എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ലൈഫ് മിഷന്‍ കേസില്‍ കുരുക്ക് മുറുകുന്നു

ശിവശങ്കര്‍ അറസ്റ്റിലായിട്ടും പതിവിന് വിപരീതമായി മുഖ്യമന്ത്രി പ്രതികരിക്കാത്തത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയാണ് കാണിക്കുന്നത്. ഇക്കാര്യങ്ങളിലൊക്കെ സത്യം പുറത്തുവരണമെന്നും, ഏത് ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്....

ഊര്‍ജസുരക്ഷയ്‌ക്കായി ഒന്നിച്ചു മുന്നേറാം

ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഒന്നാം ഊര്‍ജ പരിവര്‍ത്തന പ്രവര്‍ത്തന സമിതി യോഗം ബെംഗളൂരുവില്‍ വിജയകരമായി സമാപിച്ചു. 18 അംഗ രാജ്യങ്ങളെയും പ്രത്യേക ക്ഷണിതാക്കളായ 9 അതിഥി...

എല്ലാ മതസാരവും ഒന്നെന്ന് ദര്‍ശിച്ച ഗുരുദേവന്‍

ഒരു നൂറ്റാണ്ട് മുമ്പ് ആലുവയിലെ സര്‍വമതസമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട മതസാരങ്ങള്‍ ഇന്നും എന്നും നമ്മുടെ ബോധത്തിലുണ്ടായിരിക്കേണ്ടതാണ്. കാരണം അതുണ്ടായില്ലെങ്കില്‍ മതങ്ങള്‍ മനുഷ്യനെ നന്നാക്കുന്നതിനേക്കാള്‍ വേഗത്തില്‍ മനുഷ്യരെ ദുഷിപ്പിക്കുന്നതായി തീരും....

കൊന്നവര്‍ കൊല്ലിച്ചവര്‍ക്കെതിരെ

കൊലനടത്തിയവര്‍ തന്നെ കൊല്ലിച്ചവരെക്കുറിച്ച് പറയുന്നു എന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഒരു മാറ്റം. പക്ഷേ സിപിഎം അധികാരത്തിലുള്ളപ്പോള്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും പോലീസില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പ്രശ്‌നം പറഞ്ഞൊതുക്കാന്‍ സിപിഎമ്മിനെ സഹായിക്കുന്ന...

തീവ്രാനുഭവങ്ങളുടെ തീക്കടല്‍ കടഞ്ഞ എഴുത്തുകാരന് എണ്‍പത്തിനാലാം പിറന്നാള്‍

ശാസ്ത്രജ്ഞന്‍, പത്രപ്രവര്‍ത്തകന്‍, സംവിധായകന്‍ എന്ന നിലയിലെല്ലാം സി.രാധാകൃഷ്ണന് മേല്‍വിലാസമുണ്ടെങ്കിലും ഭാഷാസ്‌നേഹികളുടെ മനസില്‍ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും അദ്ദേഹം എഴുത്തുകാരനാണ്. പൗരാണികതയോളമെത്തുന്ന ചരിത്രപാരമ്പര്യത്തില്‍നിന്നും ആധുനിക ശാസ്ത്രയുക്തികളില്‍ നിന്നും ഇത്രമേല്‍...

മുഖ്യമന്ത്രിയുടെ തേര്‍വാഴ്ച

ജനകീയനാണെന്ന് നടിക്കുന്ന ഒരു ഭരണാധികാരിയാണ് ഇത്രയധികം ജനവിരുദ്ധമായി പെരുമാറുന്നത്. ഇന്ത്യയിലെ ആരോടെങ്കിലുമല്ല, കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളോടാണ് പിണറായിയെ താരതമ്യപ്പെടുത്താവുന്നത്. ഇവരുടെ പതനം ഏതുതരത്തിലായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ...

കേന്ദ്രാവഗണന എന്ന പച്ചക്കള്ളം

സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം നിയമിക്കുന്ന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നല്‍കുക. 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പണം കേരളത്തിന്...

പ്രബുദ്ധ കേരളത്തിലെ തല്ലിക്കൊലകള്‍

രാഷ്ട്രീയ കൊലപാതകവും തല്ലിക്കൊലയും ലൈംഗിക പീഡനവും കവര്‍ച്ചയും ബോംബാക്രമണവും സ്വജനപക്ഷപാതവും നിയമവിരുദ്ധ നിയമനവുമൊക്കെ കേരളത്തില്‍ എത്ര വേണമെങ്കിലും നടക്കും. ഇതൊക്കെ കുറ്റകൃത്യങ്ങളാണോയെന്ന് സര്‍ക്കാരിനെ നയിക്കുന്ന സിപിഎം തീരുമാനിക്കും....

