Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കയ്യും കണക്കും

കാല്‍ നൂറ്റാണ്ടിനുശേഷം കേരളം 'മാണിണോമിക്സി' ന്‌ കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും കാതോര്‍ത്തു. കമ്മി ബജറ്റും മിച്ച ബജറ്റും കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റുമൊക്കെ കാഴ്ചവെച്ച്‌ ബജറ്റവതരണത്തില്‍ റിക്കാര്‍ഡിട്ട...

ശ്രീപത്മനാഭന്റെ യോഗനിദ്രയും ചലനവും

യുവകോമളനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഛായാചിത്രത്തേക്കാള്‍ ഏതൊരാളുടേയും മനസ്സില്‍ തങ്ങിനില്‍ക്കുന്നതാവും ശ്രീപത്മനാഭനെ കൂപ്പുകൈകളോടെ തൊഴുതുനില്‍ക്കുന്ന വൃദ്ധനും ലളിതവസ്ത്രധാരിയും ചെങ്കോലും കിരീടവുമില്ലാത്ത പത്മനാഭദാസന്റെ പടം. ശ്രീപത്മനാഭന്റെ അടച്ചിട്ട ഉള്ളറകള്‍ ഓരോന്ന്‌...

ദുരന്തമാകുന്ന റെയില്‍വെ വകുപ്പ്‌

ഞായറാഴ്ചയുണ്ടായ രണ്ട്‌ ട്രെയിന്‍ അപകടങ്ങളില്‍ 69 പേര്‍ മരിക്കുകയും 400 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്തിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിന്‌ സമീപം ദല്‍ഹി-കൊല്‍ക്കത്ത മെയില്‍ പാളം തെറ്റി 13...

ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ ഒരു വര്‍ഷം നാലു സിലിണ്ടര്‍ പാചകവാതകം മാത്രമേ സബ്സിഡി നിരക്കില്‍ നല്‍കാന്‍ കഴിയൂ എന്ന സര്‍ക്കാര്‍ നിലപാട്‌ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്‌. പാചകവാതകത്തിന്റെ സിലിണ്ടര്‍ ഒന്നിന്‌...

കനിഷ്ക ദുരന്തം: ബന്ധുക്കള്‍ കാനഡയുടെ നഷ്ടപരിഹാരം നിരസിച്ചു

ടോര്‍നോറ്റോ: എയര്‍ഇന്ത്യയുടെ കനിഷ്ക്ക വിമാന ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ കനേഡിയന്‍ സര്‍ക്കാരിന്റെ നഷ്ടപരിഹാരം നിരസിച്ചു. 1985ല്‍ ബോംബാക്രമണത്തെത്തുടര്‍ന്ന്‌ 329 പേര്‍ മരിച്ച വിമാനാപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ 24000 അമേരിക്കന്‍ ഡോളര്‍...

‘ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ ‘ വാര്‍ത്തയ്‌ക്കായി കൈക്കൂലി നല്‍കി

ലണ്ടന്‍: അടച്ചുപൂട്ടിയ ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ എന്ന പത്രം 2001 ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ഭീകരാക്രമണത്തിനിരയായവരുടെ ടെലിഫോണ്‍ ചോര്‍ത്താന്‍ ന്യൂയോര്‍ക്ക്‌ പോലീസുദ്യോഗസ്ഥന്‍ കൈക്കൂലി വാഗ്ദാനം...

സൈപ്രസ്‌ നാവികത്താവളത്തില്‍ സ്ഫോടനം: 12 മരണം

സൈഗി (സൈപ്രസ്‌): സൈപ്രസിലെ സൈഗിനാവികത്താവളത്തിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിക്കുകയും 30 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. നാവികത്താവളത്തിലെ ഡിപ്പോയിലേക്ക്‌ തീപ്പൊരി പടര്‍ന്നാണ്‌ സ്ഫോടനമുണ്ടായത്‌. ഇതോടെ ദ്വീപിലെ പവര്‍...

