Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ആനക്കൊമ്പും തോക്കിന്റെ ബാരലും പിടിച്ചെടുത്തു

ബത്തേരി (വയനാട്‌): രഹസ്യവിവരത്തെ തുടര്‍ന്ന്‌ വാഹന പരിശേധന നടത്തിയ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ മൂന്ന്‌ കിലോ തൂക്കമുള്ള ആനക്കൊമ്പും തോക്കിന്റെ ബാരലും പിടിച്ചെടുത്തു. ഇവ കടത്താന്‍ ശ്രമിക്കുകയായിരുന്ന കെ.എല്‍....

എജിക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ എജി നല്‍കിയ വിശദീകരണത്തെക്കുറിച്ചുയര്‍ന്ന വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി ഇന്നലെ മന്ത്രിസഭായോഗത്തിലെത്തി വിശദീകരണം നല്‍കിയതോടെ അത്‌...

കൗമാര കേരളം ഇന്ന്‌ ട്രാക്കിലേക്ക്‌

കൊച്ചി: ഏഷ്യന്‍ വസന്തത്തിന്റെ പൊന്‍തിളക്കത്തിനായി കൗമാരകേരളം ഇന്ന്‌ ട്രാക്കിലിറങ്ങും. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും മലയാളി താരങ്ങള്‍ക്ക്‌ പൊന്‍തിളക്കമേകിയ മുന്നേറ്റത്തിന്റെ അടിത്തറയായത്‌ സ്കൂള്‍ കായികമേളയാണ്‌. 55-ാ‍മത്‌ സ്കൂള്‍...

വിദേശനിക്ഷേപ തീരുമാനം സമവായത്തിനുശേഷം

ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്തെ വിവാദമായ വിദേശനിക്ഷേപ തീരുമാനം തല്‍ക്കാലം ഉപേക്ഷിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ, ഒന്‍പത്‌ ദിവസമായി സ്തംഭിച്ചിരുന്ന പാര്‍ലമെന്റ്‌ ഇന്നലെ...

മലയാളികള്‍ക്കെതിരെ അക്രമത്തിന്‌ പ്രകോപനം വ്യാജവാര്‍ത്ത

ചെന്നൈ: അഞ്ഞൂറിലേറെ തമിഴ്‌ സ്ത്രീ തൊഴിലാളികളെ മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഭാഗമായി ഇടുക്കിയില്‍ ബന്ദിയാക്കിയെന്നും അവരില്‍ പലരേയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച വ്യാജ പത്രറിപ്പോര്‍ട്ടാണ്‌ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍...

മുല്ലപ്പെരിയാര്‍: പുതിയ സത്യവാങ്മൂലം നല്‍കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിശദമായ പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി നല്‍കിയ വിശദീകരണത്തെക്കുറിച്ച്‌ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌...

മൗസിന്റെ സമരമുഖം

മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അതിനുശേഷമുള്ള യുദ്ധത്തില്‍ അമ്പുംവില്ലുമായിരിക്കും പ്രയോഗിക്കുകയെന്ന്‌ പ്രഖ്യാപിച്ചത്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനാണ്‌. എന്നാല്‍ മൂന്നാം ലോകമഹായുദ്ധത്തിനു മുമ്പ്‌ തന്നെ, യുദ്ധത്തിന്റെ ആയുധവും വേദിയും രീതിയും മാറിയിരിക്കുന്നു. ഒരു...

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍

ബുദ്ധിമാന്ദ്യം (മെന്റലി റിട്ടാര്‍ഡ്‌) ശാരീരിക വൈകല്യം (ഫിസിക്കലി ഹാന്‍ഡി ക്യാപ്ഡ്‌), മസ്തിഷ്ക തളര്‍വാതം (സെറിബ്രല്‍ പാള്‍സി), ദിവാസ്വപ്ന പ്രകൃതം(ഓട്ടിസം), കാഴ്ചശക്തിയില്ലായ്മ(വിഷ്വല്‍ ഇംപയേര്‍ഡ്‌), കേള്‍വിക്കുറവ്‌ (ഹിയറിംഗ്‌ ഇംപയേര്‍ഡ്‌), ബഹുവൈകല്യങ്ങള്‍(മള്‍ട്ടിപ്പിള്‍...

അടിയന്തരാവസ്ഥയുടെ കരിനിഴല്‍

ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബലിെ‍ന്‍റ പ്രസ്താവന ഇന്ത്യയൊട്ടാകെ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്‌. മാധ്യമനിയന്ത്രണം എന്നത്‌ ഇന്ത്യന്‍ ജനതക്ക്‌ അരോചകമാകുന്നത്‌ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച...

അറിവിന്റെ വസന്തോത്സവമായി അന്താരാഷ്‌ട്ര പുസ്തകോത്സവം

കൊച്ചി: ശിവപഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ധന്യമായഎറണാകുളത്തപ്പന്റെ പുണ്യഭൂമിയില്‍ വിജ്ഞാനത്തിന്റെ അമൃതഗംഗാ പ്രവാഹമായി മാറിക്കഴിഞ്ഞു പതിനൊന്നാമത്‌ അന്താരാഷ്ട്ര പുസ്തകോത്സവം. ആറ്‌ ദിനങ്ങള്‍ പിന്നിട്ട അറിവിന്റെ വസന്തോത്സവത്തിലേക്ക്‌ വിജ്ഞാനകുതുകികള്‍ ഒഴുകിയെത്തുകയാണ്‌. പെന്‍ഗ്വിന്‍ പോലെയുള്ള...

ശ്രീവിദ്യാതാന്ത്രിക ഉപാസകസംഗവും കൊടുങ്ങല്ലൂരില്‍

കൊച്ചി: കൊടുങ്ങല്ലൂര്‍ ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീവിദ്യാതാന്ത്രിക ഉപാസകസംഗമവും ശ്രീചക്രപൂജയും കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രത്തില്‍ 10, 11 തീയതികളില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10 ന്‌...

ദല്‍ഹിയില്‍ അഗതികള്‍ക്കായി തീപിടിക്കാത്ത രാത്രിതാവളങ്ങള്‍

ന്യൂദല്‍ഹി: രാത്രി തലചായ്ക്കാനിടമില്ലാത്ത ദല്‍ഹിയിലെ അഗതികള്‍ക്കായി തീപിടിക്കാത്ത നാല്‍പ്പത്‌ താവളങ്ങള്‍ തണുപ്പുകാലത്തിനുമുമ്പ്‌ ഒരുങ്ങുകയാണ്‌. കഴിഞ്ഞവര്‍ഷം 16 താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ക്ക്‌ തീപിടിച്ചതിനാല്‍ ഇക്കൊല്ലം തീപിടിക്കാത്ത പാര്‍പ്പിടങ്ങളാണ്‌ നിര്‍മിക്കുന്നതെന്ന്‌ ദല്‍ഹി...

ദല്‍ഹി മെട്രോയില്‍ ചക്രമില്ലാത്ത ട്രെയിനുകള്‍ക്ക്‌ പദ്ധതി

ന്യൂദല്‍ഹി: ദല്‍ഹി മെട്രോ റെയില്‍ ചക്രങ്ങളില്ലാത്ത ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയിടുന്നതായി രാജ്യസഭയില്‍ നഗരവികസന വകുപ്പുസഹമന്ത്രി സൗഗത റോയി അറിയിച്ചു. സഭയിലുന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി....

റഷ്യയില്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ്‌ ചെയ്തു

മോസ്ക്കോ: റഷ്യന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്റെ കക്ഷി കൃത്രിമം കാട്ടിയെന്ന ആരോപണത്തെത്തുടര്‍ന്ന്‌ പ്രതിഷേധ പ്രകടനത്തിനൊരുങ്ങിയ ഉയര്‍ന്ന പ്രതിപക്ഷ നേതാക്കളേയും നൂറുകണക്കിന്‌ പ്രവര്‍ത്തകരേയും പോലീസ്‌ അറസ്റ്റ്‌...

ലൈംഗിക പീഡനം മുന്‍ ഇസ്രയേല്‍ പ്രസിഡന്റിന്‌ തടവ്‌

ജറുസലേം: മുന്‍ ഇസ്രായേല്‍ പ്രസിഡന്റ്‌ മോഷെ കട്സവ്‌ ടെല്‍ അവീവിനടുത്തുള്ള മസായിഷു ജയിലിലെത്തി മാനഭംഗപ്പെടുത്തിയതിന്‌ അദ്ദേഹത്തെ എഴ്‌ വര്‍ഷം തടവിന്‌ ശിക്ഷിച്ചിരുന്നു. കിര്‍യാത്ത്‌ മലാച്ചിയിലുള്ള തന്റെ വസതിയില്‍നിന്ന്‌...

