Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മഹാകുംഭമേളയില്‍ എത്തി സ്നാനം ചെയ്ത് നടി സംയുക്ത; വിശാലമായി നോക്കിക്കാണുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥം വ്യക്തമാകുന്നു: സംയുക്ത

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി മലയാളനടി സംയുക്ത. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2025, 07:33 pm IST
in Entertainment
നടി സംയുക്ത കുംഭമേളയില്‍ സ്നാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങള്‍ (ഇടത്ത്)

നടി സംയുക്ത കുംഭമേളയില്‍ സ്നാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങള്‍ (ഇടത്ത്)

ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി മലയാളനടി സംയുക്ത. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങള്‍ക്കൊപ്പം നടി സംയുക്തയുടെ ഒരു വരി കുറിപ്പ് ആത്മീയതയുടെ വിശാലതയും അനന്തതയും തിരിച്ചറിയുന്ന ഒന്നായി മാറി. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അര്‍ത്ഥം വ്യക്തമാകുന്നതെന്നാണ് മഹാകുംഭമേളയില്‍ സ്നാനം ചെയ്യുന്ന നാല് ചിത്രങ്ങള്‍ക്കൊപ്പം സംയുക്ത കുറിച്ചത്. “അതിരില്ലാത്ത ചൈതന്യത്തിന്റെ പേരില്‍ ഞാനെന്റെ സംസ്കാരത്തെ വിലമതിക്കുന്നു, ഗംഗയിലെ വിശുദ്ധമായ സ്നാനം പോലെ….. ആ സംസ്കാരം നമ്മുടെ ബോധധാരയെ പരിപോഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു.”-സംയുക്തയുടെ കുറിപ്പില്‍ പറയുന്നു.   ഏകദേശം 6.18 ലക്ഷം പേരാണ് സംയുക്തയുടെ കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. 45 കോടി പേര്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയോത്സവമായ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സംയുക്ത പ്രയാഗ് രാജ് വരെ യാത്ര ചെയ്തതിനെ പലരും അഭിനന്ദിക്കുന്നു.

നടന്‍ ടൊവിനോ തോമസിനൊപ്പമാണ് നായികാ വേഷത്തില്‍ സംയുക്ത പലപ്പോഴും തിളങ്ങിയത്. 2016 ല്‍ പോപ്‌കോണ്‍ ആയിരുന്നു അരങ്ങേറ്റ സിനിമയെങ്കിലും അഭിനയ രംഗത്ത് ശ്രദ്ധേയായത് ‘ തീവണ്ടി’ എന്ന സിനിമയിലൂടെയാണ്. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വെള്ളം, കടുവ, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളിലൂടെയും സംയുക്ത ശ്രദ്ധേയയായി. ഇടയ്‌ക്ക് മലയാളത്തില്‍ നിന്നും മാറി അന്യഭാഷാചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇതിന്റെ ഭാഗമായി തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത വേഷമിട്ടു.

വ്യത്യസ്തമായ നിലപാടുകള്‍ പ്രവര്‍ത്തിച്ചുകാണിക്കുന്ന, വലിയ വായില്‍ രാഷ്‌ട്രീയമൊന്നും സംസാരിക്കാത്ത നടിയാണ് സംയുക്ത. സംയുക്ത മേനോന്‍ എന്ന പേരിലാണ് നേരത്തെ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് തന്റെ പേരില്‍ നിന്നും നടി ജാതിവാല്‍ മുറിച്ച് കളഞ്ഞത് കേരളത്തില്‍ ചര്‍ച്ചയായിരുന്നു. ധനുഷ് ചിത്രമായ ‘വാത്തി’യുടെ പ്രൊമോഷന്‍ വേളയിലാണ് സംയുക്ത ജാതിവാലായ മേനോന്‍ മുറിച്ച് കളഞ്ഞതായും ഇനി തന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതിയെന്നും പ്രഖ്യാപിച്ചത്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് മേനോന്‍ എന്ന പേര് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഏറെ താല്‍പര്യമുള്ള നടിയാണ്. വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് നടി സംയുക്ത ധനസഹായവുമായി എത്തിയിരുന്നു.. മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലേയ്‌ക്കാണ് നടി മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് നടി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ അന്ന് കുറിച്ചിരുന്നു..

 

Tags: PrayagrajMahakumbhMahakumbhmelaMahakumbh2025SamyuktaActorSamyukthaactressSamyuktha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Kerala

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

പുതിയ വാര്‍ത്തകള്‍

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.