Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കറുകച്ചാല്‍ പോലീസ്‌ ക്വാര്‍ട്ടേഴ്സ്‌ കാടുകയറി നശിക്കുന്നു

കറുകച്ചാല്‍: പോലീസുകാര്‍ക്ക്‌ താമസത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിര്‍മ്മിച്ച കറുകച്ചാലിലെ പോലീസ്‌ ക്വാര്‍ട്ടേഴ്സ്‌ താമസിക്കാന്‍ ആളുകളില്ലാതെ കാടുകയറി നശിക്കുന്നു. ൧൭ഓളം ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെങ്കിലും നാലെണ്ണത്തില്‍ മാത്രമാണ്‌ താമസക്കാരുള്ളത്‌. ഇതിലെ താമസക്കാര്‍...

വാഹനങ്ങളുടെ അമിതവേഗം: ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡില്‍ അപകട ഭീഷണി

കറുകച്ചാല്‍: ബസുകളുടെ മത്സര ഓട്ടവും മറ്റു വാഹനങ്ങളുടെ അമിതവേഗതയും അപകടഭീഷണിയാകുന്നു. കെ.എസ്‌.ടി.പി. റോഡ്‌ വീതികൂട്ടി നന്നാക്കിയതോടെ വാഹനങ്ങള്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ്‌ അമിത വേഗത്തില്‍ പോകുന്നത്‌. നിരവധി അപകടങ്ങളും...

ചികിത്സയേപ്പറ്റി പരാതി പറഞ്ഞവരെ മെഡിക്കല്‍ കോളേജില്‍നിന്നും ഡിസ്ചാര്‍ജ്ജ്‌ ചെയ്തത്‌ വിവാദമാകുന്നു

കോട്ടയം: ചികിത്സയെക്കുറിച്ച്‌ പരാതിപ്പെട്ടവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്നുംനിര്‍ബന്ധിച്ച്‌ ഡിസ്ചാര്‍ജ്‌ ചെയ്ത സംഭവം വിവാദമാകുന്നു. കഠിനമായ തലവേദനയുമായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സതേടിയെത്തിയ പാല സ്വദേശി...

ജയ്‌റാമിനും മൊയ്‌ലിക്കും നഷ്ടം, ജയന്തിക്ക്‌ നേട്ടം

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏഴുപേരെ കൈവിട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ എട്ട്‌ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. കാബിനറ്റ്പദവി മോഹിച്ച ചിലര്‍ നിരാശരായി. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന്‌ ന്യൂനപക്ഷകാര്യ വകുപ്പിന്റെ...

കാമത്ത്‌ രാജിവെച്ചു, ജെന വിട്ടുനിന്നു

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടന മന്ത്രി ഗുരുദാസ്‌ കാമത്ത്‌ രാജിവെക്കുകയും മന്ത്രി ശ്രീകാന്ത്‌ ജെന സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന്‌ വിട്ടുനില്‍ക്കുകയും ചെയ്തതോടെ നിറംകെട്ടു....

ഡോക്ടര്‍മാരുടെ സമരം 30ലേക്കു മാറ്റി

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ മാസം 19 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം 30 ലേക്ക്‌ മാറ്റി. ആരോഗ്യ മന്ത്രി അടൂര്‍പ്രകാശ്‌ കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ ഓഫീസേഴ്സ്‌...

മൂന്നാര്‍ : ഭൂസംരക്ഷണ അതോറിറ്റി വരുന്നു

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഭൂസംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കയ്യേറ്റം സംബന്ധിച്ച്‌ കോടതിയില്‍ നിലവിലുള്ള കേസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും...

അര്‍ഹതയുള്ളവര്‍ക്കെല്ലാം ഒരുരൂപയ്‌ക്ക്‌ അരി: മന്ത്രി

തിരുവനന്തപുരം: ഒരുരൂപ അരി പദ്ധതിയില്‍ നിന്നു അനര്‍ഹരായ കാര്‍ഡ്‌ ഉടമകളെ ഒഴിവാക്കുമെന്നു ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ്‌ നിയമസഭയില്‍ പറഞ്ഞു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 26 ലക്ഷം, എഎവൈ പദ്ധതിയില്‍പ്പെട്ട ആറു...

