Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സംഘട്ടനത്തിൽ യുവാവ് മരിച്ച സംഭവം : നാല് പേർ അറസ്റ്റിൽ

ആലുവ : അടിപിടിയിൽ പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പിൽ ബാലമുരളീകൃഷ്ണ (26), കളത്തിപ്പറമ്പിൽ ഋഷിശങ്കർ (24),...

ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലടക്കം പ്രതി : ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനൽ ഗ്രിൻ്റേഷ് പോലീസ് പിടിയിൽ

അങ്കമാലി : കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ. താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിൻ്റേഷ് (38)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി...

സംവിധായകന്‍ ബൈജു കൊട്ടാരക്കര (ഇടത്ത്)

4 വർഷം കാവ്യ മാധവന്റെ ഡ്രൈവറായിരുന്നവെന്ന പള്‍സർ സുനിയുടെ മൊഴി ദിലീപിനെ കുടിക്കിയേക്കുമെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി: പൾസർ സുനിയുടെ മൊഴികൾ കേസിൽ ദിലീപിന് കൂടുതൽ കുരുക്കാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ടിവി എന്ന  ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം. "കാവ്യ മാധവന്‍റെ...

എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്ന്; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍

പത്തനംതിട്ട : മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ് എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം എന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കാലത്തെ...

സലിംകുമാറിന്റെ പൊട്ടിച്ചിരിയില്‍ തകര്‍ന്ന മതേതര കുമിള

രാമാനുജന്‍ മലയാള ചലച്ചിത്ര താരം സലിംകുമാര്‍ ഈയിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ഒന്നാണ്...

അദ്ദേഹം മരിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു;വട്ട പൂജ്യമായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് എംടിയാണ്

സിനിമയില്‍ വട്ട പൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനി ആക്കി മാറ്റിയത് എംടി വാസുദേവന്‍ നായര്‍ ആണെന്ന് നടി കുട്ട്യേടത്തി വിലാസിനി. എംടിയെ അവസാനമായി കാണാന്‍ കോഴിക്കോട്ടെ...

മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരൻ ; എം ടിക്ക് ആദരാജ്ഞലി അര്‍പ്പിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ : എം ടി വാസുദേവന്‍ നായര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജ്ഞാനപീഠം, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങള്‍...

എം.ടി. വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ്, ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: ഇനി ഇതുപോലെയൊരു എം.ടി. ഉണ്ടാകില്ല. ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല. നമ്മളെ ചിന്തിപ്പിച്ച ശക്തനായ പത്രാധിപരാണ് എം.ടി. സിനിമയിൽ തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി. അതുവരെ കണ്ട...

അല്ലു അര്‍ജുന്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവനകള്‍ നിരവധി ; ഉന്നതിയില്‍ നില്‍ക്കുന്ന വ്യവസായത്തെ തകർക്കാൻ ചിലർ ശ്രമിക്കുന്നു : അനുരാഗ് താക്കൂര്‍

ന്യൂദൽഹി : പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പിന്തുണച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ്...

അഗസ്ത്യമലയുടെ അടിവാരത്തില്‍ മതംമാറ്റം വ്യാപകം

തിരുവനന്തപുരം: ഗോത്രജനതയുടെ തീര്‍ത്ഥാടനകേന്ദ്രമായ അഗസ്ത്യമലയുടെ അടിവാരവും പരിസരവും മതംമാറ്റം വ്യാപകമായതോടെ പട്ടികവര്‍ഗ ഗോത്രജനത പരിഭ്രാന്തിയില്‍. തങ്ങളുടെ ആചാരങ്ങളും ഗോത്ര ദൈവപ്പുരകളും മതംമാറ്റക്കാരാല്‍ അന്യംനില്‍ക്കുമെന്ന ഭീതിയിലാണ് പ്രദേശം. പ്രദേശത്ത്...

എം.ടിയുടെ ലോകം വളരെ വിശാലമാണ്, എന്‍റേത് ഒരു ചെറിയ ലോകവും; വികാരാധീനനായി ടി. പത്മനാഭന്‍

കണ്ണൂര്‍: എം.ടിയുടെ സർഗലോകം തന്‍റേതിനേക്കാള്‍ വലുതെന്നും അത് വെറുതെ പറയുന്നതല്ലെന്നും വലിയ ലോകത്ത് പറന്ന് നടന്ന എം.ടിയുടെ വിയോഗം ഇത്ര വേഗമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വികാരാധീനനായി ടി.പത്മനാഭൻ. "അദ്ദേഹത്തിന്‍റെ...

