സിദ്ധാര്‍ത്ഥിന്റെ ഓര്‍മയ്ക്കായി വീട്ടുമുറ്റത്ത് കുഴിമാടമൊരുക്കി രക്ഷിതാക്കള്‍
നെടുമങ്ങാട്: ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും കളിയും ചിരിയും കെട്ടടങ്ങി, വെറും ശൂന്യത മാത്രമായി. വീട്ടുമുറ്റത്ത് മകന്റെ ഓര്‍മയ്ക്കായി കുഴിമാടമൊരുക്കുകയാണ് ജയപ്രകാശ്. തങ്ങളുടെ കാലശേഷവും സിദ്ധാര്‍ത്ഥിന്റെ ഓര്‍മകള്‍ നിലനില്‍ക്കണം....