കെ. കെ. വാമനന്‍

കെ. കെ. വാമനന്‍

പൊതുവായ ആശയ അടിത്തറ

ദേബീപ്രസാദ് ചട്ടോപാധ്യായ ഭാരതത്തിലെ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ പ്രഥമഗണനീയനാണ്. ഭാരതീയസമൂഹത്തെയും തത്വചിന്തയേയും മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ Lokayata: A Study in Ancient Indian Materialism പ്രസിദ്ധമാണ്....

സിംഹാവലോകനം

ഇത്തരം ഭരണവ്യവസ്ഥകള്‍ ഉടലെടുത്തെങ്കിലും അവയുമായി ബന്ധപ്പെട്ട ഇവിടുത്തെ മൂല്യബോധം പാശ്ചാത്യമാതൃകയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്നു ദിലീപ് കെ. ചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നുണ്ട്.

സിംഹാവലോകനം

ലേഖനപരമ്പരയുടെ സിംഹാവലോകനം എന്ന ഈ ഭാഗത്തിന്റെ തുടക്കത്തില്‍ കീഴടിനാഗരികതയെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.

സിംഹാവലോകനം

പില്‍ക്കാലത്തു പല തവണ പരിഷ്‌ക്കരിക്കപ്പെട്ടു പ്രചരിച്ച വേദേതിഹാസപുരാണദര്‍ശനാദിചട്ടക്കൂടുകളിലെല്ലാം തന്നെ ഈ തനിമയുടെ സ്വാധീനം നമുക്കു കാണാം.

ജൈനസമ്പ്രദായത്തിന്റെ ചില പൊതുസവിശേഷതകള്‍

ഈ മാര്‍ഗം പിന്തുടരുന്നവര്‍ ഭാരതത്തില്‍ മാത്രമേ ഉള്ളൂ എന്നും 1920 കളില്‍ അവരുടെ സംഖ്യ ഒന്നര ദശലക്ഷത്തില്‍ താഴെ മാത്രമാണ് എന്നും സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ A...

ജൈനയോഗം

സര്‍വലോകമൈത്രി, കരുണ എന്നിവയെപ്പറ്റി ചിന്തിച്ച് മനസ്സു ശുദ്ധമായി, രാഗങ്ങളെല്ലാം അകന്നു എന്നു ചിന്തിച്ചാലേ ശുഭം കൈവരൂ എന്നും മറിച്ചായാല്‍ സദ്ഗുണങ്ങളെ മറികടന്ന് പാപകര്‍മ്മങ്ങളില്‍ മുഴുകി സകലദുരിതവും പേറേണ്ട...

ജൈനയോഗം

ധ്യാനാഗ്‌നി കൊണ്ട് എല്ലാ കര്‍മ്മങ്ങളേയും ദഹിപ്പിച്ചു കഴിഞ്ഞാല്‍ ആത്മാവ് ശുദ്ധമാകും. ക്രോധം (മിഴലൃ), മാനം (പൊങ്ങച്ചവും ദുരഭിമാനവും), മായാ (ആത്മാര്‍ത്ഥത ഇല്ലായ്മയും അന്യരെ കബളിപ്പിക്കാനുള്ള പ്രവണതയും), ലോഭം...

ജൈനയോഗം

ജ്ഞാനം യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തനതായ അറിവ് ), ശ്രദ്ധാ(ജിനന്മാരുടെ ഉദ്‌ബോധനങ്ങളില്‍ വിശ്വാസം), ചാരിത്രം (തിന്മയായിക്കരുതുന്ന എല്ലാ കര്‍മ്മങ്ങളില്‍ നിന്നും പിന്തിരിയല്‍)എന്നിവയാണ് ജൈനയോഗത്തിന്റെ മൂന്നു ഘടകങ്ങള്‍. ചാരിത്രത്തില്‍ അഹിംസാ(അബദ്ധവശാലോ അശ്രദ്ധ...

കര്‍മ്മഫലം

ഭാവാസ്രവങ്ങള്‍ അഞ്ചു തരമുണ്ട് മിഥ്യാത്വം (Delusion), അവിരതി (Want of cotnrol), പ്രമാദം (Inadvertance), യോഗം (Activities of body, mind and speech), കഷായം (Passions)....