ദല്‍ഹി പോലീസ്‌ കമ്മീഷണറുടെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമാവുന്നു

ന്യൂദല്‍ഹി: സ്ത്രീകളുടെ രാത്രി സഞ്ചാരത്തെ വിമര്‍ശിച്ച്‌ ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ ബി.കെ.ഗുപ്ത നടത്തിയ പരാമര്‍ശം വിവാദമാകുന്നു. "രാത്രി രണ്ട്‌ മണിക്കുശേഷം നിങ്ങള്‍ (സ്ത്രീകള്‍) തനിച്ച്‌ സഞ്ചരിക്കുകയാണെങ്കില്‍ എന്തായാലും...

തെലുങ്കാന പ്രക്ഷോഭം: ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം

ഹൈദരാബാദ്‌: തെലുങ്കാന പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചതിനെത്തുടര്‍ന്ന്‌ സംഘര്‍ഷം ഉടലെടുത്തതിനാല്‍ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ പോലീസ്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഒരു മോട്ടോര്‍സൈക്കിള്‍ റാലി നടത്തുന്നത്‌ പോലീസ്‌ തടഞ്ഞതിനെത്തുടര്‍ന്ന്‌...

മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പരക്ക്‌ അഞ്ച്‌ വയസ്സ്‌

മുംബൈ: 2006-ല്‍ മഹാരാഷ്ട്രയില്‍ നടന്ന ട്രെയിന്‍ സ്ഫോടന പരമ്പരക്ക്‌ ഇന്നലെ അഞ്ച്‌ വയസ്സ്‌. നഗരത്തില്‍ ജനത്തിരക്കേറിയ സമയത്ത്‌ നടന്ന സ്ഫോടനത്തില്‍ 187 പേര്‍ മരിക്കുകയും 800 പേര്‍ക്ക്‌...

കാസര്‍കോട്ട്‌ ക്ഷേത്രത്തിലും ജ്വല്ലറിയിലും വന്‍കവര്‍ച്ച കോടികളുടെ വിഗ്രഹം കവര്‍ന്നു

കുമ്പള (കാസര്‍കോട്‌): പ്രശസ്തവും പുരാതനവുമായ ബെദ്രഡുക്ക, ശ്രീ പൂമാണി - കിന്നിമാണി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന്‌ കോടികള്‍ വിലമതിക്കുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍ കൊള്ളയടിച്ചു. ശ്രീകോവിലിന്‌ അകത്തു...

ബൈക്ക്‌ തോട്ടിലേക്ക്‌ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു

തലശ്ശേരി: ബൈക്ക്‌ മരത്തിലിടിച്ച്‌ തോട്ടിലേക്ക്‌ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു. സഹയാത്രികന്‌ ഗുരുതരമായി പരിക്കേറ്റു. ഇരിട്ടി മുഴക്കുന്ന്‌ വട്ടപ്പൊയില്‍ മൈലാടന്‍ വീട്ടില്‍ ശ്യാംലാല്‍ (18) ആണ്‌ മരിച്ചത്‌. സുഹൃത്ത്‌...

അനാശാസ്യ ആരോപണം; സിപിഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റി

മട്ടന്നൂറ്‍: സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധം ആരോപണത്തെ തുടര്‍ന്ന്‌ സിപിഎം ലോക്കല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്ത്‌ നിന്ന്‌ മാറ്റി. മട്ടന്നൂരിനടുത്ത മരുതായിലെ ലോക്കല്‍ സെക്രട്ടറി എം.വി.സുരേഷിനെയാണ്‌ തല്‍സ്ഥാനത്ത്‌ നിന്ന്‌ മാറ്റിയത്‌....

ഡിസിസി പ്രസിഡണ്ടിനെതിരെ പരാതി നല്‍കി; ചെറുപുഴയില്‍ കോണ്‍ഗ്രസ്‌ രണ്ടുതട്ടില്‍

ചെറുപുഴ: തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡണ്ടിനെ അറിയിക്കാതെ പുതിയ മണ്ഡലം പ്രസിഡണ്ടിനെ നിയമിച്ചതിനെ ചൊല്ലി മലയോരത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രണ്ട്‌ തട്ടിലായി. ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട...