തൃശൂര്‍ സ്വദേശി ദുബായിയിലെ ഫ്ലാറ്റില്‍ കുത്തേറ്റ്‌ മരിച്ചു

തൃശൂര്‍: തൃശൂര്‍ സ്വദേശി ദുബായിയിലെ ഫ്ലാറ്റില്‍ കുത്തേറ്റ്‌ മരിച്ച നിലയില്‍. ദുബായ്‌ കരാമയില്‍ ദുബായ്‌ ഹോള്‍ഡിംഗ്‌ ഗ്രൂപ്പില്‍ ഫിനാന്‍സ്‌ മാനേജരായി ജോലി ചെയ്യുന്ന തൃശൂര്‍ പെരിങ്ങാവ്‌ ചാങ്കര...

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നാടകം: വി.മുരളീധരന്‍

തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ നാടകമാണെന്നും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗവും കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ തിരക്കഥയാണ്‌ മൂന്നാറില്‍ അരങ്ങേറുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍...

ഹുക്ക വാങ്ങി രാഹുല്‍ വെട്ടിലായി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ പടവെട്ടാന്‍ ഇറങ്ങിത്തിരിച്ചരിക്കുന്ന കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഒരു ഹുക്ക മൂലം വെട്ടിലായിരിക്കുകയാണ്‌. ഉത്തര്‍പ്രദേശിലെ സാധാരണ കര്‍ഷകര്‍ക്കൊപ്പം ഉണ്ടും...

സച്ചാന്റെ മരണം കൊലപാതകം

ലഖ്നൗ: ലഖ്നൗ ജില്ലാ ജയില്‍ ആശുപത്രിയിലെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡെപ്യൂട്ടി ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ വൈ.എസ്‌.സച്ചാന്‍ കൊല്ലപ്പെടുകയായിരുന്നെന്ന്‌ ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമായി....

പാക്‌ സേനക്കുള്ള സഹായം യുഎസ്‌ നിര്‍ത്തിയത്‌ സ്വാഗതാര്‍ഹം: ഇന്ത്യ

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സേനക്ക്‌ നല്‍കിവന്നിരുന്ന എട്ട്‌ കോടി ഡോളറിന്റെ സാമ്പത്തികസഹായം നിര്‍ത്തലാക്കിയ അമേരിക്കന്‍ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. തികച്ചും സ്വാഗതാര്‍ഹമായ നടപടിയാണിതെന്നാണ്‌ ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ....

സിറിയന്‍ പ്രസിഡന്റിന്‌ ഭരിക്കാന്‍ അര്‍ഹതയില്ലെന്ന്‌ അമേരിക്ക

വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്‌ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അസദ്‌ ഭരണകൂടത്തിന്റെ നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണെന്നും യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. സിറിയയിലെ...

അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന്‌ സൈന്യത്തെ പിന്‍വലിക്കുമെന്ന്‌ പാക്‌ മുന്നറിയിപ്പ്‌

ഇസ്ലാമാബാദ്‌: അമേരിക്ക നല്‍കിവന്നിരുന്ന എട്ട്‌ കോടി ഡോളറിന്റെ പ്രതിവര്‍ഷ സാമ്പത്തിസഹായം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന്‌ തങ്ങള്‍ക്ക്‌ സൈനികരെ പിന്‍വലിക്കേണ്ടിവരുമെന്ന്‌ പാക്കിസ്ഥാന്‍ ഭീഷണി മുഴക്കി. രാജ്യത്തിന്‌ അമേരിക്കയില്‍നിന്നും...

കര്‍സായിയുടെ അര്‍ധ സഹോദരന്‍ വെടിയേറ്റ്‌ മരിച്ചു

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുടെ അര്‍ദ്ധ സഹോദരന്‍ അഹമ്മദ്‌ ഖാലി കര്‍സായി അംഗരക്ഷകന്റെ വെടിയേറ്റ്‌ കാണ്ഡഹാറിലെ വസതിയില്‍ മരിച്ചു. അഹമ്മദ്‌ വാലികര്‍ സാക്‌ കാണ്ഡഹാര്‍ പ്രൊവിന്‍ഷ്യല്‍...

ദൈവത്തിന്റെ സ്വത്തും ജനകീയാവശ്യങ്ങളും

തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം അനാവരണം ചെയ്യപ്പെടുമ്പോള്‍ ഭാവിയില്‍ ഈ സ്വത്ത്‌ ആരുടെ കൈവശമാകണമെന്നും അത്‌ സൂക്ഷിച്ചുവെക്കാന്‍ ഏതുതരത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമുള്ള രണ്ടു ചോദ്യങ്ങള്‍ ഉയര്‍ന്ന്‌ വരുന്നു. സമ്പത്തിന്റെ...