സർക്കാർ ജീവനക്കാരുടെ ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് : റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ തട്ടിപ്പു നടത്തിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ തുക...

വധശിക്ഷ ഊർജിതമായി നടപ്പാക്കുമെന്ന് ട്രംപ്; അധികാരമേറ്റാൽ ഉടൻ നടപടി

വാഷിംഗ്ടൺ: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ വധശിക്ഷയ്ക്കായി കാത്തിരിക്കുന്ന 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമാക്കി മാറ്റുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയായാണ്...

ക്ഷീര സംഘങ്ങളെ പ്രതിസന്ധിയിലാക്കി മില്‍മ; സംഘങ്ങള്‍ക്ക് അര്‍ഹമായ വില നല്‍കുന്നില്ലെന്ന് പരാതി

കുന്നത്തൂര്‍: പ്രതിദിന പാല്‍ സംഭരണവും പ്രാദേശിക വില്‍പ്പനയും ഗണ്യമായി കുറഞ്ഞ് നിലനില്‍പിനായി പോരാടുന്ന ക്ഷീര സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മില്‍മയുടെ നടപടി. സംഘങ്ങള്‍ ക്ഷീര കര്‍ഷകരില്‍ നിന്ന്...

നിലപാട് കടുപ്പിച്ച് രേവന്ത് റെഡ്ഡി ; പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ല : തെലുങ്ക് സിനിമ ലോകം ആശങ്കയിൽ

ഹൈദരാബാദ് : പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുങ്ക് സിനിമാ പ്രതിനിധി...

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍; ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ്...

ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്: മ​ഞ്ജു വാ​ര്യ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക മ​ല​യാ​ള​ത്തെ വി​ര​ല്‍ പി​ടി​ച്ചു ന​ട​ത്തി​യ എ​ഴു​ത്തു​കാ​രി​ല്‍ പി​താ​വി​ന്‍റെ സ്ഥാ​നം ത​ന്നെ​യാ​ണ് എം.​ടി​ക്കെ​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​ർ. ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച അ​നു​സ്മ​ര​ണ​ക്കു​റി​പ്പി​ൽ എം.​ടി സ​മ്മാ​നി​ച്ച...

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികം ജനുവരി 11 ന് നടക്കും : ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത് പ്രത്യേക പൂജകളടക്കം നിരവധി ചടങ്ങുകൾ 

ന്യൂദൽഹി : രാംലല്ല വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 11 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ ഒരുക്കും. രാം ലല്ല വിഗ്രഹത്തിൻ്റെ 'പ്രതിഷ്ഠാ ദ്വാദശി'...

കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ടര്‍ഫ് കാടുകയറിയ നിലയില്‍

അധികൃതരുടെ അവഗണനയില്‍ കടയ്‌ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം

കടയ്ക്കല്‍: അധികൃതരുടെ അവഗണനയില്‍ നവീകരണം സ്വപ്നമായി കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം. കായിക പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന വാക്കിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. കഴിഞ്ഞ...

മൈസൂരു റോഡിന് സിദ്ധരാമയ്യയുടെ പേരിടാനൊരുങ്ങി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ; പ്രതിഷേധം ശക്തം

ബെംഗളൂരു: മൈസൂരു റോഡിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നൽകാൻ തീരുമാനവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം....

പുതിയ അടവുമായി കോൺഗ്രസ് ; അല്ലു അർജുൻ വിഷയത്തിൽ നേതാക്കൾ മൗനം പാലിക്കണമെന്ന് നേതൃത്വം : മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശം

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടി നേതൃത്വം. കേസ് കോടതിയില്‍ ആണെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍...

സഖാക്കളേ മറക്കരുത്…. പത്താമുട്ടത്ത് പള്ളി ആക്രമിച്ച് വിശ്വാസികളെ തടങ്കലിലാക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് എന്‍ ഹരി

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപിക്ക് നേരെ വിരൽചൂണ്ടുന്ന നേതാക്കള്‍ പ്രത്യേകിച്ച് സിപിഎം ആറുവര്‍ഷം മുമ്പ് കോട്ടയം പത്താമുട്ടത്ത് ക്രിസ്മസ് ദിനങ്ങളില്‍ പള്ളി ആക്രമിച്ച്...

വിട പറയാന്‍ മനസ്സില്ല സാറേ… ക്ഷമിക്കുക: കമല്‍ ഹാസന്‍

വിട പറയാന്‍ മനസ്സില്ല സാറേ... ക്ഷമിക്കുക.... തിരക്കഥാകൃത്തായും സാഹിത്യകാരനായും സംവിധായകനായും തുടങ്ങി എല്ലാ മേഖലകളിലും വിജയിച്ചു കയറിയ വ്യക്തിത്വമാണ് എം ടി വാസുദേവൻ നായർ. സാഹിത്യ മേഖലയിലെ...

