എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

മംമ്ത മോഹന്‍ദാസ് ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക്

മംമ്തയും സുഹൃത്തും സംരംഭകനുമായ നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്.

നമിത ഇനി നിര്‍മ്മാതാവ്

വിജയദശമി ദിവസം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മവും നടന്നു

ഫോര്‍

ബഌം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബൈജു നായികയാവുന്നു.

വേലുക്കാക്ക

പിവിജെ ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുളളുരുത്തില്‍കരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.

ത്രു ഹെര്‍ ഐസ്; സ്ത്രീ, ബാലിക പീഡനത്തിനെതിരെ ഒരു ചിത്രം

അമ്മമാരാണ് പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഏറ്റവും വേവലാതിപ്പെടുന്നത്. ചിത്രത്തിലെ നായികയായ അമ്മയായ രചന നാരായണന്‍കുട്ടിക്ക് ഒരു പെണ്‍കുട്ടിയുണ്ട്. ഭര്‍ത്താവ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. പലപ്പോഴും ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി...

എല്ലാ പ്രോട്ടോകോളും ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

സ്ഥലം സൗജന്യമായിനല്‍കാനും അധികം സൗകര്യങ്ങള്‍ സജ്ജീകരിക്കാനും സംസ്ഥാനം മുന്നോട്ടുവന്നു. എന്നാല്‍ യുഎഇയില്‍ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് ആ നീക്കം...

ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷിനെതിരെ നീക്കം ശക്തം; യോഗം മാറ്റാന്‍ സെക്രട്ടറിയുടെ സമ്മര്‍ദം

നേരത്തെ, പ്രതികരിക്കാന്‍ തയാറാകാതിരുന്ന പലരും ബിനീഷിനെ മാറ്റണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നു. ബിനീഷിനെയും അനസിനെയും കൈയൊഴിയുന്ന നിലപാടിലേക്ക് ഭൂരിഭാഗം അംഗങ്ങളുമെത്തിയതായാണ് വിവരം. ബിനീഷിന്റെ അധാര്‍മികമായ കൈകടത്തലില്‍ അസ്വസ്ഥരായിരുന്ന മുന്‍കാല...

കരിപ്പൂരിലെ കസ്റ്റംസ് മന്ദീഭവിച്ചതില്‍ അന്വേഷണം

കസ്റ്റംസിന്റെ കേരളത്തിലെ മുന്‍കാല പ്രവര്‍ത്തനങ്ങളുള്‍പ്പെടെ സൂക്ഷ്മമായ വിശകലനത്തിലാണ്. പ്രതിവര്‍ഷം കേരളത്തില്‍ വിദേശത്തുനിന്ന് വിമാനമാര്‍ഗം വരുന്ന സ്വര്‍ണത്തിന്റെ നല്ലൊരു പങ്ക് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. അവിടത്തെ സ്‌കാനിങ്...

സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃക: ഡോ. ഹര്‍ഷവര്‍ധന്‍

ഒരു സന്നദ്ധ സംഘടന പാവപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ പണിത് നല്‍കുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്. ഇത്തരം ഹിമാലയന്‍ ദൗത്യങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ സേവാഭാരതിക്ക് കരുത്താകുന്നത് മാതൃസംഘടനയായ ആര്‍എസ്എസിന്റെ...

യുവരാജാക്കന്മാര്‍ ബീഹാറിലും പരാജയപ്പെടും: മോദി

ബിനാമി സ്വത്ത് സംരക്ഷിക്കുന്നതിനും ജംഗിള്‍രാജിനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനങ്ങളുടെ സമ്പത്തിലാണ് അവരുടെ കണ്ണ്. അവര്‍ക്ക് ഒരിക്കലും ജനങ്ങളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പണം തട്ടിയെടുക്കുകയാണ്...

പാക്കിസ്ഥാന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷം മാപ്പു പറയണം

സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നതിനെക്കാള്‍ ശത്രുരാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യസ്‌നേഹം...

ചെന്നൈ വഴി മുടക്കി; പഞ്ചാബും പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒമ്പത് വിക്കറ്റ് വിജയം; ഗെയ്‌ക്കുവാദ് കളിയിലെ കേമന്‍

പഞ്ചാബ് മുന്നോട്ട് വച്ച 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. സ്‌കോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് 20...

കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പോലും തടയുന്ന തരത്തില്‍ ഓഫീസുകളില്‍ കക്ഷിരാഷ്ട്രീയം പരസ്യമായി നടത്തുകയാണ് സിപിഎം പ്രവര്‍ത്തകര്‍. കസ്റ്റംസിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യവും സ്വാധീനവും പ്രവര്‍ത്തനവും...

റാംജി റാവുവിന്റെ തോക്കുപോലെ സെക്രട്ടേറിയറ്റില്‍ ഒരു ഐ ഫോണ്‍

പ്രോട്ടോകോള്‍ ഓഫീസര്‍ എം.പി. രാജീവന് ലോട്ടറിയടിച്ച ഐ ഫോണാണ് ജീവനക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക ആഘോഷത്തില്‍ രാജീവന്‍ പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലൂടെ...

രാജി; മുഖ്യമന്ത്രിയുടെ ധാര്‍മിക രാഷ്‌ട്രീയബോധത്തിന് വിടുന്നു; ഡോ. എം.എന്‍. കാരശ്ശേരി

സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ചത് തന്നെ വഴിവിട്ട അധികാര ദുര്‍വിനിയോഗം ആയിരുന്നു. ഈ വിവരം പുറത്തുവന്നപ്പോള്‍ തന്നെ പുറത്താക്കണമായിരുന്നു. പക്ഷേ അതു ചെയ്തില്ല. ശിവശങ്കര്‍ ചെയ്തുകൂട്ടിയതെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി...

ഉത്തരവാദിത്വം മോദി നിറവേറ്റി; തടഞ്ഞത് പിണറായിയും പാര്‍ട്ടിയും

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചക്കുശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രസ്താവിച്ചത്. ഐഎഎസ്...

കോടിയേരിയെ രക്ഷിച്ചു; രാധാകൃഷ്ണനെ ശിക്ഷിച്ചു; നേതാവിന് ഒരു ന്യായം, അണികള്‍ക്ക് മറ്റൊന്ന്; പ്രവര്‍ത്തകര്‍ അമര്‍ഷത്തില്‍

രാധാകൃഷ്ണന്റെ മകനെ സ്പിരിറ്റ് കടത്തില്‍ പിടികൂടിയത് വിവാദമായപ്പോഴായിരുന്നു പാര്‍ട്ടി നടപടി. സ്വന്തം വാഹനത്തില്‍ സ്പിരിറ്റ് കടത്തുന്നതിനിടെയാണ് രാധാകൃഷ്ണന്റെ മകന്‍ അന്ന് കായംകുളത്ത് അറസ്റ്റിലായത്. കോര്‍പ്പറേഷനിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്...

ക്രിസ് ഗെയ്‌ലിന് പിഴ

സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെവച്ച് പുറത്തായതാണ് ഗെയ്‌ലിനെ നിരാശനാക്കിയത്. ടി20യില്‍ മറ്റൊരു സെഞ്ചുറി കൂടിയാണ് ഗെയ്‌ലിന് നഷ്ടമായത്. 99 റണ്‍സ് എടുത്ത നില്‍ക്കെ ഈ കിങ്‌സ് ഇലവന്‍...

വിഷ്ണുപ്രീതിക്ക് ഏകാദശി

ഏകാദശി വ്രതാനുഷ്ഠാനത്തില്‍ ഏറെ പ്രത്യേകതകളുണ്ട്. ദശമി ദിവസം ആഹാരം ഒരു നേരം മാത്രമേ കഴിക്കാവൂ. ഉറങ്ങുന്നത് തറയിലാവണം. കുളി കഴിഞ്ഞ് ശുഭ്രവസ്ത്രധാരിയായി വിഷ്ണുക്ഷേതദര്‍ശനം നടത്തണം. മനസ്സും വാക്കുകളും...

