ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ഗസ്റ്റ് നിയമനം; തുടര്‍ നടപടികള്‍ അട്ടിമറിച്ചു; വകുപ്പ് തലവന്റെ ഉത്തരവിന് പുല്ലുവില നല്കി ഉദ്യോഗസ്ഥര്‍
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ കാലങ്ങളായി മുഴുവന്‍ സമയ അധ്യാപകരാണ്.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ കാലങ്ങളായി മുഴുവന്‍ സമയ അധ്യാപകരാണ്.
ഇത് കോട്ടയം സ്വദേശിനിയായ ജയയുടെ വേദനയാണ്. ഇവര്‍ മാത്രമല്ല, കൊല്ലം രണ്ടാംകുറ്റി സ്വദേശിനി അജിതകുമാരി, കൂത്താട്ടുകുളത്തെ ടിസ്സി എന്നിവര്‍ക്കും നിസ്സഹായതയുടെയും ദുരിതങ്ങളുടെയും കഥകളാണ് പറയാനുള്ളത്. പ്ലസ്ടുവും ഡിഗ്രിയും...
28ന് തിയറി പരീക്ഷ കഴിഞ്ഞ് പ്രാക്ടിക്കല്‍ തുടങ്ങാനിരിക്കുന്ന 2020-21 ബാച്ച് വിദ്യാര്‍ത്ഥികള്‍ അതും കഴിഞ്ഞുപോയാല്‍ പിന്നെ ഫീസ് പിരിക്കാനാവില്ലെന്നതാണ് അവരെ അലട്ടുന്ന സംഗതി.
ദിവസവും ടെലിവിഷനില്‍ വിവേകിനെ കണ്ടപ്പോള്‍ ആ എണ്‍പതുകാരിയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കമായിരുന്നു. കൈകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത പശ്ചാത്തലത്തില്‍ പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്
വസ്തുവിന്റെ ഫെയര്‍വാല്യൂ കൃത്യമായി നിശ്ചയിക്കാത്തതു മൂലം കൊല്ലം വെസ്റ്റ് വില്ലേജില്‍ ആധാരരജിസ്ട്രേഷന് ചെലവ് ഏറുന്നതായി പരാതി
അവശ്യസര്‍വീസില്‍പ്പെടാത്ത, വാച്ച്മാന് ജോലി ചെയ്യുന്ന ജീവനക്കാരെ ഭക്ഷണവും യാത്രാസൗകര്യവുമില്ലാത്ത സ്ഥലങ്ങളില്‍ വരെ എത്തി ജോലി ചെയ്യണമെന്ന് അതാത് സ്ഥാപനത്തിലെ വകുപ്പ് മേധാവികളാണ് നിര്‍ബന്ധിക്കുന്നത്.
രണ്ട് ജില്ലയ്ക്കായി ഒരു ആര്‍ഡിഡി ഓഫീസാണുള്ളത്. 100 മുതല്‍ 150 സ്കൂളുകളാണ് ഇതിന്റെ പരിധിയില്‍. ഇത്രയും സ്കൂളുകളുടെ ശമ്പളബില്ലുകള്‍ പരിശോധിച്ച് കൗണ്ടര്‍ സിഗ്നേച്ചര്‍ ചെയ്യുന്ന അധിക ജോലിയാണ്...