എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

വികസിത രാഷ്‌ട്രത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്

അടുത്ത വര്‍ഷം ജൂലൈയില്‍ കോയമ്പത്തൂരില്‍ നടക്കുന്ന എസ്20(സയന്‍സ്-20) ഉച്ചകോടിയുടെ പ്രമേയം 'ആധുനികവും സുസ്ഥിരവുമായ വളര്‍ച്ചയ്ക്കു ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക' എന്നതാണ്. 'ഗവേഷണ നവീകരണ സമാരംഭ ഒത്തുചേരല്‍' എന്ന പ്രമേയത്തില്‍...

അന്നു കൂടംകുളം; ഇന്ന് വിഴിഞ്ഞം

വിഴിഞ്ഞം സമരം അവസാനിച്ചതില്‍ രാജ്യത്തിന്റെ വികസനവും സമാധാനവും പ്രതീക്ഷിക്കുന്ന ജനങ്ങള്‍ അതിയായി സന്തോഷിക്കുന്നുണ്ട്. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഈ സന്തോഷം നിലനില്‍ക്കേണ്ടതാണ്. പക്ഷേ സമരക്കാരുടെ ഇപ്പോഴത്തെ സമവായവും...

വിഴിഞ്ഞം സമരത്തിന്റെ വിപല്‍ സന്ദേശങ്ങള്‍

സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ സമരം നേരത്തെ അവസാനിപ്പിക്കാമായിരുന്നു. അതിനു പകരം സമരക്കാരുടെ താളത്തിനു തുള്ളുകയാണുണ്ടായത്. സമരക്കാര്‍ക്ക് അഴിഞ്ഞാടാന്‍ പോലീസിനെ നോക്കുകുത്തിയാക്കിയത് സര്‍ക്കാരാണ്. ഇപ്പോള്‍ നിവൃത്തിയില്ലാതെ ഒരു ഘട്ടത്തില്‍ സമരം...

ഇറാന് വേണ്ടാത്ത ഹിജാബ് ഇന്ത്യയിലെന്തിന്?

ഇസ്ലാമിക രാഷ്ട്രങ്ങളില്‍പ്പോലും നിര്‍ബന്ധമല്ലാത്ത മതരീതികള്‍ മതേതര രാജ്യമായ ഇന്ത്യയില്‍ വേണമെന്ന് വാശിപിടിക്കുന്നത് വിരോധാഭാസമാണ്. സ്ത്രീകളെ അടിമകളായി കൊണ്ടു നടക്കാനും, സമൂഹത്തില്‍ മതപരമായ വിഭാഗീയത സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള...

രാമരാജ്യം സ്വാഭിമാനം

ഒരു ദശകം കൊണ്ട് സമ്പൂര്‍ണ്ണമായി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമ ക്ഷേത്രം ലോക ചരിത്രത്തിലെ തന്നെ അത്ഭുതങ്ങളില്‍ ഒന്നായി മാറും. ആദ്യത്തെ മൂന്നു വര്‍ഷം കൊണ്ട് ഒന്നാം ഘട്ടം...

കുടുംബശ്രീയും ലീഗിന്റെ കൂട്ടിലോ?

കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ 'നയീ ചേതനാ ജെന്‍ഡര്‍ കാമ്പയിനു'വേണ്ടി നിര്‍ദ്ദേശിച്ച പ്രതിജ്ഞയ്ക്കു പകരം മലയാളത്തില്‍ പ്രത്യേകം തയ്യാറാക്കിയ പ്രതിജ്ഞയാണ് സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാനായി കുടുംബശ്രീ മിഷന്‍ കൈമാറിയത്....

അറിവിന്റെ മഹായജ്ഞമായി ജ്ഞാനോത്സവം 2079

ഉദ്ഘാടനസഭയില്‍ മുഖ്യ അതിഥിയായി എത്തിയ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും നൊബേല്‍ ജേതാവുമായ കൈലാസ് സത്യാര്‍ത്ഥിയാണ് ജ്ഞാനോത്സവം അറിവിന്റെ മഹായജ്ഞമാണെന്ന് വിശേഷിപ്പിച്ചത്. പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കി തുടങ്ങിയശേഷം നടക്കുന്ന...

ഇ-രൂപയെ വരവേല്‍ക്കാം

പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി സാമ്പത്തിക വിനിമയങ്ങളില്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ഇ-രൂപയിലൂടെ പരിഹരിക്കപ്പെടും. സുതാര്യവും കാര്യക്ഷമവുമായ ഒരു സമ്പദ്‌വ്യവസ്ഥ ഉയര്‍ന്നുവരും. ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണം ചെയ്യുന്നതാണെങ്കിലും ഇ-രൂപയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള...