പാക്‌ പ്രസിഡന്റിന്‌ ഹൃദയാഘാതം

ഇസ്ലാമാബാദ്‌: പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്ക്‌ ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്‌. ദുബായിയില്‍ മക്കളെ സന്ദര്‍ശിക്കാന്‍ പോയ സര്‍ദാരിക്ക്‌ അവിടെവെച്ചാണ്‌ ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഉടന്‍ ചികിത്സ...

പ്രാണായാമം

ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സര്‍ഗശക്തിയാണ്‌ പ്രാണന്‍. പ്രപഞ്ചശരീരത്തിലും മനുഷ്യശരീരത്തിലും മറ്റ്‌ ജീവശരീരത്തിലും പ്രവര്‍ത്തിക്കുന്നത്‌ സര്‍വ്വവ്യാപിയായ ഈ പ്രാണനാണ്‌. ആകാശമായും വായുവായും വെള്ളമായും ഭൂമിയായും നക്ഷത്രങ്ങളായും പരിണമിച്ചിരിക്കുന്നതും...

വി.എസിന് പിന്തുണയുമായി കാസര്‍കോട്ടും ഉപവാ‍സം

കാസര്‍കോട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉപവസിക്കുന്ന പ്രതിപക്ഷ നേതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട്ട് വി.എസ് അനുകൂലികള്‍ നിരാഹാര സത്യഗ്രഹം നടത്തി. നൂറ് കണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രീയ, സാമൂഹിക,...

മുല്ലപ്പെരിയാര്‍: പ്രദേശവാസികള്‍ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രദേശവാസികളായ 19 പേര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഡാം കമ്മിഷന്‍ ചെയ്യണമെന്നും അടിയന്തര സാഹചര്യം പരിഗണിച്ച്‌ ജലനിരപ്പ്‌ കുറയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌....

കള്ളപ്പണം : പത്ത് രാജ്യങ്ങള്‍ വിവരങ്ങള്‍ കൈമാറിയെന്ന് ധനമന്ത്രാലയം

ന്യൂദല്‍ഹി: കള്ളപ്പണ നിക്ഷേപം ഉള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പത്ത് രാജ്യങ്ങള്‍ സ്വമേധയാ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ബാങ്ക് ഇടപാട് രേഖകളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ കള്ളപ്പണക്കാരുടെ...

പാലക്കാട്ട് 300 കിലോ ചന്ദനം പിടികൂടി

പാലക്കാട്: പട്ടാമ്പിക്കടുത്ത് നാട്യമംഗലത്ത് 300 കിലോ ചന്ദനം പിടികൂടി. നാട്യമംഗലം സ്വദേശി പുല്ലാട് ഹംസയുടെ വീട്ടില്‍ കാര്‍ഷെഡില്‍ ഒളിപ്പിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്. പാലക്കാട് വനംവകുപ്പിന്റെ ഫ്ലൈയിങ്...

ദേവാനന്ദിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കി – പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍

കൊല്‍ക്കത്ത: ബോളിവുഡ്‌ നടന്‍ ദേവാനന്ദിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതിന് പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്ജുവിന്റെ രൂക്ഷ വിമര്‍ശനം. കര്‍ഷക ആത്‌മഹത്യകള്‍...

ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സില്ല

തിരുവനന്തപുരം: ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കേണ്ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതിലെന്ന് നേരത്തെ യു.ഡി.എഫ് ഉപസമിതി നിര്‍ദ്ദേശിച്ചിരുന്നു. ഇത്...

എ.ജിക്കെതിരെ നടപടിയില്ല; പുതിയ സത്യവാങ്മൂലം നല്‍കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ വാദം മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് എജിക്കെതിരേ നടപടി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എ.ജിയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ...

തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ ആക്രമണം

ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം. ചെന്നൈയിലെ ടി നഗറില്‍ മലയാളികളുടെ ലഘുഭക്ഷണ ശാലകള്‍ അടിച്ചുതകര്‍ത്തു. ചെന്നൈ, സേലം, കോയമമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് മലയാളികള്‍ക്ക് നേരെ...

എഫ്.ഡി.ഐ: തീരുമാനം മരവിപ്പിച്ചു

ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്തു വിദേശ നിക്ഷേപം (എഫ്ഡിഐ) കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സമവായമുണ്ടായതിന് ശേഷം...

