Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

രാജി വയ്‌ക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെ – വി.എസ്

കൊല്‍ക്കത്ത: വിജിലന്‍സ്‌ കേസെടുത്ത സാഹചര്യത്തില്‍ താന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നത്‌ പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. കാസര്‍ഗോഡ് ഭൂമി കൈമാറ്റ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും...

മൂന്ന് മലയാളി കുട്ടികള്‍ക്ക് ധീരതയ്‌ക്കുള്ള പുരസ്കാരം

ന്യുദല്‍ഹി: ധീരതയ്ക്കുള്ള ദേശീയ ശിശുക്ഷേമ വകുപ്പിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പുരസ്കാരത്തിന് അര്‍ഹരായി. കോഴിക്കോട് കായക്കൊടി സ്വദേശി അന്‍ഷിഫ് സി.കെ, പാലക്കാട് തൃത്താല സ്വദേശി...

തീവ്രവാദ കേസിലെ പ്രതികള്‍ക്ക് സുരക്ഷാഭീഷണി

തിരുവനന്തപുരം: തീവ്രവാദ കേസിലെ പ്രതികളുടെ യാത്രയ്ക്കു സുരക്ഷാ ഭീഷണിയുണ്ടെന്ന് ഡി.ജി.പിയും ജയില്‍ മേധാവിയും റിപ്പോര്‍ട്ട് നല്‍കി. ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ...

ടൈറ്റാനിയം: അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണം തൃപതികരമല്ലെന്ന് കാണിച്ച് ഹര്‍ജി. കേസിന്റെ അന്വേഷണം കോടതി നിരീക്ഷിക്കണമെന്ന് ആ‍വശ്യപ്പെട്ട് ടൈറ്റാനിയം ജീവനക്കാരന്‍ ജയന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു....

ഇന്ത്യന്‍ സംഘത്തെ സുഷമ സ്വരാജ് നയിക്കും

കൊളംബോ: ശ്രീലങ്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ്‌ സംഘത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാസ്വരാജ്‌ നയിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷമാകും സംഘത്തിന്റെ സന്ദര്‍ശനം. ഇപ്പോള്‍ ശ്രീലങ്കയിലുള്ള...

സ്കൂള്‍ കലോത്സവം: കണ്ണൂര്‍ മുന്നില്‍

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടന്നു. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍‌കുട്ടികളുടെ കേരള നടനത്തോടെയാണ് മൂന്നാം ദിനം അരങ്ങുണര്‍ന്നത്. 200...

ലോകായുക്ത നിയമനം ഹൈക്കോടതി ശരിവച്ചു

അഹമ്മദാബാദ്‌: ഗുജറാത്ത്‌ ലോകായുക്തയായി വിരമിച്ച ജസ്റ്റീസ്‌ ആര്‍.എ.മേത്തയെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. ലോകായുക്ത നിയമനത്തെ ചോദ്യം ചെയ്ത് ഗുജറാത്ത ്‌സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി...

വൈറ്റ്‌ഹൗസിന് നേരെ പുകബോംബ് എറിഞ്ഞു

വാഷിങ്ടണ്‍: 'ഒക്കുപ്പൈ ഡി.സി.' പ്രതിഷേധകര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ഹൌസിലേക്ക് 'പുകബോംബ്‌' പുകബോംബ് എറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ വൈറ്റ്‌ഹൌസ് പൂട്ടുകയും ജീവനക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്...

യാഹൂ സഹസ്ഥാപകന്‍ ജെറി യംഗ്‌ രാജിവച്ചു

സാന്‍‌ഫ്രാന്‍സിസ്കോ : ലോകത്തെ പ്രധാന സെര്‍ച്ച്‌ എഞ്ചിനുകളിലൊന്നായ യാഹൂവിന്റെ സഹസ്ഥാപകന്‍ ജെറി യംഗ്‌ രാജിവച്ചു. കമ്പനിയുടെ മറ്റു സ്ഥാനങ്ങളും യംഗ്‌ ഉപേക്ഷിച്ചിട്ടുണ്ട്‌. കമ്പനി സി.ഇ.ഒആയി പേപാള്‍ എക്സിക്യൂട്ടീവ്‌...