അരവിന്ദദര്‍ശനം; ഭാവിഭാരതത്തിന്റെ മാര്‍ഗ്ഗരേഖ; ഇന്ന് മഹര്‍ഷി അരവിന്ദന്റെ സമാധിദിനം

'ധനം നല്‍കിയില്ലെങ്കില്‍ വേണ്ട, അരവിന്ദ വചനങ്ങളുടെ ആത്മാവിനെ മാറ്റാനാവില്ല ' എന്ന് ആശ്രമത്തില്‍ നിന്ന് വ്യക്തമായി പറഞ്ഞു. അരവിന്ദന്റെ വിശ്വാസത്തിന്റെയും, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളിലെ മൗലിക സിദ്ധാന്തങ്ങളുടെയും കാര്യത്തില്‍...

ഇനി ഇ-റുപ്പിയുടെ കാലം

ഇതിനെ തുടര്‍ന്ന് ആര്‍ബിഐ ബന്ധപ്പെട്ട സംവിധാനങ്ങള്‍ ചിട്ടപ്പെടുത്തി തുടങ്ങിയിരുന്നു. പ്രാരംഭ ദശയിലെ പരീക്ഷണ ഇടപാടുകളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. രണ്ടു തരം ഡിജിറ്റല്‍ കറന്‍സി ഇറക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്....

ജി20 ഇന്ത്യ: ഇതു ജനങ്ങളുടെ അധ്യക്ഷപദം

ജി20 അധ്യക്ഷപദവി കൈവന്നതോടെ, കാര്യപരിപാടികളോടു പ്രതികരിക്കുന്നതിനുപകരം അവ നിശ്ചയിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചത്. ആഗോളദക്ഷിണവേദിയുടെയും വികസ്വരരാജ്യങ്ങളുടെയും താല്‍പ്പര്യങ്ങളുടെ യഥാര്‍ഥ പ്രതിനിധിയായി പ്രവര്‍ത്തിക്കാനും ഇന്ത്യക്കാകും. സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ സമ്പന്നമായ...

ലോകത്തെ നയിക്കാന്‍ ഭാരതത്തിന്റെ നിയോഗം

ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ സവിശേഷതകള്‍ ലോകത്തിന് അനുഭവിച്ചറിയാന്‍ ഉച്ചകോടി അവസരമൊരുക്കും. ലോകത്തെ വികസനത്തിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കാനുള്ള ഭാരതത്തിന്റെ അര്‍ഹതയും യോഗ്യതയും അടിവരയിട്ട് കാണിക്കുന്നതായിരിക്കും സഹവര്‍ത്തിത്വത്തിന്റെയും സത്യത്തിന്റെയും...

ഇടതു സര്‍ക്കാര്‍ സര്‍വത്ര പരാജയം; ഇന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതിദിനം

അധികാരത്തിന്റേയും ആഡംബരത്തിന്റേയും അപ്പക്കഷണങ്ങള്‍ക്കും ഉഛിഷ്ടങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്ന ബഹു ഭൂരിപക്ഷം സാംസ്‌ക്കാരിക നായകരും മൗനം ദീക്ഷിച്ചതും, ഉത്തരേന്ത്യയില്‍ കാക്ക ചിലച്ചാല്‍ വരെ കഥയും കവിതയും എഴുതുന്ന പുരോഗമന...

പശ്ചിമഘട്ടത്തിലെ പാറ ക്വാറി

കേരള മോഡലിലൂടെ നഷ്ടപ്പെട്ട കാര്‍ഷിക കേരളം

യഥാസമയം പാവപ്പെട്ട കര്‍ഷകന് നിശ്ചയിക്കപ്പെട്ട താങ്ങു വില നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത് അരിയാക്കി പൊതുവിതരണ കേന്ദ്രം വഴി നല്‍കുവാന്‍ തയ്യാറാവുന്നില്ല. പകരം സര്‍ക്കാര്‍ ആന്ധ്രയില്‍ പോയി അരിക്ക്...

ഇടതു സര്‍ക്കാരിനേറ്റ ഇരട്ട പ്രഹരം

നിയമവും ചട്ടവുമൊക്കെ എതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നികുതിപ്പണം ധൂര്‍ത്തടിച്ച് 'നിയമയുദ്ധം' നടത്തുകയാണ്. തങ്ങള്‍ ശരിയുടെ പക്ഷത്താണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോടതിയില്‍നിന്ന് എതിരായ വിധിയുണ്ടായാല്‍ അത് അംഗീകരിക്കുന്നതിനു...

