Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രകൃതിയുടെ കാവലാള്‍

കേരള എനര്‍ജി മാനേജ്‌മെമെന്റ് സെന്ററിന്റെ എറണാകുളം ജില്ലാ കണ്‍വീനറായും അദ്ദേഹം പ്രവൃത്തിച്ചു. പുഴകള്‍ക്കും പ്രകൃതിക്കും വേണ്ടി ജീവിച്ച ഒരു പ്രകൃതി സ്‌നേഹിയാണ് കടന്നുപോയത്.

ഏലൂര്‍ ഗോപിനാഥ്byഏലൂര്‍ ഗോപിനാഥ്
Dec 11, 2020, 05:19 am IST
inArticle

കഴിഞ്ഞ ദിവസം അന്തരിച്ച ഡോ.  എസ്. സീതാരാമന് എന്ത് വിശേഷണം നല്‍കണമെന്ന് അറിയില്ല. പുഴകളുടെ കാവലാള്‍, തണ്ണീര്‍തട സംരക്ഷകന്‍, വൃക്ഷ രക്ഷകന്‍, ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തകന്‍ എന്നിങ്ങനെ അദ്ദേഹത്തേ കുറിച്ച് പറയാന്‍ ഏറെ.

പെരിയാറിനെ ഇത്രയധികം സ്‌നേഹിച്ച അദ്ദേഹം നിരവധി പഠനങ്ങള്‍ നടത്തി മൃതപ്രായമായ നദിയെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു നല്‍കി. എന്നിട്ട് അദ്ദേഹം അതിനു പിന്നാലെ നടന്ന് നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി കേസ്സുകള്‍ നടത്തി. ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പിനെ അദ്ദേഹം ശക്തിയുക്തം വിമര്‍ശിച്ചിരുന്നു. പ്രധാനമായും തീരം ഇടി’യുന്നതും മണ്ണൊലിപ്പ് തടയുന്നതിനുംപുഴയോര സസ്യങ്ങളുടെ പുനര്‍വിന്യാസം നടത്തപ്പെടണം, വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണം, കാവുകള്‍ രൂപപ്പെടണം, ഇന്നത്തെ മിയാക്കി കാടുകള്‍ അദ്ദേഹം മുപ്പത് കൊല്ലം  മുന്‍പ് നടപ്പാക്കി തുടങ്ങിയിരുന്നു. അതെല്ലാം റിപ്പോര്‍ട്ടിലുണ്ട്. ജലക്ഷാമം പരിഹരിക്കാന്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, കൈവഴികള്‍ പുനര്‍ജനിപ്പിക്കുക, തോടുകളുടെ പുനര്‍ സൃഷ്ടി അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങളായിരുന്നു.

മറ്റെന്നായിരുന്നു തണ്ണീര്‍തടങ്ങള്‍ നികത്തുന്ന ഇടങ്ങളില്‍ ചെന്ന് അതിന്റെ ഉല്‍ഭവം, ഭൂമിയുടെ കിടപ്പ്, ജലത്തിന്റെ അളവ്, രാസഘടന, ചെടികള്‍, ജന്തുക്കള്‍, ആവാസവ്യവസ്ഥ ഇവയെക്കുറിച്ച് പരിസരവാസികളെ ബോധവല്‍ക്കരിക്കല്‍. പ്രസംഗിച്ചിരുന്നു. പ്രതിക്ഷേധിച്ചിരുന്നു. ഇതില്‍ ആകൃഷ്ടരായി വിരലിലെണ്ണാവുന്നവരാണങ്കിലും ചിലര്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് വന്നിരുന്നു.

തണ്ണീര്‍തടങ്ങളില്‍ വളരുന്ന കണ്ടല്‍ക്കാടുകളെക്കുറിച്ച് അദ്ദേഹം കുട്ടികളെ കാണിച്ച് പഠിപ്പിച്ചു കൊടുത്തു. വന്യമായ കടല്‍ കാറ്റില്‍ നിന്നു കരയെ രക്ഷിക്കുന്ന കടല്‍ഭിത്തിയാണ് കണ്ടല്‍ക്കാടുകള്‍.  മരടില്‍ നശിപ്പിച്ച കണ്ടല്‍കാടുകള്‍ കാണാനും പഠിക്കുവാനും വന്ന കുട്ടികള്‍ക്ക് അത് അദ്ദേഹം ലളിതമായി പറഞ്ഞു കൊടുത്തു. ഇന്‍ഡ്യാ മഹാസമുദ്രത്തില്‍ രൂക്ഷമായ കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ കരയെ രക്ഷിച്ചിരുന്നത് സുന്ദര്‍ബന്‍ കണ്ടല്‍ വനങ്ങളായിരുന്നു എന്നു അദ്ദേഹത്തിന്റെ നാവില്‍ നിന്നു കേട്ടപ്പോള്‍ കുട്ടികള്‍ക്ക് ആവേശമായിരുന്നു.

വൃക്ഷങ്ങള്‍ വെട്ടുന്നത് അദ്ദേഹം എന്ത് വില കൊടുത്തും തടയുമായിരുന്നു. അതിലെ ശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ മര്‍മ്മം. സൂര്യ, ചന്ദ്ര, നക്ഷത്രാദികള്‍ ഭൂമിക്ക് നല്‍കുന്ന ഊര്‍ജ്ജത്തിന് അളവില്ല. ഒരോ വൃക്ഷവും ആ ഊര്‍ജ്ജത്തെ ആവാഹിക്കുന്നു. എന്നിട്ട് നമുക്ക് ആവശ്യമായ ശുദ്ധവായു നല്‍കുന്നു. നക്ഷത്രവനങ്ങള്‍ വിശ്വശില്‍പ്പിയുടെ സൃഷ്ടിയാണ്. മെഡിക്കേറ്റഡ് ഊര്‍ജ്ജം ഇവിടുന്നു ലഭിക്കുന്നു. ആലുവയില്‍ ആല്‍മുറിക്കുന്നതറിഞ്ഞ അദ്ദേഹം അതിനെ എതിര്‍ത്തു. മരംവെട്ട് തടഞ്ഞു. ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ പാര്‍ക്കിനു സമീപം വടവൃക്ഷം വെട്ടുന്നത് തടയാന്‍ ഞാന്‍ ഒറ്റയാള്‍ ‘സമരം നടത്തി. അദ്ദേഹം വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും സമരത്തിന്റെ ഓണ്‍ലൈന്‍  ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.  

കേരള എനര്‍ജി മാനേജ്‌മെമെന്റ് സെന്ററിന്റെ എറണാകുളം ജില്ലാ കണ്‍വീനറായും അദ്ദേഹം പ്രവൃത്തിച്ചു. പുഴകള്‍ക്കും പ്രകൃതിക്കും വേണ്ടി ജീവിച്ച ഒരു പ്രകൃതി സ്‌നേഹിയാണ് കടന്നുപോയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

Kerala

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി
Cricket

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.