പണം വാങ്ങിയവരുടെ പേരുകള്‍ തമിഴ്‌നാട് വെളിപ്പെടുത്തണം – പ്രേമചന്ദ്രന്‍

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പണം വാങ്ങിയ കേരളത്തിലെ നേതാക്കളുടെ പേര് തമിഴ്‌നാട് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് മുന്‍ ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാമില്‍ കേന്ദ്രസേനയെ...

പാക് പ്രസിഡന്റിന് ഹൃദയാഘാതം

ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കു ഹൃദയാഘാതം. ഇതേത്തുടര്‍ന്ന് ചികിത്സയ്ക്കായി അദ്ദേഹം ഇസ്ലാമാബാദില്‍ നിന്നു ദുബായിലേക്കു തിരിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടണിലെ ആശുപത്രിയില്‍ സര്‍ദാരിയെ ആഞ്ജിയൊപ്ലാസ്റ്റി...

മുല്ലപ്പെരിയാറില്‍ 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തും

ഇടുക്കി: ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തി. രാവിലെ ഏഴുമണിക്കായിരുന്നു സന്ദര്‍ശനം. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ഡി.ജി.പിയുടെ സന്ദര്‍ശനം മേഖലയില്‍ ഇരുപത്തിനാലു മണിക്കൂറും...

മാവോയിസ്റ്റുകള്‍ ബസ്റ്ററില്‍ പാലം തകര്‍ത്തു

റായ്‌പൂര്‍: ഛത്തീസ്ഗഡിലെ ബസ്റ്ററില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു. ദേശീയപാത 30 ന്റെ ഭാഗമായുള്ള കന്‍ഡഗാവ് പാലമാണു തകര്‍ത്തത്. ഇതേത്തുടര്‍ന്നു മണിക്കൂറുകളോളം ഗതഗാതം തടസപ്പെട്ടു. മേഖലയില്‍ പട്രോളിങ് ശക്തമാക്കിയതായി...

എ.ജി മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിക്കാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി മന്ത്രിസഭായോഗത്തിന്‌ എത്തി. എജിയോട്‌ മന്ത്രിസഭാ യോഗത്തില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതിയില്‍...

കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ അമീര്‍ ഷെയ്ഖ്‌ സാബ അല്‍ അഹമ്മദ്‌ സാബ കുവൈറ്റ്‌ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചു. ദേശീയ താത്പര്യങ്ങള്‍ക്കു ഭീഷണിയെന്ന് ആരോപിച്ചാണു നടപടിയെന്നു സ്റ്റേറ്റ്...

വെള്ളം തരുന്ന ജനങ്ങളെ കൊല്ലരുത് – വി.എസ്

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉപവാസ സമരം ആരംഭിച്ചു. പ്രതിഷേധസമരങ്ങള്‍ അക്രമാസക്തമാകരുതെന്ന് വി.എസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. വണ്ടിപ്പെരിയാറില്‍ സി.പി.എം എം.എല്‍.എ...

മുല്ലപ്പെരിയാര്‍ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കണം: ആര്‍എസ്‌എസ്‌

കൊച്ചി: മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ വികാരത്തിന്‌ പകരം വിചാരത്തിന്റേയും സമചിത്തതയുടേയും മാര്‍ഗത്തിലൂടെ പരിഹാരം കാണണമെന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അക്രമം ഒന്നിനും പരിഹാരമല്ലെന്ന ഉറച്ച നിലപാട്‌...

തന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നു – എ.ജി

കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട്‌ വിശദീകരിച്ച തന്നെ മാധ്യമങ്ങള്‍ വിചാരണ നടത്തുകയാണെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്‌ വേണ്ടി കേസ്‌ വാദിച്ച തന്നെ മാധ്യമങ്ങള്‍...

വിമാനത്താവളത്തില്‍ അയ്യപ്പഭക്തന്മാര്‍ക്കായി ഹെല്‍പ്ഡെസ്ക്‌ ഇന്ന്‌ പ്രവര്‍ത്തനമാരംഭിക്കും

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അയ്യപ്പഭക്തന്മാര്‍ക്കായി പ്രത്യേക ഹെല്‍പ്ഡെസ്ക്‌ ഇന്ന്‌ പ്രവര്‍ത്തനമാരംഭിക്കും. ദേവസ്വംബോര്‍ഡ്‌ പ്രസിഡണ്ട്‌ അഡ്വ.രാജഗോപാലന്‍നായര്‍ ഇന്ന്‌ വൈകീട്ട്‌ ഉദ്ഘാടനം ചെയ്യും. അഭ്യന്തര ടെര്‍മിനലില്‍ എത്തിച്ചേരല്‍ വിഭാഗത്തിലാണ്‌...

