‘ഒമിക്രോണിനോടും നമുക്ക് പോരാടാം ഒരു കുടുംബത്തെ പോലെ’; പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 26ന് നടത്തിയ മന്‍ കീ ബാത്തില്‍ നിന്ന്
അതിര്‍ത്തിക്കപ്പുറം വളരെ ദൂരെ നിന്നു വന്ന കാര്യമാണ് ഇനി ഞാന്‍ 'മന്‍ കീ ബാത്തി'ല്‍ പറയുന്നത്. 'വന്ദേ മാതരം, എന്ന ഗാനമാണത്. ഭംഗിയുള്ള ശബ്ദശകലം എവിടെയുള്ളതാണ്, ഏതു...








