വനിതാ കോണ്‍സ്റ്റബിളിനേയും യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി : എസ്ഐയെ കാണാനില്ല : ദുരൂഹത നിറഞ്ഞ കൂട്ടമരണം നടന്നത് തെലങ്കാനയിൽ

ഹൈദരാബാദ് : വനിതാ പോലീസ് കോണ്‍സ്റ്റബിളിനേയും യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് എസ്ഐയെ കാണിനില്ല. തെലങ്കാന ബിബിപേട്ട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതിയും സ്വകാര്യ...

വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭ; ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്ന് അടൂർ ഗോപാലകൃഷ്ണൻ

കോഴിക്കാട്: വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എം ടി യെ ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്നും എം...

അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി; നിറഞ്ഞ് കൊട്ടാരം റോഡ്, സിതാരയിലേക്ക് ജനപ്രവാഹം

കോഴിക്കോട്: എം.ടി വാസുദേവൻ നായർക്ക് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരം റോഡിലെസിതാരയിലെത്തി. രാവിലെ 10.40 ഓടെയാണ് അദ്ദേഹം എത്തിയത്.മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു....

‘സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചനം അറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. എം.ടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍...

വന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം ; അപകടം ഇന്ന് പുലർച്ചെ

കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ 8.40ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മരിച്ചത്...

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ബാൾഡ് ഈഗിളിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്‌മസ് രാവിൽ പ്രസിഡൻ്റ് ജോ ബൈഡൻ, വെളുത്ത തലയും മഞ്ഞക്കൊക്കുകളുമുള്ള ഇരപിടിയൻ കഴുകനെ യുഎസിൻ്റെ ദേശീയ...

എംടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കും : അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി : എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എംടിയെന്ന് മോദി പറഞ്ഞു. എംടിയുടെ...

നിലമ്പൂരില്‍ കാട്ടിറച്ചിയുമായി അച്ഛനും മകനും പിടിയില്‍

മലപ്പുറം: വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ. സ്ഥലത്ത് നായാട്ട് പതിവാണെന്ന് നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്....

ദക്ഷിണാഫ്രിക്കയിൽ നിന്ന് 20 ചീറ്റകൾ ഇന്ത്യയിലേക്ക്

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് 20 ചീറ്റപ്പുലികളെ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലെത്തിക്കും. പുതിയ ചീറ്റപ്പുലികള്‍കൂടി എത്തുന്നതോടെ ഗാന്ധി സാഗറിലെ ആകെ ചീറ്റകളുടെ എണ്ണം 44 ആകും. ചീറ്റകളെ...

ഇറാനി ഗ്യാങില്‍പെട്ടവർ ഇടുക്കിയിൽ പിടിയിൽ : കുറുവ സംഘത്തിന്റെ സമാനമായി ആക്രമണം നടത്താൻ ഇക്കൂട്ടർ വിരുതർ

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങില്‍പെട്ടവർ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിലായി. തമിഴ്‌നാട് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള...

തൃശൂരിൽ വീടുകയറി ആക്രമണം; രണ്ടുപേർ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. ഇന്നലെ...

പത്രമില്ലാത്ത ഒരു ദിവസത്തിലേക്കായി എം.ടി വാസുദേവന്‍ നായര്‍ എന്ന പത്രാധിപരുടെ മടക്കം

കോട്ടയം: ഇന്ന് അച്ചടിമഷി പുരണ്ട് പുറത്തുവരേണ്ടിയിരുന്ന അനുസ്മരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കി പത്രമില്ലാത്ത ദിവസത്തിലേക്ക് എം.ടി വാസുദേവന്‍ നായര്‍ എന്ന പത്രകുലപതിയുടെ മടക്കം. ഇന്നലെ ക്രിസ്മസ് അവധിയായിരുന്നതിനാല്‍ പത്രങ്ങളൊന്നും ഇറങ്ങാത്ത...

ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യില്ലെന്ന് നടി; ഇന്ന് അവർ അതാഗ്രഹിക്കുന്നുണ്ടാവും; കർമ എന്നൊന്നുണ്ട്; ടിനി ടോം

iമലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷൻ നേടിക്കൊണ്ട് ചിത്രം തീയറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ...