കര്‍മ്മഫലം

ഒരു പ്രത്യേക കര്‍മ്മ (കര്‍മ്മവര്‍ഗണാ)ത്തിന്റെ ഫലം ഉണ്ടായി അനുഭവിച്ചു കഴിഞ്ഞാല്‍ അത് ആത്മാവില്‍ നിന്നും വേരോടെ നീക്കം ചെയ്യപ്പെടുന്നു. ഈ പ്രക്രിയക്ക് നിര്‍ജരാ എന്നു പറയുന്നു. പുതിയ കര്‍മ്മം...

ജൈനസമ്പ്രദായം (മഹാവീരചരിതം)

സസ്യങ്ങള്‍ക്കും താഴെയുള്ള അഗ്‌നി, വായു, ജലം, ഭൂമി എന്നീ പ്രാഥമിക തത്വ (ഋഹലാലി)േ ങ്ങള്‍ക്കും ജീവനുണ്ടെന്നും അവയ്ക്കും ജീവഭാവം ഏകുന്നത് ആത്മാക്കള്‍ തന്നെ ആണെന്നും ജൈനചിന്തകര്‍ കരുതുന്നു....

ജൈനസമ്പ്രദായം (മഹാവീരചരിതം)

ജൈനപരമ്പരയിലെ അവസാനത്തെ തീര്‍ത്ഥങ്കരനായ മഹാവീരനാണ് ജൈനദര്‍ശന (സിദ്ധാന്തവും പ്രയോഗവും) ത്തെ നാം ഇന്നു കാണുന്നതരത്തില്‍ രൂപപ്പെടുത്തിയത് എന്നു മുകളില്‍ സൂചിപ്പിച്ചു. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം പാടലീപുത്ര (പാറ്റ്‌ന) ത്തില്‍...

ജൈനസമ്പ്രദായം

ദാര്‍ശനികപദ്ധതികളും അവയുടെ അനുയായികളുമായുള്ള വ്യത്യസ്തഹിന്ദുവിഭാഗങ്ങളും തമ്മില്‍, ആജന്മശത്രുക്കള്‍ തമ്മില്‍നടത്തുന്ന ജീവന്മരണപോരാട്ടം പോലെ, ചേരിതിരിഞ്ഞുള്ള ആക്രമണപ്രത്യാക്രമണങ്ങളൊന്നും കാര്യമായി നടക്കാന്‍ സാധ്യത കുറവാണെന്ന് അനുമാനിക്കാന്‍ മറ്റൊരു വസ്തുതയും നമ്മുടെ മുന്നിലുണ്ട്. ...

ജൈനസമ്പ്രദായം

ചില ഹിന്ദുഗോത്രങ്ങള്‍ വൈദികമാര്‍ഗത്തെ സ്വീകരിച്ചു, വേറെ ചില ഗോത്രങ്ങള്‍ വൈഷ്ണവം, ശൈവം, ഗാണപത്യം തുടങ്ങിയവയെ പിന്തുടര്‍ന്നു. മറ്റു ഹിന്ദുഗോത്രങ്ങളില്‍ ചിലത് ജൈനം, ബൗദ്ധം മുതലായ സമ്പ്രദായങ്ങളെ പിന്തുടര്‍ന്നു...

ജൈനസമ്പ്രദായം

ജൈനസമ്പ്രദായത്തിന് ഇന്നു നാം കാണുന്ന ഘടന നല്‍കിയത് വര്‍ദ്ധമാനമാനമഹാവീരനാണ്. ജൈനാചാര്യപരമ്പരയിലെ അവസാനത്തെ ആചാര്യന്‍ (തീര്‍ത്ഥങ്കരന്‍) ആയിട്ടാണ് ജൈനസമൂഹം ഇദ്ദേഹത്തെ കരുതിവരുന്നത്. മഹാവീരനു തൊട്ടുമുമ്പുള്ള തീര്‍ത്ഥങ്കരന്‍ പാര്‍ശ്വനാഥനും അദ്ദേഹത്തിനും...

ഭാരതീയദൈവ (ഈശ്വര) വാദത്തിന്റെ നാള്‍വഴി

വാസുദേവസങ്കല്‍പ്പത്തെ കേന്ദ്രമാക്കിയുണ്ടായ ഏകാന്തധര്‍മ്മം അഥവാ ഭാഗവതധര്‍മ്മം ആയിരുന്നു വൈഷ്ണവസമ്പ്രദായത്തിന്റെ ആദിമരൂപം എന്നു നാം കണ്ടു. പ്രസിദ്ധമായ ഭഗവദ്ഗീത ഈ ആദ്യമാതൃകയുടെ മൂലഗ്രന്ഥം ആയിരുന്നു എന്ന നിഗമനവും നാം...