ഗംഗയ്‌ക്ക്‌ രക്ഷക ഉമ

രാഷ്ട്രീയനേതാക്കള്‍ക്ക്‌ അതിന്‌ പുറത്തുകൂടി ജൈത്രയാത്ര നടത്താനാവില്ല. മ്ലേച്ഛനായ ഒരു അതിക്രമിക്കും അത്‌ പൊളിച്ച്‌ പള്ളി പണിയാനാവില്ല. ഒരു ഭീകരനും അതിനുനേരെ വെടിയുണ്ടകള്‍ ഉതിര്‍ക്കാനുമാവില്ല. അവള്‍ പഴമയുടെ അമ്മയാകുന്നു....

അദ്ദേഹം രാജിക്കത്ത്‌ നല്‍കി. ദുരിതമാവുന്ന ‘മാപ്പ്‌’ പദ്ധതി

ഏതു പദ്ധതിയും പ്രഖ്യാപിക്കാന്‍ വളരെ എളുപ്പമാണ്‌. എന്നാല്‍ അത്‌ പ്രവൃത്തിപഥത്തില്‍ എത്തിക്കുക അതീവദുഷ്കരവും. അതിന്റെ ഉദാത്തമാതൃകയാണ്‌ കോഴിക്കോട്‌ നഗരത്തിലെ 'മാപ്പ്‌' പദ്ധതി. ജനങ്ങളെ മുഴുവനും ദുരിതത്തിലാഴ്ത്തിക്കൊണ്ടുള്ള ഒരു...

എംഎല്‍എയുടെ നടപടി ഇരട്ടത്താപ്പെന്ന്‌

മട്ടന്നൂറ്‍: മട്ടന്നൂരില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട മുന്‍സിഫ്‌ കോടതി പേരാവൂരില്‍ തുടങ്ങാന്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിപ്പിച്ച എംഎല്‍എ സണ്ണി ജോസഫിണ്റ്റെ നടപടി ഇരട്ടത്താപ്പാണെന്ന്‌ മട്ടന്നൂറ്‍ മുന്‍സിഫ്‌ കോടതി ആക്ഷന്‍ഫോറം...

എബിവിപി അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍ നടത്തി

കണ്ണൂറ്‍: എബിവിപി കണ്ണൂറ്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നോടിയായുള്ള ജില്ലാതല കണ്‍വെന്‍ഷന്‍ പാര്‍ക്കന്‍സ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. സുദിനം പത്രാധിപര്‍ മധുമേനോന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം...

ഗ്രേഡിംഗ്‌:ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്‌ മാര്‍ക്ക്‌ വാരിക്കോരി നല്‍കിയെന്ന്‌ ആരോപണം

കണ്ണൂറ്‍: കണ്ണൂറ്‍ സര്‍വ്വകലാശാലയിലെ ബിരുദപരീക്ഷയില്‍ ഗ്രേഡിംഗ്‌ സമ്പ്രദായത്തിലുണ്ടായ പിഴവുകളെ തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ പരാതിപരിഹാരസെല്ലിണ്റ്റെ മറവില്‍ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്‌ വാരിക്കോരി മാര്‍ക്ക്‌ നല്‍കിയെന്ന്‌ കേരള പ്രൈവറ്റ്‌ കോളേജ്‌ ടീച്ചേഴ്സ്‌...

കണ്ണൂറ്‍ നഗരത്തില്‍ മാലിന്യപ്പുഴ; ജനങ്ങള്‍ ഭീതിയില്‍

കണ്ണൂറ്‍: മഴ കനത്തതോടെ നഗരം മലിനജലത്തിണ്റ്റെ പിടിയിലായി. ആവശ്യമായ ഡ്രെയിനേജ്‌ സൌകര്യങ്ങളില്ലാത്തതാണ്‌ മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായത്‌. ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗ്ഗമില്ലാതെ മഴവെള്ളത്തില്‍ ഒഴുകിനടക്കുകയാണ്‌. മാലിന്യപ്പുഴയിലൂടെ കടന്നുപോകുന്ന...

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ഡി.എം.കെയ്‌ക്ക് അതൃപ്തി

ചെന്നൈ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ഡി.എം.കെയ്ക്ക്‌ അതൃപ്‌തി. പുനഃസംഘടന പൂര്‍ണമായിട്ടില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി പറഞ്ഞു. ഈ മാസം 23നു ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ ചേരും....

