ജോസഫ്-ജോസ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍; അകലക്കുന്നത്ത് രണ്ടിലയുമായി ജോസഫ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് എം നേതൃത്വങ്ങള്‍ വാക്‌പോരുകള്‍ തുടരുന്നതിനിടെ ശക്തിപരീക്ഷണത്തിനും തയാറെടുക്കുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ആറാം വാര്‍ഡില്‍ നടക്കുന്ന...