ഗണേഷിന്റെ മന്ത്രിസ്ഥാനവും മുല്ലപ്പെരിയാറും തര്‍ക്ക വിഷയം യുഡിഎഫില്‍ ഭിന്നത

തിരുവനന്തപുരം : ഇന്ന്‌ യുഡിഎഫ്‌ യോഗം ചേരുമ്പോള്‍ മുല്ലപ്പെരിയാറും കെ.ബി. ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനവും പ്രധാന രാഷ്ട്രീയ വിഷയമാകും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച്‌ മന്ത്രി പി.ജെ....

മണ്ണുത്തി – ഇടപ്പള്ളി പാതയിലെ ടോള്‍പിരിവ് ഇന്ന് ആരംഭിക്കും

തൃശൂര്‍: മണ്ണുത്തി - ഇടപ്പള്ളി നാലുവരി ദേശീയ പാതയിലെ ടോള്‍ പിരിവ് ഇന്നു തന്നെ ആരംഭിക്കുമെന്നു ജില്ല കളക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു. സമരക്കാരെ നേരിടാന്‍ കൂടുതല്‍...

ക്ഷേത്ര മുറ്റത്ത്‌ മത തീവ്രവാദികള്‍ പശുവിനെ കഴുത്തറുത്ത്‌ കൊന്നു

പെരുമ്പാവൂര്‍: പ്രസിദ്ധമായ പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രമൈതാനത്ത്‌ മത തീവ്രവാദികള്‍ പശുവിനെ കഴുത്തറുത്ത്‌ കൊന്നു. ക്ഷേത്രമൈതാനത്ത്‌ കഴിഞ്ഞ ഒരുമാസമായി മേഞ്ഞ്‌ നടന്നിരുന്ന ഗര്‍ഭിണിയായ പശുവിനെയാണ്‌ തീവ്രവാദികള്‍ കൊന്നത്‌. പെരുമ്പാവൂരുകാരനായ...

തോപ്പുംപടി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാവുന്നു; പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആക്ഷേപം

പള്ളുരുത്തി: തിരക്കേറിയ തോപ്പുംപടി ജംഗ്ഷന്‍ സാമൂഹ്യവിരുദ്ധരുടെയും മദ്യപന്‍മാരുടെയും താവളമാകുന്നു. പരാതികള്‍ നിരവധി ലഭിച്ചിട്ടും പോലീസ്‌ നിസ്സംഗത കാട്ടുന്നതായി ആക്ഷേപം. തോപ്പുംപടി ജംഗ്ഷന്‌ ചുറ്റളവില്‍ അരകിലോമീറ്ററിനുള്ളില്‍ അഞ്ച്‌ ബാറുകള്‍...

ആത്മീയതയും ധ്യാനവും മാനസിക സംഘര്‍ഷങ്ങളില്‍നിന്ന്‌ മുക്തമാക്കും

കൊച്ചി: ആത്മീയതയും ധ്യാനവുമെല്ലാം ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മാനസികസംഘര്‍ഷങ്ങളില്‍നിന്ന്‌ മുക്തമാകുന്നതിന്‌ സാധിക്കുമെന്ന്‌ ദേശീയ ദുരന്തനിവാരണ കേന്ദ്ര കമ്മറ്റി അംഗം മേജര്‍ ജനറല്‍ ജെ.കെ. ബന്‍സാല്‍. അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌...

നടതുറപ്പ്‌ മഹോത്സവം നാളെ സമാപിക്കും

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാര്‍വതി ദേവിയുടെ നടതുറപ്പ്‌ മഹോത്സവം നാളെ സമാപിക്കാനിരിക്കെ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുന്നു. നാളെ രാത്രി എട്ടിനാണ്‌ നടയടക്കുക. പിന്നീട്‌...

രണ്ടാം നാള്‍ ആലപ്പുഴയുടെ മുന്നേറ്റം.

തൃശൂര്‍ : സംസ്ഥാനസ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം നാളില്‍ ആലപ്പുഴയുടെ മുന്നേറ്റം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 122പോയിന്റോടെയാണ്‌ ആലപ്പുഴ ജില്ല രണ്ടാംസ്ഥാനത്തുള്ള കൊല്ലം ജില്ലയേക്കാള്‍ മുന്നിട്ട്‌ നില്‍ക്കുന്നത്‌.121 പോയിന്റാണ്‌...