കാസ്ക്കര്‍ വധശ്രമം; ഛോട്ടാരാജന്റെ സഹായി അറസ്റ്റില്‍

മുംബൈ: അധോലോകനായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കാസ്ക്കറിന്റെ വസതിയ്ക്ക്‌ നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട്‌ ഛോട്ടാരാജന്റെ സഹായി ഡി. കെ. റാവുവിനെ അറസ്റ്റു ചെയ്‌തു. ആക്രമണത്തില്‍...

സ്ട്രോസ് കാനിന്റെ വാദം കേള്‍ക്കല്‍ നീട്ടി

ന്യൂയോര്‍ക്ക്: മാനഭംഗക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ ഐ.എം.എഫ് മേധാവി സ്ട്രോസ് കാനിന്റെ വാദം കേള്‍ക്കല്‍ നീട്ടി. ഈ മാസം 18ന് തുടങ്ങാനിരുന്ന വാദം കേള്‍ക്കല്‍ ഓഗസ്റ്റ് ഒന്നിലേക്കാണു...

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്‌

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ ഇന്ന്‌ പുനഃസംഘടിപ്പിച്ചേക്കും. ഇന്ന്‌ വൈകിട്ട്‌ പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിസഭയില്‍ സ്ഥാനം നേടുമെന്നാണറിയുന്നത്‌. ഉള്‍പ്പെടുത്തേണ്ടവരുടെയും സ്ഥാനക്കയറ്റം നല്‍കേണ്ടവരുടെയും ഒഴിവാക്കപ്പെടേണ്ടവരുടേതുമായ പേരുകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും, യുപിഎ അധ്യക്ഷ...

പറവൂര്‍ പെണ്‍‌വാണിഭം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ എസ്.പി സുരേന്ദ്രനെ സ്ഥലം മാറ്റി. നേരത്തേ അന്വേഷണ ചുമതലയില്‍ നിന്നും സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. കെ.ജി. സൈമണാണ് പുതിയ എസ്.പി....

പാചകവാതകം: കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യം തള്ളി

തിരുവനന്തപുരം: സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. പാചകവാതക വിലവര്‍ദ്ധനവിനെക്കുറിച്ച് സഭ...

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കുറ്റമറ്റ സുരക്ഷ – വി.എസ് ശിവകുമാര്‍

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു‍. കേരള പോലീസ്, പോലീസ് കമാന്‍ഡോ, ദ്രുതകര്‍മ സേന എന്നിവരുടെ...

നെടുമ്പാശേരിയില്‍ കോടികളുടെ ആമകളെ പിടിച്ചു

കൊച്ചി: രാജ്യാന്തരവിപണിയില്‍ കോടികളുടെ വിലയുള്ള അപൂര്‍വയിനത്തില്‍പ്പെട്ട ആറായിരത്തോളം ആമകളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സിംഗപ്പൂരില്‍ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന ആമകളെ ഇന്നലെ അര്‍ദ്ധരാത്രിയാ‍ണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...

അവയവദാനത്തിനുള്ള നിയമം ലഘൂകരിക്കും – ആരോഗ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യക്കടത്തിനും അവയവ കച്ചവടത്തിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മസ്തിഷ്ക മരണം സംബന്ധിച്ചവരുടെ അവയവദാനം സാര്‍വത്രികമാക്കുന്നതിനെക്കുറിച്ചുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിച്ച്...

മൂന്നാറില്‍ വേണ്ടത് പ്രതിപക്ഷത്തിന്റെ പിന്തുണ – തിരുവഞ്ചൂര്‍

തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലിന്‌ പ്രതിപക്ഷ നേതാവിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പിന്തുണയാണ്‌ വേണ്ടതെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തിലെ തീരുമാനമാണ് മൂന്നാറില്‍ നടപ്പാക്കി വരുന്നതെന്നും...

അര്‍ഹരായ എല്ലാവര്‍ക്കും ഒരു രൂപയ്‌ക്ക് അരി – ടി.എം ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹരായ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു രൂപയുടെ അരി നല്‍കുമെന്ന്‌ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ്‌ നിയമസഭാ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഒരു രൂപ അരിയ്ക്ക്‌ അര്‍ഹരായവരുടെ പട്ടികയില്‍ അനര്‍ഹര്‍...

കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യബസ് സമരത്തിനിടെ കസ്റ്റഡിയില്‍ എടുത്ത ബസുകള്‍ പോലീസ് വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു...

സുഡാനില്‍ നിന്നും സമാധാന സേനയെ പിന്‍‌വലിക്കുന്നു

യു.എന്‍: സുഡാനില്‍ നിന്നു സമാധാന സേനയെ പിന്‍വലിക്കാന്‍ യു.എന്‍ സുരക്ഷ സമിതി തീരുമാനിച്ചു. ഐകകണ്ഠ്യേനയാണ് തീരുമാനമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള് അറിയിച്ചു‍. തെക്കന്‍ സുഡാന്‍ സ്വതന്ത്രമായതിന് പിന്നാലെയാണു നടപടി....

ഹിലരി ക്ലിന്റണ്‍ 19ന് ഇന്ത്യയിലെത്തും

വാഷിങ്ടണ്‍: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുളള സെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഈ മാസം 19ന് ഇന്ത്യയിലെത്തും. 19, 20 തീയതികളില്‍...

വഴിയാത്രക്കാരനെ മര്‍ദ്ദിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ മൂന്ന്‌ പേര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: വഴിയാത്രക്കാരനെ സംഘം ചേര്‍ന്ന്‌ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചശേഷം പണം തട്ടിയ കേസില്‍ മൂന്ന്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഈരാറ്റുപേട്ട ചിറപ്പാറ കോളനിതൈക്കാവില്‍ നസീര്‍ എന്ന...

ഋഷിപഞ്ചമിക്കും വിശ്വകര്‍മ്മദിനത്തിനും അവധി നല്‍കണം

പൊന്‍കുന്നം: കേരള ത്തിലെ ൪൫ ലക്ഷത്തോളം വിശ്വകര്‍മജരുടെ ആത്മീയ പുണ്യദിനങ്ങളായ ഋഷിപഞ്ചമി (വിശ്വകര്‍മജയന്തി), ദേശീയ തൊഴില്‍ദിനമായ സപ്തംബര്‍ ൧൭ലെ വിശ്വകര്‍മദിനം എന്നിവ പൊതുഅവധി ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന്‌ കേരള...

മെയിന്‍ സ്വിച്ച്‌ ഓഫാക്കിയ ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചു

കാഞ്ഞങ്ങാട്‌: വീടിണ്റ്റെ മെയിന്‍ സ്വിച്ച്‌ ഓഫാക്കിയ ശേഷം മധ്യവയസ്ക്കയുടെ കഴുത്തില്‍ നിന്നു രണ്ടു പവണ്റ്റെ മാല കവര്‍ന്നു. കാഞ്ഞങ്ങാട്‌ ചേടി റോഡിലെ പരേതനായ രാഘവന്‍ നായരുടെ ഭാര്യ...

ടി. കെ സ്മാരക പുരസ്ക്കാരം ശ്രീനിവാസന്‌

കോട്ടയം: മൂന്നാമത്‌ ടി.കെ സ്മാരക പുരസ്ക്കാരം ചലച്ചിത്രതാരം ശ്രീനിവാസന്‌ സമര്‍പ്പിക്കും. ൧൭ന്‌ വൈകിട്ട്‌ ൪ മണിക്ക്‌ തിരുനക്കര മൈതാനത്ത്‌ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പുരസ്ക്കാരം...

ഏറ്റൂമാനൂരില്‍ കടകുത്തിതുറന്ന്‌ മോഷണം

ഏറ്റൂമാനൂറ്‍: ടൌണില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രാത്രിയില്‍ ഏറ്റൂമാനൂറ്‍ ക്ഷേത്രത്തിനടുത്തുള്ള ഗിഫ്റ്റ്‌ സെണ്റ്ററാണ്‌ അവസാനമായി കൊള്ളയടിക്കപ്പെട്ടത്‌. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വ്യാപക മോഷണവും കൊള്ളയിലും ജനങ്ങള്‍ക്ക്‌ കടുത്ത ആശങ്കയാണന്നാണ്‌...

എസ്‌ഐക്ക്‌ മര്‍ദ്ദനം; പത്ത്‌ പേര്‍ക്കെതിരെ കേസ്‌

കോട്ടയം: ക്രൈംബ്രാഞ്ച്‌ എസ്‌.ഐ പ്രേമചന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന പത്ത്‌ പേര്‍ക്കെതിരെ കേസ്‌. നഗരത്തിലെ ചില നേതാക്കള്‍ക്കും തിരുനക്കര മൈതാനിയിലെ സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെയാണ്‌ കേസ്‌. പരിക്കേറ്റ എസ്‌.ഐയുടെ...

സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയുടെ മര്‍ദ്ദനമേറ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്‌: ഗ്രാമസഭയിലെ തര്‍ക്കത്തെ തുടര്‍ന്ന്‌ സിപിഎം ബ്രാഞ്ച്‌ സിക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി. പൊയിനാച്ചി മയിലാട്ടിയിലെ എ.നാരായണന്‍ നായര്‍ക്കാണ്‌ (45) മര്‍ദ്ദനമേറ്റത്‌. കഴിഞ്ഞ ദിവസം വൈകുന്നേരം...

തീരദേശ പോലീസ്‌ സ്റ്റേഷന്‌ നല്‍കിയ സ്ഥലം സ്വകാര്യ വ്യക്തിക്ക്‌ ലീസിന്‌ നല്‍കി

തൃക്കരിപ്പൂറ്‍: തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌ തീരദേശ പോലീസ്‌ സ്റ്റേഷനുവേണ്ടി ആഭ്യന്തരവകുപ്പിന്‌ കൈമാറിയ പുഴ പുറമ്പോക്ക്‌ ഭൂമി പടന്ന പഞ്ചായത്ത്‌ സ്വകാര്യ വ്യക്തിക്ക്‌ ലീസിന്‌ നല്‍കിയതായി ആരോപണം. ആയിറ്റി ജലഗതാഗതകുപ്പ്‌...

തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു; കേരകര്‍ഷകര്‍ ദുരിതത്തില്‍

കാഞ്ഞങ്ങാട്‌: തേങ്ങയുടെ വില കുത്തനെ ഇടിയുമ്പോള്‍ കേരകര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍. കിലോയ്ക്ക്‌ 22 രൂപയുണ്ടായിരുന്ന തേങ്ങയ്ക്ക്‌ ഇപ്പോള്‍ 13 രൂപയില്‍ താഴെയാണ്‌ വില. തേങ്ങവില വീണ്ടും പഴയ...

അഴിമതിക്കെതിരെ യുവാക്കള്‍ പോരാട്ടത്തിന്‌ ഇറങ്ങണം: കെ. സുരേന്ദ്രന്‍

കാസര്‍കോട്‌: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുവാക്കള്‍ രംഗത്തിറങ്ങേണ്ടത്‌ അനിവാര്യമാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌...

തീരദേശത്ത്‌ സംഘര്‍ഷം തുടരുന്നു; വീടുകള്‍ക്ക്‌ കല്ലേറ്‌

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാടിനടുത്ത തീരപ്രദേശങ്ങളില്‍ സംഘര്‍ഷത്തിന്‌ ഇനിയും അയവുവന്നിട്ടില്ല. ഹൊസ്ദുര്‍ഗ്‌ കടപ്പുറം, മുറിയനാവി, കല്ലൂരാവി തുടങ്ങിയ പ്രദേശങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ രൂക്ഷമായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം രാത്രി...

മറാഠികള്‍ക്ക്‌ നോണ്‍ക്രീമിലെയര്‍; നിവേദനം കമ്മീഷന്‍ പരിഗണിക്കും

കാസര്‍കോട്‌: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ 25 ന്‌ തിരുവനന്തപുരത്തെ വെളളയമ്പലം കനകനഗറിലെ കമ്മീഷന്‍ ഓഫീസായ അയ്യങ്കാളി ഭവനില്‍ സിറ്റിംഗ്‌ നടത്തുന്നു. ഗോലാ, എരുമക്കാര്‍, കോനാര്‍, ഊരാളി...

മൂന്നാറില്‍ വീണ്ടും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി; തടയുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ടും

മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റ മേഖലകളില്‍ 455 ഏക്കര്‍ ഭൂമി കയ്യേറിയവരില്‍ നിന്നും ഇന്നലെ ഒഴിപ്പിച്ചു. ചിന്നക്കനാല്‍ ഗ്യാപ്പ്‌ മേഖലയിലെ 250 ഏക്കര്‍ കയ്യേറ്റ ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ്‌...

Page 7763 of 7785 1 7,762 7,763 7,764 7,785

പുതിയ വാര്‍ത്തകള്‍