പ്രാണോപാസന
ആജ്ഞാചക്രത്തില്‍ സൂര്യ കുങ്കുമമണിയാന്‍ പ്രപഞ്ച സന്ധ്യയുടെ ഭസ്മകുറികള്‍ എത്ര ഉത്തരായണമേറി ആദിത്യ മണ്ഡലമണയാന്‍ ദക്ഷിണായനത്തിന്റ പുനരാവര്‍ത്തിയെത്ര ജന്മപുണ്യത്തിന്റെ ദേവായനത്തിലെത്താന്‍ തര്‍പണങ്ങളുടെ പിതൃയാനങ്ങളെത്ര പ്രശ്‌നോപനിഷത്തരുളും ഉത്തരങ്ങളിലെത്താന്‍ യാഗങ്ങള്‍ എത്ര...