പരമദൈവത്തിലെ ആദിപുരുഷന്‍

അനതിശായിയും രാജശ്രേഷ്ഠനും നിസ്സീമനുമായ പരമിവ്യോത്തമപുരുഷനാണ്‌ ഭഗവാന്‍ ഗോവിന്ദന്‍. തന്റെ അത്യസാധാരണമായ അതീന്ദ്രിയ ലീലകളാല്‍ എല്ലാവരേയും ആകര്‍ഷിക്കുന്നതുകൊണ്ട്‌ അദ്ദേഹം കൃഷ്ണനെന്നറിയപ്പെടുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മറ്റ്‌ നാമങ്ങളും വികാസങ്ങളും ഭാഗികമാണെന്ന്‌...

റുഷ്ദിയുടെ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍

ന്യൂദല്‍ഹി: ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. സാഹിത്യോത്സവത്തില്‍ റുഷ്ദി പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ്‌ രൂക്ഷമായതിനെ തുടര്‍ന്ന്‌...

മമതാ മന്ത്രിസഭയില്‍ അഴിച്ചുപണി; കോണ്‍ഗ്രസ്‌ മന്ത്രി പുറത്ത്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസ്‌ മന്ത്രിയെ ഒഴിവാക്കി. മന്ത്രിസഭയില്‍ രണ്ട്‌ പേരെക്കൂടി ഉള്‍പ്പെടുത്തുകയും വകുപ്പുകളില്‍ മാറ്റം വരുത്തുകയുമാണ്‌ ഇപ്പോള്‍ ചെയ്തിരിക്കുന്നത്‌....

ക്യാന്‍സര്‍ വാര്‍ഡിലെ ദൈവം

ഭൂതകാലത്ത്‌ തിരിച്ചെത്തുക എന്നത്‌ ആഹ്ലാദകരമായാണ്‌ കരുതപ്പെടുന്നത്‌. "ഒരു വട്ടം കൂടി എന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍" മോഹിക്കുന്നവരാണ്‌ പലരും. വാര്‍ധക്യത്തിലേക്കെത്തുന്നവരുടെ ഒരു ദൗര്‍ബല്യംകൂടിയാണ്‌ ഗൃഹാതുരത്വം. എന്റെ ഗ്രാമത്തെയും കുട്ടിക്കാലത്തെയും...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ മേയറായി

വാഷിംഗ്ടണ്‍: വെര്‍ജീനിയയിലെ ചരിത്രപ്രധാന സ്ഥലമായ കരോള്‍ട്ടാസ്‌ വില്ലയിലെ മേയറായി ഇന്ത്യന്‍ വംശജനെ തെരഞ്ഞെടുത്തു. സത്യേന്ദ്ര സിംഗ്‌ ഹുജ എന്ന ഉത്തരാഖണ്ഡുകാരനെയാണ്‌ ഈ മാസം കരോള്‍ട്ടാസ്‌ വില്ലയില്‍ തെരഞ്ഞെടുത്തത്‌....

ഭീതിയുണര്‍ത്തുന്ന മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട്‌

മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ഊഹാപോഹവും തദനുബന്ധമായ വാര്‍ത്തകളും ജനമനസ്സില്‍ വല്ലാത്ത ഭീതിയാണ്‌ ഉണ്ടാക്കിയത്‌. ഓരോതരത്തില്‍ ദിനംതോറും വാര്‍ത്തകള്‍ ഉയര്‍ന്നുവന്നതോടെ സമാധാനം നഷ്ടപ്പെട്ടവരായി ജനങ്ങള്‍. പ്രത്യേകിച്ചും അണക്കെട്ട്‌ സ്ഥിതിചെയ്യുന്ന പ്രദേശത്തും...

അശാസ്ത്രീയ റോഡ്‌ നിര്‍മ്മാണം: പൊന്തന്‍പുഴ- ആലപ്ര റോഡ്‌ ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു

ആലപ്ര : വാഹനഗതാഗതം കുറഞ്ഞ മേഖലയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ടാറിംഗാണ്‌ ഒരുവര്‍ഷത്തിനുള്ളില്‍ തകര്‍ന്ന്‌ നാട്ടുകാര്‍ക്ക്‌ ദുരിതമായിത്തീര്‍ന്നിരിക്കുന്നത്‌. പൊന്തന്‍പുഴ-ആലപ്ര-പുളിക്കന്‍പാറ റോഡിനാണ്‌ ഈ ദുര്‍ഗതി ഉണ്ടായത്‌. മണിമല പഞ്ചായത്തില്‍പ്പെട്ട ഈ...

യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌: എരുമേലിയില്‍ എ-ഐ ഗ്രൂപ്പൂകാര്‍ തമ്മിലടിച്ചു

എരുമേലി : കോണ്‍ഗ്രസ്‌ മുന്‍ഗാമികളെപ്പോലും അതിശയിപ്പിക്കുംവിധം യൂത്ത കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പില്‍ എ- ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ കല്ലും വടികളുമായി ഏറ്റുമുട്ടി. വൊട്ടെടുപ്പിന്‌ നേതൃത്വം കൊടുക്കാനെത്തിയ വരണാധികാരിയടക്കം ൬പേര്‍...

ഹിന്ദുസംഗമ വേദിയെ ധന്യമാക്കി സ്വാമി സ്വപ്രഭാനന്ദജി

പാലാ : ഉപനിഷദ്‌ സന്ദേശത്തിണ്റ്റെ പ്രചാരകനായി ഇരുപതാം വര്‍ഷവും സ്വാമി സ്വപ്രഭാനന്ദജി മഹരാജ്‌ മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമവേദിയെ ധന്യമാക്കി. സംഗമത്തിണ്റ്റെ തുടക്കം മുതല്‍ ആരംഭിച്ച ഉപനിഷദ്‌ പഠനക്ളാസ്‌...

ശബരിമല സീസണില്‍ ജോലിക്കെത്തിയ ഫയര്‍ഫോഴ്സ്‌ സേനാംഗങ്ങള്‍ കച്ചവടക്കാരില്‍ നിന്നും പണം പിരിക്കുന്നതായി പരാതി

എരുമേലി : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ എരുമേലിയില്‍ അവസാന ഘട്ടം ജോലിക്കെത്തിയ ഫയര്‍ഫോഴ്സ്‌ സേനാംഗങ്ങള്‍ കച്ചവടക്കാരില്‍ നിന്നും പണം പിരിക്കുന്നതായി പരാതി. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. സേനാംഗങ്ങള്‍...

മീനച്ചില്‍ ഹിന്ദുമഹാസംഗമം ഇന്ന്‌ സമാപിക്കും

പാലാ : മുനി.സ്റ്റേഡിയത്തിലെ രാമകൃഷ്ണാനന്ദസ്വാമി നഗറില്‍ ഒരാഴ്ചയായി നടന്നുവരുന്ന ആത്മീയ വിജ്ഞാനയജ്ഞത്തിന്‌ ഇന്ന്‌ സമാപനമാകും. വന്ദേവിവേകാനന്ദം പ്രഭാഷണ പരമ്പരയായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ഇനം. ഉപനിഷദ്‌ പഠനം,...

മദനിയുടെ 14 കൂട്ടാളികളെ ബല്‍ഗാം ജയിലിലേക്ക്‌ മാറ്റി

ബംഗളുരു‍: ബംഗളുരു ബോംബ്‌ സ്ഫോടനക്കേസു‍മായി ബന്ധപ്പെട്ട്‌ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി. ഡി .പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിക്കൊപ്പം അറസ്റ്റിലായ പതിനാല്‌ പ്രതികളെ...

അശ്വിനികുമാറിനെ പുറത്താക്കണം – വി.എം സുധീരന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് പ്രസ്താവന നടത്തിയ അശ്വിനികുമാറിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഇതിന് പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം...

ജനന തീയതി വിവാദം: ആന്റണി പ്രധാനമന്ത്രിയെ കണ്ടു

ന്യൂദല്‍ഹി: കരസേനാ മേധാവി വി.കെ സിംഗിന്റെ വയസ് സംബന്ധിച്ച വിവാദത്തില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. വിഷയം ഇരുവരും ഗൗരവമായി...

അബുസലേമിന്റെ കൈമാറ്റം പോര്‍ച്ചുഗല്‍ സുപ്രീംകോടതി റദ്ദാക്കി

ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനം അടക്കം ഇന്ത്യയില്‍ എട്ടോളം കേസുകളില്‍ പ്രതിയായ അബു സലേമിനെ തിരികെ കൈമാറണമെന്ന്‌ പോര്‍ച്ചുഗല്‍ സുപ്രീംകോടതി ഉത്തരവിട്ടു. കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ലംഘിച്ചതിനെ...

