Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ധാക്കയിൽ ഇസ്രായേലിനെതിരെ അണിനിരന്നത് ഒരു ലക്ഷത്തിലധികം പേർ ; ട്രംപിന്റെയും നെതന്യാഹുവിന്റെയും കോലം കത്തിച്ചു: യുഎസ് കമ്പനികളും അടിച്ചു തകർത്തു

ധാക്ക : ബംഗ്ലാദേശിലെ ധാക്കയിൽ പലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ റാലിയിൽ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം പേർ. ഗാസ മുനമ്പിൽ ഇസ്രായേൽ അക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് നടത്തിയ...

വനിതാ പോലീസ് റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കറുത്ത തുണികൊണ്ട് മുഖം മൂടിക്കെട്ടി രണ്ടു കയ്യും പിന്നില്‍ കെട്ടി നിന്ന് സമരം ചെയ്യുന്നു

മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വനിതാ പോലീസ് റാങ്ക് ഹോള്‍ഡര്‍മാര്‍

തിരുവനന്തപുരം: കഴിഞ്ഞ 14 ദിവസമായി പലതരത്തിലുള്ള സമരമുറകളുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന വനിതാ പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അറുപതിലധികം ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ ഇന്ന്...

ശബരിമല ഭണ്ഡാരത്തില്‍ മാലിന്യത്തോടൊപ്പം കിടക്കുന്ന നാണയങ്ങളും നിലത്ത് ചിതറിക്കിടക്കുന്നവയും

ശബരിമല ഭണ്ഡാരത്തില്‍ ലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ മാലിന്യത്തോടൊപ്പം നശിച്ചു

പത്തനംതിട്ട: ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ ലക്ഷക്കണതിന് രൂപയുടെ കറന്‍സി നോട്ടുകള്‍ മാലിന്യത്തോടൊപ്പം കെട്ടിക്കിടന്ന് നശിച്ചു. എണ്ണി തിട്ടപ്പെടുത്താത്ത നോട്ടുകള്‍ ഇരുനൂറില്‍ പരം കൂടകളിലാക്കി ഭണ്ഡാരത്തില്‍ തള്ളിയ നിലയിലാണ്....

രക്ഷിതാവ് വിസമ്മതിച്ചാലും ഇനി പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാം; പുതിയ നിയമപരിഷ്‌കാരവുമായി യുഎഇ

അബുദാബി: യുഎഇയിൽ വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം, മാതാപിതാക്കളോടുള്ള പരിഗണന തുടങ്ങിയ വിഷയങ്ങളിൽ ജനുവരിയിൽ കൊണ്ടുവന്ന ഭേദഗതിയാണ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നത്. സ്ത്രീകൾക്ക്...

ശബരിമല തീര്‍ഥാടകരുടെ ബസ് എരുമേലിയില്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു, പലരുടെയും നില ഗുരുതരം

കോട്ടയം: എരുമേലി- ശബരിമല പാതയില്‍ കണമല അട്ടിവളവിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രാവിലെ 6.30 ഓടെയായിരുന്നു അപകടം. ശബരിമലയിലേക്ക് പോയ...

കല്ലട ഷണ്‍മുഖന്‍ പുരസ്‌കാരം കാവാലം ശശികുമാറിന്

കൊല്ലം: പത്രപ്രവര്‍ത്തക നും ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന കല്ലട ഷണ്‍മുഖന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ കാവാലം...

അംബേഡ്കറിന്റെ സന്ദേശം ഇന്നും പ്രസക്തം: സുനില്‍ ആംബേക്കർ

പൂനെ: ഡോ. ബാബാസാഹേബ് അംബേഡ്കര്‍ നല്‍കിയ ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ഇന്നും പ്രസക്തമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ഭരണഘടനാ നിര്‍മ്മാണ വേളയില്‍,...

