കിങ്ങിണി തത്ത കരഞ്ഞുപറഞ്ഞു..ദേ…ഉരുള്‍പൊട്ടുന്നു എന്ന് …കൂട്ടുകാരെ വിവരമറിയിച്ച് രണ്ട് കുടുംബങ്ങളെ രക്ഷിച്ച് പ്രശാന്ത്
ചൂരല്‍മല: തത്തകള്‍ക്കും പട്ടികള്‍ക്കുമെല്ലാം പ്രകൃതി ദുരന്തങ്ങള്‍ മണത്തറിയാനുള്ള കഴിവുണ്ടെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. അങ്ങിനെ ഒരു തത്ത വയനാട്ടിലെ ചൂരല്‍മലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് രക്ഷകയായി. ചൂരല്‍മലയിലെ കിഴക്കേപ്പറമ്പില്‍ കെ.എം. വിനോദ് ...