പിള്ള-ഗണേഷ് പ്രശ്നത്തില്‍ ലീഗ് മധ്യസ്ഥതയ്‌ക്ക് ഇല്ല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസി(ബി)ലെ പ്രശ്നങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലീം ലീ‍ഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌ പറഞ്ഞു. പ്രശ്നത്തില്‍ ലീഗ് ഇടപെടുമെന്നത് മന്ത്രി മുനീറിന്റെ വ്യക്തിപരമായ...

വിജിലന്‍സ് കേസ്: വി.എസ് പി.ബിക്ക് കത്ത് നല്‍കി

കൊല്‍ക്കത്ത: ഭൂമി ദാനവുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസില്‍ നിലപാട് അറിയിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കി. ചട്ടവിരുദ്ധമായി ഒരു ഇടപെടലും...

സ്വന്തം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നത് കോണ്‍ഗ്രസ് പാരമ്പര്യം – വി.എസ്

കൊല്‍ക്കത്ത: സ്വന്തം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നത്‌ കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ സി.പി.എമ്മില്‍ തന്നെയുണ്ടെന്ന കോണ്‍ഗ്രസ്‌ വക്താവ്‌ എം.എം.ഹസന്റെ പ്രസ്താവനയ്ക്ക്‌...

ടോള്‍ പിരിവിനെതിരെ തൃശൂരില്‍ ഹര്‍ത്താല്‍

തൃശൂര്‍: ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തിനെതിരെ തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....

വിളപ്പില്‍ശാല മാലിന്യ പ്രശ്നം അതീവ ഗുരുതരം

കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്ലാന്റിന്റെ ചോര്‍ച്ച മൂലം കരമനയാറും സമീപ ജലസ്രോതസുകളും മലിനമാകുന്നുവെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും അഭിഭാഷക കമ്മിഷനും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിളപ്പില്‍ശാല മാലിന്യ...

ഇ-മെയിലുകള്‍ ചോര്‍ത്തുന്നത് ഫാസിസം – വി.എസ്

കൊല്‍ക്കത്ത: മാധ്യമപ്രവര്‍ത്തകരുടെയും മുസ്ലീം സമുദായത്തില്‍പ്പെട്ടവരുടെയും ഇ-മെയിലുകള്‍ ചോര്‍ത്തുന്നത് ഫാസിസമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയാണ് ഇ-മെയില്‍ ചോര്‍ത്താന്‍ നടപടി എടുത്തതെന്നും വി.എസ്...

പോള്‍ വധം : കാരി സതീഷിന് ജാമ്യം

തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ കാരി സതീഷിന് തിരുവനന്തപുരം സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. വധക്കേസില്‍ രണ്ടാം പ്രതിയും ഗൂഢാലോചനക്കേസില്‍ നാലാംപ്രതിയുമാണ്...

ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വിക്കിപീഡിയ പണിമുടക്കുന്നു

വാഷിങ്ടണ്‍: ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഒരു ദിവസത്തേയ്ക്ക് വിക്കിപീഡിയ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. അമേരിക്കയുടെ ഹൗസ്‌ ഒഫ്‌ റെപ്രസന്റേറ്റീവ്‌ പാസാക്കുന്ന സ്റ്റോപ്പ്‌ ഓണ്‍ലൈന്‍ പൈറസി ആക്ട്‌, യു.എസ്‌ സെനറ്റ്‌...

ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം – എസ്. എം കൃഷ്ണ

കൊളംബൊ: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. പതിറ്റാണ്ടുകളായി ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍...

ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമത്വം നടന്നതിന് തെളിവില്ല – ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നതിന് തെളിവൊന്നും ഇല്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഇലക്ട്രോണിക വോട്ടിങ് മെഷിനുകള്‍ സുതാര്യമല്ല്ലെന്ന കാണിച്ച് ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച...

വോട്ടിങ് മെഷീന്‍: സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്വാമി

ന്യൂദല്‍ഹി: വോട്ടിങ് യന്ത്രത്തിനൊപ്പം ബാലറ്റ് പേപ്പര്‍ അനുവദിക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജനത പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി അറിയിച്ചു. ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്....