ലഹരിക്കെതിരെ ഒന്നായി പൊരുതാം

സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള, മയക്കുമരുന്ന് ആവശ്യകത കുറയ്ക്കുന്നതിനുള്ള ദേശീയ കര്‍മപദ്ധതി സംസ്ഥാന ഗവണ്മെന്റുകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, എന്‍ജിഒകള്‍/ മറ്റ് സന്നദ്ധ സംഘടനകള്‍, ജില്ലകള്‍, ഗവണ്മെന്റ്...

ക്ഷേത്രത്തില്‍ കാവി വിലക്കുമ്പോള്‍

ദേശീയ പതാകയില്‍ കാവിനിറം ശക്തിയുടേയും ധൈര്യത്തിന്റേയും പ്രതീകമായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്ഗുണത്തെയും...

പത്മശ്രീ ചെറുവയല്‍ രാമന്‍

പാരാമ്പര്യത്തിന്റെ കാവലാള്‍

വയനാട്ടിലെ പൂര്‍വ്വികര്‍ വനവാസികളാണ്. അവരിലേറ്റവും പ്രബലരായിരുന്നു കുറിച്ചിയ ഗോത്രം. ബ്രിട്ടീഷുകാരോടെതിര്‍ത്ത് നാട്ടില്‍ ഒറ്റപ്പെട്ട് കാടുകയറിയ പഴശ്ശി രാജാവിനെ ജീവന്‍ നല്‍കി സംരക്ഷിച്ച ജനത. ഒളിയുദ്ധ മുറകളാല്‍ കേണല്‍...

സാമ്പത്തിക ഭാവി ഇരുളടയുന്നു

ഇടതുമുന്നണി സര്‍ക്കാരിനെ ഇങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടന കുട്ടിച്ചോറാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയിരിക്കുകയാണെന്ന സിഎജി റിപ്പോര്‍ട്ട് വലിയൊരു...

ദീനദയാല്‍ജി, ആധുനിക ഇന്ത്യയുടെ ശില്പി

മുതലാളിത്തവും കമ്മ്യൂണിസവുമാണ് ലോകക്രമത്തിനുള്ള മാര്‍ഗരേഖകള്‍ എന്ന സ്ഥിതി നിലനില്‍ക്കുമ്പോഴാണ് ഒരു ദേശീയ ബദല്‍ എന്ന ചിന്തയുമായി ദീനദയാല്‍ജി വരുന്നത്. ജനസംഘത്തിന് അതിന്റെതായ ഒരു ദിശാബോധം നല്‍കല്‍ മാത്രമല്ല,...

പരമേശ്വര സ്മൃതി: ഒരു ഗുരുവിനെ ഓര്‍ക്കുമ്പോള്‍

'ഈ കൂടിക്കാഴ്ചയ്ക്കുശേഷം പരമേശ്വര്‍ജി ഈ ലേഖകന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിതമായി എന്നുവേണം പറയാന്‍. സംശയനിവൃത്തിക്ക് തിരുവനന്തപുരത്ത് തന്നെ ഒരു മഹാ ആചാര്യന്‍ ഉണ്ടെന്ന ബോധം ഈ ലേഖകന് വലിയൊരാശ്വാസമായിരുന്നു....

പ്രധാനമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തിന് പ്രഹരം

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം വിമര്‍ശകര്‍ക്കുപോലും ബോധ്യം വന്നതായി ജോഡോ യാത്രയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഉത്തരംമുട്ടി. അടുത്ത...

ഇടതുഭരണത്തിന്റെ ജനശത്രുത

അടുത്തൊന്നും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന സിപിഎമ്മിന്റെ ധൈര്യമാണ് ജനങ്ങള്‍ക്കുമേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഇനിയൊരു അധികാരത്തുടര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നു മനസ്സിലാക്കി ഭരിച്ചു മുടിക്കാന്‍ തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍...

ഹിന്ദു എന്നാല്‍ എന്ത്?

കേരളത്തില്‍ ആദ്യം വന്ന ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ പ്രത്യേക മതക്കാരായിട്ടല്ല ജനങ്ങള്‍ കരുതിയിരുന്നത്. ഒരു പുതിയ മാര്‍ഗ്ഗം സ്വീകരിച്ചവരെന്ന നിലയിലായിരുന്നു. മതംമാറി എന്ന് ആരും പറഞ്ഞിരുന്നില്ല. മാര്‍ഗ്ഗം മാറിയെന്നേ...

തുര്‍ക്കിയുടെ കണ്ണീരൊപ്പാന്‍ ഭാരതത്തിന്റെ കരങ്ങള്‍

രാഷ്ട്രീയമായും മറ്റും ഇന്ത്യയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള രാജ്യമാണ് തുര്‍ക്കി. ഇന്ത്യാ വിരുദ്ധമായ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി സമീപകാലത്ത് ആ രാജ്യം മാറുകയുണ്ടായി. സിറിയ ഐഎസ് ഭീകരരുടെ താവളമാണ്. ഇതൊന്നും...

