പമ്പാ നദിയില്‍ ഉല്ലാസ യാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു
ആലപ്പുഴ:പമ്പാ നദിയില്‍ ഉല്ലാസ യാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു.കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടില്‍ പുത്തന്‍പുരയ്ക്കല്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് 25...