അയോദ്ധ്യയില്‍ മകുടം സ്ഥാപിച്ചു

അയോദ്ധ്യ: ബൈശാഖിയുടെയും ഡോ. അംബേദ്കര്‍ ജയന്തിയുടെയും ശുഭവേളയില്‍, ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളില്‍ മകുടം സ്ഥാപിച്ചു. രാവിലെ 9.15ന് ശ്രീകോവിലില്‍ ആരംഭിച്ച കലശപൂജക്ക് ഒടുവില്‍ 10.30നാണ് മകുടം...

പുണ്യഭൂമിയായ ഹരിദ്വാറിലെ അനധികൃത പടക്ക നിര്‍മ്മാണശാലയില്‍ നടന്ന സ്‌ഫോടനത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണം : എൻഐഎ ഇടപെൽ അനിവാര്യമെന്ന് വിഎച്ച്പി

ഡെറാഡൂൺ : ഹരിദ്വാർ ധന്‍പുരയിലെ അനധികൃത പടക്ക നിര്‍മ്മാണശാലയില്‍ നടന്ന സ്‌ഫോടനത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് വിഎച്ച്പിയും ബജ്‌റംഗ്ദളും ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ നിന്ന് ഇരുന്നൂറ് മീറ്റർ...

അജിത് ചിത്രത്തിനെതിരെ അഞ്ച് കോടി നഷ്ടപരിഹാരം തേടി ഇളയരാജ

ചെന്നൈ: അനുവാദമില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് അജിത്കുമാറിന്റെ ചിത്രത്തിനെതിരെ അഞ്ച് കോടി നഷ്ടപരിഹാരം തേടി സംഗീത സംവിധായകന്‍ ഇളയരാജ കേസ് നല്‍കി. അജിത്കുമാറിന്റെ പുതിയ ചിത്രമായ 'ഗുഡ്...

മുർഷിദാബാദിലെ കലാപത്തിന് ചുക്കാൻ പിടിച്ചത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ : മമതയുടെ മൗനം ഭീകരർക്ക് കരുത്തേകി : ഇൻ്റലിജൻസ് വിവരങ്ങൾ ഞെട്ടിക്കുന്നത്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വഖഫ് നിയമത്തിനെതിരെ അടുത്തിടെ നടന്ന പ്രതിഷേധത്തിനിടെ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക...

കാണ്‍പൂരിലെ കര്‍വാളില്‍ ഡോ. ഹെഡ്ഗേവാറിന്റെ പേരില്‍ നിര്‍മിച്ച ആര്‍എസ്എസ് പ്രാന്ത കാര്യാലയം കേശവഭവന്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ഡോ. അംബേദ്കറും ഡോ. ഹെഡ്‌ഗേവാറും ഹിന്ദുഐക്യത്തിനായി ജീവിതം സമര്‍പ്പിച്ചു: ഡോ. മോഹന്‍ ഭാഗവത്

കാണ്‍പൂര്‍: ഡോ. ബാബാസാഹേബ് അംബേദ്കറും ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറും തങ്ങളുടെ ജീവിതം ഹിന്ദുസമൂഹത്തില്‍ ഐക്യവും സമത്വവും സൃഷ്ടിക്കുന്നതിനായി സമര്‍പ്പിച്ചവരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. 1939ല്‍...

കെ.അബൂബക്കറിന് പി.കെ.കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കുന്നു

കെ. അബൂബക്കറെന്ന കളിയെഴുത്തുകാരന് ആദരം

കോഴിക്കോട്: പത്രപ്രവര്‍ത്തനരംഗത്തും പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് വാര്‍ത്തകളിലും നിറഞ്ഞുനിന്ന കെ. അബൂബക്കറെന്ന കളിയെഴുത്തുകാരന് ആദരം. രാഷ്ട്രീയ, മാധ്യമ, കായിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് ആദരവൊരുക്കിയത്. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറമാണ്...

പാര്‍ലമെന്റ് മന്ദിരസമുച്ചയത്തിലെ പ്രേരണ സ്ഥലിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എംപി എന്നിവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം.

