളജനതയുടെ സുരക്ഷയുമാണ്‌ ബിജെപി ആഗ്രഹിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക്‌ ജീവഹാനിയുണ്ടാകുമെന്ന്‌...

മുല്ലപ്പെരിയാര്‍: ബിജെപി പ്രവര്‍ത്തകര്‍ അഡ്വ. ജനറലിന്റെ കോലം കത്തിച്ചു

കൊച്ചി: തിന്ന ചോറിന്‌ നന്ദി കാണിക്കാത്ത അഡ്വക്കേറ്റ്‌ ജനറല്‍ കേരളത്തിന്‌ അപമാനമാണെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ.തോമസ്‌ പ്രസ്താവിച്ചു. അദ്ദേഹം കേരളത്തിന്റെ അഡ്വക്കേറ്റ്‌ ജനറല്‍ എന്ന...

സേവാഭാരതിയുടെ മെഡിക്കല്‍ ക്യാമ്പ്‌ ശ്രദ്ധേയമായി

പെരുമ്പാവൂര്‍: സേവാഭാരതി പെരുമ്പാവൂര്‍ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ മുടക്കുഴ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ സഹായത്തോടെ മുടക്കുഴ പഞ്ചായത്തില്‍ നടത്തിയ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ പ്രമേഹ പരിശോധനയും ശ്രദ്ധേയമായി. ഗവ.യുപിസ്കൂളില്‍...

വിജിലന്‍സ്‌ അന്വേഷണം വേണം: ബിജെപി

കാലടി: തുറവുങ്കര എയര്‍പോര്‍ട്ട്‌ റോഡ്‌ റീടാറിംങ്ങ്‌ നടത്തിയതില്‍ വന്‍ ക്രമക്കേട്‌ നടന്നിട്ടുള്ളതായി ബിജെപി ആരോപിച്ചു. അനുവദിച്ച തുകയുടെ പകുതിപോലും റോഡ്‌ നിര്‍മാണത്തില്‍ ചിലവഴിച്ചിട്ടില്ല. ടാറിങ്ങിന്‌ ശേഷം ഒരാഴ്ചക്കകം...

റവന്യുജില്ല സ്കൂള്‍ മേള സമാപിച്ചു

കൊച്ചി: റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേള സമാപിച്ചു.പലതരം വിത്തുകള്‍ കൊണ്ടു കോഴിയെയും ആനയെയും കുതിരയെയും സ്ത്രീകളെയും മരങ്ങളും മാത്രമല്ല...

ഡാം തകര്‍ന്നാലും പ്രശ്നമില്ലെന്ന്‌ സര്‍ക്കാര്‍

കൊച്ചി: ലക്ഷക്കണക്കിന്‌ ജനങ്ങളുടെ തലക്ക്‌ മുകളില്‍ ജലബോംബായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാലും പ്രശ്നമില്ലെന്ന്‌ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥയെക്കുറിച്ച്‌...

വിദേശനിക്ഷേപം: കേന്ദ്രമന്ത്രിസഭയില്‍ തമ്മിലടി

ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിസഭയിലും തമ്മിലടി രൂക്ഷമായി. വിദേശനിക്ഷേപപ്രശ്നത്തില്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിക്കെതിരെ റെയില്‍വെ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ ദിനേശ്‌ ത്രിവേദി...

കോടതിയിലെത്തും മുമ്പ്‌ തമിഴ്‌നാട്‌ കേസ്‌ ജയിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ജനത മൊത്തം ആശങ്കയുടെ മുള്‍ മുനയില്‍ നില്‍ക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ പിടിപ്പുകേട്‌ തമിഴ്‌നാടിന്‌ ഗുണകരമായി. അഡ്വക്കേറ്റ്‌ ജനറല്‍ ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയ വാദവും...

ഇടുക്കി താങ്ങുമെന്ന്‌ തിരുവഞ്ചൂര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാലും ഭയപ്പെടാനില്ലെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലപ്രവാഹം താങ്ങാന്‍ ഇടുക്കി അണക്കെട്ടിന്‌ സാധിക്കും. സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ടനുസരിച്ചാണ്‌...

വ്യാജ ലൈംഗിക പീഡന കേസ്‌: യുവതി അഞ്ച്‌ ലക്ഷം പിഴയടക്കാന്‍ ഉത്തരവ്‌

ന്യൂദല്‍ഹി: റെയില്‍വേ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ യുവതി അഞ്ച്‌ ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കോടതി ഉത്തരവ്‌. നോര്‍ത്തേണ്‍ റെയില്‍വേയിലെ ചീഫ്‌ പേഴ്സണല്‍ ഓഫീസര്‍ക്കാണ്‌ അഞ്ച്‌ ലക്ഷം...

ദല്‍ഹി സ്ഫോടനം: സൂത്രധാരന്‍ യാസിന്‍ ഭട്കല്‍

ന്യൂദല്‍ഹി: ആറ്‌ മാസം മുന്‍പ്‌ ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ കര്‍ണാടക ഭട്കല്‍ സ്വദേശി യാസിന്‍ ഭട്കല്‍ എന്നറിയപ്പെടുന്ന അഹമ്മദ്‌ സിദ്ധി ബപ്പ ദല്‍ഹിയിലുണ്ടെന്നും ഇയാളെക്കുറിച്ച്‌...