ഭഗവത്‌ സ്മരണ

സ്വന്തം കുട്ടിയ്ക്ക്‌ അസുഖം വന്നാല്‍ നാം എത്ര ബുദ്ധിമുട്ടിയാലും അതിന്‌ സമയം കണ്ടെത്തുന്നു. അതുപോലെ തന്നെ രക്ഷിക്കുന്നത്‌ ഈശ്വരനാണ്‌ അവിടുത്തെ ആശ്രയിക്കാതെ ജീവിതത്തില്‍ ശാന്തി ലഭിക്കില്ലെന്ന്‌ ബോദ്ധ്യമായാല്‍...

ഭാരതീയരുടെ ശാസ്ത്രവും ശാസ്ത്രീയ വീക്ഷണവും

ചോദ്യം ചെയ്യാതെ വിശ്വസിക്കുവാനോ എന്നെ മാത്രം ആരാധീക്കുവാനോ എന്നെ മാത്രം ഭയപ്പെട്ടനുസരിക്കുവാനോ മേറ്റ്ല്ലാം മതവിശ്വാസ ആചരാങ്ങള്‍ ഉപേക്ഷിച്ച്‌ ഞാന്‍ പറയുന്നതും കല്‍പിക്കുന്നതും മാത്രം ശരിയെന്നോ ഭാരതീയ ഋഷിവര്യന്മാരോ...

കപില്‍ സിബലിനെതിരായ ഹര്‍ജി പരിഗണിക്കാനാവില്ല – സുപ്രീംകോടതി

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി കപില്‍ സിബലിനെതിരേ അഡ്വ. പ്രശാന്ത് ഭൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി. ടെലികോം സേവനം തടസപ്പെട്ടതിനെ തുടര്‍ന്ന്‌ അനില്‍ അംബാനിയുടെ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്‌...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സ്വത്ത്‌ ഭഗവാണ്റ്റെ മാത്രം: ക്ഷേത്ര സംരക്ഷണ സമിതി

കോട്ടയം: ശ്രീ പത്മനഭ സ്വാമി ക്ഷേത്രത്തിലെ നിലവിലുള്ള മുഴുവന്‍ സ്വത്തുക്കളും ക്ഷേത്രത്തിന്‌ മാത്രം അവകാശപ്പെട്ടതാണെന്നും അവ വെളിപ്പെടുത്താന്‍ കാണിച്ച ഉത്സാഹംപോലെ തന്നെ ഇവ സംരക്ഷിക്കേണ്ടതിണ്റ്റെ പൂര്‍ണ്ണ ഉത്തരവാദിത്വം...

ശബരി റയില്‍വേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടുന്നില്ല: പി.സി. തോമസ്‌

കറുകച്ചാല്‍: ശബരിപാത യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടുന്നില്ലെന്ന്‌ ലയന വിരുദ്ധ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി.സി. തോമസ്‌ പറഞ്ഞു. ഏറ്റവും വലിയ പദ്ധതിയായ ശബരി റയില്‍വെയെ...

പേപ്പര്‍ ലോട്ടറി: നികുതി ഭേദഗതി ബില്ല് പാസാക്കി

തിരുവനന്തപുരം: പേപ്പര്‍ ലോട്ടറികളിന്മേലുള്ള നികുതി ഭേദഗതി ബില്ല് നിയമസഭ പാസാക്കി. പുതിയ നിയമം അനുസരിച്ച് പ്രമോട്ടര്‍മാര്‍ സര്‍ക്കാരിന് അടയ്ക്കേണ്ട നികുതി കൂട്ടി. സാധാരണ നറുക്കെടുപ്പിന് നികുതി ഏഴ്...

ഓണം വിപണന മേളകള്‍ 20 മുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വിപണന മേളകള്‍ ജൂലൈ ഇരുപതിന് ആരംഭിക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അറിയിച്ചു. സെപ്തംബര്‍ ഏഴുവരെ 52 ദിവസം നീണ്ടു നില്‍ക്കുന്ന ഓണം...

പോലീസുകാരുടെ കൂട്ട സ്ഥലംമാ‍റ്റ ഉത്തരവ് പുനഃപരിശോധിക്കണം : ഹൈക്കോടതി

കൊച്ചി: പോലീസുകാരുടെ കൂട്ട സ്ഥലം മാ‍റ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ സ്ഥിതി തുടരാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ നടപടിക്കെതിരെ കണ്ണുര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍...