അംബേദ്കറിന് രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി; വികസിത ഭാരതത്തിന് കരുത്ത് പകരുന്നു: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ 135-ാമത് ജയന്തി ദിനത്തില്‍ രാഷ്ട്രത്തിന്റെ ശ്രദ്ധാഞ്ജലി. ഡോ. ബി.ആര്‍. അംബേദ്ക്കറുടെ തത്വങ്ങളും ആദര്‍ശങ്ങളും സ്വയംപര്യാപ്തവും വികസിതവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിനു...

വഖഫ് സ്വത്ത്: വെല്ലൂരിലെ 150 കുടുംബങ്ങള്‍ക്ക് നോട്ടീസ്

ചെന്നൈ: വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് തമിഴനാട്ടിലെ വെല്ലൂരിലെ കാട്ടുകൊലൈ ഗ്രാമത്തിലെ 150 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചു. ഭൂമി ദര്‍ഗയുടേതാണെന്ന് അവകാശപ്പെട്ട് എഫ്. സയ്യിദ് സദ്ദാം...

എം ടെക് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം

ബെംഗളൂരു: എം ടെക് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കി മലയാളി വിദ്യാർഥിനി. തലശ്ശേരി പാട്യം സ്വദേശിയും കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പ്രസിഡന്റുമായ ചിത്തരഞ്ജന്റെയും അനിതയുടെയും മകളായ...

അയോദ്ധ്യ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സന്ദേശമയച്ചത് തമിഴ്‌നാട്ടില്‍ നിന്ന്

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം. തിങ്കളാഴ്ച രാത്രി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം...

ചോക്‌സിയുടെ വിദേശ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ ഇ ഡി നടപടി തുടങ്ങി

ന്യൂദല്‍ഹി: ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സിയുടെ വിദേശ സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇ ഡി ആരംഭിച്ചു. ഇയാളുടെ സ്വത്ത് വിവരങ്ങള്‍ കൈമാറാന്‍ യുഎഇ, യുഎസ്എ,...

മെഹുല്‍ ചോക്‌സിക്കായി ആറംഗ സംഘം ബെല്‍ജിയത്തിലേക്ക്

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതി മെഹുല്‍ ചോക്‌സിയെ ഭാരതത്തിലെത്തിക്കാനുള്ള നടപടികള്‍ ശക്തമാക്കി. ബെല്‍ജിയം ജയിലിലുള്ള ചോക്‌സിയെ ഭാരതത്തിലേക്കു കൊണ്ടുവരാന്‍ ആറംഗ ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാന്‍...

വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് സംസ്ഥാനങ്ങള്‍; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഇന്നു പരിഗണിക്കാനിരിക്കേ നിയമത്തെ പിന്തുണച്ചു വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍. അസം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളാണ്...

ശ്രേയസ് അയ്യര്‍ മാര്‍ച്ചിലെ താരം

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ രാജ്യന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞ മാസത്തെ മികച്ച താരം. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ശ്രേയസിനെ...

ധോണിക്ക് 43ന്റെ ചെറുപ്പം

ചെന്നൈ: വിരമിക്കുന്നതിനു മുമ്പും ശേഷവും മഹേന്ദ്രസിങ് ധോണി ഇങ്ങനെ തന്നെ. വിമര്‍ശകര്‍ക്ക് ഒരിക്കലും വായകൊണ്ട് മറുപടി നല്‍കിയിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ, അതും തന്റെ 43-ാം വയസ്സിലും....

ബര്‍ണാബുവില്‍ വെടി പൊട്ടുമോ?

മാഡ്രിഡ്: ലോക ഫുട്‌ബോളില്‍ ഇന്ന് തീപാറും പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ഫുട്്ബോളില്‍ രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ്് സ്വന്തം തട്ടകത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണലിനെ നേരിടും....

കാട്ടാന ആക്രമണത്തില്‍ 2 മരണം:അതിരപ്പിള്ളിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ട അതിരപ്പിള്ളിയില്‍ ബുധനാഴ്ച ജനകീയ ഹര്‍ത്താല്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്...

