ഓസ്ട്രേലിയന്‍ പര്യടനം വനിതാ ഹോക്കി ടീമിനെ സവിത പുനിയ നയിക്കും
ബല്‍ബീര്‍ സിംഗ് സീനിയര്‍ ഹോക്കി ഇന്ത്യ പ്ലെയര്‍ ഓഫ് ദ ഇയര്‍ (2022) അവാര്‍ഡ് നേടിയ ഗോള്‍കീപ്പര്‍ സവിത പുനിയയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
ബല്‍ബീര്‍ സിംഗ് സീനിയര്‍ ഹോക്കി ഇന്ത്യ പ്ലെയര്‍ ഓഫ് ദ ഇയര്‍ (2022) അവാര്‍ഡ് നേടിയ ഗോള്‍കീപ്പര്‍ സവിത പുനിയയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
മണ്ണിന്റെ മക്കള്‍ വാദം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി നടത്തിയ പ്രസംഗം വിവാദമായി. രാജ്യത്തെ വിഭജിക്കാന്‍ നടക്കുന്നവരുടെ ആശയങ്ങള്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ നിലപാടുകളില്‍...
എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും വിജയിച്ച് കെഎപി 5 ഇടുക്കി ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിരാശയില്‍. 2019ലെ 530/2019...
സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയതയെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. രേശിംഭാഗില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി കടന്നുള്ള എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും നശിപ്പിക്കണമെന്നും, ഭീകരതയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണമെന്നും ശക്തമായ നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നു. ലോകരാജ്യങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധ തിരിക്കാനും, ഇന്ത്യയോട് ഏറ്റുമുട്ടി പരാജയമേറ്റുവാങ്ങുന്നതിന്റെ...
സന്നദ്ധപ്രവര്‍ത്തനത്തിലും സാമൂഹ്യസേവനത്തിലും സമ്പന്നമായൊരു ചരിത്രമാണ് റെഡ്‌ക്രോസ് മൂവ്‌മെന്റിന് ഉള്ളത്. ഈയൊരു പാരമ്പര്യം തുടര്‍ന്നു പോകാനുള്ള അവസരങ്ങള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുമാര്‍ക്കുമുണ്ട്. വിവേചനമൊന്നുമില്ലാതെ മനുഷ്യകുലത്തെ സേവിക്കുകയെന്നതാണ് റെഡ്‌ക്രോസ്...
ഈശ്വര പ്രാര്‍ഥന വര്‍ഗീയമാണ് എന്ന ചിന്ത ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ആര്‍ക്കും ഉണ്ടായിട്ടില്ല, ഒരു മതസമൂഹത്തില്‍ നിന്നും അതിനോട് എതിര്‍പ്പ് ഉയര്‍ന്നിട്ടില്ല, ഈശ്വരപ്രാര്‍ഥന നിഷിദ്ധമാണ് എന്ന്...
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വലിയ അട്ടിമറി നടത്തി ഇന്ത്യന്‍ ബോക്സര്‍ ദീപക് കുമാര്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍. ടോ ക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവും 2021ലെ...
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 56 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി...
ഇന്ത്യന്‍ അത്ലറ്റുകള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച് ഇന്ത്യന്‍ അത്ലറ്റുകള്‍. ക്യൂബയിലെ ഹവാനയില്‍ നടന്ന മീറ്റില്‍ ട്രിപ്പിള്‍ ജമ്പ് താരം പ്രവീണ്‍ ചിത്രവേല്‍ ദേശീയ റിക്കാര്‍ഡ്...
ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേന ആരംഭിച്ച തെരച്ചില്‍ തുടരുന്നു. ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി കശ്്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. രജൗരിയിലെ...
കോണ്‍ഗ്രസിന്റെ ഹനുമാന്‍നിന്ദയ്ക്ക് മറുപടിയായി രാജ്യമാകെ ഒന്‍പതിന് ഹനുമാന്‍ ചാലീസ ചൊല്ലുമെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗദളും.
മേഘാലയയില്‍ രണ്ട് എഎല്‍എമാരുള്ള പീപ്പിള്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ലയിച്ചു. ഇതോടെ അറുപതംഗ നിയമസഭയില്‍ എന്‍പിപിയുടെ അംഗബലം 28 ആയി...
തെരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ വിജയം കൂടുതല്‍ തെളിയുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിനോടൊപ്പം രാഷ്ട്രത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത തുടങ്ങിയവ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പം കര്‍ണാടകയിലെ ജനങ്ങള്‍...
