സ്വാഗതഗാനം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍; സംഗീതം കാവാലത്ത്; ചുവടുകള്‍ കലാമണ്ഡലത്തില്‍
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വാഗതഗാനം പിറന്നത് കോഴിക്കോട് നാദാപുരം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന്. ക്ഷേത്രമേല്‍ശാന്തിയും കവിയുമായ ശ്രീനിവാസന്‍ തൂണേരിയുടെ തൂലികയില്‍ നിന്നാണ് വരികള്‍ പിറന്നത്....