കൊറോണ ബാധിച്ച് മരിച്ചുവെന്ന് വ്യാജ പ്രചാരണം; മൃതദേഹം സംസ്‌കരിച്ചതില്‍ അവകാശവാദവും; സിപിഎമ്മിനെതിരെ ബന്ധുക്കള്‍

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തൊമ്മന്‍കോളനി മേലേപ്പറമ്പില്‍ ഗോമതി (90) യാണ് മരിച്ചത്. അസുഖബാധിതയായി ഒന്നരവര്‍ഷത്തോളമായി ഇവര്‍ കിടപ്പിലായിരുന്നുവെന്ന് മകന്‍ ഗുരുസ്വാമി പറഞ്ഞു. രണ്ടാഴ്ച മുന്‍പ് കുടുംബത്തിലെ രണ്ട് പേര്‍ക്ക്...

ലൈഫ് മിഷനില്‍ വിജിലന്‍സിന്റെ കള്ളക്കളിയും നടക്കില്ല; ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചത് ശിവശങ്കര്‍; ക്ലിഫ് ഹൗസിനും ഐ ഫോണ്‍ ബന്ധം

സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കിയ കോടതി...

അന്വഷണം കടുപ്പിച്ച് ഇഡി; മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

കസ്റ്റഡിയില്‍ ഇ ഡി ചോദ്യം ചെയ്യുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ പ്രകാരമാണ് ചോദ്യം ചെയ്യല്‍ വേണ്ടി വരുന്നത്. പി. ഗോപന്‍ മുഖ്യമന്ത്രിയുടെ...

ആലിബാബയും കള്ളന്മാരും തമ്മിലുള്ള ബന്ധം പോലെയാണ് കോടിയേരിയും മക്കളും; കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം

നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രമുള്ളവര്‍ക്കായി സ്വര്‍ഗം പണിയുമെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയിലാണ് ഇത്തരം കുബേര ജന്മങ്ങള്‍ തിമര്‍ക്കുന്നത്. കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവുമൊക്കെ പാര്‍ട്ടി പരിപാടികളായി സ്ഥാനം പിടിക്കുമ്പോള്‍ ഇത്...

ആദ്യം, മുംബൈ

ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റത് കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പതിമൂന്ന് മത്സരങ്ങളില്‍ കൊല്‍ക്കത്തയ്ക്ക്...

ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം

ഐഎസ്എല്ലില്‍ അരങ്ങേറുന്ന ഈസ്റ്റ് ബംഗാള്‍ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി മാറ്റുരയ്ക്കും. നവംബര്‍ 27ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് കൊല്‍ക്കത്തിയിലെ കരുത്തന്മാരുടെ പോരാട്ടം.

ശബരിമല നട 15ന് തുറക്കും; തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം

സന്നിധാനത്തേക്ക് പ്രവേശനം വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ മാത്രം. ആഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍ 1000 വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 വീതവും ഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. മണ്ഡലപൂജ,...

അനുഷ്ഠാന പ്രധാനം അട്‌ല തദ്ദി

അട്‌ലയെന്നാല്‍ 'കുട്ടി' ദോശ. ത്രിദീയയുടെ ഭാഷാഭേദം തദ്ദി. തെലുഗു മാസമായ അശ്വിയൂജത്തില്‍ പൗര്‍ണമി കഴിഞ്ഞുള്ള മൂന്നാം നാളിലാണ് അട്‌ല തദ്ദി. പൗര്‍ണമി കഴിഞ്ഞ് മൂന്നാമത്തെ രാത്രിയാണ് തദ്ദിയാഘോഷങ്ങള്‍....

ഭക്തിയുടെ വാങ്മയ ചിത്രം

അറുപത്തിയാറ് ശ്ലോകരത്‌നങ്ങളുള്ള ഈ സ്‌തോത്രകാവ്യം സന്ധ്യാവേളയില്‍ പാരായണം ചെയ്യുന്നതും ശ്രേഷ്ഠമത്രേ. ഓരോ ശ്ലോകവും 'ഹരി നാരായണായ നമഃ' എന്നാണ് അവസാനിക്കുന്നത്.

കല്ലുവച്ച നുണകള്‍ മുഖ്യമന്ത്രിയെ തിരിഞ്ഞു കൊത്തുന്നു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്നും താനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമാണ് ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പിന്നീട് സ്വപ്‌നയെ അറിയാമെന്ന് മുഖ്യമന്ത്രി തിരുത്തി. എന്നാല്‍...

പുതിയ വാര്‍ത്തകള്‍