എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

രാജസ്ഥാനിലും മധ്യപ്രദേശിലും പക്ഷിപ്പനി; കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

കോട്ടയില്‍ 47 കാക്കകളും ഝാലാവാഡില്‍ നൂറു കാക്കളും ബാരാണില്‍ 72 കാക്കകളും ചത്തു. രാജസ്ഥാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടരിയ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം...

പുതുവത്സരദിനത്തില്‍ പത്തൊമ്പതുകാരിയുടെ മരണം: കാമുകനും കൂട്ടുകാരിയും അറസ്റ്റില്‍

സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരാഘോഷത്തിന് എത്തിയ ജാന്‍വി കുക്രേജയാണ് കൊല്ലപ്പെട്ടത്. മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയാണു ജാന്‍വി. അച്ഛന്റെ പിറന്നാള്‍ ആഘോഷമായിരുതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 വരെ...

വ്യവസായ മേഖലയില്‍ ഗുണമേന്മയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യം; ‘ഉദ്യോഗ് മന്‍ധന്‍’ വെബിനാര്‍ ഇന്ന് ആരംഭിക്കും

വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ദേശീയ ഉത്പാദനക്ഷമത സമിതി, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, ഇന്‍ഡസ്ട്രി ചേംബേഴ്സ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി...

മയില്‍പ്പീലി ചാരിറ്റബിള്‍ ട്രസ്റ്റ് എന്‍എന്‍ കക്കാട് സാഹിത്യ പുരസ്‌ക്കാരം കോഴിക്കോട് ചേര്‍ന്ന ചടങ്ങില്‍ പി.ആര്‍.നാഥന്‍ ആദിത്ത് കൃഷ്ണ ചെമ്പത്തിന് സമര്‍പ്പിക്കുന്നു. ഡോ.സി. മഹേഷ്, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍, മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. ഗോപി പുതുക്കോട്, ഡോ. ആര്യാദേവി സമീപം

ഹൃദയവിശാലതയാണ് ബാലഗോകുലത്തിന്റെ സവിശേഷത: പി.എസ്. ശ്രീധരന്‍പിള്ള

കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാര ജേതാവ് ആദിത്ത് കൃഷ്ണ ചെമ്പത്തിന് സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പിച്ചു. ഡോ. ഗോപി...

ഗവര്‍ണറുടെ നയപ്രസംഗം വിവാദമാക്കാന്‍ സിപിഎം; അന്വേഷണ ഏജന്‍സികളെ വിമര്‍ശിപ്പിക്കും; പ്രചാരണ പരിപാടിയില്‍ മാധ്യമങ്ങളും ചേരും

ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രസംഗം നടത്തിയാലും നടത്തിയില്ലെങ്കിലും വിവാദമാക്കാന്‍ പ്രചാരണ ഏജന്‍സികളെ ഒരുക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സഭാ സമ്മേളനം സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കാന്‍...

ഹലാല്‍ മുദ്ര മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി; വിവേചനവും മതപരമായ അയിത്തം തടയുമെന്ന് ഹിന്ദുഐക്യവേദി

മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കാനും കീഴ്‌പ്പെടുത്താനുമുള്ളതാണ് ഈ...

പ്രമേയത്തിനും വിമര്‍ശകര്‍ക്കും ഗവര്‍ണറുടെ പ്രഹരം; ടി.ജെ.എസ്. ജോര്‍ജിനു നല്‍കിയ മറുപടി

ജോര്‍ജിന് കൊടുത്ത മറുപടിയാണ് കത്ത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. എന്നാല്‍, കത്ത് മറ്റുതരത്തില്‍ പുറത്തുവന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങളാകുമെന്നറിഞ്ഞ് ഗവര്‍ണറുടെ കത്ത് അപ്പാടേ ജോര്‍ജ് പ്രസിദ്ധീകരിക്കുകയായിരുന്നു.

ആറ് മുതല്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും: വ്യോമയാന മന്ത്രാലയം

ബ്രിട്ടനില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനഃസ്ഥാപിക്കുന്നത്. ആഴ്ചയില്‍ 30 വിമാനങ്ങള്‍ സര്‍വീസ് നടത്തും. 23 വരെയുള്ള ഷെഡ്യൂളുകളാണ് തീരുമാനമായത്....

ജംബോ കമ്മിറ്റികള്‍ അല്ല, ആധികാരികതയും ഉത്തരവാദിത്വവുമുള്ള കമ്മിറ്റിയാണ് ആവശ്യം; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കാര്‍ത്തി ചിദംബരം

വലിയ കമ്മിറ്റികള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കാര്‍ത്തി പറഞ്ഞു. സൂപ്പര്‍ ജംബോ കമ്മിറ്റിക്ക് പകരം ശക്തമായ ഒരു കമ്മിറ്റിയാണ് വേണ്ടത്. നിരവധി കമ്മിറ്റികള്‍ കൊണ്ട് ഒരു ഉപകാരവുമില്ല....