ഇന്ത്യന്‍ പൗരന്റെ അനധികൃത തടവ്‌: ലാഹോര്‍ ഹൈക്കോടതി വിവരം തേടി

ലാഹോര്‍: ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ലാഹോറില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ പൗരനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ക്ക്‌ ലാഹോര്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 1985 ല്‍ ചാരപ്രവര്‍ത്തനകുറ്റം ആരോപിച്ച്‌...

ദുബായിയില്‍ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

ദുബായ്‌: സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട രണ്ട്‌ ഇന്ത്യക്കാരുടെ ശിക്ഷ റദ്ദാക്കി. ഷാര്‍ജ ശരിയത്ത്‌ കോടതിയാണ്‌ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. മരിച്ചയാളുടെ കുടുംബത്തിന്‌ എട്ട്‌...

കേന്ദ്രസര്‍ക്കാരിന്റെ കീഴടങ്ങല്‍

ഇന്ത്യയുടെ ചില്ലറ വ്യാപാര മേഖല വിദേശ നിക്ഷേപത്തിനായി തുറന്നു കിട്ടാനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും സമ്മര്‍ദ്ദത്തെ ഇത്രകാലവും നാം ചെറുത്തുനില്‍ക്കുകയായിരുന്നു. ലോക ജനസംഖ്യയുടെ ആറിലൊന്നു വരുന്ന വിശാല...

നാറ്റോ ആക്രമണം: പാക്കിസ്ഥാനോട്‌ ക്ഷമ ചോദിക്കില്ലെന്ന്‌ അമേരിക്ക

വാഷിംഗ്ടണ്‍: നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാനോട്‌ ക്ഷമ ചോദിക്കില്ലെന്ന്‌ വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎസ്‌-പാക്‌ ബന്ധം കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാകുന്നതിന്‌...

എജിയുടെ ചതി

കേരളത്തിലെ ജനത ആശങ്കയുടെ മുന്‍മുനയില്‍ നില്‍ക്കുമ്പോള്‍, അണക്കെട്ടിലെ ജലനിരപ്പ്‌ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അണക്കെട്ട്‌ പൊട്ടിയാലുണ്ടാകാവുന്ന ദുരന്തത്തെപ്പറ്റിയും പ്രധാനമന്ത്രിയെ ധരിപ്പിച്ച്‌ നടപടികളുണ്ടാക്കാന്‍ കേരള മുഖ്യമന്ത്രി ദല്‍ഹിയില്‍ നീക്കം നടത്തിക്കൊണ്ടിരിക്കുമ്പോള്‍...

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഒന്നും പറയുന്നില്ലെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍

കൊച്ചി: ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവന്‌ ഭീഷണിയായി മുല്ലപ്പെരിയാര്‍ മാറുമ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഒന്നും പറയുന്നില്ലെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍. ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക്‌ കത്തയച്ചെങ്കിലും...

മുല്ലപ്പെരിയാര്‍: 9 ന്‌ പ്രത്യേക നിയമസഭാ സമ്മേളനം ചേരും- സ്പീക്കര്‍

കൊച്ചി: മുല്ലപ്പെരിയാര്‍പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇൌ‍മാസം 9 ന്‌ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുമെന്ന്‌ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരെ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം...

സൂര്യപ്രകാശവും മനോവികാരങ്ങളും

ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രകൃതിയോട്‌ ഇണങ്ങും തോറും ആളുകള്‍ വളരെ ഉന്മേഷഭരിതരാകുന്നു. പ്രഭാതത്തില്‍ പുല്‍നാമ്പുകളിലെ നീര്‍ത്തുള്ളികളില്‍ തട്ടി സൂര്യരശ്മികള്‍ പുഞ്ചിരിക്കുന്ന കാഴ്ച...

മുല്ലപ്പെരിയാര്‍: സൂപ്പര്‍താരങ്ങള്‍ പ്രതികരിക്കാത്തത്‌ മലയാളികളോടുള്ള വഞ്ചന: വിനയന്‍

കൊച്ചി: സ്വന്തം കാര്യസാധ്യത്തിനായിട്ടാണ്‌ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിശബ്ദത പാലിക്കുന്നതെന്ന്‌ സംവിധായകന്‍ വിനയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയക്കാരേക്കാള്‍ സിനിമാതാരങ്ങളുടെ വാക്കുകള്‍ക്ക്‌ വലിയ വില കല്‍പ്പിക്കുന്ന സംസ്ഥാനമാണ്‌...

സ്പെക്ട്രം : ആര്‍.കെ ചന്ദോലിയയുടെ ജാമ്യം സ്റ്റേ ചെയ്തു

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ ടെലികോം മുന്‍ സെക്രട്ടറി ആര്‍.കെ. ചന്ദോലിയയ്ക്ക് അനുവദിച്ച ജാമ്യം ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ദല്‍ഹി പ്രത്യേക സിബിഐ കോടതിയാണ്...

മുല്ലപ്പെരിയാര്‍: സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റി

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് മാറ്റി. അണക്കെട്ട് തകര്‍ന്നാല്‍ ആ വെള്ളം ഇടുക്കി, കുളമാവ്‌, ചെറുതോണി അണക്കെട്ടുകള്‍ക്ക്‌ താങ്ങാനാവുമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു....

Page 7833 of 7964 1 7,832 7,833 7,834 7,964

പുതിയ വാര്‍ത്തകള്‍