ഇന്ത്യന്‍ സമ്പദ് ഘടനയ്‌ക്ക് ശുഭവാര്‍ത്ത; ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചിക 67 മാസത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍; വിലക്കയറ്റസാധ്യത കുറയും

മുംബൈ: ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ശുഭവാര്‍ത്തയായി മെച്ചപ്പെട്ട ഉപഭോക്തൃ വില സൂചിക. 2025 മാര്‍ച്ചിലെ ഉപഭോക്തൃ വിലസൂചിക വെറും 3.34 ശതമാനം മാത്രമാണ്. കഴിഞ്ഞ 67 മാസത്തെ കണക്കെടുത്താല്‍...

സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കാരണമായതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെഎം എബ്രഹാം, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: തനിക്കെതിരെയുള്ള സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടാന്‍ കാരണമായതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കിഫ്ബി സിഇഒ കെഎം എബ്രഹാം. ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട്...

മണിപ്പൂരിന് വേണ്ടി മോങ്ങിയ സാംസ്‌കാരിക “നായകർ” മുർഷിദബാദ് ആക്രമണം അറിഞ്ഞ മട്ടില്ല ; സമാധാനം തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തണം

കൊച്ചി; വഖഫ് നിയമത്തിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തണമെന്ന് സന്തോഷ് പണ്ഡിറ്റ് . വഖഫ് നിയമ ഭേദഗതിക്കെതിരെ' ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആർക്കും അവകാശമുണ്ട്, എന്ന്...

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരേ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂദൽഹി ; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസില്‍ സോണിയ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്....

ഇനിയും അജയ്യന്‍! പാരിസ് ഫ്രീസ്റ്റൈല്‍ ചെസില്‍ കിരീടം നേടി മാഗ്നസ് കാള്‍സന്‍

പാരിസ് : അഞ്ച് തവണ ലോകചാമ്പ്യന്‍പട്ടം നേടിയ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ ഒത്ത എതിരാളിയില്ലെന്ന് കണ്ട് ലോകകപ്പില്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് 2023ലാണ്. തനിക്കൊത്ത എതിരാളിയില്ലെന്ന് കണ്ടതാണ്...

ബാറില്‍ വച്ച് തുറിച്ച് നോക്കി : യുവാവിന് നേരെ വടിവാള്‍ വീശിയ 2 പേര്‍ അറസ്റ്റില്‍

തൃശൂര്‍: ബാറില്‍ വച്ച് തുറിച്ച് നോക്കിയെന്ന് ആരോപിച്ച് യുവാവിന് നേരെ വടിവാള്‍ വീശിയ രണ്ട് പേരെ പൊലീസ് പിടികൂടി. നാട്ടിക സ്വദേശികളായ ചുപ്പാരു എന്ന അമല്‍ (26),...

വേനൽക്കാലത്ത് നിർജ്ജലീകരണം ഒരു പ്രധാന പ്രശ്നം ; ജലാംശം നിലനിർത്താൻ രുചികരമായ ഈ പാനീയങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

മുംബൈ : വേനൽക്കാലം ആരംഭിച്ചയുടൻ ശരീരം കൂടുതൽ വിയർക്കാൻ തുടങ്ങും. ശരീരത്തിൽ ജലാംശം കുറവാണെങ്കിൽ ക്ഷീണം, തലകറക്കം, അലസത, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ ആരംഭിക്കും. ഇതിനെയാണ് നിർജ്ജലീകരണം...

കെ കെ രാഗേഷിനെ പുകഴ്‌ത്തിയതിന് വിമര്‍ശനം; പറഞ്ഞത് ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളെന്ന വാദവുമായി ദിവ്യ എസ് അയ്യര്‍

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിച്ച കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ മറുപടിയുമായി ദിവ്യ എസ് അയ്യര്‍ ഐ എ എസ്....