ആരോഗ്യ വകുപ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച് രാഷ്‌ട്രീയ പരിഗണനയില്‍ നിയമനം

2007ന് ശേഷം എഴുപത്തിനാല് പേര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ നിയമനം നല്‍കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. 2007ല്‍ നിലവില്‍...

കേരളത്തില്‍ മതവര്‍ഗീയതയെക്കാള്‍ ഭീകരമായ ഭരണകൂട ഫാസിസം: ഓര്‍ത്തഡോക്‌സ് സഭ

അവസരം കിട്ടുമ്പോള്‍ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും ആദരണീയന്‍ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സഭകളോട് മാന്യമായി ഇടപെട്ടാല്‍ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര...

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി; ക്യാമ്പയ്‌നുമായി പട്ടികജാതി മോര്‍ച്ച

ഇന്ന് മുതല്‍ 10 വരെ ജില്ലാ കേന്ദ്രങ്ങളില്‍ അനുമോദന സഭകള്‍ സംഘടിപ്പിക്കും. പട്ടികജാതി സാമുദായിക സംഘടനകളിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിക്കും. 10 മുതല്‍ 20 വരെ നിയോജകമണ്ഡലം...

ബജറ്റ് വെള്ളിയാഴ്ച; കെ എം മാണിയെ അന്നു തടഞ്ഞു; തോമസ് ഐസക്കിനെ തടയുമോ

പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ അഴിമതിക്കേസുകളുടെ പരമ്പരയുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെതിരേ അഴിമതിയാക്ഷേപങ്ങള്‍ക്കു പുറമേ, സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ കേസ് നിയമസഭാ എത്തിക്സ് കമ്മിറ്റി തീര്‍പ്പാക്കിയിട്ടുമില്ല. ആ സാഹചര്യത്തില്‍...

സ്പീക്കര്‍ക്ക് സമന്‍സ് ഈയാഴ്ച; ദിവസം നിശ്ചയിക്കാന്‍ അവസരം

അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കാനോ ചോദ്യം ചെയ്യാനോ നിയമസഭാ സ്പീക്കറെ വിളിപ്പിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല, സാങ്കേതിക തടസ്സങ്ങളുമില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. കസ്റ്റംസ് ആക്ട് പ്രകാരം...

ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുണിയില്‍ പൊതിഞ്ഞു പ്രാര്‍ത്ഥിച്ചു; അഴുകിയ മൃതദേഹം സൂക്ഷിച്ച സഹോദരിയും പാസ്റ്ററും അറസ്റ്റില്‍

പാസ്റ്ററുടെ സുവിശേഷം കേട്ട് മതംമാറിയയാളാണ് ഇന്ദിരയുടെ മൂത്ത സഹോദരി വാസുകി. ഇന്ദിരയും മതംമാറാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനെ ഭര്‍ത്താവ് പാല്‍രാജും രണ്ടു പെണ്‍മക്കളും എതിര്‍ത്തതോടെ ഇവര്‍ വാസുകിയ്ക്കും പാസ്റ്റര്‍ക്കുമൊപ്പമായി...

അമിത് ഷായും നദ്ദയും വീണ്ടും ബംഗാളില്‍; അമിത് ഷായുടെ മുന്നാം സന്ദര്‍ശനം

ജനുവരി 30, 31 തീയതികളിലായിരിക്കും അമിത് ഷായുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്. കിഴക്കന്‍ ബംഗാളില്‍ അദ്ദേഹം റോഡ് ഷോ നടത്തുകയും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയും ചെയ്തേക്കും. ഡിസംബറില്‍ അമിത്...

ചര്‍ച്ച നാളെ; പ്രകോപനവുമായി ഒരു വിഭാഗം കര്‍ഷക സംഘടനകള്‍; സുപ്രീംകോടതി ഹര്‍ജി അഞ്ചിന് പരിഗണിക്കും

മൂന്നു കര്‍ഷക ബില്ലുകളും പിന്‍വലിക്കുക, കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംബന്ധിച്ച നിയമ നിര്‍മാണം ഉറപ്പു നല്‍കുക എന്നീ രണ്ടാവശ്യങ്ങളും കൂടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.

രണ്ടാം പാക്കേജും കടലാസിലൊതുങ്ങി; കുട്ടനാട്ടില്‍ പുഞ്ചകൃഷിയിലും കുറവ്

ഇത്തവണ പരമാവധി 24,600 ഹെക്ടറിലാണ് പുഞ്ചക്കൃഷിയൊരുക്കുന്നത്. 24,000 ഹെക്ടറിലെ വിത പൂര്‍ത്തിയായി. ഇതില്‍ തന്നെ കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയില്‍ 198 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്....