ഭന്‍വാരി ദേവി കേസ്: അശോക് ബിഷ്ണോയി കീഴടങ്ങി

ജോധ്പുര്‍: ഭന്‍വാരി ദേവി വധക്കേസില്‍ പ്രതികളായ ബിഷ്ണ റാം സംഘാംഗങ്ങളില്‍ ഒരാളായ അശോക് ബിഷ്ണോയി കീഴടങ്ങി. രാജസ്ഥാനിലെ ജലോഡ വിlല്ലേജിലെ പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാളെ...

കലോത്സവം രണ്ടാം ദിനം; കൊല്ലവും ആലപ്പുഴയും മുന്നില്‍

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നു. മോണോ ആക്ട്, ഭരതനാട്യം, ലളിത സംഗീതം എന്നീ വിഭാഗങ്ങളിലാണ് ഇന്ന് പ്രധാനമായും മത്സരം നടക്കുന്നത്. രാവിലെ തന്നെ...

ഗവര്‍ണറായി എച്ച്‌.ആര്‍.ഭരദ്വാജ്‌ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറായി എച്ച്‌.ആര്‍.ഭരദ്വാജ്‌ സത്യപ്രതിജ്ഞ ചെയ്ത്‌ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി...

പൂരനഗരിയില്‍ കലയുടെ കുടമാറ്റം

തൃശൂര്‍ : കലയുടെ വര്‍ണോത്സവത്തിന്‌ പൂരനഗരിയില്‍ തുടക്കം. വരും ദിവസങ്ങള്‍ കൂട്ടപ്പൊരിച്ചിലിന്റെ ആവേശം. പൂരപ്പറമ്പിനെ വര്‍ണാഭമാക്കിയ ഘോഷയാത്രയില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ മോഹിപ്പിച്ച മോഹിനിയാട്ടവും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്നേഹോപദേശങ്ങളും...

പോലീസില്‍ വീണ്ടും അഴിച്ചുപണി; തച്ചങ്കരിക്ക്‌ പകരം വിക്രം

തിരുവനന്തപുരം: സംസ്ഥാന പോലീസ്‌ തലപ്പത്ത്‌ വീണ്ടും അഴിച്ചുപണി. ഡിഐജി ടി. വിക്രത്തെ മാര്‍ക്കറ്റ്‌ ഫെഡ്‌ മാനേജിംഗ്‌ ഡയറക്ടറായി നിയമിച്ചു. ഐജി ടോമിന്‍ ജെ തച്ചങ്കരിയെ സസ്പെന്റ്‌ ചെയ്തതിനെ...

ദേവിയ്‌ക്ക്‌ സമര്‍പ്പിച്ച പട്ട്‌ സാരികള്‍ ലേലം ചെയ്തെടുക്കാന്‍ ഭക്തരുടെ നീണ്ടനിര

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ ഇനി മൂന്നുനാള്‍ കൂടി മാത്രം. ദേവിയുടെ ദര്‍ശനപുണ്യം ലഭിക്കാന്‍ നിലയ്ക്കാത്ത പ്രവാഹമാണിപ്പോഴും. ശ്രീപാര്‍വ്വതീദേവിയുടെ നടയില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിച്ച...

കൊച്ചിതുറമുഖം: ജീവനക്കാര്‍ക്ക്‌ ഡിഎ നല്‍കേണ്ടെന്ന്‌ തീരുമാനം

പള്ളുരുത്തി: കൊച്ചി തുറമുഖത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തുറമുഖട്രസ്റ്റ്‌ തുടങ്ങിവെച്ച സാമ്പത്തിക അച്ചടക്ക നടപടിയുടെ ഭാഗമായി തുറമുഖ ജീവനക്കാര്‍ക്ക്‌ ജനുവരി മാസം വര്‍ദ്ധിപ്പിച്ച ഡിഎ നല്‍കേണ്ടതില്ലായെന്ന്‌ തുറമുഖ...

പെരിയാര്‍ തീരത്തെ മണ്ണ്‌ ഖാനനം: പ്രതിഷേധം ശക്തമാകുന്നു

പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരിയാര്‍ പുഴയുടെ തീരങ്ങളിലെ ഫലഭൂയിഷ്ടമായ മണ്ണ്‌ ഖാനനം ചെയ്ത്‌ കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വളക്കൂറുള്ള...

Page 7814 of 7973 1 7,813 7,814 7,815 7,973

പുതിയ വാര്‍ത്തകള്‍