കണ്ണ് കെട്ടിക്കളിച്ച ഗുകേഷ് സ്പോര്‍ട്സ് മന്ത്രിയെ ഞെട്ടിച്ചു; ലോക ചെസ് കിരീടം ഗുകേഷ് അനായാസം നേടുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍
ന്യൂദല്‍ഹി: കണ്ണ് കെട്ടിക്കളിച്ച ചെസ്സ് താരം ഡി. ഗുകേഷ് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി മന്‍സുഖ് മണ്ഡവീയയെ ഏതാനും നീക്കങ്ങളില്‍ തോല‍്പിച്ചപ്പോള്‍ മന്ത്രി ഞെട്ടി. അകക്കണ്ണ് കൊണ്ട് കളികാണുന്ന...








