എം.ടി: തലമുറഭേദമില്ലാതെ ആരാധകരെ സൃഷ്ടിച്ച ഏകാന്തവിസ്മയം

ഫോട്ടോ : എം ആര്‍ ദിനേശ്കുമാര്‍ ഗദ്യംകൊണ്ട് കവിതയെഴുതിയ  മഹാപ്രതിഭയാണ് എം.ടി. വാസുദേവന്‍ നായര്‍. മലയാള ഭാവനയുടെ തിരുസന്നിധിയില്‍ അദ്ദേഹം സമര്‍പ്പിച്ചകഥകളും നോവലുകളും തിരക്കഥകളും അതിവിപുലമായ അര്‍ത്ഥപ്രപഞ്ചം...

‘വളര്‍ത്തുമൃഗങ്ങളി’ലൂടെ ഗാനരചയിതാവുമായ എം ടി , ‘കാക്കാലന്‍ കളിയച്ഛന്‍…. ‘അടക്കം നാലു ഹിറ്റുകള്‍

കോട്ടയം: തിരക്കഥാ കൃത്തും സംവിധായകനും എന്നതിനപ്പുറം, ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയ്ക്കും എം ടി വാസുദേവന്‍ നായര്‍ ചലച്ചിത്ര രംഗത്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1954-ല്‍ എഴുതിയ കഥയെ...

മലയാള സാഹിത്യത്തിന്റെ മഹാനായ കഥാകൃത്തിന് വിട; സംസ്‌കാരം ഇന്ന് വൈകിട്ട്

കോഴിക്കോട്:  മലയാളത്തെ അനാഥമാക്കി വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ മടങ്ങി. മലയാള സാഹിത്യത്തില്‍ എം.ടി. അനശ്വരനായ എക്കാലത്തെയും പ്രതിഭയായി നിലനില്‍ക്കും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍,...

മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം ടി വാസുദേവൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു. ആധുനികതയുടെ ഭാവുകത്വത്തിനു ചേർന്ന...

എന്റെ മനസ് ശൂന്യമാവുന്ന പോലെ, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു”മമ്മൂട്ടി

കോഴിക്കോട്: മലയാളത്തെ വിസ്മയിപ്പിച്ച മഹാനായ എഴുത്തുകാരൻ എംടിയുടെ വിയോ​ഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടൻ മമ്മൂട്ടി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച...

‘സിതാര’യില്‍ പ്രിയ എഴുത്തുകാരനെ അവസാനമായി കാണാന്‍ മോഹന്‍ലാല്‍ എത്തി

കോഴിക്കോട്: ഏഴ് പതിറ്റാണ്ടിലേറെ നീണ്ട തന്റെ എഴുത്തിലൂടെ  മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരനെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. എംടിയുടെ...

മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് താന്‍ സിനിമയില്‍ എത്തിയതെന്ന് നടന്‍ ടൊവിനോ തോമസ് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് ടൊവിനോ പിന്നീട് നായകനായി മാറിയത്. കരിയറിന്റെ...

ഭാനു പ്രകാശ് റെഡ്ഡി

തിരുപ്പതിയിലെ കാണിക്കയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്: അടിയന്തര നടപടി വേണമെന്ന് ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ കാണിക്കയിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം (ടിടിഡി)ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി. നൂറ് കോടി രൂപയുടെ അഴിമതിയാണ് പുറത്ത്...

ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു: സ്‌നിഗ്‌ദ്ധ

തിരുവനന്തപുരം: ക്രിസ്തുമസ് പുലരിയില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു, സ്‌നിഗ്ദ്ധ. ആരോഗ്യ വനിത ശിശുവികസന വകുപ്പ്...

എംടിയുടെ സംഭാവനകൾ അനശ്വരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലക്കും എം ടി വാസുദേവൻ നായർ നൽകിയ സംഭാവനകൾ എന്നും അനശ്വരമായി നിലനിൽക്കുമെന്ന് ബി ജെ പി നേതാവും മുൻ കേന്ദ്ര...

എം ടി : ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലം – ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എംടി വാസുദേവൻ നായർ എന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ...

മലയാളത്തിന്റെ പുണ്യവും രാജ്യത്തിന്റെ ഔന്നത്യവുമെന്ന് പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പ്

തിരുവനന്തപുരം: മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചന സന്‌ദേശത്തില്‍ പറഞ്ഞു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം...

എം ടി: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്‌ദേശത്തില്‍ പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള...

ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയും ന്യൂ ഇയര്‍ ലൈറ്റ് ഷോയും

പുതുവര്‍ഷം ആഘോഷമാക്കാന്‍ ‘വസന്തോത്സവ’ത്തിന് കനകക്കുന്നില്‍ തുടക്കം

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കം. പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത്...

Page 37 of 7951 1 36 37 38 7,951

പുതിയ വാര്‍ത്തകള്‍