ഇനി ഷര്‍ട്ടിന്‌റെ അളവു തെറ്റിക്കരുത്! തയ്യല്‍ക്കാരന്‍ 12,350 രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി : ഷര്‍ട്ട് തുന്നി നല്‍കിയതില്‍ അപാകതയുടെ പേരില്‍ ടെയ്‌ലറിങ് സ്ഥാപനം ഉപഭോക്താവിന് 12,350 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍....

സൗത്ത് കൊറിയയിൽ ഹെൽപ്പർ ജോലി വാഗ്ദാനം : യുവാക്കൾക്ക് നഷ്ടപ്പെട്ടത് രണ്ടര ലക്ഷം : പ്രതി പിടിയിൽ

പെരുമ്പാവൂർ : വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് രണ്ട് പേരിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. രായമംഗലം പാലക്കാട്ടമ്പലം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന...

സ്കൂട്ടർ യാത്രക്കാരന്റെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചയാൾ അറസ്റ്റിൽ

അങ്കമാലി : സ്കൂട്ടർ യാത്രക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്നയാൾ പിടിയിൽ. അഞ്ചൽ ഇടമുളക്കൽ മുണ്ടപ്പള്ളിൽ ജിജു (35)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. രാത്രി അങ്കമാലി ടൗണിലാണ്...

അതിരപ്പിള്ളിയില്‍ സതീഷ് മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആനയുടെ ചവിട്ടേറ്റാണ് സതീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം അംബികയുടെ മരണം...

ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)

ജെന്‍സോള്‍ എഞ്ചിനീയറിംഗിന് ഓഹരിവിപണിയില്‍ നിയന്ത്രണം; സാമ്പത്തിക കെടുകാര്യസ്ഥത, ഉയര്‍ന്ന വായ്പാഭാരം….കമ്പനി തകര്‍ച്ചയിലേക്ക്

മുംബൈ: ജെന്‍സോണ്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് ഓഹരിവിപണിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓഹരിവിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി. ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വില കമ്പനി ഉടമകള്‍ തന്നെ ചൂഷണം...

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: സി എം ആര്‍ എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട്, മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ സി ബി ഐ...

ഒരുനാൾ രാഹുൽ അധികാരത്തിൽ വരും, അന്ന് ഇഡിയെ വച്ച് ഞങ്ങൾ പക പോക്കും : രാജസ്ഥാനിൽ ഇഡി സംഘത്തിന് മുന്നിൽപ്പെട്ട മുൻ കോൺഗ്രസ് മന്ത്രിയുടെ ഭീഷണി

ജയ്പുർ : പേൾ അഗ്രോ കോർപ്പറേഷൻ ലിമിറ്റഡ് (പിഎസിഎൽ) അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മുൻ കോൺഗ്രസ് മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിന്റെ ജയ്പൂരിലെ വസതിയിൽ ചൊവ്വാഴ്ച ഇഡി...

ഭാര്യ പ്രിയങ്കയുടെ പാത പിന്തുടർന്ന് റോബർട്ട് വാദ്ര: രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമറിയിച്ചത് കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി ആരോപണങ്ങൾ നിലനിൽക്കെ

ന്യൂദൽഹി : ഭൂമി അഴിമതിയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഇഡി സമൻസും ഒക്കെ നിലനിൽക്കെ തന്നെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര...

ഖത്തറില്‍ കാര്‍ ട്രക്കിനു പിന്നില്‍ ഇടിച്ച് വൈക്കം സ്വദേശി മരിച്ചു

കോട്ടയം: വൈക്കം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യുവിന്റെ ജോയ് മാത്യു (47)വാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ദുഖാന്‍ ഹൈവേയിലാണ്...

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കും, എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കും, നിയമഭേദഗതി മുസ്ലീങ്ങള്‍ക്ക് എതിരല്ല : കിരണ്‍ റിജിജു

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കുമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും...