ബാലവിവാഹം: 56 കാരനായ മലയാളിക്കായി തെരച്ചില്‍; ആറു പേര്‍ അറസ്റ്റില്‍

ആന്റി ഹൗറുന്നീസ, ഭര്‍ത്താവ് മീര്‍ ഫര്‍ഹത്തുള്ള, മകന്‍ മീര്‍ റഹ്മത്തുള്ള, ഇടനിലക്കാരായ അബ്ദുള്‍ റഹ്മാന്‍, വാസീം ഖാന്‍, മൗലവി മുഹമ്മദ് ബദിയുദ്ദീന്‍ ക്വാദ്രി എന്നിവര്‍ അറസ്റ്റിലായി.

ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ നവീകരിച്ച് സൈന്യം

അദ്ദേഹത്തെ സംസ്‌കരിച്ചയിടം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച അവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയാണ് കല്ലറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സൈന്യം ഏറ്റെടുത്തത്. കരസേനയുടെ നേതൃത്വത്തിലായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍. മൂന്ന് ദിവസത്തിനുള്ളില്‍ കല്ലറ നവീകരിച്ച്...

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന എല്‍ഡിഎഫ് പ്രസ്താവന പാഴ്‌വാക്ക്

പിന്തുണയോടെയാണ്. ഇതിന് പ്രത്യുപകാരമായിട്ടാണ് വൈസ്‌ചെയര്‍മാനായി എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച ആമിന ഹൈദരാലിയെ അവരോധിച്ചത്. ആമിന ഹൈദരാലി കഴിഞ്ഞ കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. ഇക്കുറി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്...

മൊഴികൊടുക്കാന്‍ സ്പീക്കര്‍ തയാറാകുമോ?

സ്പീക്കറുടെ പേര് വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്നും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയും സ്പീക്കര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. അതില്‍, ''സ്വപ്നയുമായി സൗഹൃദമുണ്ട്, അറിയാം,...

പരേഡ് ഇത്തവണ നിയന്ത്രണങ്ങളോടെ; റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യവും

ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് പരേഡ് രാജ്പഥില്‍ നിന്നാരംഭിച്ച് ചെങ്കോട്ടയില്‍ എത്തില്ല എന്നതും ഇത്തവണത്തെ സവിശേഷതയാണ്. ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധ സ്മാരത്തിന് മുന്നിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ പരേഡ്...

സുവേന്ദുവിനു പിന്നാലെ സഹോദരനും; തൃണമൂല്‍ കൗണ്‍സിലര്‍മാരും അയ്യായിരം അനുയായികളും ബിജെപിയില്‍

സുവേന്ദുവിനൊപ്പം തൃണമൂല്‍ കൗണ്‍സിലര്‍മാരും അയ്യായിരത്തോളം പ്രവര്‍ത്തകും ബിജെപിയില്‍ ചേരുമെന്ന് നേരത്തെ സുവേന്ദു അറിയിച്ചിരുന്നു. ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കും. സഹോദരന്റെ പാത പിന്തുടര്‍ന്ന്, ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച്...

കസ്റ്റംസിന്റെ മുന്‍പില്‍ സ്പീക്കറും പെട്ടു; പി. ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കും; പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളുടെ തുടര്‍ച്ചയായാണ് നടപടി. കഴിഞ്ഞ ദിവസം, കേസിലെ മറ്റൊരു പ്രതി...

പുതുവര്‍ഷത്തില്‍ നിര്‍ണായക തീരുമാനം;കൊവിഷീല്‍ഡ് വാക്സിന് ശുപാര്‍ശ; വിദഗ്ധ സമിതി അംഗീകരിച്ചു; കൊവാക്‌സിനും ഉടന്‍ അനുമതി നല്‍കും

ഹൈദരാബാദിലെ ഭാരത് ബയോടെക്കും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഐസിഎംആറും ചേര്‍ന്ന് നിര്‍മിക്കുന്ന കോവാക്സിനും ഉടന്‍ കേന്ദ്രാനുമതി ലഭിക്കും. കൊവിഷീല്‍ഡ് വാക്സിന് ഡിസംബര്‍ 30ന് യുകെയിലെ...

ബിജെപിക്കെതിരെ തുടരുന്ന അവിശുദ്ധ സഖ്യം

ചെന്നിത്തലയുടെ ഇടതുപക്ഷ വിരോധം വെറും തട്ടിപ്പാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെടെ കോണ്‍ഗ്രസ്സ് വോട്ടുകള്‍ മൊത്തമായി സിപിഎമ്മിന് മറിച്ചിട്ടും ബിജെപി അഭിമാനകരമായ വിജയം നേടുകയാണുണ്ടായത്....

റയലിന് സമനില; അത്‌ലറ്റിക്കോയ്‌ക്ക് വിജയം

പരിശീലകന്‍ ഡീഗോ സിമിയോണിന്റെ കീഴില്‍ അഞ്ഞൂറാം മത്സരത്തിനിറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് ലൂയി സുവാരസിന്റെ ഗോളിലാണ് വിജയം നേടിയത്. ഇരുപതാം മിനിറ്റില്‍ യാനിക്ക് കറാസ്‌ക്കോയുടെ ഫ്രീകിക്കില്‍ തലവെച്ചാണ് സുവാരസ്...

പുതിയ വാര്‍ത്തകള്‍