കൊച്ചി തുറമുഖം: ജീവനക്കാര്‍ക്ക്‌ സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുന്നു

പള്ളുരുത്തി: കൊച്ചി തുറമുഖത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറ്റുന്നതിനായി കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രാലയം നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കാന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ മാനേജ്മെന്റ്‌...

ഏകാദശി പുണ്യദിനത്തില്‍ ശബരീശ ദര്‍ശനത്തിന്‌ വന്‍ ഭക്തജനത്തിരക്ക്‌

ശബരിമല: ശബരീശ സന്നിധിയില്‍ ഇന്നലേയും വന്‍ ഭക്തജനത്തിരക്ക്‌ അനുഭവപ്പെട്ടു. ഏകാദശി പുണ്യദിനമായ ഇന്നലെ പതിനെട്ടാംപടി ചവിട്ടി അയ്യപ്പസന്നിധിയിലെത്തി ദര്‍ശനം നടത്തി മടങ്ങിയത്‌ ഭക്തസഹസ്രങ്ങളാണ്‌. പുലര്‍ച്ചെ 3 ന്‌...

പരിചരണമില്ല; ശബരീനന്ദനത്തില്‍ പൂജാപുഷ്പങ്ങളുമില്ല

ശബരിമല: ശ്രീധര്‍മ്മശാസ്താവിന്‌ പൂജയ്്ക്ക്‌ ആവശ്യമായ പൂക്കള്‍ ശേഖരിക്കുന്നതിന്‌ ഒരുക്കിയ ശബരി നന്ദനം പരിചരണമില്ലാതെ നശിക്കുന്നു. ഭഗവാന്‌ പൂജയ്ക്കാവശ്യമായിവരുന്ന മുഴുവന്‍ പൂക്കളും ശബരീശ സന്നിധിയില്‍ നിന്നും സംഭരിക്കുന്നതിന്‌ വേണ്ടി...

ആചാര്യന്മാരുടെ പ്രവര്‍ത്തനം മൂലമാണ്‌ അധഃസ്ഥിതര്‍ക്ക്‌ മുഖ്യധാരയിലെത്താനായത്‌

കൊച്ചി: ഡോ.ബി.ആര്‍.അംബേദ്ക്കര്‍, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, കേളപ്പന്‍ തുടങ്ങിയ മഹാരഥന്മാരുടെ പ്രവര്‍ത്തനഫലമായാണ്‌ അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്ക്‌ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കടക്കാന്‍ അവസരമുണ്ടായതെന്ന്‌ ദിനാചരണം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ്‌...

വെളുത്ത പെലെ

കാല്‍പ്പന്തുകളിയിലെ നിത്യവിസ്മയമായിരുന്ന സോക്രട്ടീസ്‌ ജീവിതമെന്ന കളിയോട്‌ വിടവാങ്ങി. ഫുട്ബോളില്‍ കാല്‍പ്പനിക വസന്തം വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു വെളുത്ത പെലെ എന്നറിയപ്പെട്ടിരുന്ന ബ്രസീലിന്റെ ഈ സൂപ്പര്‍താരം. ഗോളടിക്കുന്നതിലുപരി സഹതാരങ്ങളെക്കൊണ്ട്‌...

അമ്മയെന്നുള്ളരണ്ടക്ഷരമല്ലയോ….

ആപ്തവാക്യങ്ങള്‍ അപ്രസക്തമാകുന്ന കാലഘട്ടമാണിത്‌. പുരാതന സങ്കല്‍പ്പങ്ങള്‍ വികല്‍പ്പങ്ങളാകുന്നു. പൗരാണിക മൂല്യങ്ങള്‍ അമൂല്യമല്ലാതാകുന്നു. മാതാ-പിതാ-ഗുരു-ദൈവം എന്ന ആപ്തവാക്യം അപ്രസക്തമായത്‌ മാതാവും പിതാവും ഗുരുവും കുട്ടികളെ ചൂഷണവിധേയരാക്കിത്തുടങ്ങിയപ്പോഴാണ്‌. മാതൃദേവോ ഭവഃ...

ഭൂമിയുമായി സാദൃശ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി

കാലിഫോര്‍ണിയ: അറുനൂറു പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം ഭൂമിയുമായി സാദൃശ്യമുള്ള ഒരു ഗ്രഹം അമേരിക്കന്‍ ബഹിരാകാശ നിരീക്ഷകര്‍ കണ്ടെത്തി. കെപ്ലര്‍ 22ബി എന്ന ഈ ഗ്രഹം ഒരു നക്ഷത്രത്തിനു ചുറ്റും സൂര്യനെ...

ലോക്പാല്‍ ബില്‍ താമസിക്കില്ലെന്ന്‌ അഭിഷേക്‌ സിംഗ്‌വി

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലില്‍ കാലതാമസം ഉണ്ടാകില്ലെന്ന്‌ പാര്‍ലമെന്ററി സ്റ്റാന്റിംങ്ങ്‌ കമ്മറ്റി അദ്ധ്യക്ഷന്‍ അഭിഷേക്‌ മനു സിംഗ്‌വി. വെള്ളിയാഴ്ച ലോക്പാല്‍ ബില്‍ സംബന്ധിച്ച സ്റ്റാന്റിംഗ്‌ കമ്മറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌...

ചാരവിമാനം തകര്‍ന്നതില്‍ അമേരിക്കക്ക്‌ ആശങ്ക

വാഷിംഗ്ടണ്‍: ഇറാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ പെയിലറ്റില്ലാ യുദ്ധവിമാനം നഷ്ടപ്പെട്ടതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. ഈ വിമാനം തകര്‍ന്നുവീണത്‌ തങ്ങള്‍ക്ക്‌ കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലത്തായതില്‍ പെന്റഗണ്‍ വക്താവാണ്‌...

ശക്ത്യാരാധന

സത്യമാണ്‌ യഥാര്‍ത്ഥ മാതാവ്‌; ജ്ഞാനം പിതാവും, ധര്‍മ്മം ഭ്രാതാവും, ശാന്തി പത്നിയും, ക്ഷമ സുഹൃത്തുമാകുന്നു. മനുഷ്യന്റെ യഥാര്‍ത്ഥ ബന്ധുക്കള്‍ ഇവയാണ്‌. പ്രേമസ്വരൂപരേ, ഈ ലോകത്തില്‍ ഓരോ വ്യക്തിയ്ക്കും...

ഋഷ്യമൂകപര്‍വതം, വിഠല്‍ക്ഷേത്രം, കിഷ്കിന്ധ, പമ്പാസരസ്‌

വിരൂപാക്ഷക്ഷേത്രത്തിനു മുന്നിലുള്ള വഴിയിലൂടെ പോയാല്‍ ഋഷ്യമൂകപര്‍വ്വതത്തിലെത്താം. വഴി ഉയര്‍ന്നും താണുമുള്ളതാണ്‌. തുംഗഭദ്രാനദി 'വില്ലിന്റെ' ആകൃതിയില്‍ ഇതിലേ ഗമിക്കുന്നു. അതിനാല്‍ ഇവിടെ ഈ നദിയെ ചക്രതീര്‍ത്ഥമെന്നും പറയുന്നു. ഈ...

സൈറ്റുകള്‍ക്ക് നിയന്ത്രണം: ശശി തരൂര്‍ നിലപാട് മാറ്റി

ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനോട് യോജിപ്പില്ലെന്ന് അഭിപ്രായപ്പെട്ട ശശി തരൂര്‍ എം.പി നിലപാട് മാറ്റി. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ആദ്യം തന്നെ...

മുല്ലപ്പെരിയാര്‍ : സര്‍ക്കാര്‍ വിദഗ്‌ദ്ധനും എ.ജിക്കൊപ്പം

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് സര്‍ക്കാര്‍ വിദഗ്ദ്ധനും ആവര്‍ത്തിച്ചു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാം താങ്ങുമെന്നു മുല്ലപ്പെരിയാര്‍ ഡാം സെല്‍ ചെയര്‍മാന്‍...

മുന്നണി വിടുന്ന കാര്യം പറയാറായിട്ടില്ല – പി.ജെ ജോസഫ്

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ കേന്ദ്ര നടപടി വൈകിയാല്‍ മുന്നണി വിടുന്ന കാര്യം പറയാറായിട്ടില്ലെന്ന്‌ ജലവിഭവ മന്ത്രി പി.ജെ ജോസഫ്‌ പറഞ്ഞു. പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസ്‌ നടത്തിയ സമരത്തെ കെ.പി.സി.സി...

Page 7831 of 7965 1 7,830 7,831 7,832 7,965

പുതിയ വാര്‍ത്തകള്‍