25 ശതമാനത്തിലധികം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ: മന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്: 25 ശതമാനത്തില്‍ അധികം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന ഏത് ഏജന്‍സികളെയും ഉപയോഗിച്ച് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം പിന്തുണനല്‍കുമെന്ന്...

ബീഹാര്‍ സ്വദേശിനിയെ കഞ്ചിക്കോട് നിന്നും കാണാതായി

പാലക്കാട് : ബീഹാര്‍ സ്വദേശിനി ചുന്‍ചുന്‍ കുമാരി (25)യെ കാണാനില്ലെന്ന് പൊലീസ്. മാര്‍ച്ച് ഒന്നു മുതലാണ് യുവതിയെ കാണാതായത്. കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നുമാണ്...

‘അവര്‍ സാമൂഹിക ദ്രോഹികള്‍’; വീട്ടിലെ പ്രസവം പോലെ ചില മതവിഭാഗങ്ങള്‍ക്കിടയിലെ അശാസ്ത്രീയതക്കെതിരെ മുഖ്യമന്ത്രി

കോഴിക്കോട്: സമൂഹത്തില്‍ അശാസ്ത്രീയ പ്രവണതകള്‍ പ്രചരിപ്പിക്കുന്നവരെ സാമൂഹിക ദ്രോഹികളായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അശാസ്ത്രീയ പ്രചാരണങ്ങളിലൂടെ നാട് കൈവരിച്ച ശാസ്ത്ര മികവിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ...

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍. വടകര ബസ് സ്റ്റാന്റില്‍ വച്ചാണ് കണ്ണൂര്‍ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിനെ...

പ്‌ളാസ്റ്റിക്ക് തോരണങ്ങളുടെ വിലക്കു നിലനില്‍ക്കെ, പ്‌ളാസ്റ്റിക് കണിക്കൊന്നപൂക്കള്‍ വിപണി കീഴടക്കി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോഴിക്കോട്: ഇക്കുറി വിഷു ആഘോഷവുമായി ബന്ധപ്പെട്ട് പ്‌ളാസ്റ്റിക് കണിക്കൊന്നപൂക്കള്‍ വ്യാപകമായി വിറ്റഴിക്കാന്‍ ഇടയായതില്‍ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസയച്ചു. പ്‌ളാസ്റ്റിക്കിലുളള മറ്റ്‌കൊടി തോരണങ്ങള്‍...

കരുനാഗപ്പള്ളിയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് പിന്നാലെ 2 മക്കളും മരിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ ആദിനാട് വടക്ക് മക്കളെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് പിന്നാലെ , പൊളളലേറ്റിരുന്ന രണ്ട് പെണ്‍കുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും...

മലയാറ്റൂര്‍ പളളിയില്‍ തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന പ്രതി പിടിയില്‍

എറണാകുളം: മലയാറ്റൂര്‍ പളളിയില്‍ തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന പ്രതി പിടിയില്‍.ആലപ്പുഴ സ്വദേശി അബ്ബാസ് സൈനുദീന്‍ ആണ് അറസ്റ്റിലായത്. രാത്രി ഉറങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകളാണ് പ്രതി...

ഇക്കുറി ഇന്ത്യയില്‍ ശരാശരിയ്‌ക്ക് മുകളില്‍ മഴ ലഭിയ്‌ക്കും; 105 ശതമാനം മഴയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

ന്യൂദല്‍ഹി: ഇക്കുറി ഇന്ത്യയില്‍ ശരാശരിയ്ക്ക് മുകളില്‍ മഴ ലഭിയ്ക്കുമെന്നും ഏകദേശം 105 ശതമാനം മഴ ലഭിയ്ക്കുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. 2025 ജൂണ്‍ ഒന്നിന് ആരംഭിയ്ക്കുന്ന തെക്ക് പടിഞ്ഞാറന്‍...

Page 4 of 8092 1 3 4 5 8,092

പുതിയ വാര്‍ത്തകള്‍