മുന്നേറാം; കറയറ്റ ഭാവിയിലേക്ക്

യുവജനസംഖ്യ, വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, ഡിജിറ്റല്‍വല്‍ക്കരണം, സാങ്കേതികവിദ്യയുമായുള്ള വന്‍തോതിലുള്ള പൊരുത്തപ്പെടുത്തല്‍, സ്റ്റാര്‍ട്ടപ്പുകളുടെ കുതിച്ചുചാട്ടം എന്നിവയാല്‍, സുസ്ഥിരമായ രീതിയില്‍ മിതമായ നിരക്കില്‍ വൈദ്യുതി സാര്‍വത്രികമായി ലഭ്യമാക്കുക എന്നതിലാണ് ഇന്ത്യയുടെ പ്രാഥമിക...

വിലക്കയറ്റത്തിന്റെ പ്രകടനപത്രിക

സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ലഭിക്കുന്ന യാതൊരു പദ്ധതിയും ബജറ്റിലില്ല. അത്തരമൊന്നിനെക്കുറിച്ച് ധനമന്ത്രി ആലോചിച്ചതിനുപോലും തെളിവില്ല. ഇതിനുപകരം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ബജറ്റവതരണ പ്രസംഗത്തില്‍ മന്ത്രി ആവേശം കാണിച്ചത്....

പഴി കേന്ദ്രത്തിന്; ശമ്പള വര്‍ധന വിനയായി

2022ല്‍ ഇത്72500 കോടിയായി. വെറും അഞ്ചു ശതമാനം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി വരുത്തിയ വര്‍ദ്ധന മൂലം ഖജനാവ് കാലിയായി. ഇത് മറച്ചുവയ്ക്കാനാണ് കേന്ദ്രത്തെ പഴി ചാരുന്നത്....

ഗോസേവ ജീവിതവ്രതമാക്കിയ ജയകുമാര്‍

ഗോസേവയുടെ പ്രശിക്ഷണത്തിനായി കേരളം മുഴുവന്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. ഗോസേവയില്‍ പ്രവര്‍ത്തിച്ച് തൊഴിത്തില്‍ മരിക്കണമെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ഏവൂര്‍ ബ്രാഞ്ച് പോസ്റ്റുമാസ്റ്ററായിരുന്നു. ഭാര്യ ജ്യോതിലക്ഷ്മി കായംകുളം...

കക്കാട്: നാട്ടുനന്മയുടെ കവി

പതിമൂന്നാമത് എന്‍.എന്‍.കക്കാട് സാഹിത്യപുരസ്‌കാരം ഇന്ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുന്നു. പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്കായി നല്‍കുന്ന പുരസ്‌കാരം ഈ വര്‍ഷം ഗൗതം കുമാരനല്ലൂരിനാണ്...

ശബരിമലയിലെ പാരിസ്ഥിതിക വെല്ലുവിളികള്‍

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തണമെന്നും പ്രദേശത്തിന്റെ ദീര്‍ഘകാല വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ പ്രദേശത്തിന്റെ പരിസ്ഥിതിയുടെ വിശാലമായ പരിഗണനകള്‍ക്കനുസൃതമായി തയ്യാറാക്കണമെന്നും വി.കെ....

ചിന്തയുടെ പ്രബന്ധം വിളിച്ചുപറയുന്നത്

നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ഒരു ഹെര്‍ക്കുലീസിനും കഴുകി വൃത്തിയാക്കാനാവാത്ത ഈജിയന്‍ തൊഴുത്തായി മാറിയിട്ട് കാലമേറെയായി. വ്യാകരണപ്പിശകില്ലാതെ ഒരു കത്തെഴുതാന്‍ പോലും അറിയാത്ത വൈസ്ചാന്‍സലര്‍മാര്‍ സര്‍വശക്തന്മാരായി വാഴുന്നിടത്ത് മറിച്ച്...

കൂടുതല്‍ പണം; ഇന്ത്യ കുതിക്കുന്നു

പ്രതിരോധ മന്ത്രാലയം-5.94 ലക്ഷം കോടി രൂപ, റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം-2.70 ലക്ഷം കോടി, റെയില്‍വേ-2.41 ലക്ഷം കോടി, ഭക്ഷ്യ,ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രാലയം- 2.06ലക്ഷം കോടി, ആഭ്യന്തരമന്ത്രാലയം-1.96 ലക്ഷം...

അമൃതകാലത്തെ ധനകാര്യം

ജനസംഖ്യയിലെ വലിയൊരു വിഭാഗം മധ്യവര്‍ഗക്കാരുള്ള കേരളത്തില്‍ ഇപ്പോഴത്തെ ബജറ്റ് പലതരത്തില്‍ ഗുണം ചെയ്യും. സാമ്പത്തിക അച്ചടക്കം പാലിച്ചും ധനക്കമ്മി വര്‍ധിപ്പിക്കാതെയും രൂപം നല്‍കിയിട്ടുള്ള സമഗ്രവും ശക്തവും സുതാര്യവുമായ...

പുതിയ വാര്‍ത്തകള്‍