പുനര്‍വായനയിലെ കൃഷ്ണരൂപം

ഭാരതീയ ജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച ഒരു അവതാര പുരുഷന്‍ വേറെയില്ല. നമ്മുടെ തത്വശാസ്ത്രത്തിലും സാഹിത്യത്തിലും കലയിലും സംഗീതത്തിലുമെല്ലാം കൃഷ്ണന്റെ സ്വാധീനം ശ്രദ്ധേയമാണ്. കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ...

വിഴിഞ്ഞം സമരക്കാര്‍ക്ക് വിടുപണി ചെയ്യരുത്

വിഴിഞ്ഞത്ത് തുറമുഖം വരുന്നതിനെതിരെ സമരം ചെയ്യുന്നവര്‍ ലോകത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പദ്ധതി പ്രദേശത്തെന്നല്ല, അതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരിടത്തുപോലും ഒരൊറ്റ ലത്തീന്‍ കത്തോലിക്കരില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍...

ചൈനയിലെ പ്രതിഷേധം ഏകാധിപത്യത്തിനെതിരെ

പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ടിയാനന്‍മെന്‍ സ്‌ക്വയറിനെ അനുസ്മരിപ്പിക്കുന്ന പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രവചനാതീതമാണ് ഇതിന്റെ അനന്തരഫലം. ഒരു കാര്യം ഉറപ്പാണ്. ഇപ്പോഴത്തെ നിലയ്ക്ക് ചൈനീസ് ഭരണസംവിധാനത്തിന് അധികകാലം ഇതുപോലെ...

ദേശീയ വിദ്യാഭ്യാസനയത്തിലെ നൂതന പദ്ധതികള്‍

ഈ അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ കോളജുകളില്‍ ആയിരക്കണക്കിന് ബിരുദ ബിരുദാനന്തര സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മുന്‍പില്ലാത്ത വിധം വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ പോയി കേവലം...

വിഴിഞ്ഞത്തെ അഴിഞ്ഞാട്ടം

സമരം നടത്തുന്നത് സംഘടിത മതശക്തിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിന് സംരക്ഷണം ഒരുക്കാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചതാണ്. എന്നിട്ടും സമരക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്...

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം സനാതനധര്‍മ്മം

ഇന്ന് ഭരണഘടനാ ദിവസ്. ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാഹോദര്യത്തിന്റെ കാതലായ മൂല്യം 'വസുധൈവ കുടുംബകം' എന്ന ഉപനിഷത് ആശയത്തില്‍ നിന്ന് കടമെടുത്തതാണ്. അതായത് പ്രപഞ്ചം മുഴുവന്‍ ഒരു...

സര്‍വകലാശാലകളിലെ ഇടതു ഫാസിസം

പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടിവല്‍ക്കരണത്തിന്റെ ഫലമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കാതെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ ഭാവി തകരുന്നത്...

പാല്‍ വിലവര്‍ധന പകല്‍ക്കൊള്ള

കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി...

ഇരയാകരുത്; യോദ്ധാവായി മുന്നേറുക!

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്തര്‍ദേശീയ ദിനമാണ് നവംബര്‍ 25. ഐക്യ രാഷ്ട്രസഭയുടെ തീരുമാനപ്രകാരമാണ് ലോകരാഷ്ട്രങ്ങള്‍ ഈ ദിനം ആചരിച്ചു വരുന്നത്. ഇന്നു മുതല്‍ മനുഷ്യാവകാശ ദിനമായ...

അയ്യപ്പന്മാരുടെ വഴിമുടക്കരുത്

ശബരിമലയോടും അയ്യപ്പഭക്തരോടും ഒരുതരം ചിറ്റമ്മ നയമാണ് ഇടതുമുന്നണി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ളത്. ക്ഷേത്രത്തില്‍നിന്ന് വര്‍ഷംതോറും ലഭിക്കുന്ന കോടാനുകോടി രൂപയുടെ വരുമാനം ഉപയോഗിച്ച് സൗകര്യങ്ങള്‍ വിപുലീകരിച്ച് തീര്‍ത്ഥാടനം സുഗമമാക്കാന്‍...

ഭീകരവാദികള്‍ക്കെതിരെ കനത്ത ജാഗ്രത വേണം

ഭീകരവാദ ആശയങ്ങളുള്ള പ്രചാരണ സാഹിത്യം കയ്യില്‍ വയ്ക്കുകയോ വായിക്കുകയോ ചെയ്താല്‍ അത് ഭീകരപ്രവര്‍ത്തനമാവില്ലെന്നും, അവര്‍ക്കെതിരെ യുഎപിഎ പോലുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാവില്ലെന്നും സമീപകാലത്ത് ചില കോടതിവിധികള്‍ വന്നിരുന്നു....

പുതിയ വാര്‍ത്തകള്‍