ഭാരതീയ ദൈവ (ഈശ്വര) വാദത്തിന്റെ നാള്‍വഴി

ബഹുദൈവവാദം, ഏകദൈവവാദം എന്നിങ്ങനെ പ്രാചീനസമൂഹങ്ങളിലെല്ലാം തന്നെ ദൈവവാദം നില നിന്നിരുന്നു. വിദേശസമൂഹങ്ങളില്‍ ആകട്ടെ ക്രമേണ ഒരേ ഒരു ദൈവം ഒരേ ഒരു പ്രവാചകന്‍ ഒരേ ഒരു വിശുദ്ധഗ്രന്ഥം...

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം -138

സിദ്ധാന്തവൈവിധ്യം മധ്വാചാര്യരുടെ വേദാന്തം  കന്നടക്കാരനായ മധ്വാചാര്യര്‍ക്ക് ആനന്ദതീര്‍ത്ഥന്‍, പൂര്‍ണ്ണപ്രജ്ഞന്‍ എന്നീ പേരുകളുമുണ്ട്. മാധ്വവിജയം, നാരായണഭട്ടന്റെ ്രമണിമഞ്ജരി എന്നീ ഗ്രന്ഥങ്ങള്‍ ഈ ആചാര്യന്റെ ചരിതം വിസ്തരിക്കുന്നു. പസ്ഥാനത്രയിയെ ഇദ്ദേഹം...

വൈഷ്ണവസമ്പ്രദായങ്ങള്‍

   സിദ്ധാന്തവൈവിധ്യം (നിംബാര്‍ക്കസമ്പ്രദായം ) നിംബാര്‍ക്കന്റെ ദൈ്വതാദൈ്വതദര്‍ശനത്തിന് ഹംസസമ്പ്രദായം എന്നും പറയുന്നു. ഭാഗവതപുരാണമനുസരിച്ച് ഭഗവാന്‍ ഹംസരൂപിയായി സനകനു നല്‍കിയതാണത്രേ ഈ ധര്‍മോപദേശം. ഇതിനെ സനകന്‍ സനത്കുമാരനും കുമാരന്‍ നാരദനും...

രാമാനുജവേദാന്തം

രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതമാര്‍ഗത്തിന് ശ്രീസമ്പ്രദായമെന്നും പറയും. ബ്രഹ്മസൂത്രത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനത്തിന് ശ്രീഭാഷ്യം എന്നാണ് പേര്‍. ഇതില്‍ നിന്നാണ് ശ്രീസമ്പ്രദായമെന്ന പേരു വന്നത് എന്നു വാസുദേവഭട്ടതിരി പറയുന്നു. നാഥമുനി,...

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം -135

സിദ്ധാന്തവൈവിധ്യം  മേല്‍പ്പറഞ്ഞ വൈദികവും അവൈദികവുമായ അനേകം ചിന്താധാരകള്‍ ക്രമേണ കൂടുതല്‍ കൂടുതല്‍ യുക്തിഭദ്രമായ ഘടന കൈക്കൊള്ളാന്‍ തുടങ്ങി. സുരേന്ദ്രനാഥ് ദാസ്ഗുപ്തയും ദേബീപ്രസാദ് ചട്ടോപാധ്യായയും ചൂണ്ടിക്കാണിച്ചതുപോലെ ഇവിടെ നിലനിന്നിരുന്ന...

വൈഷ്ണവ സമ്പ്രദായങ്ങള്‍

ഈ പാഞ്ചരാത്രസമ്പ്രദായത്തിന് അതിവിപുലമായ സാഹിത്യശേഖരം ഉണ്ട്; പലതും അച്ചടിച്ചിട്ടില്ല എന്നാണ് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നത്. പൊതുവേ ശൈവഗ്രന്ഥങ്ങളെ ആഗമങ്ങളെന്നും ശാക്തസാഹിത്യങ്ങളെ തന്ത്രങ്ങളെന്നും വൈഷ്ണവഗ്രന്ഥങ്ങളെ സംഹിതകളെന്നും തരംതിരിച്ചു പറയാറുണ്ട്. ഇതിന്...

