സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള ആദ്യത്തെ വെടിയൊച്ച
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുഴങ്ങിയ ആ വെടിയൊച്ച ദേശസ്‌നേഹികളുടെ മനസ്സില്‍ ഇപ്പോഴും പ്രതിധ്വനിക്കുകയാണ്. ബ്രിട്ടീഷുകാര്‍ വെറും ശിപായി ലഹളയെന്ന് മുദ്രകുത്തി എഴുതിത്തള്ളിയ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു