മഹാകുംഭമേളയില്‍ മരിച്ച സഹോദരിയുടെയും മകളുടെയും ആഭരണങ്ങള്‍ അയച്ചുകൊടുത്ത യോഗി സര്‍ക്കാരിന്റെ സത്യസന്ധതയെ വാഴ്‌ത്തി ഗുരുരാജ് ഹുഡ്ഡാര്‍
ബെംഗളൂരു മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ച കര്‍ണ്ണാകടയില്‍ നിന്നുള്ള സഹോദരിയുടെയും അവരുടെ മകളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വീട്ടിലേക്ക് തിരിച്ചയച്ചുകൊടുത്ത യോഗി സര്‍ക്കാരിന് നന്ദി പറഞ്ഞ് സഹോദരന്‍. ഏകദേശം...