ബംഗ്ലാദേശില്‍ സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 33 മരണം

ധാക്ക: ബംഗ്ലാദേശില്‍ സ്കൂള്‍ ബസ് തോട്ടിലേക്കു മറിഞ്ഞ് 33 കുട്ടികള്‍ മരിച്ചു. 20 കുട്ടികള്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നിരവധി കുട്ടികള്‍ ബസില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു....

കുമ്പളയിലെ ജൂവലറിയില്‍ കവര്‍ച്ച

കാസര്‍കോട്: കാസര്‍കോട് കുമ്പളയിലെ ഷറഫ ജൂവലറിയില്‍ കവര്‍ച്ച. 41 പവന്‍ സ്വര്‍ണ്ണം മോഷണം പോയി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ജൂവലറിയുടെ അടുത്തുള്ള കടയുടെ ഷട്ടര്‍...

മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ട് – വി.എസ്

തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റം നടത്തിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്നും...

കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ വൈകിട്ട്‌ അഞ്ചു മണിക്ക്‌ നടക്കും. ഇതു സംബന്ധിച്ച്‌ അന്തിമ രൂപം നല്‍കാന്‍ പ്രധാനമന്ത്രി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്ന്‌...

കനിഷ്ക ദുരന്തം: സര്‍ക്കാരിന്റെ നഷ്ടപരിഹാര തുക നിരസിച്ചു

ടൊറന്റോ: കനിഷ്ക വിമാന ദുരന്തത്തിനു കാനഡ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌ത നഷ്ടപരിഹാര തുക ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നിരസിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ഒരോ കുടുംബത്തിനും 24,000 ഡോളര്‍(10,86,480...

ഫത്തേപ്പൂര്‍ തീവണ്ടിയപകടം: മരണസംഖ്യ 68 ആയി

ഫത്തേപ്പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തിലെ മരണസംഖ്യ 68 ആയി ഉയര്‍ന്നു. 250ലേറെ പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ ഒരു സ്വീഡന്‍ സ്വദേശിയും ഉള്‍പ്പെടുന്നു. തെരച്ചിലില്‍...

പെട്രോള്‍ പമ്പുകളില്‍ പണിമുടക്ക്

കൊച്ചി: സംസ്ഥാനത്തെ പെട്രൊള്‍ പമ്പുകളി ഒരു വിഭാഗം ഇന്ന് സൂചനാപണിമുടക്ക് നടത്തുകയാണ്. എണ്ണക്കമ്പനികളുടെ ചില നടപടികള്‍ മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ പുതിയ ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്....

മൂന്നാറില്‍ 455.53 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചു

മൂന്നാര്‍: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഇനി കൈയേറ്റങ്ങള്‍ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ എത്തുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മൂന്നാറില്‍...

തെലുങ്കാന: വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ആരംഭിച്ചു

ഹൈദ്രാബാദ്: തെലുങ്കാന പ്രശ്നത്തില്‍ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ കൂട്ട നിരാഹാര സമരം ആരംഭിച്ചു. തെലുങ്കാന സ്റ്റുഡന്‍റ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. എന്നാല്‍...

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി

മൂന്നാര്‍: റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ദേവികുളം താലൂക്കിലെ ചിന്നക്കനാല്‍ ഗ്യാപ്പ്‌ റോഡിലെ 250 ഏക്കറോളമുള്ള വന്‍കൈയേറ്റ ഭൂമിയാണ്‌ ആദ്യം...

ഇസ്ലാമാബാദില്‍ സ്ഫോടനം അഞ്ച് മരണം

ഇസ്ലാമാബാദ്‌: ഇസ്ലാമാബാദിലെ സൈനിക ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇസ്ലാമാബാദിന് 20 കിലോമീറ്റര്‍ അകലെ സിഹാല പ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന ആയുധ ഡിപ്പോയ്ക്ക്‌ സമീപമാണ്‌ ശക്തമായ മൂന്ന്‌...

അനധികൃത ഖനനം: നിയമനിര്‍മ്മാണത്തില്‍ സുപ്രീംകോടതി ഇടപെടില്ല

ന്യൂദല്‍ഹി: അനധികൃത ഖനനം തടയുന്നതിന്‌ നിയമം കൊണ്ടുവരാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അനധികൃത ഖനനം തടയുന്നതിന്‌ വേണ്ടിയാണ്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന്‌...

യു.എസില്‍ വിമാനം തകര്‍ന്ന്‌ ഏഴുമരണം

ഡെമോപൊലീസ്‌: യു.എസിലെ അല്‍ബാമ സ്റ്റേറ്റില്‍ ചെറുവിമാനം തകര്‍ന്നുവീണ്‌ അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. സെസ്‌ന സി 421 വിമാനത്തിന്റെ ഒരു എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായതാണ്‌ അപകടകാരണം....

ചികിത്സാ സഹായം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി – ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ നിര്‍ബന്ധിച്ച് ചേര്‍ക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. എന്നാല്‍ ചികിത്സാ സഹായം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന...

പകര്‍ച്ചപ്പനി: പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്‌ ആരോപിച്ച്‌ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍...

കോതമംഗലം പീഡനം: മുഖ്യപ്രതി അറസ്റ്റില്‍

കോതമംഗലം: നെല്ലിക്കുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി നെല്ലിക്കുഴി മൂശാരിക്കുടി ബക്കര്‍ എന്ന അജാസിനെ(27) പോലീസ്‌ അറസ്റ്റു ചെയ്‌തു. നേര്യമംഗലത്ത്‌ നിന്ന്‌ പിടികൂടിയ ഇയാള്‍ക്കെതിരെ...

ബൈക്ക്‌ തടഞ്ഞുനിര്‍ത്തി ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ചു

ചങ്ങനാശേരി: സംഘം ചേര്‍ന്നെത്തിയ അക്രമികള്‍ ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ഫോട്ടോഗ്രാഫര്‍മാരെ മര്‍ദിച്ചതായി പരാതി. ഫൊട്ടോഗ്രഫര്‍മാരായ ഇത്തിത്താനം ഏനാച്ചിറ പാറച്ചിറയില്‍ പി.ആര്‍. മധു (33), പായിപ്പാട്‌ നാലുകോടി ഇച്ചിലോടില്‍...

നേരിയ നേട്ടം

ആറുദിവസം തുടര്‍ച്ചയായി കുതിപ്പിലൂടെ മുന്നോട്ടുനീങ്ങിയ വിപണി മുന്‍വാരാവസാനത്തിലെ അവസാനദിവസമായ ഒന്നാം തീയതി കൂപ്പുകുത്തി നിലംപതിച്ചുവെങ്കിലും ഇക്കഴിഞ്ഞവാരം വ്യാപാരാരംഭദിനത്തില്‍ വിപണി പഞ്ചസാരയില്‍ പൊതിഞ്ഞ മധുരം കാഴ്‌വച്ചു. പഞ്ചസാരമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍...

മന്ത്രിയുടെ ‘സില്‍ബന്ധികള്‍’കോട്ടയത്ത്‌ അഴിഞ്ഞാടുന്നു: എസ്‌ഐയെ മര്‍ദ്ദിച്ചതിന്‌ രണ്ടു നേതാക്കള്‍ക്കെതിരെ കേസ്‌

കോട്ടയം: ഭരണത്തിണ്റ്റെ തണലില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ജില്ലയിലെ നിയമം കയ്യിലെടുക്കുന്നു. ശനിയാഴ്ച രാത്രി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍ മദ്യപിച്ചാണ്‌ ബസ്‌ ഓടിച്ചത്‌ എന്നാരോപിച്ചുണ്ടായ പ്രശ്നം...

അച്ഛനും മകള്‍ക്കും വെട്ടേറ്റു

കാസര്‍കോട്‌: അച്ഛനേയും മകളേയും വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാമക്കൊച്ചി കല്ലംപാറയിലെ സുന്ദരനായക്‌(55), മകള്‍ രേവതി(14) എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയും...