മണിപ്പൂരില്‍ സംഘര്‍ഷ മേഖലകളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലായി. സ്ഥിതിഗതികള്‍ ന്യന്ത്രണവിധേയമാണെന്ന് സൈനിക വക്താവ് അറയിച്ചു. പുതിയ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മേജര്‍ രവി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ നിന്ന്...
കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഐഎസ് ഭീകരതയ്‌ക്കെതിരെയാണ് സിനിമ. അത് പ്രദര്‍ശിപ്പിക്കരുതെന്നാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും പറയുന്നത്. രാജ്യത്തിനെതിരെ പറയുന്ന...
കൊടുംഭീകരനും ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് മേധാവിയുമായ പരംജിത് സിങ് പഞ്ച്‌വാര്‍ (മാലിക് സര്‍ദാര്‍ സിങ്) ലാഹോറില്‍ കൊല്ലപ്പെട്ടു. ലാഹോറിലെ താമസ സ്ഥലത്ത് പ്രഭാത സവാരിക്കിറങ്ങിയ ഇയാളെ രണ്ടു...
അഖണ്ഡഭാരതമെന്ന യാഥാര്‍ത്ഥ്യത്തെ ഭൂപടത്തിലെ ചില വരകള്‍ കൊണ്ട് മായ്ക്കാനാവില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് സത്യവും ശാശ്വതവുമാണ്. ഈ സത്യത്തെ ഓരോ ഭാരതപൗരനും ആത്മാവില്‍...
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 28ന് തിരുവനന്തപുരം കാര്യവട്ടത്ത് അരങ്ങേറിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേടെന്ന് ആരോപണം. വില്‍ക്കാന്‍ അനുമതിയില്ലാത്ത കോംപ്ലിമെന്ററി പാസുകള്‍...
ഐപിഎല്ലില്‍ എക്കാലത്തെയും വലിയ നാണക്കേടിന്റെ റിക്കാര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയിട്ടും പൂജ്യത്തിന്...
ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...
ഇസ്ലാമിക മതമൗലിക വാദത്തെയും ഭീകരവാദത്തെയും വെള്ളപൂശുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ നിര്‍ബാധം പ്രദര്‍ശിപ്പിച്ച നാടാണ് കേരളം. ഇത്തരം സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ മതേതരത്വത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും...
സിനിമയെന്ന നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന 'ദ് കേരള സ്‌റ്റോറി'യുടെ ഉള്ളടക്കവുമായിപുലബന്ധമില്ലാത്ത കാര്യങ്ങളാണ് സമൂഹത്തിലേക്ക് ഒരു വിഭാഗം ആളുകള്‍ പടച്ചുവിടുന്നത് എന്ന് ആ സിനിമ കണ്ടപ്പോള്‍ ബോധ്യമായി....
ഐപിഎല്ലിനിടെ പരിക്കേറ്റ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ കെ.എല്‍. രാഹുല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിക്കില്ല.
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് വേദിയാവാന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും. ബിസിസിഐ തയാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. എതിരില്ലാത്ത ഒരുഗോളിന് ബ്രൈറ്റനാണ് യുണൈറ്റഡിനെ കീഴടക്കിയത്. പരിക്ക് സമയത്തിന്റെ ഒന്‍പതാം മിനിറ്റില്‍ മക് അലിസ്റ്റര്‍ പെനാല്‍റ്റിയിലൂടെ...
ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് നാപ്പോളി. ലീഗിലെ 33-ാം മത്സരത്തില്‍ ഉദിനെസെയെ 1-1ന് സമനിലയില്‍ പിടിച്ചതോടെയാണ് നാപ്പോളിയുടെ കിരീട ധാരണം. അഞ്ച് കളികള്‍ ബാക്കി നില്‍ക്കേയാണ്...
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി പരിഗണിക്കുന്നുവെന്ന സുള്‍സ്ബര്‍ഗറുടെ പരാമര്‍ശം അതിരുകടന്നതാണെന്ന് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. തെറ്റ് ചെയ്യുന്നവരെ നിയമം അനുശാസിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യും. നിയമത്തിന് അതിന്റെ...
മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയന്‍ നടത്തുന്ന അനാവശ്യ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് അനുമതി നല്‍കാതിരുന്നാല്‍ മാത്രം പോരാ. കേന്ദ്ര സര്‍ക്കാരിന്റെ സവിശേഷമായ അധികാരം ഉപയോഗിച്ച് ഇത്തരം സന്ദര്‍ശനങ്ങളില്‍ ആരെയൊക്കെയാണ്...