ഹൈന്ദവ വിശ്വാസത്തെയും പരസ്യമായി അധിക്ഷേപിക്കുന്നു; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കണം: എൻ ഹരി
കോട്ടയം: സനാതനധർമ്മത്തെയും ഹിന്ദുആചാരങ്ങളെയും കുറിച്ചുള്ള സിപിഎമ്മിന്റെ പരസ്യമായ അധിക്ഷേപം മാന്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നതായി ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു. ബ്രാഹ്മണരുടെ സന്താനങ്ങളെകുറിച്ച് പോലും പരസ്യമായി...