കലങ്ങിമറിയുന്ന ഫ്രഞ്ച്‌ രാഷ്‌ട്രീയം

ഫ്രഞ്ച്‌ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ ഒരു കൊടുങ്കാറ്റ്‌ ആഞ്ഞുവീശുമെന്ന ഒരു ധാരണ അടുത്തദിവസംവരെ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അബദ്ധങ്ങളാണെന്ന്‌ കഴിഞ്ഞദിവസം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ തലവനായിരുന്ന ഡൊമിനിക്‌ സ്ട്രോസ്കാന്‍...

കുടിവെള്ളം മുട്ടിച്ച്‌ വിനോദസഞ്ചാരം

ദേശീയ ജലപാത മൂന്നുമായി ബന്ധിപ്പിച്ച്‌ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന സീ പോര്‍ട്ട്‌-എയര്‍ പോര്‍ട്ട്‌ അതിവേഗ ജലപാത പെരിയാറിനെ മലിനമാക്കുമെന്ന്‌ വളരെ വ്യക്തമാണ്‌. സര്‍ക്കാരിന്റെ നൂറ്‌ ദിന...

പിടിച്ചതിലും വലുത്‌ മാളത്തില്‍

സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണ വിധേയരായ രണ്ടു കേന്ദ്രമന്ത്രിമാരാണ്‌ രാജിവച്ചത്‌. രണ്ടും ഡിഎംകെ പ്രതിനിധികള്‍. ടെലികോം മന്ത്രിയായിരുന്ന ആദ്യം രാജിവയ്ക്കേണ്ടി വന്ന എ.രാജ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി....

വീട്ടമ്മയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തു

മരട്‌: വീട്ടില്‍ തനിച്ചായിരുന്ന വീട്ടമ്മയെ കത്തിമുനയില്‍നിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. വൈറ്റില തൈക്കൂടം ദേവസ്യാറോഡില്‍ പള്ളിക്ക്‌ സമീപത്തുള്ള പാണേക്കാട്‌ വീട്ടില്‍ മാര്‍ഗരറ്റ്‌ (42)ന്റെ...

കേരളാ കോണ്‍ഗ്രസ്‌ ബജറ്റ്‌ : ബിജെപി

കൊച്ചി: വിശാലമായ കേരളീയ താല്‍പര്യങ്ങള്‍ക്കപ്പുറം കേരളാ കോണ്‍ഗ്രസിന്റെ പ്രാദേശികവും സങ്കുചിതവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകള്‍ക്കാണ്‌ ധനകാര്യമന്ത്രി കേരള ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ അഭിപ്രായപ്പെട്ടു....

സഹകരണവിപണന മേളയ്‌ക്ക്‌ തുടക്കമായി

കൊച്ചി: വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനു ജനങ്ങള്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ്‌ സഹകരണ വിലക്കയറ്റവിരുദ്ധ വിപണനമേളകളെന്നും എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. ഏറെ വര്‍ഷങ്ങളായി ഈ...

ചൂതാട്ടം; നാല്‌ പേര്‍ അറസ്റ്റില്‍

കാസര്‍കോട്‌: മത്സ്യമാര്‍ക്കറ്റിന്‌ സമീപം പണം വെച്ച്‌ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന 4 പേരെ ടൌണ്‍ എസ്‌ഐ പി.ആര്‍.മനോജ്‌ അറസ്റ്റ്‌ ചെയ്തു. കുഡ്ലുവിലെ കെ.നാരായണന്‍(36), എം.ജി.റോഡിലെ കുഞ്ഞിക്കോയ(48), മാര്‍ക്കറ്റ്കുന്നിലെ കെ.എം.അബ്ദുള്‍...

ആധാര്‍ പദ്ധതി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്‌: ജില്ലയില്‍ ദേശീയ സവിശേഷ തിരി ച്ചറിയല്‍ നമ്പര്‍ (ആധാര്‍) നല്‍കുന്നതിനുള്ള മുന്നൊ രുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഇംപ്ളിമെണ്റ്റേഷന്‍ ആണ്റ്റ്‌ മോണിറ്ററിംഗ്‌ കമ്മിറ്റി യോഗം...

Page 7764 of 7785 1 7,763 7,764 7,765 7,785

പുതിയ വാര്‍ത്തകള്‍