വൈഷ്ണവ സമ്പ്രദായങ്ങള്‍

പാഞ്ചരാത്രം  മേല്‍പറഞ്ഞതുപോലെ ഭാരതമെമ്പാടും പരസ്പരബന്ധിതങ്ങളായി നിലനിന്നിരുന്ന ഹിന്ദുഗോത്രങ്ങളിലെ വൈവിധ്യമാര്‍ന്ന നിരവധി ചിന്താധാരകളില്‍ ബാദരായണന്‍ തന്റെ കാലത്തു ലഭ്യമായതും യുക്തമായതുമായ ചിലതിനെ ക്രോഡീകരിച്ചതിനെയാണല്ലോ നാമിന്നു ചതുര്‍വേദങ്ങള്‍ എന്നു പറയുന്നത്....

വൈഷ്ണവ സമ്പ്രദായങ്ങള്‍

ചതുര്‍വേദങ്ങളിലെ കര്‍മ, ജ്ഞാനകാണ്ഡങ്ങളും ബ്രഹ്മസൂത്രവും ഇതുപോലെ ആഴത്തില്‍ വിശകലനം ചെയ്താല്‍ പ്രാചീനകാലങ്ങളില്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലാണെങ്കിലും പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞ നിരവധി ഹിന്ദുഗോത്രങ്ങളിലെ ദാര്‍ശനികരുടെ വ്യത്യസ്തവീക്ഷണങ്ങളുടെ സംസ്‌കൃതഭാഷയിലുള്ള (പാലി, പ്രാകൃതം മുതലായ...

ഭഗവദ്ഗീതയുടെ ഉള്ളടക്കം

ബാലഗംഗാധരതിലകനും ഗാന്ധിജിയും മറ്റും ആധുനികകാലത്ത് ഗീതാവ്യാഖ്യാനങ്ങള്‍ എഴുതി. കാശ്മീരശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആചാര്യ അഭിനവഗുപ്തനും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് കൃഷ്ണസങ്കല്‍പ്പത്തിനും അതു വഴി ഭഗവദ്ഗീതയ്ക്കും ജനമധ്യത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ...

വൈഷ്ണവസമ്പ്രദായങ്ങളുടെ പരിണാമം

തന്ത്രം, യോഗം, പാശുപതം, ജൈനം, ബൗദ്ധം എന്നിവയെപ്പോലെ ഈ പാഞ്ചരാത്രസമ്പ്രദായത്തെയും അവൈദികമായിട്ടാണ് വൈദികമതാവലംബികള്‍ കരുതിവന്നത്. യാമുനാചാര്യരുടെ ആഗമപ്രാമാണ്യം എന്ന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ദാസ്ഗുപ്ത ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വൈദികസമ്പ്രദായത്തിന്റെ...

വൈഷ്ണവസമ്പ്രദായങ്ങളുടെ ഉല്‍പത്തി

റായ്ചൗധരി (ഏര്‍ലി ഹിസ്റ്ററി ഓഫ് ദി വൈഷ്ണവ സെക്റ്റ്) ഈ വാസുദേവസങ്കല്‍പ്പവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ ഇടയില്‍ അഞ്ചുതരം വിശദീകരണങ്ങള്‍ നിലവിലുള്ളതായി ചൂണ്ടിക്കാണിക്കുന്നു- (1) ഭാഗവതമതത്തിന്റെ ഉപജ്ഞാതാവായ വാസുദേവന്‍...

വൈഷ്ണവസമ്പ്രദായങ്ങള്‍

ഹിന്ദുആചാരാനുഷ്ഠാനങ്ങളുടെ ഉല്‍ഭവപരിണാമവികാസങ്ങളേയും അവയുടെ പ്രത്യേകതകളേയും ദാര്‍ശനികഅടിത്തറയേയും പരിചയപ്പെടുത്തുന്ന സുദീര്‍ഘമായ ഈ ലേഖനപരമ്പരയില്‍ തുടക്കം മുതല്‍ ഇതുവരെ നാം കണ്ണോടിച്ച വിഷയങ്ങളെ, സ്ഥൂണാഖനനന്യായമനുസരിച്ച്, നമുക്ക് ഒന്നു സ്മരിക്കാം. തുടക്കത്തില്‍...

ഓണം കേരളീയമോ ഭാരതീയമോ

ഓണം കേരളത്തിന്റെ സംസ്ഥാനോത്സവമായി അംഗീകരിച്ച്  നാം കൊണ്ടാടി വരുന്നു. ഈ ആഘോഷത്തെക്കുറിച്ച് നിരവധി പണ്ഡിതന്മാര്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ പലതരം നിഗമനങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്്്. ഓണം ചരിത്രത്തില്‍ (എളംകുളം...

പുതിയ വാര്‍ത്തകള്‍