നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ റിമാന്‍ഡ് ചെയ്തു, നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ എന്ന് മജിസ്‌ട്രേറ്റിനോട് ചെന്താമര
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ചെന്താമരയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അടുത്ത മാസം 12 വരെയാണ് ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ...